<<= Back Next =>>
You Are On Multi Choice Question Bank SET 93

4651. ആദ്യമായി ഒളിമ്പിക്സ് നാളം ഏതു വർ ഷമാണ് തെളിയിച്ചത്? [Aadyamaayi olimpiksu naalam ethu var shamaanu theliyicchath?]

4652. മിറക്കിൾ റൈസ് എന്നറിയപ്പെടുന്നത്? [Mirakkil rysu ennariyappedunnath?]

4653. International Literacy Day:

4654. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്? [Shaashvatha bhoonikuthi vyavastha nadappilaakkiyath?]

4655. ക്യാൻസർ ചികിത്സയ്ക്കുപയോഗിക്കുന്ന കൊബാൾട്ടിന്‍റെ ഐസോടോപ്? [Kyaansar chikithsaykkupayogikkunna kobaalttin‍re aisodop?]

4656. പിണ്ഡം അളക്കുന്ന യൂണിറ്റ്? [Pindam alakkunna yoonittu?]

4657. The organ that regulates body temperature in human beings is:

4658. തെറ്റായ രൂപമേത്? [Thettaaya roopameth? ]

4659. പാഴ്സസികളുടെ പുണ്യഗ്രന്ഥം ഏതാണ്? [Paazhsasikalude punyagrantham ethaan?]

4660. ഏത് നദിയുടെ തീരത്താണ് കൊൽക്കത്ത സ്ഥിതി ചെയ്യുന്നത്? [Ethu nadiyude theeratthaanu kolkkattha sthithi cheyyunnath?]

4661. പുഷ്കർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Pushkar thadaakam sthithi cheyyunna samsthaanam?]

4662. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ആദ്യസമ്മേളനത്തിന്‍റെ വേദി? [Inthyan naashanal kongrasin‍re aadyasammelanatthin‍re vedi?]

4663. പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷ പദാര്‍ത്ഥം? [Pukayilayil‍ adangiyirikkunna visha padaar‍ththam?]

4664. ഇന്ത്യൻ ബിസ് മാർക്ക് എന്നറിയപ്പെട്ട വ്യക്തി? [Inthyan bisu maarkku ennariyappetta vyakthi?]

4665. ചെങ്കുളം പദ്ധതി സ്ഥിതി ചെയ്യുന്ന പെരിയാറിന്‍റെ പോഷകനദി? [Chenkulam paddhathi sthithi cheyyunna periyaarin‍re poshakanadi?]

4666. The first writer to use Urdu as the medium of poetic expression was

4667. രബീന്ദ്രനാഥ ടാഗോറിന്റെ ആദ്യ ചെറുകഥ? [Rabeendranaatha daagorinte aadya cherukatha?]

4668. ശ്രീബുദ്ധന്റെ ഭാര്യ? [Shreebuddhante bhaarya?]

4669. ഹരിക്കെയിനിന്‍റെ തീവ്രത അളക്കുവാൻ ഉപയോഗിക്കുന്നത്? [Harikkeyinin‍re theevratha alakkuvaan upayogikkunnath?]

4670. വായുവിൽ പുകയുന്ന ആസിഡ്? [Vaayuvil pukayunna aasid?]

4671. എവിടെനിന്നാണ് യാചനായാത്ര ആരം ഭിച്ചത? [Evideninnaanu yaachanaayaathra aaram bhicchatha?]

4672. ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായത്? [Indasdriyal phinaansu korppareshan ophu inthya sthaapithamaayath?]

4673. ആമാശായ രസത്തിന്‍റെ PH മൂല്യം? [Aamaashaaya rasatthin‍re ph moolyam?]

4674. ചിംബൊറാസോ കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം? [Chimboraaso kodumudi sthithi cheyyunna raajyam?]

4675. ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള എണ്ണ ശുദ്ധീകരണ ശാല? [Inthyayil ettavum pazhakkamulla enna shuddheekarana shaala?]

4676. ആദ്യ റെയിൽവേ സോൺ? [Aadya reyilve son?]

4677. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം? [Inthyayumaayi ettavum kooduthal kara athirtthi pankidunna raajyam?]

4678. 35-ആമത് ദേശീയ ഗെയിംസിന് വേദിയായ സംസ്ഥാനം? [35-aamathu desheeya geyimsinu vediyaaya samsthaanam?]

4679. ജിറാഫിന്‍റെ കഴുത്തിലെ കശേരുക്കളുടെ എണ്ണം? [Jiraaphin‍re kazhutthile kasherukkalude ennam?]

4680. ചാൾസ് ഡി ഗാവ് ലെ വിമാനത്താവളം? [Chaalsu di gaavu le vimaanatthaavalam?]

4681. ലോകസഭയുടെ അധ്യക്ഷനാര് ? [Lokasabhayude adhyakshanaaru ?]

4682. മന്നത്ത് പത്മനാഭന്‍റെ മാതാവ്? [Mannatthu pathmanaabhan‍re maathaav?]

4683. സരോജിനി നായിഡു പങ്കെടുത്ത വട്ടമേശ സമ്മേളനം? [Sarojini naayidu pankeduttha vattamesha sammelanam?]

4684. ലോകത്തിലെ ഏറ്റവും പ്രധാന കപ്പൽ പൊളിക്കൽ കേന്ദ്രം? [Lokatthile ettavum pradhaana kappal polikkal kendram?]

4685. ചിനുക്ക് എന്ന പ്രാദേശിക കാറ്റ് വീശുന്നത് ഏതു പർവതത്തിലാണ്? [Chinukku enna praadeshika kaattu veeshunnathu ethu parvathatthilaan?]

4686. ഇന്ത്യയുടെ ദേശീയ ഗാനം? [Inthyayude desheeya gaanam?]

4687. ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ? [Inthyan desheeyathayude pravaachakan?]

4688. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നീക്കം ചെ"യ്യുന്നത്? [Upsc- yooniyan pabliku sarvveesu kammishan‍re cheyarmaaneyum amgangaleyum neekkam che"yyunnath?]

4689. ഘാന സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‍റെ പിതാവ്? [Ghaana svaathanthrya prasthaanatthin‍re pithaav?]

4690. ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന ഡാൻസ് രൂപം? [Chalikkunna kaavyam ennariyappedunna daansu roopam?]

4691. ഭൂമിയുടേതുപോലെ ഋതുഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം? [Bhoomiyudethupole ruthubhedangal anubhavappedunna graham?]

4692. വാസ്കോഡ ഗാമ ഇന്ത്യയിലേയ്ക്കുള്ള യാത്ര ആരംഭിച്ച സ്ഥലം? [Vaaskoda gaama inthyayileykkulla yaathra aarambhiccha sthalam?]

4693. മനുഷ്യന്റെ ശ്രവണ പരിധി? [Manushyante shravana paridhi?]

4694. കേരളത്തിലെ നിത്യഹരിതവനം? [Keralatthile nithyaharithavanam?]

4695. മദ്രാസ് പട്ടണം സ്ഥാപിച്ചത്? [Madraasu pattanam sthaapicchath?]

4696. അടയ്ക്ക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Adaykka gaveshana kendram sthithi cheyyunnath?]

4697. മഴവില്ലിൽ ഏറ്റവും താഴെയായി കാണപ്പെടുന്ന ഘടക വർണ്ണം? [Mazhavillil ettavum thaazheyaayi kaanappedunna ghadaka varnnam?]

4698. പുന്നപ്ര - വയലാർ സമരം അടിച്ചമർത്തിയ ദിവാൻ? [Punnapra - vayalaar samaram adicchamartthiya divaan?]

4699. തെറ്റായ വാക്യമേത്? [Thettaaya vaakyameth?]

4700. ലോകത്തിലെ ഏറ്റവും വലിയ നദീമുഖം? [Lokatthile ettavum valiya nadeemukham?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution