382. "ഈഴവഗസറ്റ്" എന്ന് അറിയപ്പെട്ടിരുന്ന പ്രസിദ്ധീകരണം?
383. സിവില്‍ നിയമ ലംഘന സമരത്തില്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് പങ്കെടുത്ത ധീര വനിത. മലബാര്‍ ഹിന്ദി പ്രചാര്‍ സഭയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 1936 ല്‍ മദ്രാസ് അസംബ്ലിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തതിന് രണ്ടു വർഷം ജയില്‍ വാസം. ഈ വിശേഷണങ്ങള്‍ ആരെക്കുറിച്ചാണ്
384. ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സമിതിയില്‍ തിരുവിതാംകൂറില്‍ നിന്നുള്ള ഏക വനിത
385. 1938 ല്‍ തമ്പാനൂര്‍ മുതല്‍ കവടിയാര്‍ വരെ രാജധാനി മാർച്ചിന് നേതൃത്വം നല്‍കിയത് ആര്?
386. താഴെ പറയുന്നവയില്‍ ഏത് പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആയിരുന്നു എ.വി.കുട്ടിമാളു അമ്മ?
387. ആദ്യമായി ഘോഷ ബഹിഷ്‌കരിച്ച വനിത?
388. ഇന്ത്യയിലെ ആദ്യ വനിതാ ജഡ്ജ് (1959 - 1967 )
389. കേരള നവോത്ഥാനത്തില്‍ സുപ്രധാന പങ്ക് വഹിച്ച അക്കാമ്മ ചെറിയാനെ കേരളത്തിലെ ഝാന്‍സി റാണി എന്ന് വിശേഷിപ്പിച്ചത് ആര്?
390. ഗാന്ധിജിയുടെ ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വർണാഭരണങ്ങള്‍ ഊരി നല്‍കിയ വനിത?
391. അക്കാമ്മ ചെറിയാന്റെ ആത്മകഥ
392. ദേശസേവികാസംഘം സ്ഥാപിച്ചത് ആര്?
393. ലോകസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി വനിത?
394. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ആത്മകഥ
395. മലബാറിലെ നാരായണ ഗുരു എന്നറിയപ്പെടുന്നത് ?
396. ജാതി ഓണ്‍റു മതം ഓണ്‍റു ദൈവം ഓണ്‍റു കുലം ഓണ്‍റു നീതി ഓണ്‍റു ഇത് ആരുടെ വചനം ?
397. തൊണ്ണൂറാമാണ്ട് സമരം നടന്ന വർഷം
398. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വര്‍ഷം ?