malayalamlang Related Question Answers

201. ഈരേഴ് എന്ന പദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഭേദകം ഏത് വിഭാഗത്തിൽപ്പെടുന്നു?





202. അവനവന്‍റെ പ്രവർത്തിയുടെ ഫലം അനുഭവിക്കാതെ നിവൃത്തിയില്ല - വാക്യത്തിൽ തെറ്റായ പ്രയോഗമേത്?





203. എപ്പോഴും എന്നർഥം വരുന്ന പദം?





204. "കരിങ്ങാലി ഇട്ടു തിളപ്പിച്ച വെള്ളം " എന്ന വാക്യത്തിൽ വിനയച്ച മേത്?





205. പൗരൻ എന്ന പദത്തിന്‍റെ സ്ത്രീലിംഗപദം?





206. കിണറ്റിലെ തവള എന്ന ശൈലിയുടെ അർഥം?





207. ഭൂമി എന്ന് അർഥം വരാത്ത പദം?





208. വിപരിതപദം എഴുതുക-അച്ഛം?





209. ശൈലിയുടെ അർഥമെന്ത്? 'അക്കപ്പോർ വലിച്ചുകൂട്ടുക'?





210. "ചന്തുമേനോന്‍റെ അപൂർണ നോവലാണ് ശാരദ " ഇത്?





211. “Living death” എന്ന ശൈലിയുടെ ശരിയായ മലയാള വിവർത്തനം?





212. മേയനാമത്തിന് ഉദാഹരണമേത്?





213. പ്രയോജക ക്രീയയ്ക്ക് ഉദാഹരണം?





214. താഴെ കൊടുത്തിരിക്കുന്നവയിൽ താമര എന്ന് അർത്ഥം വരാത്ത പദം ഏത്?





215. ഔദ്യോഗികമായ കത്തിടപാടുകളില് എന്ന ഇംഗ്ലീഷ് പദത്തിന്‍റെ സ്ഥാനത്ത് ഉപയോഗിക്കുന്ന മലയാളപദം?





216. ശരിയായ പദം തിരഞ്ഞെടുത്തെഴുതുക?





217. ഉ എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ്?





218. മൂപ്പൻ എന്ന പദം ഏത് വിഭാഗത്തിൽപ്പെടുന്നു?





219. ബാലാമണിയമ്മ മാതൃത്വത്തിന്‍റെ കവിയത്രിയായും ഇടശ്ശേരി ശക്തിയുടെ കവിയായും അറിയപ്പെടുന്നു. ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത്?





220. കേരളീയർ എന്ന പദം ഏത് വിഭാഗത്തിൽപ്പെടുന്നു?





221. സാമാന്യ നാമത്തിന് ഉദാഹരണം?





222. പ്രത്യയമില്ലാത്ത വിഭക്തി ഏത്?





223. ബാണം എന്ന പദത്തിന്‍റെ പര്യായ ശബ്ദം?





224. താഴെ കൊടുത്തിരിക്കുന്ന മൂന്നു പദങ്ങളുടെ പരസ്പരബന്ധം ഏറ്റവും നന്നായി വ്യക്തമാക്കുന്ന പദം കണ്ടുപിടിക്കുക? ചെന്നൈ, മുംബൈ, കൊച്ചി?





225. താഴെ കൊടുത്തിരിക്കുന്നതിൽ ഉത്തമപുരുഷനുള്ള ഉദാഹരണം?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution