malayalamlang Related Question Answers
126. മലയാള വാക്യങ്ങളുടെ പദക്രമം?
127. 'ഉ' എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ്?
128. താഴെ കൊടുത്തിരിക്കുന്നതില് ശരിയായ വാക്യം ഏത്?
129. ഉരുളയ്ക് ഉപ്പേരി എന്ന ശൈലിയുടെ അർഥം?
130. ഉപ്പ് തൊട്ട് കർപ്പൂരം വരെ - ഇതിൽ തൊട്ട് എന്ന പദം ഏത് വിഭാഗത്തിൽപ്പെടുന്നു?
134. പ്രത്യുപകാരം എന്ന പദം പിരിച്ചെഴുതിയാൽ?
137. ‘പുകവലി ആരോഗ്യത്തിന് ഹാനികരമാണ് ‘എന്നതിന് സമാനമായ ഇംഗ്ലീഷ് വാക്യം?
138. I have been having fever for the last two days. ശരിയായ തര്‍ജ്ജിമ എഴുതുക?
141. ബാലി സുഗ്രീവനോട് ഏറ്റുമുട്ടി. 'ഓട്' എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ്?
142. ഒരു വാക്യത്തിന്‍റെ അവസാനത്തിൽ ഉപയോഗിക്കുന്ന ചിന്ഹം?
144. പഠിക്കാൻ മിടുക്കനായ കുട്ടിയാണ് ശ്രീഹരി'ഇതിൽ നാമവിശേഷണമായി വരുന്ന പദം ഏത്?
145. 'ആലത്തൂർകാക്ക' എന്ന ശൈലിയുടെ അർത്ഥം?
146. ശരിയായ വാക്യം കണ്ടു പിടിക്കുക?
147. "രാമനും കൃഷ്ണനും മിടുക്കൻമാരാണ്" എന്ന വാക്യത്തിലെ 'ഉം' എന്നത്?
149. Accept this for the time being -എന്ന വാക്യം പരിഭാഷപ്പെടുത്തുക?
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution