malayalamlang Related Question Answers
201. ഈരേഴ് എന്ന പദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഭേദകം ഏത് വിഭാഗത്തിൽപ്പെടുന്നു?
202. അവനവന്‍റെ പ്രവർത്തിയുടെ ഫലം അനുഭവിക്കാതെ നിവൃത്തിയില്ല - വാക്യത്തിൽ തെറ്റായ പ്രയോഗമേത്?
204. "കരിങ്ങാലി ഇട്ടു തിളപ്പിച്ച വെള്ളം " എന്ന വാക്യത്തിൽ വിനയച്ച മേത്?
206. കിണറ്റിലെ തവള എന്ന ശൈലിയുടെ അർഥം?
209. ശൈലിയുടെ അർഥമെന്ത്? 'അക്കപ്പോർ വലിച്ചുകൂട്ടുക'?
210. "ചന്തുമേനോന്‍റെ അപൂർണ നോവലാണ് ശാരദ " ഇത്?
211. “Living death” എന്ന ശൈലിയുടെ ശരിയായ മലയാള വിവർത്തനം?
215. ഔദ്യോഗികമായ കത്തിടപാടുകളില് എന്ന ഇംഗ്ലീഷ് പദത്തിന്‍റെ സ്ഥാനത്ത് ഉപയോഗിക്കുന്ന മലയാളപദം?
219. ബാലാമണിയമ്മ മാതൃത്വത്തിന്‍റെ കവിയത്രിയായും ഇടശ്ശേരി ശക്തിയുടെ കവിയായും അറിയപ്പെടുന്നു. ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത്?
220. കേരളീയർ എന്ന പദം ഏത് വിഭാഗത്തിൽപ്പെടുന്നു?
224. താഴെ കൊടുത്തിരിക്കുന്ന മൂന്നു പദങ്ങളുടെ പരസ്പരബന്ധം ഏറ്റവും നന്നായി വ്യക്തമാക്കുന്ന പദം കണ്ടുപിടിക്കുക? ചെന്നൈ, മുംബൈ, കൊച്ചി?
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution