<<= Back Next =>>
You Are On Multi Choice Question Bank SET 89

4451. തമിഴ് ഇലിയഡ് എന്നറിയപ്പെടുന്ന കൃതി? [Thamizhu iliyadu ennariyappedunna kruthi?]





4452. പഞ്ചസാര ലായനിയിൽ ഈസ്റ്റ് ചേർക്കുമ്പോൾ ലഭിക്കുന്ന ആൽക്കഹോൾ? [Panchasaara laayaniyil eesttu cherkkumpol labhikkunna aalkkahol?]





4453. ഇന്ത്യയിലെ ആദ്യ വനിതാ വിദേശകാര്യ സെക്രട്ടറി? [Inthyayile aadya vanithaa videshakaarya sekrattari?]





4454. മസ്തിഷ്കത്തിലേയ്ക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ടപാടിക്കുന്നതുമൂലം തലച്ചോറിലേയ്ക്ക് രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥ? [Masthishkatthileykku raktham vitharanam cheyyunna dhamanikalil raktham kattapaadikkunnathumoolam thalacchorileykku rakthapravaaham thadasappedunna avastha?]





4455. ഫിൻലാന്‍ഡിന്‍റെ ദേശീയ മൃഗം? [Phinlaan‍din‍re desheeya mrugam?]





4456. ദക്ഷിണാഫ്രിക്കയുടെ ദേശീയപക്ഷി? [Dakshinaaphrikkayude desheeyapakshi?]





4457. ചേരമാൻ പെരുമാൾ നായനാർ എന്ന് അറിയപ്പെട്ടിരുന്നത്? [Cheramaan perumaal naayanaar ennu ariyappettirunnath?]





4458. പ്രത്യേക മുസ്ലീം രാഷ്ട്രവാദം ആദ്യമായി ഉന്നയിച്ചത്? [Prathyeka musleem raashdravaadam aadyamaayi unnayicchath?]





4459. ഡൽഹി സിംഹാസനത്തിൽ അവരോധിതയായ ആദ്യ വനിത? [Dalhi simhaasanatthil avarodhithayaaya aadya vanitha?]





4460. റെഡ് ക്രോസിന്‍റെ പതാകയുടെ നിറം? [Redu krosin‍re pathaakayude niram?]





4461. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ആസ്ഥാനം? [Desheeya manushyaavakaasha kammishan‍re aasthaanam?]





4462. കത്തീഡ്രൽ സിറ്റി എന്നറിയപ്പെടുന്നത്? [Kattheedral sitti ennariyappedunnath?]





4463. ഋഗ്വേദമന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്? [Rugvedamanthrangal chollunna purohithanmaar ariyappettirunnath?]





4464. പാക്കിസ്ഥാൻ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്? [Paakkisthaan enna vaakku aadyamaayi upayogicchath?]





4465. കിഡ്നിയിലെ കല്ല് പൊടിച്ചുകളയാൻ ഉപയോഗിക്കുന്ന തരംഗങ്ങൾ ഏവ? [Kidniyile kallu podicchukalayaan upayogikkunna tharamgangal eva?]





4466. ഫുട്ബോൾ താരം പെലെ അഭിനയിച്ച ചിത്രം? [Phudbol thaaram pele abhinayiccha chithram?]





4467. പി.സി. മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം? [Pi. Si. Mahalanobisu aarambhiccha prasiddheekaranam?]





4468. ഭരണഘടനയുടെ 51എ വകുപ്പ് പ്രകാരം ഉള്‍പ്പെടുത്തിയത് ? [Bharanaghadanayude 51e vakuppu prakaaram ul‍ppedutthiyathu ?]





4469. വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസിയാകുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനി ? [Viplava pravartthanangal nadatthukayum pinneedu sanyaasiyaakukayum cheytha svaathanthryasamara senaani ?]





4470. യൂറോപ്പിൽ നിന്നും കടൽമാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ? [Yooroppil ninnum kadalmaarggam inthyayiletthiya aadya yooropyan?]





4471. എക്സിക്യൂട്ടീവ് മാൻഷൻ എന്നറിയപ്പെട്ടിരുന്നത്? [Eksikyootteevu maanshan ennariyappettirunnath?]





4472. ജനസംഖ്യ എറ്റവും കൂടുതലുള്ള ഭൂഖണ്ഡം? [Janasamkhya ettavum kooduthalulla bhookhandam?]





4473. ഹുമയൂൺ എവിടെയാണ് ജനിച്ചത്? [Humayoon evideyaanu janicchath?]





4474. ആംനെസ്റ്റി ഇന്റർനാഷണലിന്‍റെ ആപ്തവാക്യം? [Aamnestti intarnaashanalin‍re aapthavaakyam?]





4475. നളന്ദ സർവ്വകലാശാല സ്ഥാപിച്ച ഗുപ്ത രാജാവ്? [Nalanda sarvvakalaashaala sthaapiccha guptha raajaav?]





4476. ഇന്ത്യയിൽ ആദ്യമായി ടെല വിഷൻ കേന്ദ്രം ആരംഭിച്ച വർഷം? [Inthyayil aadyamaayi dela vishan kendram aarambhiccha varsham?]





4477. കേപ് വെർദെയുടെ തലസ്ഥാനം? [Kepu verdeyude thalasthaanam?]





4478. ഇന്ത്യയിൽ ആദ്യമായി ഇൻകം ടാക്സ് ഏർപ്പെടുത്തിയ ഭരണാധികാരി? [Inthyayil aadyamaayi inkam daaksu erppedutthiya bharanaadhikaari?]





4479. Which one of the following works of Kalidasa has a Sunga king as its hero ?





4480. ഇരുപത്തി നാലാമത്തെ തീർത്ഥങ്കരൻ? [Irupatthi naalaamatthe theerththankaran?]





4481. വേരുകളില്ലാത്ത സത്യം? [Verukalillaattha sathyam?]





4482. സാർക്ക് (SAARC) സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം? [Saarkku (saarc) sammelanatthinu vediyaaya aadya inthyan nagaram?]





4483. തിപ് ലി ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? [Thipu li ethu samsthaanatthe pradhaana nruttharoopamaan?]





4484. താന്തിയാ തോപ്പി യെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ? [Thaanthiyaa thoppi ye paraajayappedutthiya britteeshu synyaadhipan?]





4485. കേരളത്തിന്‍റെ കവാടം എന്നറിയപ്പെടുന്ന ചുരം? [Keralatthin‍re kavaadam ennariyappedunna churam?]





4486. ബാരാ പാനി എന്നറിയപ്പെടുന്ന തടാകം? [Baaraa paani ennariyappedunna thadaakam?]





4487. ദേശിയ പട്ടികവർഗ്ഗ കമ്മീഷന്‍റെ ആദ്യ ചെയർമാൻ? [Deshiya pattikavargga kammeeshan‍re aadya cheyarmaan?]





4488. ബ്രഹ്മ സഭ സ്ഥാപിക്കപ്പെട്ടവർഷം? [Brahma sabha sthaapikkappettavarsham?]





4489. വ്യത്യസ്ത മാസ് നമ്പറും ഒരേ ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങള്‍ക്കു പറയുന്നത് ? [Vyathyastha maasu namparum ore aattomika samkhyayumulla aattangal‍kku parayunnathu ?]





4490. ജപ്പാൻ ഗാന്ധി എന്നറിയപ്പെടുന്നത്? [Jappaan gaandhi ennariyappedunnath?]





4491. റ്റവും കൂടുതൽ ഉപ ഗ്രഹങ്ങളുള്ള രണ്ടാമത്തെ ഗ്രഹം? [Ttavum kooduthal upa grahangalulla randaamatthe graham?]





4492. വേദങ്ങളിലേക്കു മടങ്ങുക എന്ന് ആഹ്വാനം ചെയ്തത്? [Vedangalilekku madanguka ennu aahvaanam cheythath?]





4493. നെപ്ട്യൂണിന്റെ പലായനപ്രവേഗം ? [Nepdyooninte palaayanapravegam ?]





4494. ബുറുണ്ടിയുടെ തലസ്ഥാനം? [Burundiyude thalasthaanam?]





4495. ഏതു രാജ്യത്തെ പ്രധാന മതവിശ്വാസമാണ് ഷിന്റോയിസം? [Ethu raajyatthe pradhaana mathavishvaasamaanu shintoyisam?]





4496. മേസർ (MASER) കണ്ടു പിടിച്ചത്? [Mesar (maser) kandu pidicchath?]





4497. ഭിന്നലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? [Bhinnalimgakkaar ettavum kooduthalulla samsthaanam?]





4498. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം? [Paakkisthaanumaayi ettavum kooduthal athirtthi pankidunna samsthaanam?]





4499. കേരളത്തിലെ ആദ്യ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി? [Keralatthile aadya thaddheshasvayambharana vakuppu manthri?]





4500. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം? [Prathyaksha rakshaa dyvasabhayude aasthaanam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions