1. സിംല, കുളുവിനെക്കാളും തണുപ്പുള്ളതും, ശ്രീനഗര്, ഷില്ലോംഗിനെക്കാളും തണുപ്പുള്ളതും നൈനിറ്റാള്, സിംലയെക്കാളും തണുപ്പുള്ളതും പക്ഷേ ഷില്ലോംഗിനെക്കാളും ചൂടുള്ളതുമാണെങ്കില് ഏറ്റവും ചൂടുള്ള സ്ഥലമേത്? [ simla, kuluvinekkaalum thanuppullathum, shreenagaru, shillomginekkaalum thanuppullathum nynittaalu, simlayekkaalum thanuppullathum pakshe shillomginekkaalum choodullathumaanenkilu ettavum choodulla sthalameth?]