വിജയാനന്ദ്ചീഫ്സെക്രട്ടറി
* കേരളത്തിന്റെചീഫ്സെക്രട്ടറിയായിഎസ്.എം. വിജയാനന്ദ് 2016-ൽചുമതലയേറ്റു
* സംസ്ഥാനത്തിന്റെ 41–)o ചീഫ്സെക്രട്ടറിയാണ്വിജയാനന്ദ്രമേശ് ചെന്നിത്തല
* കേരള നിയമസഭയിലെ പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തല തിരഞ്ഞെടുത്തു.
* കേരളത്തിന്റെ ഇരുപതാമത് പ്രതിപക്ഷ നേതാവാണ് ചെന്നിത്തല.ലോക്നാഥ് ബെഹ്റ
* സംസ്ഥാനത്തെ പോലീസ് മേധാവിയായി ലോക്നാഥ്ബെഹ്റയെ 2016 മെയ് 80-ന് നിയമിച്ചു.സി.പി. സുധാകര പ്രസാദ്
* സി.പി. സുധാകര പ്രസാദിനെ കേരളത്തിനെൻറ അഡ്വക്കേറ്റ് ജനറലായി 2016 ജൂൺ 1-ന് നിയമിച്ചു.
* ശ്രീധരൻ നായർ മഞ്ചേരിയാണ് പുതിയ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ.നിയമനങ്ങൾഒറ്റനോട്ടത്തിൽസി. ആർ. ശശികുമാർ:- സ്ലേറ്റ്ബാങ്ക്ഓഫ്ട്രാവൻകൂർമാനേജിങ്ഡയറക്ടറർആനന്ദ്കുമാർസിങ്:- നാളികേരവികസനബോർഡിൻറെചെയർമാൻഡോ. പോൾമണലിൽ :-സംസ്ഥാനസാഹിത്യഇൻസ്റ്റിറ്റ്യൂട്ട്ഡയറക്ടർഡോ. മേരിജോർജ്:- കേരളസർക്കാറിന്റെധനവിനിയോഗഅവലോകനസമതിഅധ്യക്ഷവിൻസൻഎം. പോൾ :- സംസ്ഥാനത്തെമുഖ്യവിവരാവകാശകമ്മീഷണർ