ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങളുടെ ചോദ്യോത്തരങ്ങൾ


1.ഇന്ത്യ സ്വതന്ത്ര്യം നേടിയത്?

Ans: 1947 ആഗസ്ത് 15 

2.ഇന്ത്യ റിപ്പബ്ലിക്കായത് ?

Ans: 1950 ജനവരി  26

3.ഇന്ത്യയിലെ ജനസംഖ്യ?

Ans:
121.08 കോടി (2011 സെൻസസ് )

4.ഇന്ത്യയുടെ വിസ്തൃതി ?

Ans: 32,87,263 ചതുരശ്ര കിലോമീറ്റർ 

5.ഇന്ത്യയിലെ കടൽത്തീര വിസ്തൃതി ?

Ans:  7,517 കിലോമീറ്റർ
 
6.ഇന്ത്യയിലെ കരയതിർത്തി വിസ്തൃതി ?

Ans: 15,107 കിലോമീറ്റർ 

7.ഇന്ത്യയിലെ ആകെ സംസ്ഥാനങ്ങൾ എത്ര ?

Ans: 28
 
8.ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം 

Ans: രാജസ്ഥാൻ 

9.ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?

Ans: ഗോവ 

10.ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം?

Ans: ഉത്തർപ്രദേശ്

11.ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം?

Ans: സിക്കിം

12.ഇന്ത്യയിലെ ഏറ്റവും ഒടുവിൽ പിറവിയെടുത്ത സംസ്ഥാനം?

Ans: തെലങ്കാന

13.സാക്ഷരതാ നിരക്ക്?

Ans: 74 ശതമാനം

14.ജനസാന്ദ്രത?

Ans: 382/ചതുരശ്ര കിലോമീറ്ററിന് 

15.സ്ത്രീ/ പുരുഷാനുപാതം?

Ans:  940/1000

16.ആദ്യത്തെ രാഷ്ട്രപതി? 

Ans: ഡോ.രാജേന്ദ്ര പ്രസാദ് 

17.ആദ്യത്തെ പ്രധാനമന്ത്രി?

Ans:  ജവാഹർലാൽ നെഹ്റു 

18.ഇന്ത്യയുടെ തെക്കേയറ്റം?

Ans:  ഇന്ദിരാപോയിൻറ് 

19.ഏറ്റവും കൂടുതലുള്ള മണ്ണിനം?

Ans:  എക്കൽ മണ്ണ് 

20.ലോകവനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം? 

Ans: പത്ത്

21.വനവിസ്തൃതി കൂടിയ സംസ്ഥാനം?  

Ans: മധ്യപ്രദേശ് 

22.ഏറ്റവും ഉയരമുള്ള കൊടുമുടി?

Ans: ഗോഡ്വിൻ ഓസ്റ്റിൻ (മൗണ്ട് കെ-2) 

23.ഏറ്റവും വലിയ മരുഭൂമി?
 
Ans: താർമരുഭൂമി

24.നീളം കൂടിയ നദി

Ans: ഗംഗ

25.ഉയരം കൂടിയ അണക്കെട്ട്?
 
Ans: തെഹ്രി

26.നീളംകൂടിയ അണക്കെട്ട്?
 
Ans: ഹിരാക്കുഡ് 

27.ഏറ്റവും വലിയ തടാകം

Ans: ചിൽക്ക

ദേശീയ ചിഹ്നങ്ങൾ


28.ഇന്ത്യൻ ദേശീയപതാകയുടെ ശിൽപ്പി ആരാണ്? 

Ans: പിങ്കലി വെങ്കയ്യ 

29.ദേശീയപതാകയെ ഭരണഘടനാ നിർമാണസഭ അംഗീകരിച്ച വർഷമേത്?

Ans: 1947 ജൂലായ്  22

30.ദേശീയപതാകയുടെ നീളവും വീതിയുമായുള്ള അനുപാതം എത്ര?

Ans: 3:2

31.ഭാരതത്തിന്റെ ദേശീയമുദ്ര ഏതാണ്?

Ans: ധർമചക്രം 

32.ദേശീയപതാകയുടെ മുകളിലുള്ള കുങ്കുമനിറം എന്തിനെ സൂചിപ്പിക്കുന്നു? 

Ans: ധീരത, ത്യാഗം 

33.ദേശീയപതാകയുടെ നടുക്കുള്ള വെള്ളനിറം എന്തിനെ പ്രതിനിധാനം ചെയ്യുന്നു?

Ans: സത്യം,സമാധാനം  

34.ദേശീയപതാകയുടെ താഴെഭാഗത്തുള്ള പച്ചനിറം എന്തിനെ സൂചിപ്പിക്കുന്നു?

Ans: സമൃദ്ധി, ഫലപുഷ്ടി

35.ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമാണശാല എവിടെയാണ് സ്ഥിതിചെയ്യുന്നത്? 

Ans: കർണാടകയിലെ ഹൂബ്ലി  

36.ദേശീയമുദ്രയായ ധർമചക്രത്തിന് (അശോകചക്രം) അംഗീകാരം ലഭിച്ചതെന്ന്?

Ans: 1950 ജനവരി  26

37.ഇന്ത്യയുടെ ദേശീയമുദ്രാവാക്യം? 

Ans: സത്യമേവ ജയതേ

38.സത്യമേവ ജയതേ' എന്നത് ഏത് ഉപനിഷത്തിൽ നിന്നും കടമെടുത്തതാണ്?

Ans: മുണ്ഡകോപനിഷത്ത്

39.ഭാരതത്തിന്റെ ദേശീയകലണ്ടർ ഏതാണ്? 

Ans: ശകവർഷം

40.എ.ഡി.78 ൽ ശകവർഷം തുടങ്ങിയ ചക്രവർത്തിയാര്?

Ans: കനിഷ്കൻ

41.ദേശീയ പഞ്ചാംഗമായി ശകവർഷകലണ്ടറിന് അംഗീകാരം ലഭിച്ച വർഷമേത്?

Ans: 1957 മാർച്ച് 22

42.ദേശീയഗാനമായ 'ജനഗണമന’യുടെ കർത്താവ് ആരാണ്?

Ans: രബീന്ദ്രനാഥ ടാഗോർ 

43.'ജനഗണമന'യെ ദേശീയഗാനമായി  അംഗീകരിച്ചത് ഏത് വർഷമാണ്?

Ans: 1950 ജനവരി  24

44.ദേശീയഗാനം ആലപിക്കാൻ എത്ര സെക്കൻഡുകൾ വേണം?

Ans: 52 സെക്കൻഡ്

45.’ജനഗണമന’ ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനമേത്?

Ans: 1911 ഡിസംബർ 27-ലെ കൊൽക്കത്തെ സമ്മേളനം 

46.ദേശീയഗീതമായ വന്ദേമാതരം രചിച്ചതാര്? 

Ans: ബങ്കിംചന്ദ്രചാറ്റർജി 

47.വന്ദേമാതരത്തെ ദേശീയഗീതമായി അംഗീകരിച്ച വർഷമേത്?

Ans: 1950 ജനവരി  24

48.ഏത് നോവലിലാണ് ‘വന്ദേമാതരം’ ഉൾപ്പെട്ടിട്ടുള്ളത്?

Ans: ആനന്ദമഠം (1882)

49.1896-ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ ‘വന്ദേമാതരം’ ആദ്യമായി ആലപിച്ചതാര്? 

Ans: രബീന്ദ്രനാഥ ടാഗോർ 

50. ഭാരതത്തിന്റെ ദേശീയപക്ഷിയായി മയിലിനെ പ്രഖ്യാപിച്ച വർഷമേത്?

Ans: 1963 

51.ബംഗാൾ കടുവയെ ഭാരതത്തിന്റെ ദേശീയമൃഗമായി പ്രഖ്യാപിച്ച വർഷമേത്?

Ans: 1972

രൂപ


52. ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകൽപ്പന ചെയ്തത് ആര്? 

Ans: ഡി.ഉദയകുമാർ (2010) 

53.ഇന്ത്യ ദശാംശനാണയ സമ്പ്രദായത്തിലേക്കു മാറിയത് ഏതു വർഷമാണ്?

Ans:  1957 

54.ഒരു രൂപ ഒഴികെയുള്ള എല്ലാ ബാങ്ക്നോട്ടുകളും അച്ചടിക്കുന്നതാര്?

Ans: റിസർവ് ബാങ്ക്  

55.ഇന്ത്യൻ കറൻസി നോട്ടിൽ എത്ര ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു? 

Ans: 17 

56.ഒരു രൂപഒഴികെയുള്ള ബാങ്ക്നോട്ടുകളിൽ ഒപ്പിടുന്നത് ആര്? 

Ans:  റിസർവ് ബാങ്ക് ഗവർണർ

ദേശീയ ചിനങ്ങൾ


57.ഭാരതത്തിന്റെ ദേശീയപുഷ്പം?

Ans:  താമര

58.ഇന്ത്യയുടെ ദേശീയ ഫലം?
 
Ans: മാങ്ങ

59.ഭാരതത്തിന്റെൻറ് ദേശീയ നദി ?

Ans: ഗംഗ

60.ഭാരതത്തിന്റെ ദേശീയ ജലജീവി ?  

Ans: ഗംഗ ഡോൾഫിൻ

61.ഭാരതത്തിന്റെ ദേശീയ പൈതൃകമൃഗം? 

Ans: ആന 

62.ഭാരതത്തിന്റെ ദേശീയ വൃക്ഷം ? 

Ans: അരയാൽ 

63.ഭാരതത്തിന്റെ ദേശീയ കായികവിനോദമായി അറിയപ്പെടുന്നതേത്? 

Ans: ഹോക്കി 

64.'ഇന്ത്യ എന്റെ രാജ്യമാണ് എന്നു തുടങ്ങുന്ന ദേശീയ പ്രതിജ്ഞ രചിച്ചതാര്? 

Ans: പൈദിമാരി വെങ്കിട്ട സുബ്ബറാവു

അതിരുകൾ


65.ഇന്ത്യക്ക് എത്രരാജ്യങ്ങളുമായാണ് അതിർത്തിയുള്ളത്? 

Ans: ഏഴ് 

66.ഇന്ത്യകരയതിർത്തി പങ്കിടുന്ന രാജ്യങ്ങളേവ ? 

Ans: അഫ്ഗാനിസ്താൻ, പാകിസ്താൻ, ചൈന, ഭൂട്ടാൻ, നേ പ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ 

67.ഇന്ത്യയുടെ ഏറ്റവും വലിയ അയൽരാജ്യംഏതാണ്?
 
Ans: ചൈന 

68.ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽരാജ്യം ഏത്? 

Ans: ഭൂട്ടാൻ 

69.ഇന്ത്യക്ക് ഏറ്റവുമധികം കരയതിർത്തിയുള്ളത് ഏത് രാജ്യവുമായാണ്? 

Ans: ബംഗ്ലാദേശുമായി 

70.ഇന്ത്യക്ക് ഏറ്റവും കുറച്ച് അതിർത്തിയുള്ളത് ഏത് രാജ്യവുമായാണ്? 

Ans: അഫ്ഗാനിസ്താനുമായി

71.ഇന്ത്യ, പാകിസ്താൻ എന്നിവയെ വേർതിരിക്കുന്നത്ഏത് അതിർത്തിരേഖയാണ്?

Ans: റാഡ്ക്ലിഫ് രേഖ

72.ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന അതിർത്തിരേഖയാണ്?

Ans:  മകമഹോൻ രേഖ

73.പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവയെ വേതിരിക്കുന്ന അതിർത്തിരേഖയേത്? 

Ans: ഡ്യൂറൻഡ് രേഖ 

74.ഇന്ത്യ, ശ്രീലങ്ക എന്നിവയെ വേർതിരിക്കുന്ന കടലിടുക്കേത്?

Ans: പാക്  കടലിടുക്ക് 

75.ഏറ്റവുമധികം സംസ്ഥാനങ്ങളുമായി അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനമേത്?

Ans: ഉത്തർപ്രദേശ് 

76.ഇന്ത്യയുടെ വടക്കേയറ്റത്തെ സംസ്ഥാനമേത്? 

Ans: ജമ്മു-കശ്മീർ 

77.തെക്കേയറ്റത്തുള്ള ഇന്ത്യൻ സംസ്ഥാനമേത്?

Ans: തമിഴ്നാട്

78.കിഴക്കേയറ്റത്തുള്ള സംസ്ഥാനം ഏത്? 

Ans: അരുണാചൽപ്രദേശ് 

79.പടിഞ്ഞാറേയറ്റത്തുള്ള ഇന്ത്യൻ സംസ്ഥാനമേത്? 

Ans: ഗുജറാത്ത്

ഭൂപ്രകൃതി, മണ്ണ്, കാലാവസ്ഥ


80.ലോകഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ?
 
Ans:
2.42 ശതമാനം 

81.ലോകജനസംഖ്യയുടെ എത്ര ശതമാനത്തോളം ഇന്ത്യയിൽ വസിക്കുന്നു?

Ans: 16 ശതമാനം 

82.ഏറ്റവും ജനസംഖ്യകൂടിയ ലോകത്തിലെ രണ്ടാമത്തെ രാജ്യമേത്?

Ans: ഇന്ത്യ 

83.വലുപ്പത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ എത്രാമത്തെ സ്ഥാനമാണ് ഇന്ത്യക്ക്?

Ans: ഏഴ് 

84.ഇന്ത്യയുടെ പൂർവതീരസമതലത്തിന്റെ തെക്കുഭാഗം അറിയപ്പെടുന്നതെങ്ങനെ ? 

Ans: കോറമാൻഡൽ തീരം

85.പശ്ചിമതീരസമതലത്തിന്റെ വടക്കുഭാഗം ഏതാണ്?

Ans: കൊങ്കണതീരം

86.'സിന്ധുസാഗർ എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന കടലേത്?

Ans: അറബിക്കടൽ

87.'രത്നാക്ര' എന്നു പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന സമുദ്രമേത്?

Ans: ഇന്ത്യൻ മഹാസമുദ്രം 

88.ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൂമിശാസ്ത്രരേഖയേത്? 

Ans: ഉത്തരായനരേഖ

89.ഉത്തരായന രേഖ കടന്ന പോക ന ഇന്ത്യൻ സംസ്ഥാനങ്ങളേവ ? 

Ans: ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്,ഛത്തിസ്ഗഢ്,ജാർഖണ്ഡ് ,പശ്ചിമ ബംഗാൾ ,ത്രിപുര ,മിസോറാം.

90.ഗ്രീൻവിച്ച് സമയത്തേക്കാൾ എത്ര മുന്നിലാണ് ഇന്ത്യൻ സ്റ്റാൻഡേഡ്സമയം? 

Ans:
5.30 മണിക്കൂർ

91.ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ണിനമേത്? 

Ans: എക്കൽമണ്ണ്

92.പുതുതായി രൂപം കൊള്ളുന്ന ഫലപുഷിടി കൂടിയ എക്കൽ മണ്ണേത് ?

Ans: ഖാദർ

93.പഴയ എക്കൽ മണ്ണ് എങ്ങനെ അറിയപ്പെടുന്നു?  

Ans: ഭംഗർ

മണ്ണ്


94.കായാന്തരിതശിലകളും ആഗ്നേയശിലകളും പൊടിഞ്ഞ് രൂപമെടുക്കുന്ന മണ്ണിനമേത്?

Ans: ചെമ്മണ്ണ് 

95.ഏത് തരം മണ്ണിലാണ് അലിയുന്ന ലവണങ്ങൾ കാണപ്പെടുന്നത്?

Ans: മരുഭൂമിമണ്ണ് 

96.ജൈവാംശം ഏറ്റവും കൂടുതലുള്ളത് ഏത് മണ്ണിനത്തിലാണ്?

Ans: പർവതമണ്ണ് 

97.നെൽക്ക്യഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത്?

Ans: എക്കൽമണ്ണ് 

98.ഓൾ ഇന്ത്യ സോയിൽ ആൻഡ് ലാൻഡ് യൂസ് സർവേയുടെ ആസ്ഥാനം എവിടെ ?

Ans: ജാർഖണ്ഡിലെ റാഞ്ചി


Manglish Transcribe ↓



1. Inthya svathanthryam nediyath?

ans: 1947 aagasthu 15 

2. Inthya rippablikkaayathu ?

ans: 1950 janavari  26

3. Inthyayile janasamkhya?

ans:
121. 08 kodi (2011 sensasu )

4. Inthyayude visthruthi ?

ans: 32,87,263 chathurashra kilomeettar 

5. Inthyayile kadalttheera visthruthi ?

ans:  7,517 kilomeettar
 
6. Inthyayile karayathirtthi visthruthi ?

ans: 15,107 kilomeettar 

7. Inthyayile aake samsthaanangal ethra ?

ans: 28
 
8. Inthyayile ettavum valiya samsthaanam 

ans: raajasthaan 

9. Inthyayile ettavum cheriya samsthaanam?

ans: gova 

10. Inthyayile ettavum janasamkhya koodiya samsthaanam?

ans: uttharpradeshu

11. Inthyayile ettavum janasamkhya kuranja samsthaanam?

ans: sikkim

12. Inthyayile ettavum oduvil piraviyeduttha samsthaanam?

ans: thelankaana

13. Saaksharathaa nirakku?

ans: 74 shathamaanam

14. Janasaandratha?

ans: 382/chathurashra kilomeettarinu 

15. Sthree/ purushaanupaatham?

ans:  940/1000

16. Aadyatthe raashdrapathi? 

ans: do. Raajendra prasaadu 

17. Aadyatthe pradhaanamanthri?

ans:  javaaharlaal nehru 

18. Inthyayude thekkeyattam?

ans:  indiraapoyinru 

19. Ettavum kooduthalulla manninam?

ans:  ekkal mannu 

20. Lokavanavisthruthiyil inthyayude sthaanam? 

ans: patthu

21. Vanavisthruthi koodiya samsthaanam?  

ans: madhyapradeshu 

22. Ettavum uyaramulla kodumudi?

ans: godvin osttin (maundu ke-2) 

23. Ettavum valiya marubhoomi?
 
ans: thaarmarubhoomi

24. Neelam koodiya nadi

ans: gamga

25. Uyaram koodiya anakkettu?
 
ans: thehri

26. Neelamkoodiya anakkettu?
 
ans: hiraakkudu 

27. Ettavum valiya thadaakam

ans: chilkka

desheeya chihnangal


28. Inthyan desheeyapathaakayude shilppi aaraan? 

ans: pinkali venkayya 

29. Desheeyapathaakaye bharanaghadanaa nirmaanasabha amgeekariccha varshameth?

ans: 1947 joolaayu  22

30. Desheeyapathaakayude neelavum veethiyumaayulla anupaatham ethra?

ans: 3:2

31. Bhaarathatthinte desheeyamudra ethaan?

ans: dharmachakram 

32. Desheeyapathaakayude mukalilulla kunkumaniram enthine soochippikkunnu? 

ans: dheeratha, thyaagam 

33. Desheeyapathaakayude nadukkulla vellaniram enthine prathinidhaanam cheyyunnu?

ans: sathyam,samaadhaanam  

34. Desheeyapathaakayude thaazhebhaagatthulla pacchaniram enthine soochippikkunnu?

ans: samruddhi, phalapushdi

35. Inthyayile eka amgeekrutha pathaaka nirmaanashaala evideyaanu sthithicheyyunnath? 

ans: karnaadakayile hoobli  

36. Desheeyamudrayaaya dharmachakratthinu (ashokachakram) amgeekaaram labhicchathennu?

ans: 1950 janavari  26

37. Inthyayude desheeyamudraavaakyam? 

ans: sathyameva jayathe

38. Sathyameva jayathe' ennathu ethu upanishatthil ninnum kadamedutthathaan?

ans: mundakopanishatthu

39. Bhaarathatthinte desheeyakalandar ethaan? 

ans: shakavarsham

40. E. Di. 78 l shakavarsham thudangiya chakravartthiyaar?

ans: kanishkan

41. Desheeya panchaamgamaayi shakavarshakalandarinu amgeekaaram labhiccha varshameth?

ans: 1957 maarcchu 22

42. Desheeyagaanamaaya 'janaganamana’yude kartthaavu aaraan?

ans: rabeendranaatha daagor 

43.'janaganamana'ye desheeyagaanamaayi  amgeekaricchathu ethu varshamaan?

ans: 1950 janavari  24

44. Desheeyagaanam aalapikkaan ethra sekkandukal venam?

ans: 52 sekkandu

45.’janaganamana’ aadyamaayi aalapiccha kongrasu sammelanameth?

ans: 1911 disambar 27-le kolkkatthe sammelanam 

46. Desheeyageethamaaya vandemaatharam rachicchathaar? 

ans: bankimchandrachaattarji 

47. Vandemaatharatthe desheeyageethamaayi amgeekariccha varshameth?

ans: 1950 janavari  24

48. Ethu novalilaanu ‘vandemaatharam’ ulppettittullath?

ans: aanandamadtam (1882)

49. 1896-le kolkkattha kongrasu sammelanatthil ‘vandemaatharam’ aadyamaayi aalapicchathaar? 

ans: rabeendranaatha daagor 

50. Bhaarathatthinte desheeyapakshiyaayi mayiline prakhyaapiccha varshameth?

ans: 1963 

51. Bamgaal kaduvaye bhaarathatthinte desheeyamrugamaayi prakhyaapiccha varshameth?

ans: 1972

roopa


52. Inthyan roopayude chihnam roopakalppana cheythathu aar? 

ans: di. Udayakumaar (2010) 

53. Inthya dashaamshanaanaya sampradaayatthilekku maariyathu ethu varshamaan?

ans:  1957 

54. Oru roopa ozhikeyulla ellaa baanknottukalum acchadikkunnathaar?

ans: risarvu baanku  

55. Inthyan karansi nottil ethra bhaashakalil moolyam rekhappedutthiyirikkunnu? 

ans: 17 

56. Oru roopaozhikeyulla baanknottukalil oppidunnathu aar? 

ans:  risarvu baanku gavarnar

desheeya chinangal


57. Bhaarathatthinte desheeyapushpam?

ans:  thaamara

58. Inthyayude desheeya phalam?
 
ans: maanga

59. Bhaarathatthintenru desheeya nadi ?

ans: gamga

60. Bhaarathatthinte desheeya jalajeevi ?  

ans: gamga dolphin

61. Bhaarathatthinte desheeya pythrukamrugam? 

ans: aana 

62. Bhaarathatthinte desheeya vruksham ? 

ans: arayaal 

63. Bhaarathatthinte desheeya kaayikavinodamaayi ariyappedunnatheth? 

ans: hokki 

64.'inthya ente raajyamaanu ennu thudangunna desheeya prathijnja rachicchathaar? 

ans: pydimaari venkitta subbaraavu

athirukal


65. Inthyakku ethraraajyangalumaayaanu athirtthiyullath? 

ans: ezhu 

66. Inthyakarayathirtthi pankidunna raajyangaleva ? 

ans: aphgaanisthaan, paakisthaan, chyna, bhoottaan, ne ppaal, bamglaadeshu, myaanmar 

67. Inthyayude ettavum valiya ayalraajyamethaan?
 
ans: chyna 

68. Inthyayude ettavum cheriya ayalraajyam eth? 

ans: bhoottaan 

69. Inthyakku ettavumadhikam karayathirtthiyullathu ethu raajyavumaayaan? 

ans: bamglaadeshumaayi 

70. Inthyakku ettavum kuracchu athirtthiyullathu ethu raajyavumaayaan? 

ans: aphgaanisthaanumaayi

71. Inthya, paakisthaan ennivaye verthirikkunnathethu athirtthirekhayaan?

ans: raadkliphu rekha

72. Inthyayeyum chynayeyum verthirikkunna athirtthirekhayaan?

ans:  makamahon rekha

73. Paakisthaan, aphgaanisthaan ennivaye vethirikkunna athirtthirekhayeth? 

ans: dyoorandu rekha 

74. Inthya, shreelanka ennivaye verthirikkunna kadalidukketh?

ans: paaku  kadalidukku 

75. Ettavumadhikam samsthaanangalumaayi athirtthiyulla inthyan samsthaanameth?

ans: uttharpradeshu 

76. Inthyayude vadakkeyattatthe samsthaanameth? 

ans: jammu-kashmeer 

77. Thekkeyattatthulla inthyan samsthaanameth?

ans: thamizhnaadu

78. Kizhakkeyattatthulla samsthaanam eth? 

ans: arunaachalpradeshu 

79. Padinjaareyattatthulla inthyan samsthaanameth? 

ans: gujaraatthu

bhooprakruthi, mannu, kaalaavastha


80. Lokabhoovisthruthiyude ethra shathamaanamaanu inthya?
 
ans:
2. 42 shathamaanam 

81. Lokajanasamkhyayude ethra shathamaanattholam inthyayil vasikkunnu?

ans: 16 shathamaanam 

82. Ettavum janasamkhyakoodiya lokatthile randaamatthe raajyameth?

ans: inthya 

83. Valuppatthil lokaraashdrangalkkidayil ethraamatthe sthaanamaanu inthyakku?

ans: ezhu 

84. Inthyayude poorvatheerasamathalatthinte thekkubhaagam ariyappedunnathengane ? 

ans: koramaandal theeram

85. Pashchimatheerasamathalatthinte vadakkubhaagam ethaan?

ans: konkanatheeram

86.'sindhusaagar ennu praacheenakaalatthu ariyappettirunna kadaleth?

ans: arabikkadal

87.'rathnaakra' ennu praacheenakaalatthu ariyappettirunna samudrameth?

ans: inthyan mahaasamudram 

88. Inthyayiloode kadannupokunna pradhaana bhoomishaasthrarekhayeth? 

ans: uttharaayanarekha

89. Uttharaayana rekha kadanna poka na inthyan samsthaanangaleva ? 

ans: gujaraatthu, raajasthaan, madhyapradeshu,chhatthisgaddu,jaarkhandu ,pashchima bamgaal ,thripura ,misoraam.

90. Greenvicchu samayatthekkaal ethra munnilaanu inthyan sttaandedsamayam? 

ans:
5. 30 manikkoor

91. Inthyayile ettavum pradhaanappetta manninameth? 

ans: ekkalmannu

92. Puthuthaayi roopam kollunna phalapushidi koodiya ekkal mannethu ?

ans: khaadar

93. Pazhaya ekkal mannu engane ariyappedunnu?  

ans: bhamgar

mannu


94. Kaayaantharithashilakalum aagneyashilakalum podinju roopamedukkunna manninameth?

ans: chemmannu 

95. Ethu tharam mannilaanu aliyunna lavanangal kaanappedunnath?

ans: marubhoomimannu 

96. Jyvaamsham ettavum kooduthalullathu ethu manninatthilaan?

ans: parvathamannu 

97. Nelkkyashikku ettavum anuyojyamaaya manninameth?

ans: ekkalmannu 

98. Ol inthya soyil aandu laandu yoosu sarveyude aasthaanam evide ?

ans: jaarkhandile raanchi
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution