<<= Back Next =>>
You Are On Multi Choice Question Bank SET 87

4351. രക്തം ദാനം ചെയ്യുന്നതിന് പൂർത്തിയായിരിക്കേണ്ട വയസ്സ്? [Raktham daanam cheyyunnathinu poortthiyaayirikkenda vayasu?]





4352. ഫ്രാൻസിന്റെ ഗതി നിർണ്ണയ ഉപഗ്രഹം? [Phraansinte gathi nirnnaya upagraham?]





4353. പൂർണ്ണമായി ജീനോം കണ്ടു പിടിക്കപ്പെട്ട ആദ്യജീവി? [Poornnamaayi jeenom kandu pidikkappetta aadyajeevi?]





4354. "കേരളത്തിന്‍റെ നെല്ലറ"" എന്നറിയപ്പെടുന്നത്? ["keralatthin‍re nellara"" ennariyappedunnath?]





4355. ഇന്ത്യയിലെ ഡെട്രോയിറ്റ് എന്നറിയപ്പെടുന്നത്? [Inthyayile dedroyittu ennariyappedunnath?]





4356. "ബേപ്പർ പുഴ" എന്നറിയപ്പെടുന്നത്? ["beppar puzha" ennariyappedunnath?]





4357. ഹെർസഗോവിനയുടെ നാണയം? [Hersagovinayude naanayam?]





4358. ക്ഷയരോഗത്തിന് നൽകുന്ന ചികിത്സാരീതി? [Kshayarogatthinu nalkunna chikithsaareethi?]





4359. അൾട്രാവയലറ്റ് രശ്മിയുടെ സഹായത്തോടെ ശരീരം നിർമ്മിക്കുന്ന ജീവകം? [Aldraavayalattu rashmiyude sahaayatthode shareeram nirmmikkunna jeevakam?]





4360. ജീവികളുടെ പെരുമാറ്റത്തെ ക്കുറിച്ചുള്ള പഠനം? [Jeevikalude perumaattatthe kkuricchulla padtanam?]





4361. ഹൃദയം വിശ്രമിക്കുമ്പോഴുണ്ടാകുന്ന കുറഞ്ഞ മർദ്ദം? [Hrudayam vishramikkumpozhundaakunna kuranja marddham?]





4362. 1969-ൽ എത്ര ബാങ്കുകളാണ് കേന്ദ്ര ഗവൺമെൻറ് ദേശസാൽക്കരിച്ചത്? [1969-l ethra baankukalaanu kendra gavanmenru deshasaalkkaricchath?]





4363. ചെമ്മീനിലെ മാനസമൈനേ വരൂ എന്ന പ്രസിദ്ധ ഗാനം എഴുതിയത്? [Chemmeenile maanasamyne varoo enna prasiddha gaanam ezhuthiyath?]





4364. മയിൽപീലിയിൽ കാണുന്ന വ്യത്യസ്ത വർണ്ണങ്ങൾ ഉണ്ടാക്കുന്ന സൂക്ഷ്മ കണികകൾ? [Mayilpeeliyil kaanunna vyathyastha varnnangal undaakkunna sookshma kanikakal?]





4365. മുല്ലപ്പെരിയാർ ഏത് നദിയുടെ പോഷകനദിയാണ്? [Mullapperiyaar ethu nadiyude poshakanadiyaan?]





4366. നായർ സർവീസ് സൊസൈറ്റിയുടെ ആ ദ്യ സെക്രട്ടറി? [Naayar sarveesu sosyttiyude aa dya sekrattari?]





4367. രക്തധമനികളുടെ ഇലാസ്തികത നഷ്ടപ്പാടുമ്പോൾ ഉണ്ടാകുന്ന രോഗം? [Rakthadhamanikalude ilaasthikatha nashdappaadumpol undaakunna rogam?]





4368. ബാബറിനെ തുടർന്ന് അധികാരത്തിലെത്തിയ മുഗൾ രാജാവ്? [Baabarine thudarnnu adhikaaratthiletthiya mugal raajaav?]





4369. ടൈറ്റാനിക്; ബെന്ഹര് എന്നീ സിനിമകള്ക്ക് എത്ര ഓസ്കാര് പുരസ്കാരങ്ങള് ലഭിച്ചിട്ടുണ്ട്? [Dyttaaniku; benharu ennee sinimakalkku ethra oskaaru puraskaarangalu labhicchittundu?]





4370. കൂടുതൽ കടൽത്തിരമുള്ള ജില്ല? [Kooduthal kadaltthiramulla jilla?]





4371. കേരളത്തിൽ ജനസംഖ്യ കുറഞ്ഞ താലൂക്ക്? [Keralatthil janasamkhya kuranja thaalookku?]





4372. വാതക രൂപത്തിൽ കാണുന്ന സസ്യ ഹോർമോൺ? [Vaathaka roopatthil kaanunna sasya hormon?]





4373. തിരുവിതാംകൂറിലെ ആവസാന പ്രധാനമന്ത്രി? [Thiruvithaamkoorile aavasaana pradhaanamanthri?]





4374. പാലക് തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Paalaku thadaakam sthithi cheyyunna samsthaanam?]





4375. HDI - Human Development Index തയ്യാറാക്കുന്ന സ്ഥാപനം? [Hdi - human development index thayyaaraakkunna sthaapanam?]





4376. മംഗൾയാൻ ഭ്രമണപഥത്തിലെത്തിയ ദിവസം ? [Mamgalyaan bhramanapathatthiletthiya divasam ?]





4377. ബംഗ്ലാദേശിന്‍റെ ദേശീയ മൃഗം? [Bamglaadeshin‍re desheeya mrugam?]





4378. ദക്ഷിണദ്വാരക എന്നറിയപ്പെടുന്നത്? [Dakshinadvaaraka ennariyappedunnath?]





4379. മുഗൾ ഭരണത്തിന്റെ പൂർണ്ണ തകർച്ചയ്ക്ക് കാരണമായ വിപ്ലവം? [Mugal bharanatthinte poornna thakarcchaykku kaaranamaaya viplavam?]





4380. ധുവാരുൺ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Dhuvaarun jalavydyutha paddhathi sthithi cheyyunna samsthaanam?]





4381. റോമൻ റിപ്പബ്ലിക്കിലെ ഉന്നതരുടെ സഭ അറിയപ്പെട്ടിരുന്നത്? [Roman rippablikkile unnatharude sabha ariyappettirunnath?]





4382. പ്രാചീന കാലത്ത് മാട എന്നറിയപ്പെട്ടിരുന്ന രാജ്യം? [Praacheena kaalatthu maada ennariyappettirunna raajyam?]





4383. പാക്കിസ്ഥാൻ (ലാഹോർ ) സിനിമാലോകം? [Paakkisthaan (laahor ) sinimaalokam?]





4384. ചൊവ്വ ദൗത്യത്തിന്റെ ആദ്യ ശ്രമത്തിൽ വിജയിച്ച ആദ്യ രാജ്യം ? [Chovva dauthyatthinte aadya shramatthil vijayiccha aadya raajyam ?]





4385. അത് ലാന്റിക് സമുദ്രവുമായും പസഫിക് സമുദ്രവുമായും അതിർത്തി പങ്കു വയ്ക്കുന്ന ഏക തെക്കേ അമേരിക്കൻ രാജ്യം? [Athu laantiku samudravumaayum pasaphiku samudravumaayum athirtthi panku vaykkunna eka thekke amerikkan raajyam?]





4386. ഗോൺസ് വർഗ്ഗക്കാരുടെയിടയിൽ നിലനിന്നിരുന്ന നരബലി അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ? [Gonsu varggakkaarudeyidayil nilaninnirunna narabali amarccha cheytha gavarnnar janaral?]





4387. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ട്? [Inthyayile aadyatthe greenpheeldu eyarporttu?]





4388. ഇന്ത്യയിലെ ഇംഗ്ലിഷ് ചാനൽ എന്നറിയപ്പെടുന്ന പുഴ? [Inthyayile imglishu chaanal ennariyappedunna puzha?]





4389. പീയുഷ ഗ്രന്ഥിയുടെ ഹോർമോൺ ഉൽപ്പാദനത്തെ നിയന്ത്രിക്കുന്നത്? [Peeyusha granthiyude hormon ulppaadanatthe niyanthrikkunnath?]





4390. കമ്പോഡിയയുടെ നാണയം? [Kampodiyayude naanayam?]





4391. " ശക്തിയേറിയതും ബ്രേക്കുള്ളതും എഞ്ചിൻ ഇല്ലാത്തതുമായ വാഹനം" എന്ന് നെഹൃ വിശേഷിപ്പിച്ചത്? [" shakthiyeriyathum brekkullathum enchin illaatthathumaaya vaahanam" ennu nehru visheshippicchath?]





4392. കൊച്ചി മേജർ തുറമുഖമായ വർഷം? [Kocchi mejar thuramukhamaaya varsham?]





4393. വസുമിത്രൻ ആരുടെ സദസ്യനായിരുന്നു? [Vasumithran aarude sadasyanaayirunnu?]





4394. ഇലക്ഷൻ സംബന്ധിച്ച ശാസ്ത്രിയ പഠനം? [Ilakshan sambandhiccha shaasthriya padtanam?]





4395. ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം ? [Ettavum dyrghyam kuranja dinaraathrangalulla graham ?]





4396. മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം? [Manushyashareeratthile kromasomukalude ennam?]





4397. ട്രാവൻകൂർ സിമന്‍റ് ഫാക്ടറിയുടെ ആസ്ഥാനം? [Draavankoor siman‍ru phaakdariyude aasthaanam?]





4398. മഹാമല്ല എന്നറിയപ്പെട്ടിരുന്ന പല്ലവരാജാവ്? [Mahaamalla ennariyappettirunna pallavaraajaav?]





4399. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം? [Inthyayude thekke attatthulla samsthaanam?]





4400. കേരള ഫിനാൻഷ്യൽ കോർപ്പറേഷ ന്‍റെ ആസ്ഥാനം എവിടെ? [Kerala phinaanshyal korpparesha n‍re aasthaanam evide?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution