malayalamlang Related Question Answers

251. രാമൻ സീതയെ ഉപേക്ഷിച്ചു ഈ വാക്യത്തിലെ പ്രയോഗം ഏത്?





252. പദങ്ങളുടെ പ്രധാന അർത്ഥം കാണിക്കുന്ന രൂപീമങ്ങൾക്ക് പറയുന്ന പേര്?





253. I didn't see any reason to disbelieve his statement - ഈ വാക്യത്തിന്‍റെ ഉചിതമായ തർജ്ജിമ?





254. എണ്ണൂറ് -സന്ധി ഏത്?





255. രാപ്പകലുകൾ; മാതാപിതാക്കൾ എന്നിങ്ങനെ ഘടകപദങ്ങർക്ക് തുല്യ പ്രാധാന്യമുള്ള സമാസമേത്?





256. ഗ്രഹിക്കുന്ന ആൾ എന്നതിനു ഒറ്റപ്പദം?





257. ഋഷിയെ സംബന്ധിക്കുന്നത്. ഇത് ഒറ്റപദമാക്കിയാൽ?





258. മറ്റ് പദങ്ങളുമായുള്ള ബന്ധം കാണിക്കാൻ നാമപദങ്ങളിൽ ചേർക്കുന്ന പ്രത്യയം?





259. ''മനു കുടിച്ച ചായ തണുത്തതാണ് " ഇതിൽ തണുത്തതാണ് എന്ന പദം ഏത് വിഭാഗത്തിൽപ്പെടുന്നു?





260. വിഭക്തി പ്രത്യയമില്ലാത്ത വിഭക്തി?





261. കലവറ എന്ന പദം പിരിച്ചാൽ?




262. സാമ്യേക്തി വിഭാഗത്തിൽ ഉൾപ്പെട്ട അലങ്കാരം?





263. നാമത്തിന് ഉദാഹരണം?





264. " ആഘാതമേറ്റ് ഏറെ വിഷമിച്ചു " എന്ന അർഥത്തിൽ മലയാളത്തിലുള്ള ശൈലിക്ക് ഉദാഹരണം?





265. ഭാഷാസ്നേഹം ഏത് സമാസത്തിന് ഉദാഹരണമാണ്?





266. ലോകത്തില്‍ വച്ച് ഏറ്റവും ഭാരം കൂടിയ ഷഡ്പദം?





267. ചോദ്യങ്ങളില് അഞ്ചു പദങ്ങള് വീതം കൊടുത്തിട്ടുണ്ട്. അതില് ഒന്ന് മറ്റൊന്നിനോടും യോജിക്കാതെ മാറി നില്ക്കുന്നു. ആ പദം കണ്ടുപിടിക്കുക പേന, പേപ്പര്, ചോക്ക്, ബ്രഷ്, പെന്സില് :





268. ശരിയായ പദം തെരഞ്ഞെടുക്കുക :





269. ശരിയായ തര്ജമ എഴുതുക:- You had better consult a doctor




270. താഴെ പറയുന്നവയില് 'വിധായകപ്രകാരത്തിന്' ഉദാഹരണം?





271. മഹച്ചരിതം എന്ന പദം പിരിച്ചെഴുതുന്നത്:





272. മലയാളത്തിലെ ഏകവചനപ്രത്യയമേത് ?





273. കിന്റര്‍ ഗാര്‍ട്ടന്‍ എന്ന പദം ഏത് ഭാഷയിലുള്ളതാണ് ?





274. ശരിയായ വാക്യമേത് ?





275. മുന്വിനയെച്ചത്തിന് ഉദാഹരണം ഏത്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution