<<= Back Next =>>
You Are On Multi Choice Question Bank SET 90

4501. “എനിക്കൊരു സ്വപ്നമുണ്ട്” എന്നു തുടങ്ങുന്ന പ്രസിദ്ധമായ പ്രസംഗം നടത്തിയത്? [“enikkoru svapnamundu” ennu thudangunna prasiddhamaaya prasamgam nadatthiyath?]





4502. ചെപ്കോക്ക് സ്റ്റേഡിയം എവിടെയാണ്? [Chepkokku sttediyam evideyaan?]





4503. സാർ ചക്രവർത്തിമാരുടെ വംശം അറിയപ്പെട്ടിരുന്നത്? [Saar chakravartthimaarude vamsham ariyappettirunnath?]





4504. ലോകത്തിലെ ഏറ്റവും വലിയ നേവി? [Lokatthile ettavum valiya nevi?]





4505. A seed dispersed with the help of hairs on it is:





4506. തമിഴിൽ രാമായണം ആദ്യമായി തയ്യാറാക്കിയത്? [Thamizhil raamaayanam aadyamaayi thayyaaraakkiyath?]





4507. പത്തനംതിട്ടയുടെ സാംസ്ക്കാരിക തലസ്ഥാനം? [Patthanamthittayude saamskkaarika thalasthaanam?]





4508. മനാസ് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Manaasu kaduvaa samrakshana kendram sthithicheyyunna samsthaanam?]





4509. ജൈനൻമാരുടെ ഭാഷ? [Jynanmaarude bhaasha?]





4510. വാഗാ അതിർത്തിയിൽ നടക്കുന്ന Beating Retreat border ceremony യിൽ പാക്കിസ്ഥാന്‍റെ ഭാഗത്ത് നേതൃത്വം നൽകുന്നത്? [Vaagaa athirtthiyil nadakkunna beating retreat border ceremony yil paakkisthaan‍re bhaagatthu nethruthvam nalkunnath?]





4511. ‘നാഷണൽ അസംബ്ലി ഓഫ് പീപ്പിൾസ് പവ്വര്‍’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘naashanal asambli ophu peeppilsu pavvar‍’ ethu raajyatthe paar‍lamen‍ru aan?]





4512. കൺഫ്യൂഷ്യൻ മതത്തിന്‍റെ വിശുദ്ധ ഗ്രന്ഥം? [Kanphyooshyan mathatthin‍re vishuddha grantham?]





4513. വാൽ നക്ഷത്രവുമായി കൂട്ടിയിടിച്ച ആദ്യത്തെ ബഹിരാകാശ ദൗത്യം? [Vaal nakshathravumaayi koottiyidiccha aadyatthe bahiraakaasha dauthyam?]





4514. മധ്യപ്രദേശിൽ കുംഭമേള നടക്കുന്ന സ്ഥലം? [Madhyapradeshil kumbhamela nadakkunna sthalam?]





4515. യു.എൻ പൊതുസഭ (general Assembly) യുടെ പ്രസിഡന്റിന്‍റെ കാലാവധി? [Yu. En pothusabha (general assembly) yude prasidantin‍re kaalaavadhi?]





4516. ഏറ്റവും വലിയ മരുഭൂമി? [Ettavum valiya marubhoomi?]





4517. രോഗം സംബന്ധിച്ച ശാസ്ത്രിയ പഠനം? [Rogam sambandhiccha shaasthriya padtanam?]





4518. വേട്ടക്കാരനും വിരുന്നുകാരനും രചിച്ചത്? [Vettakkaaranum virunnukaaranum rachicchath?]





4519. ചൗരി ചൗരാ സംഭവ സമയത്തെ വൈസ്രോയി? [Chauri chauraa sambhava samayatthe vysroyi?]





4520. ഇന്ത്യൻ ഫുട്ബോൾ ടീം ആദ്യമായി ഒളിബിക്സിൽ പങ്കെടുത്ത വർഷം? [Inthyan phudbol deem aadyamaayi olibiksil pankeduttha varsham?]





4521. കവിരാജന്‍ എന്നറിയപ്പെടുന്നത് ആര്? [Kaviraajan‍ ennariyappedunnathu aar?]





4522. യുണൈറ്റഡ് പ്രോവിൻസ് നിലവിൽ വന്നത്? [Yunyttadu provinsu nilavil vannath?]





4523. "രക്ത മാംസാദികളിൽ ഇങ്ങനെയൊരു മനുഷ്യൻ ഭൂമുഖത്ത് ജീവിച്ചിരുന്നുവെന്ന് ഒരു പക്ഷെ വരും തലമുറകൾ വിശ്വസിച്ചെന്നു വരില്ല " എന്ന് ഗാന്ധിജിയെ കുറിച്ച് അഭിപ്രായപ്പെട്ടത്? ["raktha maamsaadikalil inganeyoru manushyan bhoomukhatthu jeevicchirunnuvennu oru pakshe varum thalamurakal vishvasicchennu varilla " ennu gaandhijiye kuricchu abhipraayappettath?]





4524. ജീവികളുടെ ശാസ്ത്രീയ നാമകരണത്തി ന് ഉപയോഗിച്ചിരിക്കുന്ന ഭാഷ? [Jeevikalude shaasthreeya naamakaranatthi nu upayogicchirikkunna bhaasha?]





4525. കുണ്ടറ ഇരുൺ ഫാക്ടറി സ്ഥാപിച്ചത്? [Kundara irun phaakdari sthaapicchath?]





4526. ഗാംബിയയുടെ തലസ്ഥാനം? [Gaambiyayude thalasthaanam?]





4527. രണ്ടാം പാനിപ്പത്ത് യുദ്ധത്തിൽ അക്ബറിനെതിരെ അഫ്ഗാൻസൈന്യത്തെ നയിച്ച സേനാനായകനാര്? [Randaam paanippatthu yuddhatthil akbarinethire aphgaansynyatthe nayiccha senaanaayakanaar?]





4528. ഗന്ധഗ്രഹണവുമായി ബന്ധപ്പെട്ട നാഡി? [Gandhagrahanavumaayi bandhappetta naadi?]





4529. ഏറ്റവും അപൂർവമായി മാത്രം ഭൂവല്ക്കത്തിൽ കാണപ്പെടുന്ന ലോഹം? [Ettavum apoorvamaayi maathram bhoovalkkatthil kaanappedunna loham?]





4530. സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി? [Svatthavakaashatthe maulikaavakaashangalude pattikayil ninnum neekkam cheytha pradhaanamanthri?]





4531. ഹർഷ വർദ്ധനന്റെ കൃതികൾ? [Harsha varddhanante kruthikal?]





4532. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച പശു? [Aadyamaayi kloningiloode srushdiccha pashu?]





4533. ഇന്ത്യയിൽ വൈസ്രോയി നിയമനത്തിന് കാരണം? [Inthyayil vysroyi niyamanatthinu kaaranam?]





4534. മനുഷ്യശരീരത്തില്‍ ഒരു വിറ്റാമിന്‍ ഒരു ഫോര്‍മോണായും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഏതാണ്? [Manushyashareeratthil‍ oru vittaamin‍ oru phor‍monaayum pravar‍tthikkunnundu. Athu ethaan?]





4535. ഭാരതീയ ശസ്ത്രജ്ഞനായ ആര്യഭടൻ ജനിച്ചു എന്നു കരുതപ്പെടുന്ന സ്ഥലം? [Bhaaratheeya shasthrajnjanaaya aaryabhadan janicchu ennu karuthappedunna sthalam?]





4536. കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ്? [Keralatthile randaamatthe dygar risarv?]





4537. വാനില കേരളത്തിൽ എവിടെയാണ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് ? [Vaanila keralatthil evideyaanu ettavum kooduthal krushi cheyyunnathu ?]





4538. മധുര സ്ഥിതി ചെയ്യുന്ന നദീതീരം? [Madhura sthithi cheyyunna nadeetheeram?]





4539. ആറ്റിങ്ങൽ കലാപം നടന്നത്? [Aattingal kalaapam nadannath?]





4540. വിഡ്ഢികളുടെ സ്വർണ്ണം എന്നറിയപ്പെടുന്നത്? [Vidddikalude svarnnam ennariyappedunnath?]





4541. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ആത്മകഥ? [Svadeshaabhimaani raamakrushnapillayude aathmakatha?]





4542. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹം ? [Bhooval‍kkatthil‍ ettavum kooduthal‍ kaanappedunna loham ?]





4543. പഞ്ചാബിലെ വിളവെടുപ്പുത്സവം? [Panchaabile vilavedupputhsavam?]





4544. ‘ശക്തിയുടെ കവി’ എന്നറിയപ്പെടുന്നത്? [‘shakthiyude kavi’ ennariyappedunnath?]





4545. ചാവറാ കുര്യാക്കോസ് ഏലിയാസ് Sisters of the congregation of the mother of Carmel (CMC ) എന്ന സന്യാസിനി സഭ സ്ഥാപിച്ച വർഷം? [Chaavaraa kuryaakkosu eliyaasu sisters of the congregation of the mother of carmel (cmc ) enna sanyaasini sabha sthaapiccha varsham?]





4546. ഊർജനഷ്ടമില്ലാതെ ഒരു സർക്യൂട്ടിലെ വൈദ്യുതപ്രവാഹത്തെ നിയന്ത്രി ക്കാൻ ഉപയോഗിക്കുന്ന ഉപകരണം? [Oorjanashdamillaathe oru sarkyoottile vydyuthapravaahatthe niyanthri kkaan upayogikkunna upakaranam?]





4547. സൂര്യന് ഭൂമിയുടെ എത്ര ഇരട്ടി വ്യാപ്തമുണ്ട്? [Sooryanu bhoomiyude ethra iratti vyaapthamundu?]





4548. എസ്.കെ പൊറ്റക്കാടിന് ജ്ഞാനപീഠം ലഭിച്ച മലയാളത്തിലെ ആദ്യ ഗദ്യ നാടകം? [Esu. Ke pottakkaadinu jnjaanapeedtam labhiccha malayaalatthile aadya gadya naadakam?]





4549. പ്രോലാക്ടിൻ എന്നറിയപ്പെടുന്ന ഹോർമോൺ LTH- Luteo Tropic Hormone ഉത്പാദിപ്പിക്കുന്നത്? [Prolaakdin ennariyappedunna hormon lth- luteo tropic hormone uthpaadippikkunnath?]





4550. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്? [Baankukalude baanku ennariyappedunnath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution