താജ്മഹൽ
* അർജുമന്ദ് ഭാനുബീഗം എന്ന് പേരുള്ള പത്നി മുംതസ്മഹലിന്റെ സ്മരണയ്ക്കായി ഷാജഹാൻ പണിതതാണ് ആഗ്രയിലെ യമുനാതീരത്തെ താജ്മഹൽ. 

* ഇൻഡോ ഇസ്ലാമിക് വാസ്തു ശൈലിയുടെ ഉദാഹരണമാണ..................
വിദേശ ആക്രമണങ്ങൾ 
*  ഇന്ത്യയെ ആക്രമിച്ച ആദ്യവിദേശികളാണ് പേർഷ്യക്കാർ

*  ഇന്ത്യയെ ആദ്യമായി ആക്രമിച്ച വിദേശി പേർഷ്യക്കാരനായ ഡാരിയസാണ്. 

* ഇന്ത്യയെ ആക്രമിച്ച ആദ്യ യൂറോപ്യ..................
മധ്യകാലഘട്ടം
*  AD8-
o നൂറ്റാണ്ട് തൊട്ട് 18-o നൂറ്റാണ്ട് വരെ നീളുന്ന കാലഘട്ടമാണ് ഇന്ത്യാ ചരിത്രത്തിലെ മധ്യകാലഘട്ടം.
* AD712-ൽ മുഹമ്മദ്ബിൻ കാസിം സിന്ധ് കീഴടക്കിയതോടെയാണ..................
ചോളർ-ചേരർ-പാണ്ഡ്യന്മാർ-പല്ലവന്മാർ 
* ചോളവംശത്തിന്റെ സ്ഥാപകൻ കരികാലചോളനായിരുന്നു.

* കരികാല ചോളനുശേഷം ക്ഷയിച്ച ചോളശക്തിയെ പുനഃസ്ഥാപിച്ചത് വിജയാലൻ (870871) ആയിരുന്നു. 

* തഞ്ച..................

* മഹാരാജാധിരാജ എന്ന വിശേഷണം സ്വീകരിച്ച ഗുപ്ത രാജാവ് 
ചന്ദ്രഗുപ്തൻ ഒന്നാമനായിരുന്നു.
* ചന്ദ്രഗുപ്തൻ രണ്ടാമൻ അറിയപ്പെട്ടത് ദേവരാജൻ എന്ന പേരിലാണ്.

* ഇന്ത്യ സന്ദർശിച്ച ആദ്യ ചൈനീസ..................
ജൈനമതവം, ബദ്ധമതവും
* ജൈനമതസ്ഥാപകനാണ് വർധമാന മഹാവീരൻ,

* B.C. 540-ൽ വൈശാലിക്ക് സമീപം കുണ്ഡലഗ്രാമത്തിലാണ് മഹാവീരൻ ജനിച്ചത്.

* ബിഹാർ സംസ്ഥാനത്തിന്റെ ഭാഗമാണ് നിലവിൽ ഈ പ്രദേശം.

* ..................

* പ്രാചീന ശിലായുഗ കേന്ദ്രമായ ഭീംബേട്ക സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശിലാണ്.

* ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശിലായുഗ കേന്ദ്രങ്ങൾ ഉത്ഘനനം ചെയ്യപ്പെട്ടത് മധ്യപ്രദേശിലാണ് 

*  സിന്ധുനദീതട ..................
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution