<<= Back Next =>>
You Are On Multi Choice Question Bank SET 94

4701. വില്യം ഹോക്കിൻസ് സഞ്ചരിച്ചിരുന്ന കപ്പൽ? [Vilyam hokkinsu sancharicchirunna kappal?]





4702. കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമ്മിച്ചത്? [Kocchi medroyude kocchukal nirmmicchath?]





4703. മത്സ്യങ്ങളുടെ ശ്വസനാവയവം? [Mathsyangalude shvasanaavayavam?]





4704. സോറിയാസിസ് രോഗം ബാധിക്കുന്ന ശരീര ഭാഗം? [Soriyaasisu rogam baadhikkunna shareera bhaagam?]





4705. The first Independence Day of India was celebrated on ————





4706. അലക്സാണ്ടറെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച ഭരണാധികാരി? [Alaksaandare inthyayileykku kshaniccha bharanaadhikaari?]





4707. നെഹൃ പുരസ്ക്കാരം ആദ്യമായി ലഭിച്ച വനിത? [Nehru puraskkaaram aadyamaayi labhiccha vanitha?]





4708. കേരളത്തിലെ ആദ്യത്തെ ഉപഗ്രഹ ടി.വി ചാനൽ? [Keralatthile aadyatthe upagraha di. Vi chaanal?]





4709. അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള യൂണിറ്റ്? [Anthareekshamarddham alakkunnathinulla yoonittu?]





4710. ജീവന്‍റെ അടിസ്ഥാന മൂലകം? [Jeevan‍re adisthaana moolakam?]





4711. ഛത്തിസ്‌ഗഡിന്‍റെ സംസ്ഥാന മൃഗം? [Chhatthisgadin‍re samsthaana mrugam?]





4712. കൃഷ്ണഗാഥയുടെ ഇതിവൃത്തം? [Krushnagaathayude ithivruttham?]





4713. ലോകസഭ ആദ്യമായി സമ്മേളിച്ചത്? [Lokasabha aadyamaayi sammelicchath?]





4714. ‘ചിരിയും ചിന്തയും’ എന്ന കൃതിയുടെ രചയിതാവ്? [‘chiriyum chinthayum’ enna kruthiyude rachayithaav?]





4715. സ്വരാജ് ട്രോഫി നേടിയ ആദ്യ പഞ്ചായത്ത്? [Svaraaju drophi nediya aadya panchaayatthu?]





4716. ഇ​ന്ത്യ​യിൽ ഏ​റ്റ​വും കൂ​ടു​തൽ കോ​ട്ടൺ തു​ണി​മി​ല്ലു​ക​ളു​ള്ള​ത്? [I​nthya​yil e​tta​vum koo​du​thal ko​ttan thu​ni​mi​llu​ka​lu​lla​th?]





4717. പ്രധാനമായും മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്ന എത്രതരം ഗ്രഹണങ്ങൾ ഉണ്ട്? [Pradhaanamaayum manushya jeevithatthe svaadheenikkunna ethratharam grahanangal undu?]





4718. മിതവാദികളും തീവ്രവാദികളും ഒന്നിച്ച സമ്മേളനം? [Mithavaadikalum theevravaadikalum onniccha sammelanam?]





4719. ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? [Holkkar krikkattu sttediyam sthithi cheyyunnath?]





4720. വ്യാഴത്തെ നിരീക്ഷിക്കാൻ പയനിയർ 10 പേടകം വിക്ഷേപിച്ച രാജ്യം ? [Vyaazhatthe nireekshikkaan payaniyar 10 pedakam vikshepiccha raajyam ?]





4721. അലൻ ട്യൂറിങ്ങിന്‍റെ ഓർമയ്ക്കായി ട്യൂറിങ് സെന്റിനറി അഡ്വൈസറി കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ട്യൂറിങ് ഇയർ ആയി ആചരിച്ച വർഷം ? [Alan dyooringin‍re ormaykkaayi dyooringu sentinari advysari kammattiyude aabhimukhyatthil dyooringu iyar aayi aachariccha varsham ?]





4722. പുലിസ്റ്റർ സമ്മാനം നേടിയ ആദ്യവനിത? [Pulisttar sammaanam nediya aadyavanitha?]





4723. കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ? [Keralatthile aadyatthe vanithaa ai. E. Esu. Opheesar?]





4724. സുംഗ രാജവംശത്തിന്റെ തലസ്ഥാനം? [Sumga raajavamshatthinte thalasthaanam?]





4725. നദികളുടെ നാട് എന്നറിയപ്പെടുന്ന ജില്ല? [Nadikalude naadu ennariyappedunna jilla?]





4726. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ്? [Aandamaan nikkobaar dveepukal ethu hykkodathiyude paridhiyilaan?]





4727. ഓസോണിന്‍റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്? [Osonin‍re alavu rekhappedutthunna yoonittu?]





4728. അന്താരാഷ്ട്ര വികലാംഗ ദിനം? [Anthaaraashdra vikalaamga dinam?]





4729. വായനാ ദിനം? [Vaayanaa dinam?]





4730. കേരള മനുഷ്യാവകാശ കമ്മിഷന്‍റെ ആദ്യ ചെയർമാൻ? [Kerala manushyaavakaasha kammishan‍re aadya cheyarmaan?]





4731. പള്ളിപ്പുറം കോട്ട; വൈപ്പിൻ കോട്ട; ആയ കോട്ട എന്നിങ്ങനെ അറിയപ്പെടുന്ന കോട്ട? [Pallippuram kotta; vyppin kotta; aaya kotta enningane ariyappedunna kotta?]





4732. മദർ തെരേസയുടെ ജനന സ്ഥലം? [Madar theresayude janana sthalam?]





4733. ലോകത്തിലെ കാപ്പി തുറമുഖം എന്നറിയപ്പെടുന്നത്? [Lokatthile kaappi thuramukham ennariyappedunnath?]





4734. കേരളത്തിൽ ആധാറിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചത്? [Keralatthil aadhaarin‍re udghaadanam nirvvahicchath?]





4735. തടികൊണ്ട് നിർമിച്ചതിൽ ചിലതെല്ലാം കസേരകളാണ്. കസേരകൾക്ക് നാലുകാലുണ്ട്. എന്നാൽ താഴെ പറയുന്നവയിൽ ഏതാണ് ശരി? [Thadikondu nirmicchathil chilathellaam kaserakalaanu. Kaserakalkku naalukaalundu. Ennaal thaazhe parayunnavayil ethaanu shari?]





4736. ഇന്ത്യൻ രാസവ്യവസായത്തിൻറെ പിതാവ് ആരാണ്? [Inthyan raasavyavasaayatthinre pithaavu aaraan?]





4737. നെഹ്റു സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? [Nehru sttediyam sthithi cheyyunnath?]





4738. പാമ്പിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം? [Paampine kuricchulla shaasthriya padtanam?]





4739. ഏഷ്യൻ വികസന ബാങ്ക് (ADB - Asian Development Bank ) സ്ഥാപിതമായത്? [Eshyan vikasana baanku (adb - asian development bank ) sthaapithamaayath?]





4740. നിവർത്തന പ്രക്ഷോഭ കമ്മറ്റിയുടെ ചെയർമാൻ ആയിരുന്നത്? [Nivartthana prakshobha kammattiyude cheyarmaan aayirunnath?]





4741. സ്പിരിറ്റ് ഓഫ് നൈറ്റര്‍ എന്നറിയപ്പെടുന്നത്? [Spirittu ophu nyttar‍ ennariyappedunnath?]





4742. ധനകാര്യ കമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Dhanakaarya kammishanekkuricchu prathipaadikkunna bharanaghadanaa vakuppu?]





4743. ‘കേസരി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘kesari’ enna thoolikaanaamatthil‍ ariyappedunnath?]





4744. ആദ്യത്തെ സമ്പൂർണ്ണ പാൻ മസാല രഹിത ജില്ല? [Aadyatthe sampoornna paan masaala rahitha jilla?]





4745. ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷി? [Ettavum uyaratthil parakkunna pakshi?]





4746. അമിതമായാൽ കരളിൽ അടിയുന്ന വൈറ്റമിൻ? [Amithamaayaal karalil adiyunna vyttamin?]





4747. കൊച്ചി രാജാക്കൻമാരുടെ നാണയങ്ങൾ? [Kocchi raajaakkanmaarude naanayangal?]





4748. കേന്ദ്ര സംഗീത നാടക അക്കാഡമി (1953) യുടെ ആസ്ഥാനം? [Kendra samgeetha naadaka akkaadami (1953) yude aasthaanam?]





4749. തെക്ക്- വടക്ക് വിയറ്റ്നാമുകളുടെ ഏകീകരണത്തിന് വേണ്ടി പ്രവർത്തിച്ച വിപ്ലവ സംഘടന? [Thekku- vadakku viyattnaamukalude ekeekaranatthinu vendi pravartthiccha viplava samghadana?]





4750. ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം? [Inthyayil aadyamaayi plaasttiku nirodhiccha samsthaanam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution