1. ചോദ്യങ്ങളില്‍ അഞ്ചു പദങ്ങള്‍ വീതം കൊടുത്തിട്ടുണ്ട്. അതില്‍ ഒന്ന് മറ്റൊന്നിനോടും യോജിക്കാതെ മാറി നില്ക്കുന്നു. ആ പദം കണ്ടുപിടിക്കുക പേന, പേപ്പര്‍, ചോക്ക്, ബ്രഷ്, പെന്‍സില്‍ : [ chodyangalilu anchu padangalu veetham kodutthittundu. Athilu onnu mattonninodum yojikkaathe maari nilkkunnu. Aa padam kandupidikkuka pena, pepparu, chokku, brashu, pensilu :]