Go To Top Reset
malayalamlang Related Question Answers
376. ശരിയായ വാക്യം ഏത് ? -
അങ്ങനെ പറയുന്നതും അങ്ങനെ ചെയ്യുന്നതും തമ്മില്‍ വലിയ അന്തരവും വ്യത്യാസവും ഉണ്ട് ഈ പ്രശ്നങ്ങളില്‍ നൂറിനു തൊണ്ണൂറു ശതമാനവും അവര്‍ സ്വയം ഉണ്ടാക്കുന്നതാണ്. എന്തായാലും താങ്കളുടെ അഭിമാനത്തിന് ഒരു ലോപവും വരില്ല കഥകളിയില്‍ നൃത്തനൃത്യനാട്യരൂപങ്ങള് ഉള്ച്ചേര്ന്നിരിക്കുന്നുവെങ്കിലും പക്ഷേ, നൃത്യത്തിനാണ�
Disscuss This Question & Answer Add Tags Report Error Show Marks
377. എ’ എന്ന പ്രത്യയം ഏതു വിഭക്തിയുടേതാണ് ? -
ആധാരികയുടെ ഉദ്ദേശികയുടെ നിര്ദേശികയുടെ പ്രതിഗ്രാഹികയുടെ
Disscuss This Question & Answer Add Tags Report Error Show Marks
379. ഔദ്യോഗികമായ കത്തിടപാടുകളില്‍ ’subject’ എന്ന ഇംഗ്ലീഷ് പദത്തിന്റെ സ്ഥാനത്ത് ഉപയോഗിക്കുന്ന മലയാളപദം ? -
പ്രശ്നം വിഷയം വ്യക്തി സൂചന
Disscuss This Question & Answer Add Tags Report Error Show Marks
382. നിനക്ക് സന്തോഷത്തോടെ ഇവിടെ കഴിയാം. ഈ ക്രിയ: -
അനുജ്ഞായക പ്രകാരം ആശംസക പ്രകാരം നിയോജക പ്രകാരം നിര്‍ദ്ദേശക പ്രകാരം
Disscuss This Question & Answer Add Tags Report Error Show Marks
383. ശരിയായ തര്‍ജമ എഴുതുക:- Barking dogs seldom bites. -
കുരയ്ക്കുന്ന പട്ടി അപൂര്‍വ്വമായേ കടിക്കാറുള്ളൂ കുരയ്ക്കുന്ന പട്ടി കടിക്കാറില്ല പട്ടി കുരച്ചിട്ടേ കടിക്കാറുള്ളൂ പട്ടി കുരച്ചുകൊണ്ട് കടിക്കാറുണ്ട്
Disscuss This Question & Answer Add Tags Report Error Show Marks
384. ആഗമ സന്ധിക്കുള്ള ഉദാഹരണം തിരഞ്ഞെടുക്കുക -
അല്ല + എന്ന് = അല്ലെന്ന് കടല്‍ + കാറ്റ് = കടല്‍ക്കാറ്റ് തീ + കനല് = തീക്കനല്‍ പോ + ഉന്നു = പോവുന്നു
Disscuss This Question & Answer Add Tags Report Error Show Marks
385. താഴെ കൊടുത്തിരിക്കുന്ന മൂന്നു പദങ്ങളുടെ പരസ്പരബന്ധം ഏറ്റവും നന്നായി വ്യക്തമാക്കുന്ന പദം കണ്ടുപിടിക്കുക:ചെന്നൈ, മുംബൈ, കൊച്ചി -
ജില്ല തലസ്ഥാനം തുറമുഖം പട്ടണം
Disscuss This Question & Answer Add Tags Report Error Show Marks
386. ചോദ്യങ്ങളില്‍ അഞ്ചു പദങ്ങള്‍ വീതം കൊടുത്തിട്ടുണ്ട്. അതില്‍ ഒന്ന് മറ്റൊന്നിനോടും യോജിക്കാതെ മാറി നില്ക്കുന്നു. ആ പദം കണ്ടുപിടിക്കുക?എന്‍ജിനിയര്‍, ഗവര്‍ണര്‍, ഡോക്ടര്‍, അധ്യാപകന്, ആശാരി (Carpenter) -
എന്‍ജിനിയര്‍ ഗവര്‍ണര്‍ ഡോക്ടര്‍
Disscuss This Question & Answer Add Tags Report Error Show Marks
389. താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ തര്‍ജ്ജമ എഴുതുക: No other flower is so fine as Lily. -
ലില്ലി മറ്റെല്ലാ പൂവിനെക്കാളും മനോഹരമാണ് ലില്ലി മറ്റൊരു പൂവുപോലെ മനോഹരമല്ല ലില്ലിയെപ്പോലെ മനോഹരമായ പുഷ്പമില്ല ലില്ലിയോടൊപ്പം മനോഹാരിതയുള്ള മറ്റൊരു പുഷ്പമില്ല
Disscuss This Question & Answer Add Tags Report Error Show Marks
391. സംബന്ധികാ തത്പുരുഷന് ഉദാഹരണം അല്ലാത്തത്? -
ശരീരകാന്തി ശരീരപ്രകൃതി ശരീരസൗന്ദര്യം ശരീരാധ്വാനം
Disscuss This Question & Answer Add Tags Report Error Show Marks
393. താഴെക്കൊടുത്ത പദങ്ങളുടെ ഏറ്റവും അനുയോജ്യമായ പൊതു പ്രത്യേകതയെന്ത്? ജനുവരി, ജൂണ്‍, ജൂലൈ -
മഴ മാര്‍ച്ച് മാസം വേനല്‍
Disscuss This Question & Answer Add Tags Report Error Show Marks
394. ദുഷ്ടതയുറങ്ങുന്ന മനസ്സുള്ളവര്‍ എപ്പോഴും സജ്ജനങ്ങളുടെ കുറവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇത് : -
കേവലവാക്യം നിര്ദ്ദേശകവാക്യം മഹാവാക്യം സങ്കീര്ണ്ണവാക്യം
Disscuss This Question & Answer Add Tags Report Error Show Marks
395. ’ഭീഷ്മപ്രതിജ്ഞ’ എന്ന ശൈലിയുടെ അര്‍ഥമെന്ത് ? -
കഠിനശപഥം നശിക്കാത്ത പ്രതിജ്ഞ ഭീഷ്മരുടെ പ്രതിജ്ഞ വലിയ ശപഥം
Disscuss This Question & Answer Add Tags Report Error Show Marks
397. മഹച്ചരിതം എന്ന പദം പിരിച്ചെഴുതുന്നത്: -
മഹത് + ചരിതം മഹദ് + ചരിതം മഹസ് + ചരിതം മഹാ + ചരിതം
Disscuss This Question & Answer Add Tags Report Error Show Marks
398. ഈരേഴ്’ എന്ന പദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഭേദകം ഏതു വിഭാഗത്തില്‍ പെടുന്നു? -
പാരിമാണികം വിഭാവകം ശുദ്ധം സാംഖ്യം
Disscuss This Question & Answer Add Tags Report Error Show Marks
399. ശരിയായ തര്‍ജ്ജമ എഴുതുക: Fruit of the forbidden tree given mortal taste: -
അമൂല്യമായ കനികള്‍ സ്വാദുള്ളവയാണ് വിലക്കപ്പെട്ട കനിയുടെ സ്വാദ് അമൂല്യമാണ് വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ് സ്വാദുള്ള കനികള്‍ വിലക്കപ്പെട്ടവയാണ്
Disscuss This Question & Answer Add Tags Report Error Show Marks
400. താഴെ കൊടുത്തിരിക്കുന്നതില്‍ ശരിയായ വാക്യം ഏത്? -
ഞാന്‍ അവിടെ പോകാമെന്നും അവനെ കാണാമെന്നും പറഞ്ഞു ഞാന്‍ അവിടെ പോകാമെന്നും അവനെയും കാണാമെന്നു പറഞ്ഞു ഞാന്‍ അവിടെ പോകുമെന്നും അവനെ കാണാമെന്നും പറഞ്ഞു ഞാന്‍ അവിടെയും പോകുമെന്നും അവനെ കാണാമെന്നും പറഞ്ഞു
Disscuss This Question & Answer Add Tags Report Error Show Marks
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution