<<= Back Next =>>
You Are On Multi Choice Question Bank SET 88

4401. ‘അറിവ്’ രചിച്ചത്? [‘ariv’ rachicchath?]

4402. ലിയനാർഡോ ഡാവിഞ്ചി വിമാനത്താവളം? [Liyanaardo daavinchi vimaanatthaavalam?]

4403. വിമോചന സമരത്തിന്‍റെ ഭാഗമായി ജീവശിഖാ ജാഥ നയിച്ചത്? [Vimochana samaratthin‍re bhaagamaayi jeevashikhaa jaatha nayicchath?]

4404. ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ വർഷം? [Inthyayil aadhunika thapaal samvidhaanam nilavil vanna aadya varsham?]

4405. ബ്രിട്ടീഷ് ഗ്രാൻഡ് ട്രങ്ക് റോഡ് അറിയപ്പെട്ടിരുന്നത് ? [Britteeshu graandu dranku rodu ariyappettirunnathu ?]

4406. Cyber Smishing?

4407. ഭൂരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ല? [Bhoorahitharillaattha inthyayile aadya jilla?]

4408. ഇന്ത്യയിലെ ഏറ്റവും വലിയ ബോട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത്? [Inthyayile ettavum valiya bottaanikkal gaardan sthithi cheyyunnath?]

4409. ലോക ഹൃദയ ദിനം? [Loka hrudaya dinam?]

4410. ആദ്യത്തെ ജെ.സി. ഡാനിയേൽ പുരസ്ക്കാരം നേടിയത്? [Aadyatthe je. Si. Daaniyel puraskkaaram nediyath?]

4411. പഞ്ചവാദ്യത്തിൽ ശംഖ് ഉൾപ്പെടെ എത്രവാദ്യങ്ങളാണുപയോഗിക്കുന്നത് ? [Panchavaadyatthil shamkhu ulppede ethravaadyangalaanupayogikkunnathu ?]

4412. ‘ബ്രഹ്മത്വ നിർഭാസം’ എന്ന കൃതി രചിച്ചത്? [‘brahmathva nirbhaasam’ enna kruthi rachicchath?]

4413. വേലുത്തമ്പി ദളവയുടെ തറവാട്ടു നാമം? [Velutthampi dalavayude tharavaattu naamam?]

4414. യൂഫ്രട്ടീസ്- ടൈഗ്രീസ് നദികൾക്കീടയിൽ രൂപം കൊണ്ട സംസ്ക്കാരം? [Yoophrattees- dygreesu nadikalkkeedayil roopam konda samskkaaram?]

4415. ഇന്ത്യയിലെ രണ്ടാമത്തെ ടെസ്റ്റ് റ്റ്യൂബ് ശിശു? [Inthyayile randaamatthe desttu ttyoobu shishu?]

4416. ഇന്ത്യയിലെ പ്രധാന കാലാവസ്ഥ? [Inthyayile pradhaana kaalaavastha?]

4417. അക്ബർ വിവാഹം കഴിച്ച രജപുത്ര രാജകുമാരി? [Akbar vivaaham kazhiccha rajaputhra raajakumaari?]

4418. ജി -8ൽ അം​ഗ​മായ ഏക ഏ​ഷ്യൻ രാ​ജ്യം? [Ji -8l am​ga​maaya eka e​shyan raa​jyam?]

4419. ഏറ്റവും ആദ്യം കണ്ടു പിടിക്കപ്പെട്ട ഹോർമോൺ? [Ettavum aadyam kandu pidikkappetta hormon?]

4420. ആധുനിക ഗണിത ശാസത്രത്തിന്‍റെ പിതാവ്? [Aadhunika ganitha shaasathratthin‍re pithaav?]

4421. ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം ? [Bhoppaal‍ duranthatthinu kaaranamaaya vaathakam ?]

4422. ആയിരം തടാകങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Aayiram thadaakangalude naadu ennu visheshippikkappedunna sthalam?]

4423. കാർബൺ ഡൈ ഓക്സൈഡ് ജലത്തിൽ ലയിച്ചുണ്ടാകുന്നത്? [Kaarban dy oksydu jalatthil layicchundaakunnath?]

4424. The central most space of tooth contains:

4425. വാതാപി കൊണ്ട എന്ന സ്ഥാനപ്പേര് സ്വീകരിച്ച പല്ലവരാജാവ്? [Vaathaapi konda enna sthaanapperu sveekariccha pallavaraajaav?]

4426. ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി? [Lokatthile ettavum valiya oppan yoonivezhsitti?]

4427. ശിവന്റെ വാസസ്ഥലം? [Shivante vaasasthalam?]

4428. ശൈശവ വിവാഹം നിരോധിച്ച മുഗൾ ഭരണാധികാരി? [Shyshava vivaaham nirodhiccha mugal bharanaadhikaari?]

4429. ബംഗാളിന്റെ സുവർണ്ണകാലം? [Bamgaalinte suvarnnakaalam?]

4430. വടക്ക് കിഴക്കിന്‍റെ കാവൽക്കാർ എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം? [Vadakku kizhakkin‍re kaavalkkaar ennariyappedunna arddhasynika vibhaagam?]

4431. ബാലമുരളി എന്ന തൂലികാനാമത്തിൽ ആദ്യ കാലത്ത് കവിതകൾ എഴുതിയിരുന്ന കവി? [Baalamurali enna thoolikaanaamatthil aadya kaalatthu kavithakal ezhuthiyirunna kavi?]

4432. വാസ്കോഡഗാമ ഉന്ത്യയിൽ ആദ്യമായി വന്നിറങ്ങിയ സ്ഥലം? [Vaaskodagaama unthyayil aadyamaayi vannirangiya sthalam?]

4433. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത്? [Pazhashi daam sthithi cheyyunnath?]

4434. ക്രിസ്തുമത നവീകരണത്തിന് തുടക്കം കുറിച്ചത്? [Kristhumatha naveekaranatthinu thudakkam kuricchath?]

4435. മതങ്ങളുടെ വൻകര എന്നറിയപ്പെടുന്ന ഭൂഖണ്ഡം? [Mathangalude vankara ennariyappedunna bhookhandam?]

4436. ‘വെടിവട്ടം’ എന്ന കൃതി രചിച്ചത്? [‘vedivattam’ enna kruthi rachicchath?]

4437. കൊല്ലവർഷം ആരംഭിച്ച വര്‍ഷം? [Kollavarsham aarambhiccha var‍sham?]

4438. സാൾട്ട് പീറ്റർ എന്തിന്‍റെ ആയിരാണ്? [Saalttu peettar enthin‍re aayiraan?]

4439. സ്വതന്ത്ര വിയറ്റ്നാം നിലവിൽ വന്ന വർഷം? [Svathanthra viyattnaam nilavil vanna varsham?]

4440. കേക്കുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Kekkukalude naadu ennu visheshippikkappedunna sthalam?]

4441. ലോകത്തിലെ ഏറ്റവും വലിയവജ്രം? [Lokatthile ettavum valiyavajram?]

4442. തിരുവിതാംകൂർ സർവ്വകലാശാല യുടെ ആദ്യ ചാൻസിലർ? [Thiruvithaamkoor sarvvakalaashaala yude aadya chaansilar?]

4443. മദ്യപാനം മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ്? [Madyapaanam moolamundaakunna heppattyttis?]

4444. ശിശുദിനമായി ആചരിക്കുന്ന നവംബർ 14 ആരുടെ ജന്മദിനമാണ്? [Shishudinamaayi aacharikkunna navambar 14 aarude janmadinamaan?]

4445. മന്നത്ത് പത്മനാഭൻ ജനിച്ചത്? [Mannatthu pathmanaabhan janicchath?]

4446. ‘എന്‍റെ കേരളം’ എന്ന യാത്രാവിവരണം എഴുതിയത്? [‘en‍re keralam’ enna yaathraavivaranam ezhuthiyath?]

4447. മാമാങ്കം നടത്തിയിരുന്ന നദീതീരം? [Maamaankam nadatthiyirunna nadeetheeram?]

4448. ചലനം കൊണ്ട് ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം? [Chalanam kondu oru vasthuvinu labhikkunna oorjjam?]

4449. ക്ഷിപ്രകോപികളെങ്കിലും സത്യസന്ധർ എന്ന് ഇന്ത്യക്കാരെ കുറിച്ച് വിവരിച്ച വിദേശ സഞ്ചാരി? [Kshiprakopikalenkilum sathyasandhar ennu inthyakkaare kuricchu vivariccha videsha sanchaari?]

4450. തമിഴ് ഒഡീസി എന്നറിയപ്പെടുന്നത്? [Thamizhu odeesi ennariyappedunnath?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions