ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങളുടെ ചോദ്യോത്തരങ്ങൾ 2

വനങ്ങൾ, സംരക്ഷിത പ്രദേശങ്ങൾ


1.ലോകരാഷ്ട്രങ്ങൾക്കിടയിൽ വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനമെത്ര ? 

Ans: പത്ത്

2.ഇന്ത്യയിലെ വനവിസ്തൃതി എത്രയാണ്? 

Ans: 6,97898 ചതുരശ്ര കിലോമീറ്റർ 

3. ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയിൽ വനപ്രദേശമെത്ര? 

Ans:
21.23 ശതമാനം 

4.ആരോഗ്യപൂർണമായ പരിസ്ഥിതിക്ക് രാജ്യത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനം വനമായിരിക്കണം ?

Ans: 33 ശതമാനം 

5.വനഭൂമി ഏറ്റവുമധികമുള്ള ഇന്ത്യൻ സംസ്ഥാനമേത്?

Ans: മധ്യപ്രദേശ്‌ 

6.ഏറ്റവുമധികം കണ്ടൽവനങ്ങളുള്ള സംസ്ഥാനമേത്? 

Ans: പശ്ചിമബംഗാൾ 

7.വനഭൂമി ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാന
മേത്?
Ans: ഹരിയാണ 

8.വനം ഏറ്റവും കൂടുതലുള്ള കേന്ദ്ര ഭരണപ്രദേശമേത്?

Ans:  ആൻഡമാൻ നിക്കോബാർ

9.ഏറ്റവുമധികം ആനകളുള്ള സംസ്ഥാനമേത്?

Ans: കർണാടകം

10.ഏറ്റവും കൂടുതൽ കടുവകളുള്ള സംസ്ഥാനമേത്?

Ans: കർണാടകം

11.ഇന്ത്യയിലെ ആദ്യത്തെ ബയോസിഫർ റിസർവ്വ് ഏത്?

Ans: നീലഗിരി 

12.വനവിസ്തൃതിയിൽ രണ്ടാംസ്ഥാനത്തുള്ള സംസ്ഥാനമേത്?

Ans: അരുണാചൽപ്രദേശ് 

13.1950-ൽ വനമഹോത്സവത്തിന് തുടക്കം കുറിച്ചതാര്?

Ans: കെ.എം.മുൻഷി 

14.വനമഹോത്സവം ആചരിക്കുന്നതെപ്പോൾ?

Ans: ജൂലായ് ആദ്യവാരം 

15.ഇന്ത്യയിൽ സിംഹങ്ങൾ കാണപ്പെടുന്ന ഏക വന്യൂ ജീവിസങ്കേതമേത്? 

Ans: ഗിർ ദേശീയോദ്യാനം (ഗുജറാത്ത്) 

16.പ്രോജക്ട് ടൈഗർ പദ്ധതി ആരംഭിച്ച വർഷമേത്?

Ans: 1973

17.പ്രോജക്ട് എലിഫെൻറ് ആരംഭിച്ച വർഷമേത്?

Ans: 1992 

18.ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനമെവിടെയാണ്?

Ans: ഡെറാഡൂൺ 

19.ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം ഏതാണ്? 

Ans: ജിംകോർബറ്റ് ദേശീയോദ്യാനം (ഉത്തരാഖണ്ഡ്) 

20.ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സംരക്ഷണകേന്ദ്രമേത്?

Ans: നാഗാർജുനസാഗർ ടൈഗർ റിസർവ് (ആന്ധ്രാപ്രദേശ്) 

21.ഇന്ത്യയിലെ ഏറ്റവും വലിയ ബയോസഫിയർ റിസർവ്വേത്? 

Ans: ഗ്യാൻ ഭാരതി (ഗുജറാത്ത്) 

22.ഏറ്റവും ചെറിയ ബയോസഫിയർ റിസർവേത്? 

Ans: ദിബ്രു-സെയ്ഖോവ (അസം)

23.ദിഹാങ്-ദിബാങ് ബയോസഫിയർ റിസർവ് ഏതു സംസ്ഥാനത്താണ്?

Ans: അരുണാചൽപ്രദേശ് 

24.മേഘാലയയിലുള്ള ബയോസഫിയർ റിസർവേത്?

Ans: നോക്രെക്ക് 

25.ഇന്ത്യയിൽ ഏറ്റവുമധികം വന്യജീവിസങ്കേതങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശമേത്? 

Ans: ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ
 

ധാതുക്കൾ


26.’ഇന്ത്യയുടെ  ധാതുസംസ്ഥാനം' എന്നറിയപ്പെടുന്നതേത്?

Ans: ജാർഖണ്ഡ്

27.ലോകത്തിൽ ഏറ്റവും കൂടുതൽ ഇരുമ്പയിര്  നിക്ഷേപമുള്ള രാജ്യമേത്?

Ans: ഇന്ത്യ

28.ഇന്ത്യയിലെ (ഏഷ്യയിലെയും) ആദ്യത്തെ എണ്ണശുദ്ധീകരണശാല ഏത്?

Ans: ദിഗ്ബോയ്(അസം)

29. മൺസൂൺ കാലാവസ്ഥാ പ്രദേശങ്ങളിൽ വ്യാപകമായി രൂപംകൊള്ളുന്ന മണ്ണേത്? 

Ans: ലാറ്ററൈറ്റ്

30.കണ്ടൽവനങ്ങളുടെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത്?

Ans: പീറ്റ് മണ്ണ്

പ്രകൃതി നിക്ഷേപങ്ങൾ 


31.പ്രവർത്തനം തുടരുന്ന ലോകത്തിലെ ഏറ്റവും പഴയ എണ്ണപ്പാടമേത്?

Ans: ദിഗ്ബോയ് 

32.ജാർഖണ്ഡിലെ സിങ്ഭും ഏത് ആണവധാതുവി ന്റെ നിക്ഷേപമുള്ള പ്രദേശമാണ്

Ans: യുറേനിയം 

33.ഏറ്റവും കൂടുതൽ ചെമ്പ് നിക്ഷേപമുള്ള സംസ്ഥാനമേത്?

Ans: രാജസ്ഥാൻ

34.രാജസ്ഥാനിലെ പ്രസിദ്ധമായ ചെമ്പുഖനിയേത്? 

Ans: ഖേത്രി  

35.കർണാടകയിലെ കോളാർ, ഹുട്ടി, ആന്ധ്രയിലെ രാമഗിരി എന്നീ ഖനികൾ ഏതു ധാതുവിന്റെ ഖനനത്തിനുള്ളതാണ്?

Ans: സ്വർണം 

36.മാംഗനീസ്നിക്ഷേപത്തിൽ മുന്നിലുള്ള സംസ്ഥാനമത്? 

Ans: ഒഡിഷ

37.കൽക്കരി ഉത്പാദനത്തിൽ എത്രാമത്തെ സ്ഥാനമാണ് ഇന്ത്യക്കുള്ളത്? 

Ans: മൂന്നാംസ്ഥാനം 

38.കാർബണിന്റെ അളവ് ഏറ്റവും കൂടുതലുള്ള കൽക്കരിയിനമേത്?

Ans: ആന്ത്രാസൈറ്റ്(ഹാർഡ്കോൾ).

39.ആന്ത്രാസൈറ്റ് നിക്ഷേപം കൂടുതലുള്ള സംസ്ഥാനമേത്?

Ans: ജമ്മു-കശ്മീർ 

40.ഇന്ത്യയിൽ ഏറ്റവുമധികം ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതുമായ കൽക്കരിയിനമേത്?

Ans: ബിറ്റുമിൻ 

41.തമിഴ്നാട്ടിലെ നെയ് വേലി ഏതിനം കൽക്കരിക്കാണ് പ്രസിദ്ധം? 

Ans: ലിഗ് നെറ്റ്.
 
42.തീരദേശങ്ങൾ, ചതുപ്പുകൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന കൽക്കരിയുടെ രൂപംകൊള്ളലിന്റെ ആദ്യഘട്ടമേത്? 

Ans: പീറ്റ്. 

43.ജാറിയ (ജാർഖണ്ഡ്), കോർബ (ഛത്തീസ്ഗഢ്), സിംഗ്രോളി (മധ്യപ്രദേശ്), തൽച്ചാർ (ഒഡീഷ) എന്നീ ഖനികൾ ഏതു ധാതുവിനാണ് പ്രസിദ്ധം? 

Ans: കൽക്കരി. 

44.ഇന്ത്യയിലെ ഏറ്റവും പ്രധാന എണ്ണഖനന കേന്ദ്രമേത്? 

Ans: മുംബൈ ഹൈ

45.മുംബെ ഹൈയിലെ എണ്ണഖനനം നിയന്ത്രിക്കുന്ന സ്ഥാപനമേത്?

Ans: ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി.).

46.മുംബെ ഹൈയിലെ എണ്ണ നിക്ഷേപം കണ്ടെത്തിയ വർഷമേത്?

Ans: 1965

47.മുംബൈ തീരത്തു നിന്നും എത്ര കിലോമീറ്റർ അകലെ അറബിക്കടലിലാണ് മുംബൈ ഹൈ ഉള്ളത്? 

Ans: 160 കിലോമീറ്റർ 

48.കൃഷ്ണ-ഗോദാവരി നദീതടത്തിലെ ധീരുഭായ്-89 എന്നതിന്റെ നിക്ഷേപമാണ്.

Ans: പ്രകൃതിവാതകം

49.മധ്യപ്രദേശിലെ പന്നയിലുള്ള മജ്ഗാവിൻ ഖനി എ ന്തിനാണ് പ്രസിദ്ധം?

Ans: വജ്രം.

50. ആന്ധ്രാപ്രദേശിലെ തുമ്മാലപ്പള്ളി ഖനി ഏതു ധാതുവിനാണ് പ്രസിദ്ധം?

Ans: യുറേനിയം.

51.ഇന്ത്യയിലെ ആദ്യത്തെ യുറേനിയം ഖനിയായ ജാദു ഗുഡ് ഏതു സംസ്ഥാനത്താണ്?

Ans: ജാർഖണ്ഡ്.

നദികൾ


52.ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ നദിയേത്?

Ans: ഗംഗ.

53.ഇന്ത്യയുടെ ദേശീയ നദി ഏതാണ്?
 
Ans: ഗംഗ.

54.ഗംഗയുടെ ഉദ്ഭവസ്ഥാനം എവിടെയാണ്? 

Ans: ഗായ്മുഖ്(ഗംഗോത്രി ശ്ലേസിയർ).

55.ഗംഗയുടെ പതനസ്ഥാനമേത്?

Ans: ബംഗാൾ ഉൾക്കടൽ

56.എത്ര ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഗംഗ ഒഴുകുന്നു?

Ans: നാല്.

57. ഭാഗീരഥി, അളകനന്ദ എന്നിവ കൂടിച്ചേർന്ന് ഗംഗയായി മാറുന്നത് എവിടെവെച്ച്? 

Ans: ഉത്തരാഖണ്ഡിലെ ദേവപ്രയാഗ്

58.ഗംഗാനദി സമതലപ്രദേശത്തേക്ക് പ്രവേശിക്കുന്നത് എവിടെയാണ്?

Ans: ഋഷികേശ് 

59.ഗംഗയുടെ ഏറ്റവും വലിയ പോഷകനദിയേത്? 

Ans: യമുന

60.ഗംഗയെ ഇന്ത്യയുടെ ദേശീയനദിയായി പ്രഖ്യാപിച്ചതെന്ന്

Ans: 2008 നവംബർ

61.യമുന ഗംഗയ്ക്കൊപ്പം ചേരുന്നത് എവിടെ വെച്ചാണ്?

Ans:  അലഹാബാദ് 

62.എവിടെയാണ്  ത്രിവേണി സംഗമം?

Ans:  അലഹാബാദ്

63.ബംഗ്ലാദേശിലേക്കൊഴുകുന്ന ഗംഗയുടെ കൈവഴിയേത്?

Ans: പത്മ

64.ഡൽഹി, ആഗ്ര, മഥുര എന്നിവിടങ്ങളിലൂടെ ഒഴുകുന്ന നദിയേത്?

Ans:  ഗംഗ.

65. പുരാണങ്ങളിൽ 'കാളിന്ദി" എന്നറിയപ്പെട്ടിരുന്ന നദിയുടെ ഇപ്പോഴത്തെ പേരെന്ത്?

Ans: യമുന

66.ലോകത്തിൽ ഏറ്റവും കൂടുതൽ അഭ്രം ഉത് പാദിപ്പിക്കുന്ന രാജ്യമേത്?

Ans: ഇന്ത്യ

67.ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടമേത്?

Ans: റാണി ഗഞ്ച്  (പശ്ചിമ ബംഗാൾ).

68.തവിട്ടുകൽക്കരി' എന്നറിയപ്പെടുന്നതെന്ത്?

Ans: ലീഗ് നെറ്റ്

69.ഇന്ത്യയിലെ ഏറ്റവും ജലസമൃദ്ധമായ നദിയേത് ? 

Ans: ബ്രഹ്മപുത്ര 

70. ‘സാങ്പോ' എന്ന പേരിൽ ടിബറ്റിൽ അറിയപ്പെടുന്ന നദിയേത്? 

Ans: ബ്രഹ്മപുത്ര 

71.'ദിഹാങ്’ എന്ന് അരുണാചൽപ്രദേശിൽ വിളിക്കപ്പെടുന്ന നദിയേത്?

Ans:  ബ്രഹ്മപുത്ര  

72. ബ്രഹ്മപുത്രാ നദിയിലുള്ള ബൃഹത്തായ ദ്വീപേത്? 

Ans: മാജുലി 

73.ഇന്ത്യയിലെ പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദിയേത്? 

Ans: നർമദ  

74.ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന നദിയേത്? 

Ans: നർമദ 

75.നീളത്തിലും വലുപ്പത്തിലും ദക്ഷിണേന്ത്യയിലെ 
ഒന്നാമത്തെ  നദിയേത്?
Ans: ഗോദാവരി 

76.മഹാരാഷ്ട്രയിലെ നാസിക്കിലെ ത്രയംബകേശ്വരത്തുനിന്നും ഉദ്ഭവിക്കുന്ന നദിയേത്?

Ans:  ഗോദാവരി 

77.വെള്ളപ്പൊക്ക നിയന്ത്രണാർഥമുള്ള ശ്രീരാമ സാഗർ പ്രൊജക്ട് അഥവാ പോച്ചമ്പാടു പ്രൊജക്ട് ഏതു നദിയിലാണ്? 

Ans: ഗോദാവരി 

78.നാസിക്ക്, രാജമുന്ദ്രി എന്നീ പട്ടണങ്ങൾ ഏതു നദിയുടെ തീരത്താണ്? 

Ans: ഗോദാവരി 

79.ഛത്തീസ്ഗഢിലെ ദണ്ഡകാരണ്യത്തിൽ ഉദ്ഭവിച്ച് ബംഗാൾ ഉൾക്കടലിലേക്കൊഴുകുന്ന പ്രധാന നദിയേത്?

Ans:  മഹാനദി

80. സാംബൽപ്പൂർ, കട്ടക്ക് എന്നീ നഗരങ്ങൾ ഏതു നദിയുടെ തീരത്താണ്? 

Ans: മഹാനദിയുടെ

81.ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വലിയ നദി ഏതാണ്?

Ans: കൃഷ്ണ

82.മഹാരാഷ്ട്രയിൽ പശ്ചിമഘട്ടമലനിരയിലുള്ള മഹബലേശ്വറിൽ നിന്നു ഉദ്ഭവിക്കുന്ന പ്രധാന നദിയേത്?

Ans: കൃഷ്ണ

83.ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന തെക്കേ ഇന്ത്യയിലെ നദിയേത്?

Ans: കൃഷ്ണ

84.വിജയവാഡ നഗരം ഏതു നദിയുടെ തീരത്താണ്?

Ans: കൃഷ്ണയുടെ 

85. കർണാടക  സംസ്ഥാനത്തെ കുടക് ജില്ലയിലുള്ള കാവേരി നദിയുടെ ഉദ്ഭവസ്ഥാനമേത്? 

Ans: തലക്കാവേരി 

86.ശ്രീരംഗപട്ടണം, ഈറോഡ്, തിരുച്ചിറപ്പിള്ളി, തഞ്ചാവൂർ, കുംബകോണം എന്നീ പട്ടണങ്ങൾ ഏതു നദിയുടെ തീരത്താണ്? 

Ans: കാവേരിയുടെ

87. ശ്രീരംഗപട്ടണം, ശിവനാസമുദ്രം എന്നീ ദ്വീപുകൾ ഏതു നദിയിലാണ്? 

Ans: കാവേരിയിൽ

88.മരുഭൂമിയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ നദിയേത്?

Ans: ലൂണി

89.ഭ്രംശതാഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ നദിയേത്?
നർമദ
70. ഏതു നദിയുടെ കൈവഴിയാണ് ബംഗ്ലാദേശിൽ 'ജമുന'എന്നറിയപ്പെടുന്നത്?

Ans: ബ്രഹ്മപുത്രയുടെ 

71.സിന്ധുനദി ഇന്ത്യയിലൂടെ ഒഴുകുന്ന പ്രദേശമേത്? 

Ans: ലഡാക്കിലെ ലേ പട്ടണം (ജമ്മു-കശ്മീർ)

72. ഝലം, ചെനാബ്, രവി, ബിയാസ്, സത്ലജ് എന്നിവ ഏതു നദിയുടെ പോഷകനദികളാണ്?
 
Ans: സിന്ധുവിന്റെ

73.'ചുവന്ന നദി, അസമിന്റെ ദുഃഖം' എന്നിങ്ങനെ അറിയപ്പെടുന്നതേത്?

Ans: ബ്രഹ്മപുത്ര

74.'ബിഹാറിന്റെ ദുഃഖം' എന്നറിയപ്പെടുന്ന നദിയേത്?

Ans: കോസി

75.'ബംഗാളിന്റെ ദുഃഖം' എന്നറിയപ്പെ ടുന്ന നദിയേത്?

Ans: ദാമോദർ 

76.'വൃദ്ധ ഗംഗ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഉപദ്വീപിയൻ നദിയേത്?

Ans: ഗോദാവരി

77.'ദക്ഷിണഗംഗ' എന്നറിയപ്പെടുന്നത് ഏതു നദിയാണ്? 

Ans: കാവേരി 

78.’ഒഡിഷയുടെ ദുഃഖം' എന്നറിയപ്പെടുന്ന നദി ഏത്?

Ans: മഹാനദി

79.കശ്മീരിലെ വൂളാർ തടാകത്തിലേക്ക് ഒഴുകിയ നദിയേത്?

Ans: ഝലം

80.സിന്ധു നദിയുടെ ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളംകൂടിയ പോഷകനദിയേത്?

Ans: ചൈനാബ്

81.’ലാഹോറിലെ നദി’ എന്നറിയപ്പെടുന്ന നദി ഏത്?

Ans: രവി

82.സിന്ധു നദിയുടെ ഏറ്റവും നീളം കൂടിയ പോഷകനദിയത്?

Ans: സത് ലജ്.

83. വിന്ധ്യ-സത്പുര മലനിരകൾക്കിടയിലൂടെ ഒഴുകുന്ന നദിയേത്?

Ans: നർമദ

84.ഇന്ത്യയിലെ പടിഞ്ഞാറോട്ടൊഴുകുന്ന രണ്ടാമത്തെ വലിയ നദിയേത്?

Ans: തപ്തി.

85.’സാൾട്ട് റിവർ' എന്നറിയപ്പെടുന്നതേത്?

Ans: ലൂണി

വെള്ളച്ചാട്ടങ്ങൾ

 
86.ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമേത്?
 കർണാടകത്തിലെ ജോഗ് വെള്ളച്ചാട്ടം
87.253 മീറ്റർ ഉയരമുള്ള ജോഗ് വെള്ളച്ചാട്ടം ഏതു നദിയിലാണ്.

Ans: ശരാവതി.

88.ഗെർസോപ്പ് വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്നതേത്?

Ans: ജോഗ് വെള്ളച്ചാട്ടം.

89.ഗോവയിൽ മണ്ടേഡാവി നദിയിലുള്ള വെള്ളച്ചാട്ടമേത്?

Ans: ധൂത് സാഗർ.

90.'വെള്ളച്ചാട്ടങ്ങളുടെ നഗരം' എന്നറിയപ്പെടുന്നതേത്?

Ans: ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചി.

91.ഹൊഗെനാക്കൽ വെള്ളച്ചാട്ടം ഏതു നദിയിലാണ്? 

Ans: കാവേരി (തമിഴ്നാട്).

92. 'ഇന്ത്യയിലെ നയാഗ്ര' എന്നു വിളിക്കപ്പെടുന്ന വെള്ളച്ചാട്ടമേത്? 

Ans: ഹൊഗെനക്കൽ. 

93.കർണാടകത്തിലുള്ള പ്രസിദ്ധമായ വെള്ളച്ചാട്ടമേത്? 

Ans: ശിവസമുദ്രം വെള്ളച്ചാട്ടം.

നദീതട പദ്ധതികൾ 


94.1948 ജൂലായ് 7-ന് നിലവിൽ വന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ നദീതട പദ്ധതി ഏത്?

Ans: ദാമോദർവാലി.

95.  അമേരിക്കയിലെ ടെന്നസി വാലി അതോറിറ്റിയുടെ മാതൃകയിലുള്ള ഇന്ത്യയിലെ നദീതടപദ്ധതി ഏത്? 

Ans: ദാമോദർവാലി.

96.ദാമോദർവാലി പദ്ധതിയുടെ ഗുണഭോക്താക്കൾ ഏതെല്ലാം സംസ്ഥാനങ്ങളാണ്?

Ans: പശ്ചിമബംഗാൾ, ജാർഖണ്ഡ്.

97. റാണാപ്രതാപ് സാഗർഡാം ഏതു നദീതടപദ്ധതിയുടെ ഭാഗമാണ്?

Ans: ചമ്പൽ.

98.ഭക്രാ ഡാമിന്റ് നിർമാണം പൂർത്തിയായ വർഷമേത്  

Ans:
1963.

99. ഭക്രാ അണക്കെട്ട് രൂപംകൊടുക്കുന്ന തടാകമേത്?

Ans: ഗോവിന്ദ് സാഗർ.

100. ഇന്ദിരാഗാന്ധി കനാൽ പ്രൊജക്ട് ഏതു സംസ്ഥാനത്താണ് ?

Ans: രാജസ്ഥാൻ.

101. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള അണക്കെട്ടേത്? 

Ans: തേഹ് രി  അണക്കെട്ട് (ഉത്തരാഖണ്ഡ്).

102. ഏതു നദിയിലാണ് തേഹ്രി  അണക്കെട്ടുള്ളത്? 

Ans: ഭാഗീരഥി.

103.1957 ജനവരിയിൽ ഹിരാക്കുഡ്പദ്ധതി ഉദ്ഘാടനം ചെയ്തതാര്?

Ans: ജവാഹർലാൽ നെഹ്റു.

104.ഏതു നദിയിലാണ് ഹിരാക്കുഡ് അണക്കെട്ടുള്ളത്?

Ans: മഹാനദി.

105. നാഗാർജുന സാഗർ അണക്കെട്ട് ഏതു നദിയിലാണ്?

Ans: കൃഷണ.

106.അലമാട്ടി, ശ്രീശൈലം അണക്കെട്ടുകൾ ഏതു നദിയിലാണ്?

Ans: കാവേരി.

107.മേട്ടൂർ അണക്കെട്ട് ഏതു നദിയിലാണ്?

Ans: കാവേരി.

108.താപ്തി നദിയിൽ ഗുജറാത്തിലുള്ള അണക്കെട്ടേത്? 

Ans: ഉക്കായ് അണക്കെട്ട്.

109.ഭക്രാനംഗൽ വിവിധോദ്ദേശ്യപദ്ധതി ഏതു നദിയിലാണ്?

Ans: സത് ലജ്.  

110.ഭക്രാ അണക്കെട്ട് ഏതു സംസ്ഥാനത്താണ്? 

Ans: ഹിമാചൽപ്രദേശ്.

111.സർദാർ സരോവർ അണക്കെട്ടുകൾ ഏതു നദിലാണ്?

Ans: നർമദ.


Manglish Transcribe ↓


vanangal, samrakshitha pradeshangal


1. Lokaraashdrangalkkidayil vanavisthruthiyil inthyayude sthaanamethra ? 

ans: patthu

2. Inthyayile vanavisthruthi ethrayaan? 

ans: 6,97898 chathurashra kilomeettar 

3. Inthyayude aake bhoovisthruthiyil vanapradeshamethra? 

ans:
21. 23 shathamaanam 

4. Aarogyapoornamaaya paristhithikku raajyatthinte bhoovisthruthiyude ethra shathamaanam vanamaayirikkanam ?

ans: 33 shathamaanam 

5. Vanabhoomi ettavumadhikamulla inthyan samsthaanameth?

ans: madhyapradeshu 

6. Ettavumadhikam kandalvanangalulla samsthaanameth? 

ans: pashchimabamgaal 

7. Vanabhoomi ettavum kuravulla inthyan samsthaana
meth?
ans: hariyaana 

8. Vanam ettavum kooduthalulla kendra bharanapradeshameth?

ans:  aandamaan nikkobaar

9. Ettavumadhikam aanakalulla samsthaanameth?

ans: karnaadakam

10. Ettavum kooduthal kaduvakalulla samsthaanameth?

ans: karnaadakam

11. Inthyayile aadyatthe bayosiphar risarvvu eth?

ans: neelagiri 

12. Vanavisthruthiyil randaamsthaanatthulla samsthaanameth?

ans: arunaachalpradeshu 

13. 1950-l vanamahothsavatthinu thudakkam kuricchathaar?

ans: ke. Em. Munshi 

14. Vanamahothsavam aacharikkunnatheppol?

ans: joolaayu aadyavaaram 

15. Inthyayil simhangal kaanappedunna eka vanyoo jeevisankethameth? 

ans: gir desheeyodyaanam (gujaraatthu) 

16. Projakdu dygar paddhathi aarambhiccha varshameth?

ans: 1973

17. Projakdu eliphenru aarambhiccha varshameth?

ans: 1992 

18. Phorasttu sarve ophu inthyayude aasthaanamevideyaan?

ans: deraadoon 

19. Inthyayile aadyatthe desheeyodyaanam ethaan? 

ans: jimkorbattu desheeyodyaanam (uttharaakhandu) 

20. Inthyayile ettavum valiya kaduvaa samrakshanakendrameth?

ans: naagaarjunasaagar dygar risarvu (aandhraapradeshu) 

21. Inthyayile ettavum valiya bayosaphiyar risarvveth? 

ans: gyaan bhaarathi (gujaraatthu) 

22. Ettavum cheriya bayosaphiyar risarveth? 

ans: dibru-seykhova (asam)

23. Dihaang-dibaangu bayosaphiyar risarvu ethu samsthaanatthaan?

ans: arunaachalpradeshu 

24. Meghaalayayilulla bayosaphiyar risarveth?

ans: nokrekku 

25. Inthyayil ettavumadhikam vanyajeevisankethangal sthithicheyyunna pradeshameth? 

ans: aandamaan-nikkobaar dveepukal
 

dhaathukkal


26.’inthyayude  dhaathusamsthaanam' ennariyappedunnatheth?

ans: jaarkhandu

27. Lokatthil ettavum kooduthal irumpayiru  nikshepamulla raajyameth?

ans: inthya

28. Inthyayile (eshyayileyum) aadyatthe ennashuddheekaranashaala eth?

ans: digboyu(asam)

29. Mansoon kaalaavasthaa pradeshangalil vyaapakamaayi roopamkollunna manneth? 

ans: laattaryttu

30. Kandalvanangalude valarcchaykku ettavum anuyojyamaaya manninameth?

ans: peettu mannu

prakruthi nikshepangal 


31. Pravartthanam thudarunna lokatthile ettavum pazhaya ennappaadameth?

ans: digboyu 

32. Jaarkhandile singbhum ethu aanavadhaathuvi nte nikshepamulla pradeshamaanu

ans: yureniyam 

33. Ettavum kooduthal chempu nikshepamulla samsthaanameth?

ans: raajasthaan

34. Raajasthaanile prasiddhamaaya chempukhaniyeth? 

ans: khethri  

35. Karnaadakayile kolaar, hutti, aandhrayile raamagiri ennee khanikal ethu dhaathuvinte khananatthinullathaan?

ans: svarnam 

36. Maamganeesnikshepatthil munnilulla samsthaanamath? 

ans: odisha

37. Kalkkari uthpaadanatthil ethraamatthe sthaanamaanu inthyakkullath? 

ans: moonnaamsthaanam 

38. Kaarbaninte alavu ettavum kooduthalulla kalkkariyinameth?

ans: aanthraasyttu(haardkol).

39. Aanthraasyttu nikshepam kooduthalulla samsthaanameth?

ans: jammu-kashmeer 

40. Inthyayil ettavumadhikam uthpaadippikkunnathum upayogikkunnathumaaya kalkkariyinameth?

ans: bittumin 

41. Thamizhnaattile neyu veli ethinam kalkkarikkaanu prasiddham? 

ans: ligu nettu.
 
42. Theeradeshangal, chathuppukal ennividangalil kaanappedunna kalkkariyude roopamkollalinte aadyaghattameth? 

ans: peettu. 

43. Jaariya (jaarkhandu), korba (chhattheesgaddu), simgroli (madhyapradeshu), thalcchaar (odeesha) ennee khanikal ethu dhaathuvinaanu prasiddham? 

ans: kalkkari. 

44. Inthyayile ettavum pradhaana ennakhanana kendrameth? 

ans: mumby hy

45. Mumbe hyyile ennakhananam niyanthrikkunna sthaapanameth?

ans: oyil aandu naachvaral gyaasu korppareshan (o. En. Ji. Si.).

46. Mumbe hyyile enna nikshepam kandetthiya varshameth?

ans: 1965

47. Mumby theeratthu ninnum ethra kilomeettar akale arabikkadalilaanu mumby hy ullath? 

ans: 160 kilomeettar 

48. Krushna-godaavari nadeethadatthile dheerubhaay-89 ennathinte nikshepamaanu.

ans: prakruthivaathakam

49. Madhyapradeshile pannayilulla majgaavin khani e nthinaanu prasiddham?

ans: vajram.

50. Aandhraapradeshile thummaalappalli khani ethu dhaathuvinaanu prasiddham?

ans: yureniyam.

51. Inthyayile aadyatthe yureniyam khaniyaaya jaadu gudu ethu samsthaanatthaan?

ans: jaarkhandu.

nadikal


52. Inthyayile ettavum neelamkoodiya nadiyeth?

ans: gamga.

53. Inthyayude desheeya nadi ethaan?
 
ans: gamga.

54. Gamgayude udbhavasthaanam evideyaan? 

ans: gaaymukhu(gamgothri shlesiyar).

55. Gamgayude pathanasthaanameth?

ans: bamgaal ulkkadal

56. Ethra inthyan samsthaanangaliloode gamga ozhukunnu?

ans: naalu.

57. Bhaageerathi, alakananda enniva koodicchernnu gamgayaayi maarunnathu evidevecchu? 

ans: uttharaakhandile devaprayaagu

58. Gamgaanadi samathalapradeshatthekku praveshikkunnathu evideyaan?

ans: rushikeshu 

59. Gamgayude ettavum valiya poshakanadiyeth? 

ans: yamuna

60. Gamgaye inthyayude desheeyanadiyaayi prakhyaapicchathennu

ans: 2008 navambar

61. Yamuna gamgaykkoppam cherunnathu evide vecchaan?

ans:  alahaabaadu 

62. Evideyaanu  thriveni samgamam?

ans:  alahaabaadu

63. Bamglaadeshilekkozhukunna gamgayude kyvazhiyeth?

ans: pathma

64. Dalhi, aagra, mathura ennividangaliloode ozhukunna nadiyeth?

ans:  gamga.

65. Puraanangalil 'kaalindi" ennariyappettirunna nadiyude ippozhatthe perenthu?

ans: yamuna

66. Lokatthil ettavum kooduthal abhram uthu paadippikkunna raajyameth?

ans: inthya

67. Inthyayile ettavum valiya kalkkarippaadameth?

ans: raani ganchu  (pashchima bamgaal).

68. Thavittukalkkari' ennariyappedunnathenthu?

ans: leegu nettu

69. Inthyayile ettavum jalasamruddhamaaya nadiyethu ? 

ans: brahmaputhra 

70. ‘saangpo' enna peril dibattil ariyappedunna nadiyeth? 

ans: brahmaputhra 

71.'dihaang’ ennu arunaachalpradeshil vilikkappedunna nadiyeth?

ans:  brahmaputhra  

72. Brahmaputhraa nadiyilulla bruhatthaaya dveepeth? 

ans: maajuli 

73. Inthyayile padinjaarottu ozhukunna ettavum valiya nadiyeth? 

ans: narmada  

74. Inthyaye vadakke inthya, thekke inthya enningane verthirikkunna nadiyeth? 

ans: narmada 

75. Neelatthilum valuppatthilum dakshinenthyayile 
onnaamatthe  nadiyeth?
ans: godaavari 

76. Mahaaraashdrayile naasikkile thrayambakeshvaratthuninnum udbhavikkunna nadiyeth?

ans:  godaavari 

77. Vellappokka niyanthranaarthamulla shreeraama saagar projakdu athavaa pocchampaadu projakdu ethu nadiyilaan? 

ans: godaavari 

78. Naasikku, raajamundri ennee pattanangal ethu nadiyude theeratthaan? 

ans: godaavari 

79. Chhattheesgaddile dandakaaranyatthil udbhavicchu bamgaal ulkkadalilekkozhukunna pradhaana nadiyeth?

ans:  mahaanadi

80. Saambalppoor, kattakku ennee nagarangal ethu nadiyude theeratthaan? 

ans: mahaanadiyude

81. Dakshinenthyayile randaamatthe valiya nadi ethaan?

ans: krushna

82. Mahaaraashdrayil pashchimaghattamalanirayilulla mahabaleshvaril ninnu udbhavikkunna pradhaana nadiyeth?

ans: krushna

83. Ettavum kooduthal samsthaanangaliloode ozhukunna thekke inthyayile nadiyeth?

ans: krushna

84. Vijayavaada nagaram ethu nadiyude theeratthaan?

ans: krushnayude 

85. Karnaadaka  samsthaanatthe kudaku jillayilulla kaaveri nadiyude udbhavasthaanameth? 

ans: thalakkaaveri 

86. Shreeramgapattanam, eerodu, thirucchirappilli, thanchaavoor, kumbakonam ennee pattanangal ethu nadiyude theeratthaan? 

ans: kaaveriyude

87. Shreeramgapattanam, shivanaasamudram ennee dveepukal ethu nadiyilaan? 

ans: kaaveriyil

88. Marubhoomiyiloode ozhukunna inthyayile nadiyeth?

ans: looni

89. Bhramshathaazhvarayiloode ozhukunna inthyayile nadiyeth?
narmada
70. Ethu nadiyude kyvazhiyaanu bamglaadeshil 'jamuna'ennariyappedunnath?

ans: brahmaputhrayude 

71. Sindhunadi inthyayiloode ozhukunna pradeshameth? 

ans: ladaakkile le pattanam (jammu-kashmeer)

72. Jhalam, chenaabu, ravi, biyaasu, sathlaju enniva ethu nadiyude poshakanadikalaan?
 
ans: sindhuvinte

73.'chuvanna nadi, asaminte duakham' enningane ariyappedunnatheth?

ans: brahmaputhra

74.'bihaarinte duakham' ennariyappedunna nadiyeth?

ans: kosi

75.'bamgaalinte duakham' ennariyappe dunna nadiyeth?

ans: daamodar 

76.'vruddha gamga' enna aparanaamatthil ariyappedunna upadveepiyan nadiyeth?

ans: godaavari

77.'dakshinagamga' ennariyappedunnathu ethu nadiyaan? 

ans: kaaveri 

78.’odishayude duakham' ennariyappedunna nadi eth?

ans: mahaanadi

79. Kashmeerile voolaar thadaakatthilekku ozhukiya nadiyeth?

ans: jhalam

80. Sindhu nadiyude inthyayiloode ozhukunna ettavum neelamkoodiya poshakanadiyeth?

ans: chynaabu

81.’laahorile nadi’ ennariyappedunna nadi eth?

ans: ravi

82. Sindhu nadiyude ettavum neelam koodiya poshakanadiyath?

ans: sathu laju.

83. Vindhya-sathpura malanirakalkkidayiloode ozhukunna nadiyeth?

ans: narmada

84. Inthyayile padinjaarottozhukunna randaamatthe valiya nadiyeth?

ans: thapthi.

85.’saalttu rivar' ennariyappedunnatheth?

ans: looni

vellacchaattangal

 
86. Inthyayile ettavum valiya vellacchaattameth?
 karnaadakatthile jogu vellacchaattam
87. 253 meettar uyaramulla jogu vellacchaattam ethu nadiyilaanu.

ans: sharaavathi.

88. Gersoppu vellacchaattam ennum ariyappedunnatheth?

ans: jogu vellacchaattam.

89. Govayil mandedaavi nadiyilulla vellacchaattameth?

ans: dhoothu saagar.

90.'vellacchaattangalude nagaram' ennariyappedunnatheth?

ans: jaarkhandinte thalasthaanamaaya raanchi.

91. Hogenaakkal vellacchaattam ethu nadiyilaan? 

ans: kaaveri (thamizhnaadu).

92. 'inthyayile nayaagra' ennu vilikkappedunna vellacchaattameth? 

ans: hogenakkal. 

93. Karnaadakatthilulla prasiddhamaaya vellacchaattameth? 

ans: shivasamudram vellacchaattam.

nadeethada paddhathikal 


94. 1948 joolaayu 7-nu nilavil vanna svathanthra inthyayile aadyatthe vividhoddheshya nadeethada paddhathi eth?

ans: daamodarvaali.

95.  amerikkayile dennasi vaali athorittiyude maathrukayilulla inthyayile nadeethadapaddhathi eth? 

ans: daamodarvaali.

96. Daamodarvaali paddhathiyude gunabhokthaakkal ethellaam samsthaanangalaan?

ans: pashchimabamgaal, jaarkhandu.

97. Raanaaprathaapu saagardaam ethu nadeethadapaddhathiyude bhaagamaan?

ans: champal.

98. Bhakraa daamintu nirmaanam poortthiyaaya varshamethu  

ans:
1963.

99. Bhakraa anakkettu roopamkodukkunna thadaakameth?

ans: govindu saagar.

100. Indiraagaandhi kanaal projakdu ethu samsthaanatthaanu ?

ans: raajasthaan.

101. Inthyayile ettavum uyaramulla anakketteth? 

ans: thehu ri  anakkettu (uttharaakhandu).

102. Ethu nadiyilaanu thehri  anakkettullath? 

ans: bhaageerathi.

103. 1957 janavariyil hiraakkudpaddhathi udghaadanam cheythathaar?

ans: javaaharlaal nehru.

104. Ethu nadiyilaanu hiraakkudu anakkettullath?

ans: mahaanadi.

105. Naagaarjuna saagar anakkettu ethu nadiyilaan?

ans: krushana.

106. Alamaatti, shreeshylam anakkettukal ethu nadiyilaan?

ans: kaaveri.

107. Mettoor anakkettu ethu nadiyilaan?

ans: kaaveri.

108. Thaapthi nadiyil gujaraatthilulla anakketteth? 

ans: ukkaayu anakkettu.

109. Bhakraanamgal vividhoddheshyapaddhathi ethu nadiyilaan?

ans: sathu laju.  

110. Bhakraa anakkettu ethu samsthaanatthaan? 

ans: himaachalpradeshu.

111. Sardaar sarovar anakkettukal ethu nadilaan?

ans: narmada.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution