1.ഇന്ത്യ സ്വതന്ത്ര്യം നേടിയത്?

Ans: 1947 ആഗസ്ത് 15 

2.ഇന്ത്യ റിപ്പബ്ലിക്കായത് ?

Ans: 1950 ജനവരി  26

3.ഇന്ത്യയിലെ ജനസംഖ്യ?

Ans:
121.08 കോടി (2011 സെൻസസ് )

4.ഇന്ത്യയുടെ വിസ്തൃതി ?

Ans: 32,87,263 ചതുരശ്ര കിലോമ..................
മലമ്പാതകൾ 
1.'ഇന്ത്യയിലേക്കുള്ള പ്രവേശനകവാടം' എന്നു ചരിത്രപരമായി അറിയപ്പെടുന്ന മലമ്പാത ഏത്? 

Ans: ഖൈബർ ചുരം

2.ഏതൊക്കെ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഖൈബർ ചുരം? 
വനങ്ങൾ, സംരക്ഷിത പ്രദേശങ്ങൾ
1.ലോകരാഷ്ട്രങ്ങൾക്കിടയിൽ വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനമെത്ര ? 

Ans: പത്ത്

2.ഇന്ത്യയിലെ വനവിസ്തൃതി എത്രയാണ്? 

Ans: 6,97898 ചതുരശ്ര കിലോമീറ്റർ 

3. ..................
പ്രതിരോധം ഇന്ത്യൻ പ്രതിരോധസേനയുടെ 'സുപ്രിം കമാൻഡർ’ രാഷ്ട്രപതിയാണെങ്കിലും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഭരണപരമായ ചുമതലകൾ നിർവഹിക്കുന്നത് പ്രധിരോധ മന്ത്രാലയമാണ്. ..................
ഇന്ത്യയിലെ ഭാഷകൾ 
1.ഇന്ത്യയിൽ ഏറ്റവും കൂടുതലാളുകൾ സംസാരിക്കുന്ന ഭാഷയേത്?

Ans: ഹിന്ദി 

2.ഭരണഘടനയുടെ 848(1) അനുച്ഛേദപ്രകാരം ഇന്ത്യയുടെ ഔദ്യോഗികഭാഷയായി പ്രഖ്യാപിക്കപ്പെട്ടിട..................
ദേശീയപാതകൾ  
1.ഇന്ത്യയിലെ  ആദ്യത്തെ ദേശീയപാതയായി അറിയപ്പെടുന്നതേത്? 

Ans: ഗ്രാൻറ് ടങ്ക് റോഡ്

2.പതിനാറാം നൂറ്റാണ്ടിൽ ഗ്രാൻറ് ടങ്ക് റോഡ് നിർമിച്ച ഭരണാധികാരിയാര്? 

Ans: ഷേർഷ..................
ഇന്ത്യയിലെ തടാങ്ങൾ  
1.ഇന്ത്യയിലെ വലിയ തടാകം ഏതാണ്?

Ans: ചിൽക്ക.

2.ഉപ്പുജലതടാകമായ ചിൽക്ക ഏതു സംസ്ഥാനത്തി ന്റെ കിഴക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത്? 

Ans: ഒഡിഷയുടെ. 

3.ഏതു ക..................
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution