Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 86
4301. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം? [Inthyayil aadyamaayi lottari aarambhiccha samsthaanam?]
(A): ഉത്തർ പ്രദേശ് [Utthar pradeshu] (B): കേരളം [Keralam] (C): കർണ്ണാടക [Karnnaadaka] (D): തമിഴ്നാട് [Thamizhnaadu]
4302. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായ വർഷം? [Mullapperiyaar anakkettinre nirmmaanam poortthiyaaya varsham?]
(A): 1869 (B): 1886 (C): 1895 (D): 1899
4303. ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത്? [Phalangale kruthrimamaayi pazhuppikkaan upayeaagikkunna vaathaka heaarmeaan eth?]
(A): അമോണിയ [Ameaaniya] (B): എഥിലിന്‍ [Ethilin] (C): ഓക്സിഡേഷൻ [Oksideshan] (D): ഹാലൊജനാഷൻ [Haalojanaashan]
4304. ദച്ചിംഗം ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Dacchimgam desheeyodyaanam sthithicheyyunna samsthaanam?]
(A): അസ്സാം [Asaam] (B): ആന്ധ്രാപ്രദേശ്
[Aandhraapradeshu
] (C): ഉത്തരാഖണ്ഡ്
[Uttharaakhandu
] (D): ജമ്മു കാശ്മീർ [Jammu kaashmeer]
4305. വാഗ്ഭടാനന്ദന് ആ പേര് നല്‍കിയത്? [Vaagbhadaanandanu aa peru nalkiyath?]
(A): ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi] (B): വാഗ്ഭടാനന്ദൻ [Vaagbhadaanandan] (C): ശ്രീരാമകൃഷ്ണ പരമഹംസർ [Shreeraamakrushna paramahamsar] (D): സ്വാമി ആഗമാനന്ദ [Svaami aagamaananda]
4306. 2014 ഗുപ്തവര്‍ഷപ്രകാരം ഏത് വര്‍ഷം? [2014 gupthavarshaprakaaram ethu varsham?]
(A): AD 1694 (B): AD 1755 (C): AD 320 (D): AD 829
4307. ചൗധരിചരൺ സിങ് കാർഷിക സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്? [Chaudharicharan singu kaarshika sarvvakalaashaala sthithi cheyyunnath?]
(A): അജ്മീർ [Ajmeer] (B): അമൃതസർ [Amruthasar] (C): അലഹബാദ് [Alahabaadu] (D): ഹിസ്സാർ [Hisaar]
4308. തെക്കാട് അയ്യാസ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി? [Thekkaadu ayyaasvaami kshethratthile aaraadhanaamoortthi?]
(A): ഭദ്രകാളി [Bhadrakaali] (B): മുരുകൻ [Murukan] (C): വിഷ്ണു [Vishnu] (D): ശിവൻ [Shivan]
4309. മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം? [Merkkuri vishabaadha mulamundaakunna rogam?]
(A): അക്രോമെഗലി [Akromegali] (B): അഡിസൺസ് രോഗം [Adisansu rogam] (C): അനീമിയ [Aneemiya] (D): മീനമാതാ [Meenamaathaa]
4310. റോമും കാർത്തേജും തമ്മിൽ BC 264 മുതൽ BC 146 വരെ നടന്ന യുദ്ധം? [Romum kaartthejum thammil bc 264 muthal bc 146 vare nadanna yuddham?]
(A): കർണ്ണാട്ടിക് യുദ്ധം [Karnnaattiku yuddham] (B): ടാനെൻ ബർഗ് യുദ്ധം [Daanen bargu yuddham] (C): പെലോപ്പനീഷ്യൻ യുദ്ധം [Peloppaneeshyan yuddham] (D): പ്യൂണിക് യുദ്ധം [Pyooniku yuddham]
4311. വേദവ്യാസൻ ഗണപതിയെക്കൊണ്ട് എഴുതിച്ചതെന്ന് കരുതുന്ന ഗ്രന്ഥം? [Vedavyaasan ganapathiyekkondu ezhuthicchathennu karuthunna grantham?]
(A): ഋഗ്വേദം [Rugvedam] (B): ഭഗവത് ഗീത [Bhagavathu geetha] (C): മഹാഭാരതം [Mahaabhaaratham] (D): രാമായണം [Raamaayanam]
4312. കൊച്ചി രാജ്യത്ത് അടിമത്തം നിർത്തലാക്കിയ ദിവാൻ? [Kocchi raajyatthu adimattham nirtthalaakkiya divaan?]
(A): ഇക്കണ്ട വാര്യർ [Ikkanda vaaryar] (B): ഈച്ഛര വാര്യർ [Eechchhara vaaryar] (C): ടി. വി. വാര്യർ [Di. Vi. Vaaryar] (D): ശങ്കര വാര്യർ [Shankara vaaryar]
4313. പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല? [Peppaara vanyajeevi sanketham sthithi cheyyunna jilla?]
(A): എറണാകുളം [ eranaakulam ] (B): കൊല്ലം [ keaallam ] (C): ആലപ്പുഴ. [Aalappuzha.] (D): തിരുവനന്തപുരം [Thiruvananthapuram]
4314. കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല? [Keralatthil ettavum kooduthal vaahanangal rajisttar cheythittulla jilla?]
(A): കൊല്ലം [ keaallam ] (B): എർണാകുളം [Ernaakulam] (C): തിരുവന്തപുരം [Thiruvanthapuram] (D): മലപ്പുറം [Malappuram]
4315. ചെവിക്ക് തകരാറുണ്ടാക്കുന്ന ശബ്ദ തീവ്രത? [Chevikku thakaraarundaakkunna shabda theevratha?]
(A): 120 db ക്ക് മുകളിൽ [120 db kku mukalil] (B): 170 db (C): 30 db (D): 90 db
4316. ബ്രസീലിന്റെ പഴയ തലസ്ഥാനം? [Braseelinre pazhaya thalasthaanam?]
(A): അൻഡോറ ലാവെല [Andora laavela] (B): അൻറാനനാരിവോ [Anraananaarivo] (C): ആഡിസ് അബാബ [Aadisu abaaba] (D): റിയോ ഡി ജനീറോ [Riyo di janeero]
4317. വിജയവാഡ ഏതു നദിക്കു തീരത്താണ്? [Vijayavaada ethu nadikku theeratthaan?]
(A): കാവേരി
[Kaaveri
] (B): ക്രുഷ്ണ [Krushna] (C): ഗോദാവരി
[Godaavari
] (D): ബ്രഹ്മ പുത്രാ [Brahma puthraa]
4318. ഈജിപ്തുകാരുടെ എഴുത്ത് ലിപി? [Eejipthukaarude ezhutthu lipi?]
(A): ഓൾ ചിക്കി [Ol chikki] (B): ബ്രാഹ്മി ലിപി [Braahmi lipi] (C): മീസോ [Meeso] (D): ഹൈറോ ഗ്ലിഫിക്സ് [Hyro gliphiksu]
4319. ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന വർണ്ണ വിവേചനം അറിയപ്പെടുന്നത്? [Dakshinaaphrikkayil nilaninnirunna varnna vivechanam ariyappedunnath?]
(A): അപ്പാർത്തീഡ് [Appaarttheedu] (B): എഡോ പീരീഡ് [Edo peereedu] (C): ജോജോസേൺ [Jojosen] (D): ലിംഗയ്സിസം [Limgaysisam]
4320. ഫോസിലുകളെക്കുറിച്ചുള്ള പഠനം? [Phosilukalekkuricchulla padtanam?]
(A): പാലിയോഗ്രാഫി [ paaliyograaphi ] (B): അഗ്രസ്റ്റോളജി [Agrasttolaji] (C): എക്സോ ബയോളജി [Ekso bayolaji] (D): പാലിയന്റോളജി [Paaliyantolaji]
4321. സശസ്ത്ര സീമാബൽ രൂപികൃതമായ വർഷം? [Sashasthra seemaabal roopikruthamaaya varsham?]
(A): 1962 (B): 1963 (C): 1965 (D): 1969
4322. മണ്ഡൂക ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന വേദം? [Mandooka shlokangal ulkkollunna vedam?]
(A): അഥർവവേദം [Atharvavedam ] (B): ഋഗ്വേദം [Rugvedam] (C): യജുർവേദം [Yajurvedam] (D): സാമവേദം [Saamavedam]
4323. നാഥുറാം വിനായക് ഗോഡ്സെ യോടൊപ്പം തൂക്കിലേറ്റപ്പെട്ട വ്യക്തി? [Naathuraam vinaayaku godse yodoppam thookkilettappetta vyakthi?]
(A): അർ ബാല ക്രുഷ്ണപിള്ള [Ar baala krushnapilla] (B): ജയപ്രകാശ് നാരായൺ. [Jayaprakaashu naaraayan. ] (C): നാരായൺ ദത്താത്രേയ ആപ്തെ [Naaraayan datthaathreya aapthe] (D): മംഗള്‍ പാണ്ടേ [Mamgal paande]
4324. ആദ്യ വനിതാ ലജിസ്ലേറ്റർ? [Aadya vanithaa lajislettar?]
(A): ക്യാപ്റ്റൻ ലക്ഷ്മി [Kyaapttan lakshmi] (B): മുത്തു ലക്ഷ്മി റെഡി [Mutthu lakshmi redi] (C): റാണി ഗംഗാധര ലക്ഷ്മി [Raani gamgaadhara lakshmi] (D): ലക്ഷ്മി എന്ന മേനോൻ [Lakshmi enna menon]
4325. മുലകങ്ങൾ [ Elements ] ആറ്റങ്ങളാൽ നിർമ്മിതമാണെന്ന് ആദ്യം തെളിയിച്ചത്? [Mulakangal [ elements ] aattangalaal nirmmithamaanennu aadyam theliyicchath?]
(A): ജോൺ ഡാൾട്ടൺ [Jon daalttan] (B): ജോൺ വാൾട്ടർ [Jon vaalttar] (C): വാൾട്ടർ എസ്. സട്ടൺ [Vaalttar esu. Sattan] (D): വാൾട്ടർ ഹണ്ട് [Vaalttar handu]
4326. അയിത്ത നിർമ്മാർജ്ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Ayittha nirmmaarjjanatthekkuricchu prathipaadikkunna bharanaghadanaa vakuppu?]
(A): ആർട്ടിക്കിൾ 14 [Aarttikkil 14] (B): ആർട്ടിക്കിൾ 16 [Aarttikkil 16] (C): ആർട്ടിക്കിൾ 17 [Aarttikkil 17] (D): ആർട്ടിക്കിൾ 19 [Aarttikkil 19]
4327. കേരളാ ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജി? [Keralaa hykkodathiyile aadya vanithaa jadji?]
(A): അന്നാ ചാണ്ടി [Annaa chaandi] (B): അന്നാ പാവ്ലോ [Annaa paavlo] (C): അന്നാ മൽഹോത്ര [Annaa malhothra] (D): അന്നാ രാജം ജോർജ് [Annaa raajam jorju]
4328. തെക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി? [Thekke amerikkayile ettavum neelam koodiya nadi?]
(A): ആമസോൺ [Aamason] (B): പാരന റിവർ [Paarana rivar] (C): റിനോക്കോ [Rinokko] (D): റിയോ നീഗ്രോ [Riyo neegro]
4329. അർബുദാഞ്ചൽ എന്നറിയപ്പെട്ടിരുന്ന പ്രദേശം? [Arbudaanchal ennariyappettirunna pradesham?]
(A): മൗണ്ട് അബു [Maundu abu] (B): മൗണ്ട് എവറസ്റ്റ് [Maundu evarasttu] (C): മൗണ്ട് എൽ ബ്രൂസ് [Maundu el broosu] (D): മൗണ്ട് ഷാർപ് [Maundu shaarpu]
4330. 2016 ഇലക്ഷനിൽ എൽ.ഡി.എഫി നു ലഭിച്ച സീറ്റ് ? [2016 ilakshanil el. Di. Ephi nu labhiccha seettu ?]
(A): 67 (B): 80 (C): 90 (D): 91
4331. പ്രകൃതിയെ അറിയുകയും ആദരിക്കുകയും ചെയ്യാൻ കുട്ടികളെ പ്രാപ്തമാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി? [Prakruthiye ariyukayum aadarikkukayum cheyyaan kuttikale praapthamaakkaanulla vidyaabhyaasa vakuppinre paddhathi?]
(A): അക്ഷയ [Akshaya] (B): അതുല്യം
[Athulyam
] (C): ജനനി സേവാ [Janani sevaa] (D): മണ്ണെഴുത്ത് [Mannezhutthu]
4332. ചന്ദ്രഗുപ്ത മൗര്യന്റെ സദസ്സിലേയ്ക്ക് സെല്യൂക്കസ് അയച്ച ഗ്രീക്ക് അംബാസിഡർ? [Chandraguptha mauryante sadasileykku selyookkasu ayaccha greekku ambaasidar?]
(A): അരിസ്റ്റോട്ടിൽ [Aristtottil] (B): ആക്കിലസ് [Aakkilasu] (C): ക്ലിസ്ത്തനിസ് [Klistthanisu] (D): മെഗസ്തനീസ് [Megasthaneesu]
4333. പാർലമെന്റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി? [Paarlamentine abhimukheekarikkaattha eka inthyan pradhaanamanthri?]
(A): ഖുശ്വന്ത് സിങ് [Khushvanthu singu ] (B): ചരൺ സിങ് [Charan singu] (C): ചൗധരി ബീരേന്ദ്ര സിങ്
[Chaudhari beerendra singu
] (D): മൻമോഹൻ സിങ് [Manmohan singu]
4334. മൊത്തം ആഭ്യന്തിര സന്തുഷ്ടി കണക്കാക്കുന്ന ഏക രാജ്യം? [Mottham aabhyanthira santhushdi kanakkaakkunna eka raajyam?]
(A): .ചൈന [. Chyna] (B): യു.എസ്.എ [ yu. Esu. E ] (C): ജപ്പാൻ
[Jappaan
] (D): ഭൂട്ടാൻ [Bhoottaan]
4335. സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷന്റെ ചെയർമാനേയും അംഗങ്ങളേയും നീക്കം ചെയ്യുന്നത്? [Samsthaana pabliku sarvveesu kammishanre cheyarmaaneyum amgangaleyum neekkam cheyyunnath?]
(A): പ്രധാന മന്ത്രി [Pradhaana manthri] (B): പ്രസിഡന്റ് [Prasidanru] (C): സുപ്രിം കോടതി ചീഫ് ജസ്റ്റിസ് [Suprim kodathi cheephu jasttisu] (D): ഹൈകോടതി ചീഫ് ജസ്റ്റിസ് [Hykodathi cheephu jasttisu]
4336. ബിജു പട്നായിക് വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം? [Biju padnaayiku vimaanatthaavalam sthithi cheyyunna sthalam?]
(A): അഗത്തി [Agatthi] (B): അലഹബാദ് [Alahabaadu] (C): അഹമ്മദാബാദ് [Ahammadaabaadu] (D): ഭൂവനേശ്വർ [Bhoovaneshvar]
4337. ആറാമത്തെ ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷാ? [Aaraamatthe shreshdtabhaashaa padavi labhiccha bhaashaa?]
(A): ഒഡിയ [Odiya] (B): തമിഴ് [Thamizhu] (C): തെലുങ്ക് [Thelunku] (D): മലയാളം [Malayaalam]
4338. കിഴക്കേ കോട്ടയും പടിഞ്ഞാറെകോട്ടയും പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്? [Kizhakke kottayum padinjaarekottayum panikazhippiccha thiruvithaamkoor raajaav?]
(A): അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ [Anizham thirunaal maartthaandavarmma] (B): അവിട്ടം തിരുനാൾ ബാലരാമവർമ്മ [Avittam thirunaal baalaraamavarmma] (C): ആയില്യംതിരുനാൾ ബാലരാമവർമ്മ [Aayilyamthirunaal baalaraamavarmma ] (D): കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma]
4339. ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ്? [Inthyayile ettavum valiya bayosphiyar risarv?]
(A): ദിഹാങ് -ദിബാങ് [ dihaangu -dibaangu] (B): പച്ചമർഹി ബിയോസ്ഫേറ്റ് [ pacchamarhi biyosphettu] (C): ഡിബ്രൂ -സൈഖോവ [Dibroo -sykhova] (D): റാൻ ഒഫ് കച്ച് [Raan ophu kacchu]
4340. പള്ളിവാസൽ പദ്ധതിയുടെ നിർമ്മാണം പൂർത്തിയായ വർഷം? [Pallivaasal paddhathiyude nirmmaanam poortthiyaaya varsham?]
(A): 1940 (B): 1941 (C): 1943 (D): 1945
4341. ഇന്ത്യൻ കറൻസികളിൽ എത്രാമതായിട്ടാണ് മലയാള ഭാഷയിൽ രൂപയുടെ മൂല്യം രേഖപ്പെത്തിയിട്ടുള്ളത്? [Inthyan karansikalil ethraamathaayittaanu malayaala bhaashayil roopayude moolyam rekhappetthiyittullath?]
(A): ആറാമത് [Aaraamathu] (B): എട്ടാമത് [Ettaamathu] (C): ഏഴാമത് [Ezhaamathu] (D): ഒൻപതാമത് [Onpathaamathu]
4342. ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax - നിലവിൽ വന്ന വർഷം? [Inthyayil moolyavarddhithanikuthi -vat -value added tax - nilavil vanna varsham?]
(A): 2005 ഏപ്രിൽ 1 [2005 epril 1] (B): 2005 ജൂൺ 15 [2005 joon 15] (C): 2005 ഡിസംബർ 19 [2005 disambar 19] (D): 2005 സെപ്തംബര്‍ 7 [2005 septhambar 7]
4343. സിംഗപ്പൂരിന്റെ പ്രസിഡന്റായിരുന്ന മലയാളി? [Simgappoorinre prasidantaayirunna malayaali?]
(A): പി. പി. നാരായണൻ [Pi. Pi. Naaraayanan] (B): ഭാസ്ക്കരൻ നായർ [Bhaaskkaran naayar] (C): സി.വി.ദേവൻ നായർ-1981- 85 [Si. Vi. Devan naayar-1981- 85] (D): സി.ശങ്കരൻ നായർ [Si. Shankaran naayar]
4344. ബേക്കിംഗ് പൗഡർ[ അപ്പക്കാരം ] ആയി ഉപയോഗിക്കുന്ന പദാർത്ഥം? [Bekkimgu paudar[ appakkaaram ] aayi upayogikkunna padaarththam?]
(A): മോണോ സോഡിയം ഗ്ലൂട്ടമേറ്റ് [Mono sodiyam gloottamettu] (B): സോഡിയം ക്ലോറൈഡ് [Sodiyam klorydu ] (C): സോഡിയം ബൈ കാർബണേറ്റ് [Sodiyam by kaarbanettu]
4345. ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayude panchasaara kinnam ennariyappedunna samsthaanam?]
(A): അരുണാചൽപ്രദേശ്
[Arunaachalpradeshu
] (B): ആൻഡ്ര പ്രദേശ് [Aandra pradeshu] (C): ഉത്തർപ്രദേശ് [Uttharpradeshu] (D): മധ്യ പ്രദേശ് [Madhya pradeshu]
4346. അന്തരീക്ഷവായുവിലെ ഓക്സിജന്റെ അളവ്? [Anthareekshavaayuvile oksijanre alav?]
(A): 21% (B): 55% (C): 89% (D): 95%
4347. ‘മലയാളത്തിലെ എമിലി ബ്രോണ്ടി’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘malayaalatthile emili brondi’ enna aparanaamatthil ariyappettirunnath?]
(A): അരുന്ധതി റോയ് [Arundhathi royu] (B): അര്‍പ്പിതാ സിംഗ് [Arppithaa simgu] (C): അറയ്ക്കല്‍ ബീവി [Araykkal beevi] (D): രാജലക്ഷ്മി [Raajalakshmi]
4348. സ്റ്റാലിൻഗ്രാഡിന്റെ പുതിയ പേര്? [Sttaalingraadinre puthiya per?]
(A): അപ്പര്‍ വോള്‍ട്ട [Appar voltta] (B): കംബോഡിയ [Kambodiya] (C): ക്രീക്ക്ഹാർബർ
[Kreekkhaarbar
] (D): വോൾഗ ഗ്രാഡ് [Volga graadu]
4349. Project Tiger was initiated in India in ————
(A): 1947 (B): 1950 (C): 1973 (D): 1975
4350. ശരീര കലകളുടെ നിർമ്മാണത്തിനാവശ്യമായ പോഷക ഘടകം? [Shareera kalakalude nirmmaanatthinaavashyamaaya poshaka ghadakam?]
(A): Rh ഘടകം [Rh ghadakam] (B): കാൽസ്യം [Kaalsyam] (C): കൊഴുപ്പ് (fat) [Kozhuppu (fat)] (D): മാംസ്യം (Protein ) [Maamsyam (protein )]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution