ഇന്ത്യയും നിർമിതികളും

താജ്മഹൽ


* അർജുമന്ദ് ഭാനുബീഗം എന്ന് പേരുള്ള പത്നി മുംതസ്മഹലിന്റെ സ്മരണയ്ക്കായി ഷാജഹാൻ പണിതതാണ് ആഗ്രയിലെ യമുനാതീരത്തെ താജ്മഹൽ. 

* ഇൻഡോ ഇസ്ലാമിക് വാസ്തു ശൈലിയുടെ ഉദാഹരണമാണ് ഈ നിർമിതി. 

* -ഉസ്താദ് ഈസ് എന്നറിയപ്പെടുന്ന പേർഷ്യൻ ശില്പിയുടെ നേതൃത്വത്തിലാണ് താജ്മഹൽ നിർമിച്ചത്. 

* 1983-ലെ ലോക പൈതൃക പട്ടികയിൽ സ്ഥാനം നേടിയ താജ്മഹൽ
 
* ലോകത്തിലെ സപ്താദ്ഭുതങ്ങളിലൊന്നാണ്. 

* താജ്മഹലിനടുത്ത് സ്ഥിതിചെയ്യുന്ന ആഗ്രാ കോട്ട നിർമിച്ചത് അക്ബറാണ് ആഗ്രയിലെ ചെങ്കോട്ട എന്നാണ് ഇതറിയപ്പെടുന്നത്.

മയൂരസിംഹാസനം


* മയൂരസിംഹാസനം നിർമിച്ചത് ഷാജഹാനാണ്.

* മയൂരസിംഹാസനത്തിനോടപ്പം കോഹിനൂർ രത്നവും നാദിർഷ പേർഷ്യയിലേക്ക് തട്ടിക്കൊണ്ടുപോയി ( 1739-ൽ).

ചെങ്കോട്ട


* ചെങ്കോട്ടയുട പ്രധാന കവാടത്തിന്റെ പേര് ലാഹോർ ഗേറ്റ് എന്നാണ്.

പാവപ്പെട്ടവന്റെ താജ്മഹൽ


* ഔറംഗസീബ്  തന്റെ പത്നിയായ റാബിയ ദുരാനിയുടെ ഓർമയ്ക്കായി നിർമിച്ച ശവകുടീരമാണ് ബീബി-കി മക്ബര. 

* കരിങ്കല്ലിൽ തീർത്ത ഈ കുടീരമാണ് പാവപ്പെട്ടവന്റെ താജ്മഹൽ എന്നറിയപ്പെടുന്നത്. 

* ഔറംഗബാദിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.


Manglish Transcribe ↓


thaajmahal


* arjumandu bhaanubeegam ennu perulla pathni mumthasmahalinte smaranaykkaayi shaajahaan panithathaanu aagrayile yamunaatheeratthe thaajmahal. 

* indo islaamiku vaasthu shyliyude udaaharanamaanu ee nirmithi. 

* -usthaadu eesu ennariyappedunna pershyan shilpiyude nethruthvatthilaanu thaajmahal nirmicchathu. 

* 1983-le loka pythruka pattikayil sthaanam nediya thaajmahal
 
* lokatthile sapthaadbhuthangalilonnaanu. 

* thaajmahalinadutthu sthithicheyyunna aagraa kotta nirmicchathu akbaraanu aagrayile chenkotta ennaanu ithariyappedunnathu.

mayoorasimhaasanam


* mayoorasimhaasanam nirmicchathu shaajahaanaanu.

* mayoorasimhaasanatthinodappam kohinoor rathnavum naadirsha pershyayilekku thattikkondupoyi ( 1739-l).

chenkotta


* chenkottayuda pradhaana kavaadatthinte peru laahor gettu ennaanu.

paavappettavante thaajmahal


* auramgaseebu  thante pathniyaaya raabiya duraaniyude ormaykkaayi nirmiccha shavakudeeramaanu beebi-ki makbara. 

* karinkallil theerttha ee kudeeramaanu paavappettavante thaajmahal ennariyappedunnathu. 

* auramgabaadilaanu ithu sthithi cheyyunnathu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution