പ്രാചിന ഇന്ത്യ 3

വിദേശ ആക്രമണങ്ങൾ 


*  ഇന്ത്യയെ ആക്രമിച്ച ആദ്യവിദേശികളാണ് പേർഷ്യക്കാർ

*  ഇന്ത്യയെ ആദ്യമായി ആക്രമിച്ച വിദേശി പേർഷ്യക്കാരനായ ഡാരിയസാണ്. 

* ഇന്ത്യയെ ആക്രമിച്ച ആദ്യ യൂറോപ്യനായിരുന്നു അലക്സാണ്ടർ.

* ബി.സി. 326-ലാണ് അലക്സാണ്ടർ ഇന്ത്യ ആക്രമിച്ചത്.

* തക്ഷശിലയിലെ രാജാവായ അംബിയാണ് അലക്സാണ്ടറെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. 

* ഝലം  നദീതീരത്തുവെച്ച് നടന്ന ഹൈഡ്സ് പാസ് യുദ്ധത്തിൽ അലക്സാണ്ടർ, ഝലം പ്രദേശത്തെ രാജാവായിരുന്ന പോറസ് (പുരുഷോത്തമൻ)നെ പരാജയപ്പെടുത്തി.

* എന്നാൽ ഈ യുദ്ധശേഷം രോഗബാധിതനായ അലക്സാണ്ടർ ബി.സി. 328-ൽ മരണപ്പെട്ടു. 

* ആവശ്യത്തിലധികം വൈദ്യന്മാരുടെ സഹായത്താൽ ഞാൻ മരിക്കുന്നു' എന്നു പറഞ്ഞത് അലക്സാണ്ടറാണ്.

*  അലക്സാണ്ടർ ഇന്ത്യയിൽ നിയമിച്ച ആദ്യജനറലായിരുന്നു സെല്യൂക്കസ നിക്കേറ്റർ.

* സെല്യൂക്കസിനെ പരാജയപ്പെടുത്തിയ ഇന്ത്യൻ
ഭരണാധികാരിയായിരുന്നു ചന്ദ്രഗുപ്ത മൗര്യൻ.
* 33-Oo വയസ്സിൽ ബാബിലോണിയയിൽ വെച്ചാണ് അലക്സാണ്ടർ അന്തരിച്ചത്.

* ഈജിപ്തിലെ അലക്സാൻഡ്രിയ നഗരം പണിതത് 
അലക്സാണ്ടറാണ്. ഈ നഗരത്തിലാണ് അദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്.
* മാസിഡോണിയയിലെ രാജാവായിരുന്നു അലക്സ്
സാണ്ടർ.
* ഗ്രീക്ക് രേഖകളിൽ സാൻട്ര കോട്ടസ് എന്ന് വിളിക്കുന്ന ഭരണാധികാരിയാണ് ചന്ദ്രഗുപ്തമൗര്യൻ.

ചാണക്യൻ 


* ചന്ദ്രഗുപ്തമൗര്യന്റെ മന്ത്രി.

* കൗടില്യൻ,ചാണക്യൻ , എന്നീ പേരുകളിൽ പ്രസിദ്ധം.

* ശരിയായ പേര് വിഷ്ണുഗുപ്തൻ.

* അർത്ഥശാസ്ത്രവും, ചാണക്യ നീതിയും പ്രധാന കൃതികൾ.

* നന്ദവംശത്തെ നശിപ്പിച്ച് മൗര്യസാമ്രാജ്യം ചാണക്യന്റെ തന്ത്രങ്ങളാണ്.

* ഇന്ത്യൻ രാഷ്ട്രതന്ത്രത്തിന്റെയും സാമ്പത്തിക ശാസ്ത്രത്തിന്റെയും അടിസ്ഥാന കൃതിയാണ് അർഥശാസ്ത്രം. 

* അർഥശാസ്ത്രം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ശ്യാമശാസ്ത്രി.

പ്രാചീന ഇന്ത്യൻ സാമ്രാജ്യങ്ങൾ

മഗധ സാമ്രാജ്യം 

* ഇന്നത്തെ പട്ന ഉൾപ്പെടുന്നു പ്രദേശമായിരുന്നുമഗധ സാമ്രാജ്യം.

* രാജഗൃഹമായിരുന്നു മഗധ രാജ്യത്തിന്റെ ആദ്യ തലസ്ഥാനം.

*  മഗധ ഭരിച്ച രാജവംശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഹര്യങ്കവംശം, നന്ദവംശം എന്നിവയാണ്. 

* ബിംബിസാരനാണ് ഹര്യങ്കവംശ സ്ഥാപകൻ. 

* മകനാൽ കൊല്ലപ്പെട്ട ആദ്യ രാജാവാണ് ബിംബിസാരൻ .

*  പിതൃഹത്യയിലൂടെ സിംഹാസനം കീഴടക്കിയ ഇന്ത്യയിലെ ആദ്യഭരണാധികാരിയാണ് അജാതശത്രു.

* ബി.സി. 483-ൽ ഒന്നാം ബുദ്ധമത സമ്മേളനം വിളിച്ചുകൂട്ടിയത് അജാതശത്രുവാണ്.

* ഉദയഭദ്രനായിരുന്നു അവസാന ഹര്യങ്ക രാജാവ്. 

* പാടലീപുത്രം നഗരം പണികഴിപ്പിച്ചത്  ഉദയഭദ്രനാണ്.

* 'ഇന്ത്യയിലെ സാമ്രാജ്യ ശില്പികൾ' എന്നറിയപ്പെടുന്ന രാജവംശമാണ് നന്ദ രാജവംശം. 

* മഗധ ഭരിച്ച ഏക ശൂദ്ര രാജവംശമായിരുന്നു നന്ദ രാജവംശം. 

* മഹാപത്മനന്ദനാണ് നന്ദ രാജവംശ സ്ഥാപകൻ. 

* നന്ദ രാജവംശത്തിലെ അവസാന ഭരണാധികാരി യായിരുന്നു ധനനന്ദൻ. അലക്സാണ്ടറുടെ ഭരണകാലത്ത് ഇദ്ദേഹമായിരുന്നു രാജാവ്

* ഗ്രീക്ക് രേഖകളിൽ അഗ്രാമസ് എന്ന് വിളിക്കപ്പെട്ടത് ധനനന്ദനെയാണ്.

മൗര്യസാമ്രാജ്യം


* ഇന്ത്യയിലെ ആദ്യ ചക്രവർത്തിയായി കണക്കാക്കപ്പെടുന്നത് ചന്ദ്രഗുപ്ത മൗര്യനെയാണ്. മൗര്യസാമ്രാജ്യം സ്ഥാപിച്ചത് ഇദ്ദേഹമാണ്. 

* ധനനന്ദനെ പരാജയപ്പെടുത്തിയാണ് ചന്ദ്രഗുപ്തമൗര്യൻ മൗര്യസാമ്രാജ്യം സ്ഥാപിച്ചത്. 

* മൗര്യ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു പാടലീപുത്രം.

* ചന്ദ്രഗുപ്തമൗര്യന്റെ ഭരണത്തെപ്പറ്റി വിവരങ്ങൾ ലഭിക്കുന്ന പ്രാചീന ഗ്രന്ഥമാണ് ഇൻഡിക്ക.

* ഗ്രീക്ക് അംബാസഡറായ മെഗസ്തനീസാണ് ഇൻഡിക്കയുടെ കർത്താവ്.

*  ഇന്ത്യയിൽ ആദ്യമായി വെള്ളിനാണയങ്ങൾപുറത്തിറക്കിയത് 
ചന്ദ്രഗുപ്തമൗര്യനാണ്.
* പുരാതന ഇന്ത്യയിൽ സെൻസസിനു തുടക്കമിട്ടതും മുനിസിപ്പൽ ഭരണം ആരംഭിച്ചതും ചന്ദ്രഗുപ്ത മൗര്യനാണ്.

* ശ്രാവണബൽഗോളയിൽ വെച്ചായിരുന്നു ചന്ദ്രഗുപ്ത മൗര്യന്റെ മരണം.

* ചന്ദ്രഗുപ്ത മൗര്യന്റെ മരണശേഷം അധികാരത്തിൽ വന്നത് ബിന്ദുസാര രാജാവാണ്.

* സിംഹസേന എന്നതായിരുന്നു ബിന്ദുസാരന്റെ ശരിയായ പേര്.

*   ബിന്ദുസാരനു  ശേഷമാണ് അദ്ദേഹത്തിന്റെ  മകനായ അശോകൻ അധികാരത്തിലെത്തുന്നത്.

*  തന്റെ സഹോദരനും മൗര്യരാജാവുമായിരുന്ന സുസിമയെ വധിച്ചാണ് ബി.സി. 273 -ൽ അശോകൻ അധികാരത്തിലെത്തിയത്. 

* തമിഴ്നാട്, കേരളം ഒഴികെ ഇന്ത്യൻ ഉപഭൂഖണ്ഡ ത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും അശോകൻ തന്റെ ഭരണത്തിൻ കീഴിൽ കൊണ്ടുവന്നു.

* ദേവനാംപ്രിയൻ, പ്രിയദർശിരാജ എന്നീ പേരുംളിൽ അറിയപ്പെട്ടത് അശോകനാണ്.

*  അശോകൻ കലിംഗ രാജ്യം ആക്രമിച്ച വർഷമാണ് ബി.സി. 261

*  അശോകന് മാനസാന്തരം ഉണ്ടാവാൻ കാരണമായ കലിംഗയുദ്ധം നടന്നത് ദയ  നദീതീരത്താണ്.

*  അശോകന്റെ ശിലാശാസനം ലഭിച്ചിട്ടുള്ള ഇന്ത്യയിലെ തെക്കെ അറ്റത്തെ പ്രദേശം മൈസൂരിലെ ചിത്രദുർഗയാണ്. 

* ശിലാശാസനങ്ങളിലൂടെ തന്റെ ആശയങ്ങൾ ജനങ്ങളിലെത്തിച്ച ആദ്യ ഭരണാധികാരിയാണ് അശോകൻ.

* അശോകൻ്റെ ശിലാശാസനങ്ങളെ ആദ്യമായി വ്യാഖാനിച്ച ചരിത്രകാരൻ ജയിംസ് പ്രിൻസെപ്പാണ്.

* ശിലാലിഖിതങ്ങളെക്കുറിച്ചുള്ള പഠനശാഖയാണ് എപ്പിഗ്രാഫി. 

*  അശോകൻ്റെ ഭരണ തീരുമാനങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ശാസനമാണ് കലിംഗ ശാസനം.

* അശോകന്റെ ദേവനാംപ്രിയൻ, പ്രിയദർശി രാജ എന്നീ പേര് പരാമർശിക്കുന്നത് മാസ്കി, ഗുജ്റ ശാസനങ്ങളിലാണ്.

*  മാസ്കി കർണാടകയിലും ഗുജ്റ മധ്യപ്രദേശിലുണ് സ്ഥിതിചെയ്യുന്നത്.

* നാളന്ദ സർവകാലശാല സ്ഥാപിച്ച ഗുപ്ത രാജാവാണ് കുമാര ഗുപ്തൻ.

* കേരളത്തെക്കുറിച്ച് പ്രതിപാധിക്കുന്ന കാളിദാസന്റെ കൃതിയാണ് രഘുവംശം

* പൂജ്യവും ദശാംശ സമ്പ്രദായവും കണ്ടുപിടിച്ചത് ഗുപ്ത കാലഘട്ടത്തിലാണ്.

* ഗുപ്ത  രാജ്യത്തെ ബ്രഹ്മണരുടെ ഭൂമി  എന്നു വിശേഷിപ്പിച്ചത് ഫാഹിയാനാണ്.

* ചന്ദ്ര ഗുപ്തൻ രണ്ടാമൻ്റെ കൊട്ടാരം സന്ദർശിച്ച ചൈനീസ് സഞ്ചാരിയായിരുന്നു ഫാഹിയാൻ.
സുംഗവംശം

* പുഷ്യമിത്ര സുംഗനാണ് സുംഗവംശം സ്ഥാപിച്ചത്. 

*  അവസാന മൗര്യരാജാവായ ബൃഹദ്രഥനെ വധിച്ചാണ് പുഷ്യമിത്രൻ സുംഗവംശം സ്ഥാപിച്ചത്. 

*  സാഞ്ചി സ്തൂപത്തിനു മുൻപിൽ കവാടം നിർമിച്ചത് സുംഗവംശമാണ്. 

* ബുദ്ധമതത്തെ നിരുത്സാഹപ്പെടുത്തുകയും ബ്രാഹ്മണിസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത വംശമാണ് സുംഗവംശം. 

* പുഷ്യമിത്ര സുംഗനാണ് സേനാപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ചത്. 

* പുഷ്യമിത്രനുശേഷം അധികാരത്തിൽവന്ന ഭരണാ ധികാരിയാണ് അഗ്നിമിത്രൻ. 

* കാളിദാസന്റെ മാളവികാഗ്നിമിത്രത്തിൽ അഗ്നിമിത്രന്റെയും മാളവികയുടെയും പ്രണയകഥയാണ് പറയുന്നത്. 

* പാടലീപുത്രമായിരുന്നു സുംഗരാജവംശത്തിന്റെ തലസ്ഥാനം . 

* പുഷ്യമിത്രന്റെ കാലത്ത് ഇന്ത്യ ആക്രമിച്ച ഗ്രീക്ക് സൈന്യാധിപനാണ് മിനാൻഡർ.
പാലന്മാർ

* ഗോപാലപാലൻ സ്ഥാപിച്ചതാണ് പാലവംശം. 

* പാലന്മാരുടെ ഭരണകാലമാണ് ബംഗാളിന്റെ സുവർണകാലമായി കണക്കാക്കുന്നത്. 

* ഏറ്റവും പ്രശസ്തനായ പാല രാജാവാണ് ധർമപാലൻ. 

* വിക്രമശില സർവകലാശാല പണികഴിപ്പിച്ചത് പാല രാജാവായ ധർമപാലനാണ്.
കുശാനന്മാർ 

* കുശാന വംശത്തിലെ പ്രശസ്തനായ ഭരണാധികാരിയായിരുന്നു കനിഷ്കൻ. 

* എ.ഡി. 78-ലാണ് കനിഷ്കന്റെ ഭരണം ആരംഭിച്ചത്.

* എ.ഡി. 78 മുതലാണ് ശകവർഷം ആരംഭിച്ചന്നത് കനിഷ്ണുനാണ് ശകവർഷം  ആരംഭിച്ചത്.
 
* 1957 മാർച്ച് 22-നാണ് ശകവർഷത്തെ ഇന്ത്യയുടെ ദേശീയ കലണ്ടറായി അംഗീകരിച്ചത്. 

* ഇന്ത്യയിൽ ആദ്യമായി സ്വർണനാണയം പുറത്തിറക്കിയ രാജവംശമാണ് കുശാനവംശം.

*  'രണ്ടാം അശോകൻ' എന്നറിയപ്പെട്ട കുശാന രാജാവാണ് കനിഷ്കൻ. 

* ബുദ്ധന്റെ രൂപം ആദ്യമായി നാണയത്തിൽ ആലേഖനം ചെയ്തത് കനിഷ്കനാണ്. 

* കനിഷ്കൻ  സ്വീകരിച്ച ബിരുദമായിരുന്നു ദേവപുത്ര. 

* ശകവർഷത്തിലെ ആദ്യ മാസം ചൈത്രവും അവ സാനമാസം ഫാൽഗുന്നവുമാണ്.

*  പെഷവാർ (പുരുഷപുരം) ആയിരുന്നു കനിഷ്കന്റെ തലസ്ഥാനം. 

* കനിഷ്ണന്റെ സദസ്സ് അലങ്കരിച്ചിരുന്ന പ്രമുഖരായിരുന്നു അശ്വഘോഷൻ, നാഗാർജുനൻ, ചരകൻ, വസുമിത്രൻ എന്നിവർ.

* ഗാന്ധാര കലാരീതി പ്രോത്സാഹിപ്പിച്ച ഭരണാധികാരിയാണ് കനിഷ്കൻ.

* ഇന്തോ-ഗ്രീക്ക് കലാരീതികളുടെ മിശ്രണമാണ് ഗാന്ധാര കലാരീതി എന്നു പറയുന്നു .
ഗുപ്തകാലഘട്ടം

* ശ്രീഗുപ്തൻ സ്ഥാപിച്ച രാജവംശമാണ് ഗുപ്തവംശം.

*  ഇന്ത്യാ ചരിത്രത്തിലെ സുവർണകാലഘട്ടം എന്നും ക്ലാസിക്കൽ കാലഘട്ടം എന്നുമറിയപ്പെടുന്നത് ഗുപ്ത കാലഘട്ടമാണ്.

* ഗുപ്ത സാമ്രാജ്യം സ്ഥാപിച്ചത്.AD320-ൽ അധികാരത്തിൽ വന്ന ചന്ദ്രഗുപ്തൻ ഒന്നാമനാണ്. 

* ഗുപ്തന്മാരുടെ ഔദ്യോഗിക മുദ്ര ആയിരുന്നു ഗരുഡൻ .

* ഗുപ്തന്മാരുടെ ഔദ്യോഗിക ഭാഷ സംസ്കൃതവും. പ്രധാന വരുമാനം ഭൂനികുതിയുമായിരുന്നു.

* ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി ആയിരുന്നു സമുദ്രഗുപ്തൻ.

* 'ഇന്ത്യൻ നെപ്പോളിയൻ' എന്നറിയപ്പെടുന്ന ഗുപ്ത രാജാവ് സമുദ്രഗുപ്തനാണ്. 

*  കപ്പലിന്റെയും വീണയുടെയും ചിത്രങ്ങൾ കൊത്തി സ്വർണനാണയങ്ങൾ പുറത്തിറക്കിയത് സമുദ്രഗുപ്തനാണ്. 

* സമുദ്രഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്നു വിശേഷിപ്പിച്ചത്.വിൻസൻറ്സ്മിത്താണ്. 

* ചന്ദ്രഗുപ്തൻ രണ്ടാമനാണ് ‘ശകാരി' എന്ന സ്ഥാനപ്പേര് സ്വീകരിച്ചത്. 

* വിക്രമാദിത്യൻ എന്ന പേരിൽ അറിയപ്പെട്ടത് ചന്ദ്രഗുപ്തൻ രണ്ടാമനാണ്. 

* ഡൽഹിയിൽ മെഹ്റൗളി ഇരുമ്പ്ശാസനം സ്ഥാപിച്ചതും ചന്ദ്രഗുപ്തൻ രണ്ടാമനാണ്. 

* കുത്തബ് മിനാറിന്റെ സമീപത്ത് സ്ഥിതിചെയ്യുന്ന മെഹ്റൗളി ശാസനത്തിൽ ചന്ദ്രഗുപ്തൻ രണ്ടാമൻ്റെ സൈനിക വിജയങ്ങളെക്കുറിച്ച് രേഖപ്പെടു ത്തിയിട്ടുള്ളത്. 

* ചന്ദ്രഗുപ്തൻ രണ്ടാമൻ്റെ  സദസ്സിലായിരുന്നു നവരത്നങ്ങൾ എന്ന പേരിൽ അറിയപ്പെട്ട പണ്ഡിതരും സാഹിത്യകാരന്മാരും ഉണ്ടായിരുന്നത്. 

* കാളിദാസൻ, വരാഹമിഹിരൻ, വരരുചി,ധന്വന്തരി,  അമരസിംഹൻ, ശങ്കു, വേതാള ഭട്ടി,ക്ഷപണകൻ, ഘടകർപ്പൻ എന്നിവരായിരുന്നു നവരത്നങ്ങൾ .

* കുമാര ഗുപ്തന്റെ കാലത്താണ് ഹൂണന്മാർ ഇന്ത്യ  ആക്രമിച്ചത്.

* ഹൂണന്മാരുടെ ആക്രമണമാണ്  ഗുപ്തന്മാരുടെ തകർച്ചയ്ക്ക് കാരണമായത്.

* ’കവിരാജ’ എന്നറിയപ്പെട്ട ഗുപ്തരാജാവായിരുന്നു സമുദ്രഗുപ്തൻ .

പ്രാചീന കൃതികളും കർത്താക്കളും


* ബൃഹത് സം ഹിത - വരാഹമിഹിരൻ 

* സൂര്യസിദ്ധാന്തം - ആര്യഭടൻ 

* അഷാംഗ ഹൃദയം - വാഗ്ദടൻ

*  പഞ്ചതന്ത്രം - വിഷ്ണുശർമ 

* ബുദ്ധചരിതം - അശ്വഘോഷൻ 

* രാജതരംഗിണി - കൽഹണൻ 

* യോഗസൂത്ര - പതഞ്ജലി 

* സ്വപ്ന വാസവദത്ത - വാത്സ്യായനൻ
നവരത്നങ്ങളും മേഖലകളും

* കാളിദാസൻ- പ്രസിദ്ധ കവി

*  വരാഹമിഹിരൻ -ജ്യോതിശാസ്ത്രജ്ഞൻ 

* വരരുചി - ജ്യോതിശാസ്ത്ര-പ്രാകൃതഭാഷാ പണ്ഡിതൻ
* ധന്വന്തരി-ആയുർവേദാചാര്യൻ

*  അമരസിംഹൻ - സംസ്കൃതപണ്ഡിതൻ

*  ശങ്കു-വൈദ്യം

*  വേതാള ഭട്ടി-സംസ്കൃത പണ്ഡിതൻ
 ക്ഷപണകൻ - ആരോഗ്യവിദഗ്ധൻ
*  ഘടകർപ്പൻ - ഗണിത ശാസ്ത്രം


Manglish Transcribe ↓


videsha aakramanangal 


*  inthyaye aakramiccha aadyavideshikalaanu pershyakkaar

*  inthyaye aadyamaayi aakramiccha videshi pershyakkaaranaaya daariyasaanu. 

* inthyaye aakramiccha aadya yooropyanaayirunnu alaksaandar.

* bi. Si. 326-laanu alaksaandar inthya aakramicchathu.

* thakshashilayile raajaavaaya ambiyaanu alaksaandare inthyayilekku kshanicchathu. 

* jhalam  nadeetheeratthuvecchu nadanna hydsu paasu yuddhatthil alaksaandar, jhalam pradeshatthe raajaavaayirunna porasu (purushotthaman)ne paraajayappedutthi.

* ennaal ee yuddhashesham rogabaadhithanaaya alaksaandar bi. Si. 328-l maranappettu. 

* aavashyatthiladhikam vydyanmaarude sahaayatthaal njaan marikkunnu' ennu paranjathu alaksaandaraanu.

*  alaksaandar inthyayil niyamiccha aadyajanaralaayirunnu selyookkasa nikkettar.

* selyookkasine paraajayappedutthiya inthyan
bharanaadhikaariyaayirunnu chandraguptha mauryan.
* 33-oo vayasil baabiloniyayil vecchaanu alaksaandar antharicchathu.

* eejipthile alaksaandriya nagaram panithathu 
alaksaandaraanu. Ee nagaratthilaanu addhehatthinte shavakudeeram sthithicheyyunnathu.
* maasidoniyayile raajaavaayirunnu alaksu
saandar.
* greekku rekhakalil saandra kottasu ennu vilikkunna bharanaadhikaariyaanu chandragupthamauryan.

chaanakyan 


* chandragupthamauryante manthri.

* kaudilyan,chaanakyan , ennee perukalil prasiddham.

* shariyaaya peru vishnugupthan.

* arththashaasthravum, chaanakya neethiyum pradhaana kruthikal.

* nandavamshatthe nashippicchu mauryasaamraajyam chaanakyante thanthrangalaanu.

* inthyan raashdrathanthratthinteyum saampatthika shaasthratthinteyum adisthaana kruthiyaanu arthashaasthram. 

* arthashaasthram imgleeshilekku paribhaashappedutthiyathu shyaamashaasthri.

praacheena inthyan saamraajyangal

magadha saamraajyam 

* innatthe padna ulppedunnu pradeshamaayirunnumagadha saamraajyam.

* raajagruhamaayirunnu magadha raajyatthinte aadya thalasthaanam.

*  magadha bhariccha raajavamshangalil ettavum pradhaanappettathu haryankavamsham, nandavamsham ennivayaanu. 

* bimbisaaranaanu haryankavamsha sthaapakan. 

* makanaal kollappetta aadya raajaavaanu bimbisaaran .

*  pithruhathyayiloode simhaasanam keezhadakkiya inthyayile aadyabharanaadhikaariyaanu ajaathashathru.

* bi. Si. 483-l onnaam buddhamatha sammelanam vilicchukoottiyathu ajaathashathruvaanu.

* udayabhadranaayirunnu avasaana haryanka raajaavu. 

* paadaleeputhram nagaram panikazhippicchathu  udayabhadranaanu.

* 'inthyayile saamraajya shilpikal' ennariyappedunna raajavamshamaanu nanda raajavamsham. 

* magadha bhariccha eka shoodra raajavamshamaayirunnu nanda raajavamsham. 

* mahaapathmanandanaanu nanda raajavamsha sthaapakan. 

* nanda raajavamshatthile avasaana bharanaadhikaari yaayirunnu dhananandan. Alaksaandarude bharanakaalatthu iddhehamaayirunnu raajaavu

* greekku rekhakalil agraamasu ennu vilikkappettathu dhananandaneyaanu.

mauryasaamraajyam


* inthyayile aadya chakravartthiyaayi kanakkaakkappedunnathu chandraguptha mauryaneyaanu. Mauryasaamraajyam sthaapicchathu iddhehamaanu. 

* dhananandane paraajayappedutthiyaanu chandragupthamauryan mauryasaamraajyam sthaapicchathu. 

* maurya saamraajyatthinte thalasthaanamaayirunnu paadaleeputhram.

* chandragupthamauryante bharanattheppatti vivarangal labhikkunna praacheena granthamaanu indikka.

* greekku ambaasadaraaya megasthaneesaanu indikkayude kartthaavu.

*  inthyayil aadyamaayi vellinaanayangalpuratthirakkiyathu 
chandragupthamauryanaanu.
* puraathana inthyayil sensasinu thudakkamittathum munisippal bharanam aarambhicchathum chandraguptha mauryanaanu.

* shraavanabalgolayil vecchaayirunnu chandraguptha mauryante maranam.

* chandraguptha mauryante maranashesham adhikaaratthil vannathu bindusaara raajaavaanu.

* simhasena ennathaayirunnu bindusaarante shariyaaya peru.

*   bindusaaranu  sheshamaanu addhehatthinte  makanaaya ashokan adhikaaratthiletthunnathu.

*  thante sahodaranum mauryaraajaavumaayirunna susimaye vadhicchaanu bi. Si. 273 -l ashokan adhikaaratthiletthiyathu. 

* thamizhnaadu, keralam ozhike inthyan upabhookhanda tthinte bhooribhaagam pradeshangalum ashokan thante bharanatthin keezhil konduvannu.

* devanaampriyan, priyadarshiraaja ennee perumlil ariyappettathu ashokanaanu.

*  ashokan kalimga raajyam aakramiccha varshamaanu bi. Si. 261

*  ashokanu maanasaantharam undaavaan kaaranamaaya kalimgayuddham nadannathu daya  nadeetheeratthaanu.

*  ashokante shilaashaasanam labhicchittulla inthyayile thekke attatthe pradesham mysoorile chithradurgayaanu. 

* shilaashaasanangaliloode thante aashayangal janangaliletthiccha aadya bharanaadhikaariyaanu ashokan.

* ashokan്re shilaashaasanangale aadyamaayi vyaakhaaniccha charithrakaaran jayimsu prinseppaanu.

* shilaalikhithangalekkuricchulla padtanashaakhayaanu eppigraaphi. 

*  ashokan്re bharana theerumaanangalekkuricchu paraamarshikkunna shaasanamaanu kalimga shaasanam.

* ashokante devanaampriyan, priyadarshi raaja ennee peru paraamarshikkunnathu maaski, gujra shaasanangalilaanu.

*  maaski karnaadakayilum gujra madhyapradeshilunu sthithicheyyunnathu.

* naalanda sarvakaalashaala sthaapiccha guptha raajaavaanu kumaara gupthan.

* keralatthekkuricchu prathipaadhikkunna kaalidaasante kruthiyaanu raghuvamsham

* poojyavum dashaamsha sampradaayavum kandupidicchathu guptha kaalaghattatthilaanu.

* guptha  raajyatthe brahmanarude bhoomi  ennu visheshippicchathu phaahiyaanaanu.

* chandra gupthan randaaman്re keaattaaram sandarshiccha chyneesu sanchaariyaayirunnu phaahiyaan.
sumgavamsham

* pushyamithra sumganaanu sumgavamsham sthaapicchathu. 

*  avasaana mauryaraajaavaaya bruhadrathane vadhicchaanu pushyamithran sumgavamsham sthaapicchathu. 

*  saanchi sthoopatthinu munpil kavaadam nirmicchathu sumgavamshamaanu. 

* buddhamathatthe niruthsaahappedutthukayum braahmanisatthe prothsaahippikkukayum cheytha vamshamaanu sumgavamsham. 

* pushyamithra sumganaanu senaapathi enna sthaanapperu sveekaricchathu. 

* pushyamithranushesham adhikaaratthilvanna bharanaa dhikaariyaanu agnimithran. 

* kaalidaasante maalavikaagnimithratthil agnimithranteyum maalavikayudeyum pranayakathayaanu parayunnathu. 

* paadaleeputhramaayirunnu sumgaraajavamshatthinte thalasthaanam . 

* pushyamithrante kaalatthu inthya aakramiccha greekku synyaadhipanaanu minaandar.
paalanmaar

* gopaalapaalan sthaapicchathaanu paalavamsham. 

* paalanmaarude bharanakaalamaanu bamgaalinte suvarnakaalamaayi kanakkaakkunnathu. 

* ettavum prashasthanaaya paala raajaavaanu dharmapaalan. 

* vikramashila sarvakalaashaala panikazhippicchathu paala raajaavaaya dharmapaalanaanu.
kushaananmaar 

* kushaana vamshatthile prashasthanaaya bharanaadhikaariyaayirunnu kanishkan. 

* e. Di. 78-laanu kanishkante bharanam aarambhicchathu.

* e. Di. 78 muthalaanu shakavarsham aarambhicchannathu kanishnunaanu shakavarsham  aarambhicchathu.
 
* 1957 maarcchu 22-naanu shakavarshatthe inthyayude desheeya kalandaraayi amgeekaricchathu. 

* inthyayil aadyamaayi svarnanaanayam puratthirakkiya raajavamshamaanu kushaanavamsham.

*  'randaam ashokan' ennariyappetta kushaana raajaavaanu kanishkan. 

* buddhante roopam aadyamaayi naanayatthil aalekhanam cheythathu kanishkanaanu. 

* kanishkan  sveekariccha birudamaayirunnu devaputhra. 

* shakavarshatthile aadya maasam chythravum ava saanamaasam phaalgunnavumaanu.

*  peshavaar (purushapuram) aayirunnu kanishkante thalasthaanam. 

* kanishnante sadasu alankaricchirunna pramukharaayirunnu ashvaghoshan, naagaarjunan, charakan, vasumithran ennivar.

* gaandhaara kalaareethi prothsaahippiccha bharanaadhikaariyaanu kanishkan.

* intho-greekku kalaareethikalude mishranamaanu gaandhaara kalaareethi ennu parayunnu .
gupthakaalaghattam

* shreegupthan sthaapiccha raajavamshamaanu gupthavamsham.

*  inthyaa charithratthile suvarnakaalaghattam ennum klaasikkal kaalaghattam ennumariyappedunnathu guptha kaalaghattamaanu.

* guptha saamraajyam sthaapicchathu. Ad320-l adhikaaratthil vanna chandragupthan onnaamanaanu. 

* gupthanmaarude audyogika mudra aayirunnu garudan .

* gupthanmaarude audyogika bhaasha samskruthavum. Pradhaana varumaanam bhoonikuthiyumaayirunnu.

* guptha saamraajyatthile ettavum shakthanaaya bharanaadhikaari aayirunnu samudragupthan.

* 'inthyan neppoliyan' ennariyappedunna guptha raajaavu samudragupthanaanu. 

*  kappalinteyum veenayudeyum chithrangal kotthi svarnanaanayangal puratthirakkiyathu samudragupthanaanu. 

* samudragupthane inthyan neppoliyan ennu visheshippicchathu. Vinsanrsmitthaanu. 

* chandragupthan randaamanaanu ‘shakaari' enna sthaanapperu sveekaricchathu. 

* vikramaadithyan enna peril ariyappettathu chandragupthan randaamanaanu. 

* dalhiyil mehrauli irumpshaasanam sthaapicchathum chandragupthan randaamanaanu. 

* kutthabu minaarinte sameepatthu sthithicheyyunna mehrauli shaasanatthil chandragupthan randaaman്re synika vijayangalekkuricchu rekhappedu tthiyittullathu. 

* chandragupthan randaaman്re  sadasilaayirunnu navarathnangal enna peril ariyappetta panditharum saahithyakaaranmaarum undaayirunnathu. 

* kaalidaasan, varaahamihiran, vararuchi,dhanvanthari,  amarasimhan, shanku, vethaala bhatti,kshapanakan, ghadakarppan ennivaraayirunnu navarathnangal .

* kumaara gupthante kaalatthaanu hoonanmaar inthya  aakramicchathu.

* hoonanmaarude aakramanamaanu  gupthanmaarude thakarcchaykku kaaranamaayathu.

* ’kaviraaja’ ennariyappetta guptharaajaavaayirunnu samudragupthan .

praacheena kruthikalum kartthaakkalum


* bruhathu sam hitha - varaahamihiran 

* sooryasiddhaantham - aaryabhadan 

* ashaamga hrudayam - vaagdadan

*  panchathanthram - vishnusharma 

* buddhacharitham - ashvaghoshan 

* raajatharamgini - kalhanan 

* yogasoothra - pathanjjali 

* svapna vaasavadattha - vaathsyaayanan
navarathnangalum mekhalakalum

* kaalidaasan- prasiddha kavi

*  varaahamihiran -jyothishaasthrajnjan 

* vararuchi - jyothishaasthra-praakruthabhaashaa pandithan
* dhanvanthari-aayurvedaachaaryan

*  amarasimhan - samskruthapandithan

*  shanku-vydyam

*  vethaala bhatti-samskrutha pandithan
 kshapanakan - aarogyavidagdhan
*  ghadakarppan - ganitha shaasthram
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution