<<= Back Next =>>
You Are On Multi Choice Question Bank SET 92

4601. പ്രകൃതിയിലേറ്റവും കൂടുതൽകാണപ്പെടുന്ന ഓർഗാനിക് സംയുക്തമേത്? [Prakruthiyilettavum kooduthalkaanappedunna orgaaniku samyukthameth?]





4602. ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യം? [Lokatthil ettavum kooduthal paal uthpaadippikkunna raajyam?]





4603. സയറിലെ ഒരു നദിയുടെ പേരിൽ അറിയപ്പെടുന്ന രോഗം? [Sayarile oru nadiyude peril ariyappedunna rogam?]





4604. ഗ്രീസിന്‍റെ നാണയം? [Greesin‍re naanayam?]





4605. ചട്ടമ്പി സ്വാമികള്‍ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം? [Chattampi svaamikal‍kku aathmeeya jnjaanam labhiccha sthalam?]





4606. ജ്ഞാനപ്രകാശം എന്ന പത്രം പ്രസിദ്ധികരിച്ചത്? [Jnjaanaprakaasham enna pathram prasiddhikaricchath?]





4607. രക്തബാങ്കിന്‍റെ ഉപജ്ഞാതാവ്? [Rakthabaankin‍re upajnjaathaav?]





4608. ‘ഉണ്ണി നമ്പൂതിരി മാസിക’ എന്ന മാസിക ആരംഭിച്ചത്? [‘unni nampoothiri maasika’ enna maasika aarambhicchath?]





4609. ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല? [Dhoni vellacchaattam sthithi cheyyunna jilla?]





4610. ഏറ്റവും കൂടുതൽ കണ്ടുവരുന്ന രക്ത ഗ്രൂപ്പ്? [Ettavum kooduthal kanduvarunna raktha grooppu?]





4611. ഷാരോണിനെ കണ്ടെത്തിയത് ? [Shaaronine kandetthiyathu ?]





4612. 1999-ൽ ഭൂമിയിൽ കാണപ്പെട്ട ഉൽക്കാമഴ? [1999-l bhoomiyil kaanappetta ulkkaamazha?]





4613. ഏറ്റവും മഹാനായ മൗര്യരാജാവ്? [Ettavum mahaanaaya mauryaraajaav?]





4614. ഗാന്ധിജി നിയമം പഠിക്കാൻ ലണ്ടനിലേയ്ക്ക് പോയ വർഷം? [Gaandhiji niyamam padtikkaan landanileykku poya varsham?]





4615. "ഇന്ത്യ ഇന്ത്യക്കാർക്ക് വേണ്ടി ഭരിക്കപ്പെടണം" എന്ന് അഭിപ്രായപ്പട്ട ഗവർണ്ണർ ജനറൽ? ["inthya inthyakkaarkku vendi bharikkappedanam" ennu abhipraayappatta gavarnnar janaral?]





4616. ഖനികളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം? [Khanikalude nagaram ennariyappedunna sthalam?]





4617. മാരാമൺ കൺവൻഷൻ നടക്കുന്ന നദീതീരം? [Maaraaman kanvanshan nadakkunna nadeetheeram?]





4618. ക്വിറ്റ് ഇന്ത്യാ എന്ന ആശയം അവതരിപ്പിക്കപ്പട്ട ദിനപത്രം? [Kvittu inthyaa enna aashayam avatharippikkappatta dinapathram?]





4619. വാഷിങ് സോപ്പിൽ അsണ്ടിയിരിക്കുന്ന ലവണം? [Vaashingu soppil asndiyirikkunna lavanam?]





4620. സൂര്‍ വംശത്തിലെ അവസാന രാജാവ് ആര്? [Soor‍ vamshatthile avasaana raajaavu aar?]





4621. മന്നം ഷുഗർ മില്ലിന്‍റെ ആസ്ഥാനം? [Mannam shugar millin‍re aasthaanam?]





4622. കൊച്ചി തുറമുഖത്തിലെൻറ് നിർമാണം ഏത് രാജ്യത്തിന്‍റെ സഹകരണത്തോടെയായിരുന്നു? [Kocchi thuramukhatthilenru nirmaanam ethu raajyatthin‍re sahakaranatthodeyaayirunnu?]





4623. ഇന്ത്യയിൽ തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ വർഷം? [Inthyayil thapaal samvidhaanam nilavil vanna aadya varsham?]





4624. സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനർഹനായ ഈ ബ്രിട്ടീഷ് പ്രധാനമന്ത്രി? [Saahithyatthinulla nobal sammaanatthinarhanaaya ee britteeshu pradhaanamanthri?]





4625. ഭവാനി നദിയുടെ ഉത്ഭവസ്ഥാനം? [Bhavaani nadiyude uthbhavasthaanam?]





4626. രക്തം കട്ടപിടിച്ച ശേഷം ഒഴുകി വരുന്ന ദ്രാവകം? [Raktham kattapidiccha shesham ozhuki varunna draavakam?]





4627. ഹരിത വിപ്ളവം നടക്കുമ്പോൾ കേന്ദ്ര കൃഷിമന്ത്രി? [Haritha viplavam nadakkumpol kendra krushimanthri?]





4628. പെരുന്തേനരുവി ഏത്ര നദിയിലുള്ള വെള്ളച്ചാട്ടമാണ്? [Perunthenaruvi ethra nadiyilulla vellacchaattamaan?]





4629. ജനഗണമന ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം? [Janaganamana aadyamaayi aalapiccha kongrasu sammelanam?]





4630. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? [Inthyayile ettavum uyaram koodiya kodumudi?]





4631. ഹൂ വെയർ ശൂദ്രാസ് എന്ന കൃതിയുടെ കർത്താവ്? [Hoo veyar shoodraasu enna kruthiyude kartthaav?]





4632. ജി ജി 2 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Ji ji 2 ethu vilayude athyuthpaadana sheshiyulla vitthaan?]





4633. ഹൃദയത്തിന്‍റെ പേസ് മേക്കർ എന്നറിയപ്പെടുന്നത്? [Hrudayatthin‍re pesu mekkar ennariyappedunnath?]





4634. വിനയപീഠികമുടെ കർത്താവ്? [Vinayapeedtikamude kartthaav?]





4635. രസതന്ത്രത്തിന് നോബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യന്‍ വംശജന്‍? [Rasathanthratthinu nobel‍ sammaanam labhiccha aadya inthyan‍ vamshajan‍?]





4636. ജ്ഞാനപീഠം ലഭിച്ച ആദ്യ വനിത? [Jnjaanapeedtam labhiccha aadya vanitha?]





4637. ശരിയായ രൂപമേത് [Shariyaaya roopamethu]





4638. ആകാശഗംഗയിലെ ഏറ്റവും പ്രകാശമാനമായ നക്ഷത്രം? [Aakaashagamgayile ettavum prakaashamaanamaaya nakshathram?]





4639. " ലോക ചരിത്രത്തിലെ ഇരുണ്ട യുഗം’ എന്നറിയപ്പെടുന്നത്? [" loka charithratthile irunda yugam’ ennariyappedunnath?]





4640. ഇന്ത്യയെ ആക്രമിച്ച ആദ്യ അറബ് ഭരണാധികാരി? [Inthyaye aakramiccha aadya arabu bharanaadhikaari?]





4641. ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന സ്ഥലം? [Littil dibattu ennariyappedunna sthalam?]





4642. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു? [Mruthashareerangal‍ kedu koodaathe sookshikkuvaan‍ upayogikkunna raasavasthu?]





4643. ധർമ്മപരിപാലനയോഗത്തിന്‍റെ മുൻഗാമി എന്നറിയപ്പെടുന്നത്? [Dharmmaparipaalanayogatthin‍re mungaami ennariyappedunnath?]





4644. ഇന്ത്യൻ പോസ്റ്റ് ഓഫീസ് ആക്റ്റ് നിലവിൽ വന്ന വർഷം? [Inthyan posttu opheesu aakttu nilavil vanna varsham?]





4645. പല്ലികളെ കുറിച്ചുള്ള പ0നം? [Pallikale kuricchulla pa0nam?]





4646. പെറു കണ്ടത്തിയത്? [Peru kandatthiyath?]





4647. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ സ്വദേശി കപ്പൽ? [Britteeshu inthyayile aadya svadeshi kappal?]





4648. ഭൂമിയുടെ ഭൂമധ്യരേഖാ വ്യാസം? [Bhoomiyude bhoomadhyarekhaa vyaasam?]





4649. ശബ്ദമലിനീകരണം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്? [Shabdamalineekaranam alakkuvaan upayogikkunna yoonittu?]





4650. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ സഹായത്തോടെ തമോഗർത്തങ്ങളെക്കുറിച്ച് ആദ്യമായി ശാസ്ത്രീയ വിശദീകരണം നൽകിയത്? [Aapekshikathaa siddhaanthatthinte sahaayatthode thamogartthangalekkuricchu aadyamaayi shaasthreeya vishadeekaranam nalkiyath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution