<<= Back Next =>>
You Are On Multi Choice Question Bank SET 95

4751. എറ്റ്ന അഗ്നി പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്? [Ettna agni parvatham sthithi cheyyunnathu ethu raajyatthaan?]





4752. 1965 വരെ മലേഷ്യയുടെ ഭാഗമായിരുന്ന രാജ്യം? [1965 vare maleshyayude bhaagamaayirunna raajyam?]





4753. നെപ്ട്യൂണിനെ നിരീക്ഷിച്ച പേടകം? [Nepdyoonine nireekshiccha pedakam?]





4754. ഇന്ത്യൻ പ്രസിഡന്‍റ് ആദ്യമായി പോക്കറ്റ് ബീറ്റോ പ്രയോഗിച്ച ബിൽ? [Inthyan prasidan‍ru aadyamaayi pokkattu beetto prayogiccha bil?]





4755. രാഷ്ട്രകൂട വംശത്തിന്റെ സ്ഥാപകൻ? [Raashdrakooda vamshatthinte sthaapakan?]





4756. ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത് ? [Aavartthana pattikayude pithaavu ennariyappedunnathu ?]





4757. ഇന്ത്യയിലെ ആദ്യ ദേശീയോദ്യാനമായ ജിം കോർബറ്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Inthyayile aadya desheeyodyaanamaaya jim korbattu sthithi cheyyunna samsthaanam?]





4758. ചാൾസ് ഡാർവിൻ സഞ്ചരിച്ചിരുന്ന കപ്പൽ? [Chaalsu daarvin sancharicchirunna kappal?]





4759. തമിഴ്നാട് ഡി.ജി.പി ആയ ആദ്യ മലയാളി വനിത? [Thamizhnaadu di. Ji. Pi aaya aadya malayaali vanitha?]





4760. RBl മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടുകൾ പുറത്തിറക്കിയ വർഷം? [Rbl mahaathmaagaandhi seerisilulla nottukal puratthirakkiya varsham?]





4761. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസാക്കിയ സമയത്തെ വൈസ്രോയി? [Inthyan indipendansu aakdu paasaakkiya samayatthe vysroyi?]





4762. ഇന്ത്യയിൽ കാർഷിക വിപ്ളവത്തിലൂടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടായ കാർഷിക വിള? [Inthyayil kaarshika viplavatthiloode ettavum kooduthal nettamundaaya kaarshika vila?]





4763. സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാനായി ഉപയോഗിക്കുന്ന യൂണിറ്റ്? [Sooryanum grahangalum thammilulla akalam alakkuvaanaayi upayogikkunna yoonittu?]





4764. ഏഷ്യയിലെ ഏറ്റവും വലിയ ഒപ്ടിക്കൽ ടെലസ്കോപ്പ്? [Eshyayile ettavum valiya opdikkal delaskoppu?]





4765. പോർച്ചുഗീസ് സഞ്ചാരിയായ ഫ്രാൻസീസ്കോ ഡി അൽമേഡ കണ്ണൂർ എത്തിയവർഷം? [Porcchugeesu sanchaariyaaya phraanseesko di almeda kannoor etthiyavarsham?]





4766. ഘോണ്ട്സ്; ചെഞ്ചു ഇവ ഏത് സംസ്ഥാനത്തെ പ്രധാന ആദിവാസി വിഭാഗമാണ്? [Ghondsu; chenchu iva ethu samsthaanatthe pradhaana aadivaasi vibhaagamaan?]





4767. മുല്ലപ്പെരിയാറിലെ വെള്ളം സംഭരിച്ചു വയ്ക്കുന്ന തമിഴ്നാട്ടിലെ അണക്കെട്ട്? [Mullapperiyaarile vellam sambharicchu vaykkunna thamizhnaattile anakkettu?]





4768. ആദ്യ വനിത അംബാസിഡർ? [Aadya vanitha ambaasidar?]





4769. തൈക്കാട് അയ്യയുടെ യഥാർത്ഥ പേര്? [Thykkaadu ayyayude yathaarththa per?]





4770. 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് നിലവിൽ വരുമ്പോൾ വൈസ്രോയി? [1935 le gavanmentu ophu inthyaa aakdu nilavil varumpol vysroyi?]





4771. കവ്വായി ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല? [Kavvaayi dveepu sthithi cheyyunna jilla?]





4772. ലോകസഭാംഗമായ ആ വനിത? [Lokasabhaamgamaaya aa vanitha?]





4773. കുമാരനാശാന്‍റെ അമ്മയുടെ പേര്? [Kumaaranaashaan‍re ammayude per?]





4774. ഓസോണിന്റെ നിറം? [Osoninte niram?]





4775. കേരളത്തിൽ ഏറ്റവും ആഴം കുടിയ സ്വാഭാവിക തുറമുഖം? [Keralatthil ettavum aazham kudiya svaabhaavika thuramukham?]





4776. ഗാന്ധിജിയെ മഹാത്മ എന്നാദ്യമായി വിശേഷിപ്പിച്ചത്? [Gaandhijiye mahaathma ennaadyamaayi visheshippicchath?]





4777. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്‍റ്? [Padaviyilirikke anthariccha aadyatthe amerikkan prasidan‍r?]





4778. ഏറ്റവും ചെറിയ ഭരണഘടനയുള്ള രാജ്യമേത് ? [Ettavum cheriya bharanaghadanayulla raajyamethu ?]





4779. ‘മുളങ്കാട്’ എന്ന കൃതിയുടെ രചയിതാവ്? [‘mulankaad’ enna kruthiyude rachayithaav?]





4780. മനഷ്യശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്നത്? [Manashyashareeratthile arippa ennariyappedunnath?]





4781. അശോക ശിലാസനത്തില്‍ ഏറ്റവും വലുത്? [Ashoka shilaasanatthil‍ ettavum valuth?]





4782. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ചെന്നായ്ക്കൾ? [Aadyamaayi kloningiloode srushdiccha chennaaykkal?]





4783. പ്രതിശീർഷ വരുമാനം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം? [Prathisheersha varumaanam ettavum kooduthalulla inthyan samsthaanam?]





4784. മദ്യം നിരോധിച്ച ഖിൽജി ഭരണാധികാരി? [Madyam nirodhiccha khilji bharanaadhikaari?]





4785. “ഗുരുദേവ കർണ്ണാമൃതം”രചിച്ചത്? [“gurudeva karnnaamrutham”rachicchath?]





4786. മണലാരണ്യത്തിൽ വളരുന്ന സസ്യങ്ങൾ? [Manalaaranyatthil valarunna sasyangal?]





4787. ‘നീലവെളിച്ചം’ എന്ന കൃതിയുടെ രചയിതാവ്? [‘neelaveliccham’ enna kruthiyude rachayithaav?]





4788. ഇന്ത്യയിലെ ആദ്യത്തെ സമ്പുർണ നേത്രദാന-അവയവദാന ഗ്രാമം ? [Inthyayile aadyatthe sampurna nethradaana-avayavadaana graamam ?]





4789. ‘നീലക്കുയിൽ’ എന്ന കൃതിയുടെ രചയിതാവ്? [‘neelakkuyil’ enna kruthiyude rachayithaav?]





4790. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് ജോൺ ബുൾ? [Ethu raajyatthin‍re desheeya vyakthithvamaanu jon bul?]





4791. മറാത്ത മാക്യവല്ലി എന്നറിയപ്പെടുന്നത്? [Maraattha maakyavalli ennariyappedunnath?]





4792. ആദ്യമായി അലുമിനിയം വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ? [Aadyamaayi aluminiyam verthiriccheduttha shaasthrajnjan?]





4793. യെമന്‍റെ നാണയം? [Yeman‍re naanayam?]





4794. ലോക ന്യൂമോണിയാ ദിനം? [Loka nyoomoniyaa dinam?]





4795. ശ്രീനാരായണ ഗുരുദേവനെപ്പറ്റി”നാരായണം”എന്ന നോവൽ എഴുതിയത്? [Shreenaaraayana gurudevaneppatti”naaraayanam”enna noval ezhuthiyath?]





4796. അമർനാഥ് ഗുഹ കണ്ടെത്തിയ ആട്ടിടയൻ? [Amarnaathu guha kandetthiya aattidayan?]





4797. ഓസ്കാർ ശില്പം നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന ലോഹസങ്കരം? [Oskaar shilpam nirmmikkuvaan upayogikkunna lohasankaram?]





4798. നീല ഗ്രഹം എന്നറിയപ്പെടുന്നത് ? [Neela graham ennariyappedunnathu ?]





4799. 1950 ൽ മദർ തെരേസ സ്ഥാപിച്ച സംഘടന? [1950 l madar theresa sthaapiccha samghadana?]





4800. കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്ന നദി? [Keralatthile manja nadi ennariyappedunna nadi?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution