4554. അണുബാധ മൂലം വൃക്കയ്ക്കുണ്ടാകുന്ന വീക്കം? [Anubaadha moolam vrukkaykkundaakunna veekkam?]
4555. താഴെക്കൊടുത്ത സംഖ്യകളിൽ 8 കൊണ്ട് നിശ്ശേഷം ഹരിക്കാൻ കഴിയാത്ത സംഖ്യ ഏത്? [Thaazhekkoduttha samkhyakalil 8 kondu nishesham harikkaan kazhiyaattha samkhya eth?]
4557. ‘ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന ജീവചരിത്രം എഴുതിയത്? [‘changampuzha nakshathrangalude snehabhaajanam’ enna jeevacharithram ezhuthiyath?]
4558. മൂല്യവർദ്ധിതനികുതി യുടെ പരിഷ്ക്കരിച്ച രൂപം? [Moolyavarddhithanikuthi yude parishkkariccha roopam?]
4559. കൂട്ടത്തിൽ ചേരാത്തതിനെ കണ്ടെത്തുക [Koottatthil cheraatthathine kandetthuka]
4560. പച്ച രക്തമുള്ള ജീവികൾ? [Paccha rakthamulla jeevikal?]
4561. അറ്റ്ലാന്റിക്കിന്‍റെ കിഴക്കൻ തീരത്തും വടക്കൻ ഇറ്റലിയിലും അനുഭവപ്പെടുന്ന വരണ്ട കാറ്റ്? [Attlaantikkinre kizhakkan theeratthum vadakkan ittaliyilum anubhavappedunna varanda kaattu?]
4562. ആദ്യത്തെ ഫിലം സൊസൈറ്റി? [ aadyatthe philam sosytti?]
4563. നീഗ്രോകളെ നിഷ്കാസനം ചെയ്യുന്നതിനായി അമേരിക്കയിൽ രൂപം കൊണ്ട സംഘടന? [Neegrokale nishkaasanam cheyyunnathinaayi amerikkayil roopam konda samghadana?]
4564. Central Mushroom Research Institute സ്ഥിതി ചെയ്യുന്നത്? [Central mushroom research institute sthithi cheyyunnath?]
4565. നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്? [Nizhalthangal enna perulla aaraadhanaalayangal sthaapicchath?]
4566. "ഹൈടെക്ക് വ്യവസായങ്ങളുടെ ലോക തലസ്ഥാനം" എന്നറിയപ്പെടുന്ന അമേരിക്കയിലെ പ്രദേശമേത്? ["hydekku vyavasaayangalude loka thalasthaanam" ennariyappedunna amerikkayile pradeshameth?]
4567. സുപ്രീം കോടതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Supreem kodathiyekkuricchu prathipaadikkunna bharanaghadanaa vakuppu?]
4568. ഇന്‍സുലിനില്‍ അടങ്ങിയ ലോഹം ? [Insulinil adangiya loham ?]
4569. ലോകത്തിലെ ഏറ്റവും വലിയ സമുദ്രം? [Lokatthile ettavum valiya samudram?]
4570. പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം? [Panchaayattheeraaju samvidhaanam nadappilaakkiya aadya samsthaanam?]
4571. കോൺസ്റ്റാന്റിനോപ്പാളിലെ പ്രസിദ്ധമായ സെന്‍റ്. സോഫിയ ദേവാലയം നിർമ്മിച്ചത്? [Konsttaantinoppaalile prasiddhamaaya senru. Sophiya devaalayam nirmmicchath?]
4579. പാടലീപുത്രം നഗരം പണികഴിപ്പിച്ചത്? [Paadaleeputhram nagaram panikazhippicchath?]
4580. വളമായി ഉപയോഗിക്കുന്ന യൂറിയയിൽ നിന്ന് ചെടികൾക്ക് ലഭിക്കുന്ന പ്രധാന മൂലകം? [Valamaayi upayogikkunna yooriyayil ninnu chedikalkku labhikkunna pradhaana moolakam?]
4581. ലോകത്തിൽ ഏറ്റവും കൂടുതൽ അന്ധൻമാർ ഉള്ള രാജ്യം? [Lokatthil ettavum kooduthal andhanmaar ulla raajyam?]
4582. ഗബ്രിയേൽ ഗാർസ്യ മാർക്കേസ് ഏത് രാജ്യക്കാരനാണ്? [Gabriyel gaarsya maarkkesu ethu raajyakkaaranaan?]
4583. തിരുവിതാംകൂറിന്‍റെ മാഗ്നാകാര്‍ട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Thiruvithaamkoorinre maagnaakaartta ennu visheshippikkappedunnath?]
4584. ആകാശഗംഗയിലെ നൂറു കോടി നക്ഷത്രങ്ങളുടെ സ്ഥാനവും അകലവും കൃത്യമായി കണക്കാക്കാൻ വേണ്ടി യൂറോപ്യൻ യൂണിയൻ വിക്ഷേപിച്ച പേടകം? [Aakaashagamgayile nooru kodi nakshathrangalude sthaanavum akalavum kruthyamaayi kanakkaakkaan vendi yooropyan yooniyan vikshepiccha pedakam?]
4585. ഭൗമാന്തരീക്ഷത്തിനും അപ്പുറത്തുള്ള ജീവനെക്കുറിച്ച് അന്വേഷണം നടത്തുന്ന ശാഖ? [Bhaumaanthareekshatthinum appuratthulla jeevanekkuricchu anveshanam nadatthunna shaakha?]
4586. ‘ആത്മവിദ്യാ കാഹളം’ എന്ന മാസിക ആരംഭിച്ചത്? [‘aathmavidyaa kaahalam’ enna maasika aarambhicchath?]
4587. കസ്തൂർബാ ഗാന്ധി അന്തരിച്ച സ്ഥലം? [Kasthoorbaa gaandhi anthariccha sthalam?]
4588. കേരളത്തിലെ വനഗവേഷ ണകേന്ദ്രം? [Keralatthile vanagavesha nakendram?]
4590. ജനുവരി 26 ഇന്ത്യയുടെ റിപ്പബ്ളിക്ക് ദിനമായി തീരുമാനിക്കാൻ കാരണം? [Januvari 26 inthyayude rippablikku dinamaayi theerumaanikkaan kaaranam?]
4591. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ സ്വതന്ത്രമായ ബ്രിട്ടീഷ് കോളനികളുടെ എണ്ണം? [Amerikkan svaathanthrya samaratthil svathanthramaaya britteeshu kolanikalude ennam?]
4592. ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ വൈസ്രോയി? [Kyaabinattu mishan inthya sandarshicchappol vysroyi?]
4593. കൃഷ്ണ പട്ടണം തുറമുഖത്തിന്‍റെ ഉടമസ്ഥർ? [Krushna pattanam thuramukhatthinre udamasthar?]
4594. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ഉടമ്പടി? [Kaalaavasthaa maattavumaayi bandhappetta udampadi?]
4595. ബ്രിട്ടീഷ് ഭരണത്തെ വെള്ള നീചന്‍റെ ഭരണം എന്ന് വിശേഷിപ്പിച്ചത്? [Britteeshu bharanatthe vella neechanre bharanam ennu visheshippicchath?]
4596. കേരളത്തിലെ ഏറ്റവും വലിയ മല? [Keralatthile ettavum valiya mala?]
4597. ദക്ഷിണ കൊറിയയുടെ ദേശീയ പുഷ്പം? [Dakshina koriyayude desheeya pushpam?]
4598. വളരെ ദീർഘമായ പ്രദക്ഷിണപഥത്തിലൂടെ സൂര്യനെ വലം വെച്ചു കൊണ്ടിരിക്കുന്ന വസ്തുക്കൾ ? [Valare deerghamaaya pradakshinapathatthiloode sooryane valam vecchu kondirikkunna vasthukkal ?]
4599. നീതി ആയോഗിന്‍റെ പ്രഥമ സി.ഇ.ഒ? [Neethi aayoginre prathama si. I. O?]
4600. മദ്രാസ് പട്ടണത്തിന്‍റെ ശില്പി? [Madraasu pattanatthinre shilpi?]