1.ഇന്ത്യയിൽ ഏറ്റവും കൂടുതലാളുകൾ സംസാരിക്കുന്ന ഭാഷയേത്?
Ans: ഹിന്ദി
2.ഭരണഘടനയുടെ 848(1) അനുച്ഛേദപ്രകാരം ഇന്ത്യയുടെ ഔദ്യോഗികഭാഷയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത് ഏത്?
Ans: ഹിന്ദി (ദേവനാഗരിയിലുള്ളത്)
3.ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ഭാഷയേത്?
Ans: ബംഗാളി
4.ഔദ്യോഗിക ഭാഷാപദവിയുള്ള എത്ര ഭാഷകളാണ് ഇന്ത്യയിലുള്ളത്
Ans: 22
5.1967 വരെ ഭരണഘടനയിൽ എത്ര ഔദ്യോഗികഭാ ഷകളാണ് ഉണ്ടായിരുന്നത്?
Ans: 14
6.2003-ലെ 92- ഭരണഘടനാഭേദഗതിയിലൂടെ ഔദ്യോഗികഭാഷകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയവ ഏതെല്ലാം?
Ans: ബാഡോ, സന്താലി, മൈഥിലി, ഡോഗ്രി
7.ഇന്ത്യയിലെ പത്തു സംസ്ഥാനങ്ങളിലെ ഔദ്യോഗിക ഭാഷ ഏത്?ഹിന്ദി
8.വേദങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും രചി ക്കപ്പെട്ടിരിക്കുന്ന ഭാഷയേത്?സംസ്കൃതം
9.പ്രാചീനവും സാഹിത്യസമ്പുഷ്ടവുമായ ഭാഷകൾ ക്ക് കേന്ദ്രസർക്കാർ നൽകുന്ന പദവിയേത്?
Ans: ക്ലാസിക്കൽ ഭാഷാപദവി
10.നിലവിൽ ഇന്ത്യയിലെ എത്രഭാഷകൾക്കാണ് ക്ലാ സിക്കൽ പദവിയുള്ളത്?
Ans: ആറ്
11.ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകൾ ഏതെല്ലാം?
Ans: തമിഴ്, സംസ്കൃതം, കന്നഡ, തെലുങ്ക്, മലയാളം,ഒഡിയ
12.ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്ത ഭാഷയേത്?
Ans: തമിഴ് (2004)
13.ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച ഇന്ത്യയിലെ രണ്ടാമത്തെ ഭാഷയേത്?
Ans: സംസ്കൃതം
14.ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച അഞ്ചാമത്തെ ഭാഷയേത്?
Ans: മലയാളം (2013)
15.2014-ൽ ക്ലാസിക്കൽ പദവി നൽകപ്പെട്ട ഭാഷയേത്?
Ans: ഒഡിയ
16.ചുരുങ്ങിയത് എത്ര വർഷമെങ്കിലും പഴക്കമുള്ള ഭാഷകൾക്കാണ് ക്ലാസിക്കൽ പദവി നൽകുന്നത്?
Ans: 1500-2000 വർഷം
17.ഏറ്റവുമധികം ഇന്ത്യക്കാർ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷയേത്?
Ans: തെലുങ്ക്
18.ഏറ്റവും പഴക്കമുള്ള ദ്രാവിഡ ഭാഷ ഏത്?
Ans: തമിഴ്
19.ഏറ്റവുമധികം രാജ്യങ്ങളിൽ ഔദ്യോഗികഭാഷയായിട്ടുള്ള ഇന്ത്യൻ ഭാഷയേത്?
Ans: തമിഴ്
20.ഇംഗ്ലീഷ് ഔദ്യോഗികഭാഷയായുള്ള ഇന്ത്യൻ സംസ്ഥാനമേത്?
Ans: നാഗാലാൻഡ്
21.നേപ്പാളി ഭാഷ സംസാരിക്കുന്നവർ കൂടുതലുള്ള സംസ്ഥാനമേത്?
Ans: സിക്കിം
22.ഇന്ത്യയുടെ കറൻസി നോട്ടുകളിൽ എത്രഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്?
Ans: 17
23.ഗേറ്റ് വേ ഓഫ് ഇന്ത്യ രൂപകൽപ്പനചെയ്ത ശിൽപ്പിയാര്?
Ans: ജോർജ് പിറ്റെറ്റ്
24.ഖജുരാഹോയിലെ ക്ഷേത്രങ്ങൾ പണിതരാജവംശമേത്?
Ans: ഛന്ദേലന്മാർ
25.ഫ്ലേഗ് രോഗം അവസാനിച്ചതിന്റെ സ്മര ണാർഥം നിർമിച്ചിട്ടുള്ള സ്മാരകമേത്?
Ans: ചാർമിനാർ
സ്മാരകങ്ങൾ
26.ഓൾ ഇന്ത്യാ വാർ മെമ്മോറിയൽ എന്ന് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന സ്മാരകമേത്?
Ans: ഇന്ത്യാഗേറ്റ്(ന്യൂഡെൽഹി)
27.ഇന്ത്യാഗേറ്റിന്റെ പണി പൂർത്തിയായ വർഷമേത്?
Ans: 1921
28.അമർജവാൻ ജ്യോതി തെളിയിച്ചിരിക്കുന്നത് എവിടെയാണ്?
Ans: ഇന്ത്യാഗേറ്റിൽ
29.1193-ൽ കുത്തബ്മിനാറിന്റെ പണി ആരംഭിച്ച ഡൽഹി സുൽത്താനാര്?
Ans: കുത്തബ്ദീൻ ഐബക്ക്
30.ഡൽഹിയിലെ ചെങ്കോട്ട പണിത മുഗൾചക്രവർത്തി ആരാണ്?
Ans: ഷാജഹാൻ
31.പ്രാചീന ബുദ്ധമതസ്മാരകമായ സാഞ്ചിയിലെ സ്തുപം ഏത് സംസ്ഥാനത്താണ്?
Ans: മധ്യപ്രദേശ്
32.സാഞ്ചി സ്കൂപം പണികഴിപ്പിച്ച ചക്രവർത്തി ആരാണ്?
Ans: അശോകൻ
33. ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ച താജ്മ ഹൽ ഏത് നദിയുടെ തീരത്താണ്?
Ans: യമുനയുടെ
34.താമഹൽ സ്ഥിതിചെയ്യുന്ന ആഗ്ര ഏത് സംസ്ഥാനത്താണ്?
Ans: ഉത്തർപ്രദേശ്
35.അജന്താ എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ്?
Ans: മഹാരാഷ്ട
36.അജന്താഗുഹകളിലെ ചിത്രങ്ങളിലെ പ്രധാന പ്രതി പാദ്യം എന്താണ്?
Ans: ജാതകകഥകൾ
37.'ഇന്ത്യയിലേക്കുള്ള കവാടം' എന്നറിയപ്പെടുന്നത് എന്താണ്?
Ans: മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ.
38.ഇംഗ്ലണ്ടിലെ രാജാവ്:ജോർജ് അഞ്ചാമൻ ഇന്ത്യയിൽ വന്നതിന്റെ സ്മരണാർഥം പണിത സ്മാരകമേത്?
Ans: ഗേറ്റ് വേ ഓഫ് ഇന്ത്യ
39.വിജയനഗരത്തിന്റെ തലസ്ഥാനമായിരുന്ന ഹമ്പിയുടെ അവശിഷ്ടങ്ങൾ എവിടെയാണ്?
Ans: കർണാടകത്തിൽ
40.ഫത്തേപ്പുർ സിക്രി പണികഴിപ്പിച്ചത് ആരാണ്?
Ans: അക്ബർ
41.ഛത്രപതി ശിവജി ടെർമിനസ് എവിടെയാണ്?
Ans: മുംബൈ
42.ശില്പങ്ങൾക്ക് പ്രസിദ്ധമായ ഖജുരാഹോ ക്ഷേത്രം ഏത് സംസ്ഥാനത്താണ്?
Ans: മധ്യപ്രദേശ്
43.1591-ൽ പണിപൂർത്തിയായ ചാർമിനാർ ഏത് നഗരത്തിലാണ്?
Ans: ഹൈദരാബാദ്
44.കൊണാർക്ക് സൂര്യക്ഷേത്രം ഏത് സംസ്ഥാനത്താണ്?ഒഡിഷ
വിദ്യാഭ്യാസം
45.നിലവിൽ പാക്കിസ്താനിലെ റാവൽപിണ്ടി നഗരത്തി നു സമീപം അവശിഷ്ടങ്ങൾ ഉളളത് ഏതു പ്രാചീന സർവകലാശാലയുടേതാണ്?
Ans: തക്ഷശില
46.ബിഹാറിലെ പട്ന നഗരത്തിനുസമീപത്തായി സ്ഥിതിചെയ്തിരുന്ന പ്രാചീന സർവകലാശാലയേത്?
Ans: നാളന്ദ
47.1198-ൽ നാളന്ദ സർവകലാശാലയെ തകർത്ത കു ത്തബ്ദീൻ ഐബക്കിന്റെ പടത്തലവനാര്?
Ans: ഭക്തിയാർ ഖിൽജി
48.പാലാ രാജവംശത്തിലെ ധർമ്മപാല രാജാവ് സ്ഥാപിച്ച സർവകലാശാലയേത്?
Ans: വിക്രമശില
49.ഇന്ത്യക്കാർക്ക് വിദ്യാഭ്യാസത്തിനായി ബ്രിട്ടീഷുകാർ ആദ്യമായി തുക നീക്കിവെച്ചത് ഏത് നിയമത്തിലൂടെ? 1
Ans: 818-ലെ ചാർട്ടർ ആക്ട്
50.ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് പാശ്ചാത്യരീതികൾ തുടങ്ങിയത് ഏത് റിപ്പോർട്ടിലൂടെയാണ്?
Ans: 1885-ലെ മെക്കാളെയുടെ മിനുട്ട്സ്
51.ഇന്ത്യയുടെ ഔദ്യോഗികഭാഷ ഇംഗ്ലീഷായി മാറിയത് ഏതു വർഷമാണ്?
Ans: 1835
52.ഇന്ത്യയുടെ ഔദ്യോഗികഭാഷ ഇംഗ്ലീഷാക്കിയ ഗവർണർ ജനറലാര്?
Ans: വില്യം ബെൻറിക്ക്
53.'ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട' എന്നറിയപ്പെടുന്നതെന്ത്?
Ans: 1854-ലെ വുഡ്സ് ഡെസപാച്ച്
54. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ ആധുനിക സർവകലാശാല സ്ഥാപിക്കപ്പെട്ടത് എവിടെയാണ്?
Ans: കൊൽക്കത്ത
55.കൊൽക്കത്ത സർവകലാശാല സ്ഥാപിതമായത് ഏതു വർഷമാണ്?
Ans: 1857 ജനവരി
56. ഇന്ത്യക്കാരനായ ആദ്യത്തെ യൂണിവേഴ്സിറ്റി വൈസ്ചാൻസലർ ആരായിരുന്നു?
Ans: ഗുരുദാസ് ബാനർജി
57.ഏഷ്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് 1835-ൽ നിലവിൽ വന്നത് എവിടെയാണ്?
Ans: കൊൽക്കത്ത
58.ഇന്ത്യയിലെ ആദ്യത്തെ വനിതാ കോളേജ് ഏതാണ്?
Ans: ബെഥൂൻ കോളേജ് (കൊൽക്കത്ത)
59.ഇന്ത്യയിലെ ആദ്യത്തെ ഹോമിയോപ്പതി കോളേജ് 1880-ൽ നിലവിൽ വന്നത് എവിടെയാണ്?
Ans: കൊൽക്കത്ത
60. ഇന്ത്യയിലെ ആദ്യത്തെ സർവകലാശാലാ മ്യൂസിയം ഏതാണ്?
Ans: അഷുതോഷ് മ്യൂസിയം (കൊൽക്കത്ത)
61.കേന്ദ്രമാനവശേഷി വികസന മന്ത്രാലയം നിലവിൽ വന്ന വർഷമേത്?
Ans: 1958
62.ഇന്ത്യയിലെ സർവകലാശാലകളുടെ പ്രവർത്തന മേൽനോട്ടം വഹിക്കുന്ന യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷൻ (യു.ജി.സി.) ഉദ്ഘാടനം ചെയ്യപ്പെട്ട വർഷമേത്?
Ans: 1953
63.യു.ജി.സി.യുടെ ആദ്യചെയർമാൻ ആരായിരുന്നു?
Ans: ഡോ. ശാന്തിസ്വരൂപ് ഭട്നഗർ
64.സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു?
Ans: മൗലാന അബുൾകലാം ആസാദ്
65.ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് ഏതാണ്?
Ans: നവംബർ 11
66.ആരുടെ ജന്മദിനമാണ് നവംബർ 11?
Ans: മൗലാന അബുൾകലാം ആസാദിന്റെ
67.വിദ്യാഭ്യാസത്തെ മൗലികാവകാശമാക്കി ഭരണഘടനയുടെ 21-എ വകുപ്പായി ചേർത്തത് എത്രാമത്തെ ഭരണഘടനാഭേദഗതിയിലൂടെയാണ്?
Ans: 86 മത്തെഭേദഗതി(2002)
68.സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസകമ്മീഷന്റെ തലവൻ ആരായിരുന്നു?
Ans: ഡോ. എസ്. രാധാകൃഷ്ണൻ (1949)
69.10+2+3 പാറ്റേണിലെ സ്കൂൾ വിദ്യാഭ്യാസമാതൃക ശുപാർശ ചെയ്ത കമ്മീഷനേത്?
Ans: കോത്താരി കമ്മീഷൻ
70.ഭരണഘടനയുടെ സംസ്ഥാനലിസ്റ്റിൽനിന്ന് 1976-ൽ കൺകറൻറ് ലിസ്റ്റിലേക്ക് മാറ്റപ്പെട്ട വിഷയമേത്?
Ans: വിദ്യാഭ്യാസം
71.പ്രൈമറി വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യവർധനവ് ലക്ഷ്യമിട്ട് 1987-ൽ ആരംഭിച്ച ബൃഹദ്പദ്ധതിയേത്?
Ans: ഓപ്പറേഷൻ ബ്ലാക്ക്ബോർഡ്
72.വിദ്യയുടെ ഉപഗ്രഹം എന്നറിയപ്പെടുന്നതേത്?
Ans: എഡ്യുസാറ്റ്
73.എഡ്യുസാറ്റ് മുഖേനയുള്ള വിദ്യാഭ്യാസപരിപാടി ഏത്?
Ans: വിക്ടേഴ്സ്
74.പ്രാഥമിക വിദ്യാഭ്യാസം സാർവത്രിമാക്കുക എന്ന ലക്ഷ്യത്തോടെ 2001-ൽ ആരംഭിച്ച പദ്ധതിയേത്?
Ans: സർവശിക്ഷാ അഭിയാൻ
75.ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി ഏത്?
Ans: ഡോ. ബി.ആർ. അംബേദ്കർ ഓപ്പൺ യൂണിവേഴ് സിറ്റി (ഹൈദരാബാദ്)
76.1985-ൽ സ്ഥാപിതമായ ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി ഏത്?
Ans: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സി റ്റി (ഇഗ്നോ)
ആസൂത്രണം
77.നിതി ആയോഗ് നിലവിൽ വന്നത്?
Ans: 2015 ജനവരി 1
78.നിതി ആയോഗിന്റെ പൂർണരൂപം?
Ans: National Institution for Transforming India (NITIAAYOG)
79.നിതി ആയോഗിന്റെ ആദ്യ ഉപാധ്യക്ഷൻ?
Ans: അരവിന്ദ് പനഗിരി
80.നിതി ആയോഗിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ?
Ans: അമിതാഭ് കാന്ത്
81.നിതി ആയോഗിന്റെ പ്രഥമ അധ്യക്ഷൻ/
Ans: നരേന്ദ്രമോദി
82.ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ ഉപാധ്യക്ഷൻ?
Ans: ഗുൽസാരിലാൽ നന്ദ
83. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷനായശേഷം രാഷ്ട്രപതിയായ വ്യക്തി?
Ans: പ്രണബ് മുഖർജി
84.ആസൂത്രണ കമ്മീഷൻ രൂപവത്കരിച്ചത്?
Ans: 1950 മാർച്ച്
85. 'പീപ്പിൾസ് പ്ലാൻ' അവതരിപ്പിച്ചത്?
Ans: എം.എൻ. റോയ്
86. ആസൂത്രിത സമ്പദ് വ്യവസ്ഥ (Planned Economy) എന്ന കൃതിയുടെ കർത്താവ്?
Ans: എം.വി. വിശ്വേശ്വരയ്യ
87. Niti എന്ന വാക്കിന്റെ അർഥം?
Ans: നയം (പോളിസി)
88.Aayogഎന്ന വാക്കിന്റെ അർഥം?
Ans: കമ്മീഷൻ/കമ്മിറ്റി
89.ബോംബെ പ്ലാൻ പ്രസിദ്ധീകരിച്ചത്?
Ans: 1944
90.ഗാന്ധിയൻ പ്ലാൻ തയ്യാറാക്കിയ വർഷം?
Ans: 1944-ൽ എൻ. അഗർവാൾ
91.ഒന്നാം പഞ്ചവത്സര പദ്ധതിയിൽ സ്വീകരിച്ച മാതൃക?
Ans: ഹരോട് ഡോമർ മാതൃക
92.യൂണിവേഴ്സിറ്റി ഗ്രാൻറ് കമ്മീഷൻ രൂപവത്കരിച്ചത്? ഏത് പഞ്ചവൽസര പദ്ധതിയിൽ? രണ്ടാം പഞ്ചവത്സസര പദ്ധതിയിൽ
93.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആദ്യമായി സ്ഥാപിച്ച പഞ്ചവത്സര പദ്ധതിയി?
Ans: രണ്ടാം പഞ്ചവത്സര പദ്ധതി
94.ആദ്യമായി വ്യവസായത്തിന് പ്രാധാന്യം നല്ലിയ പഞ്ചവത്സര പദ്ധതി?
Ans: രണ്ടാം പഞ്ചവത്സര പദ്ധതി
95.ആറ്റോമിക് എനർജി കണ്ണിഷൻ നിലവിൽ വന്നത്?
Ans: 1958-ൽ ഹോമി. ജെ. ഭാഭയായിരുന്നു.ആദ്യചെയർമാൻ.
96.ഏത് പദ്ധതിയിലാണ് ഇന്ത്യയിൽ ഹരിതവിപ്ലവ ത്തിന് തുടക്കം കുറിച്ചത്? മൂന്നാം പദ്ധതിയിൽ
97.ഇന്ത്യയിൽ ആദ്യമായി "പ്ലാൻ ഹോളിഡേ' സംഭവിച്ച വർഷം?
Ans: 1966-ൽ. 1966 മുതൽ 1969 വരെ പ്ലാൻ ഹോളിഡേ കാലഘട്ടം എന്നറിയപ്പെടുന്നു.
98.ബാങ്കുകളെ ആദ്യമായി ദേശസാത്കരിച്ചത് ഏത് പദ്ധതിയിൽ?
Ans: നാലാം പദ്ധതിയിൽ (1969-ൽ)
99.ഇരുപതിന പരിപാടി എന്നറിയപ്പെടുന്ന ദാരിദ്ര്യ നിർമാർജന പദ്ധതി ആരംഭിച്ച പദ്ധതി?
Ans: അഞ്ചാം പദ്ധതി
100.ഇന്ത്യയിൽ 'റോളിങ് പ്ലാൻ' നടപ്പിലാക്കിയ പ്രധാന മന്ത്രി?
Ans: മൊറാർജി ദേശായി. 1978 മുതൽ 1980 വരെ.
101.ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്?
Ans: എം.വിശ്വേശരയ്യര
102.ഭക്രാനംഗൽ, ഹിരാക്കുഡ് പദ്ധതികൾക്ക് തുടക്കം കുറിച്ച പദ്ധതി?
Ans: ഒന്നാം പദ്ധതി
103.രണ്ടാം പദ്ധതിക്ക് ഉപയോഗിച്ച സാമ്പത്തിക മാതൃക?
Ans: പി.സി. മഹലനോബിസ് മാതൃക
104.ഇന്ദിരാഗാന്ധിയുടെ ഗരീബി ഹഠാവോ' എന്ന മു ദ്രാവാക്യം ഉയർത്തിയത് ഏത് പദ്ധതിക്കാലത്ത്?
Ans: അഞ്ചാം പദ്ധതി
105.പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കാൻ ആരംഭിച്ച പദ്ധതി?
Ans: എട്ടാം പദ്ധതി (1992-മുതൽ)
106.എട്ടാം പദ്ധതി കാലത്തെ ആസൂത്രണ കമ്മീഷൻ ചെയർമാൻ?
Ans: വി.നരസിംഹറാവു.
107.മഹാന്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച പദ്ധതി?
Ans: പത്താം പദ്ധതി
108.പന്ത്രണ്ടാം പദ്ധതി എന്ന് അവസാനിക്കും?
Ans: 2017-ൽ (2012-17വരെ യാണ് പന്ത്രണ്ടാം പദ്ധതിയുടെകാലം)
109.ജനകീയാസൂത്രണം കേരളത്തിൽ ആരംഭിച്ചത്?
Ans: 1996-ൽ
110.ജവഹർ റോസ്ഗാർ യോജന ആരംഭിച്ച പദ്ധതി?
Ans: 7- പദ്ധതി
111.മനുഷ്യ വിഭവശേഷി വികസനത്തിന് പ്രാധാന്യം നൽകിയ പദ്ധതി?
Ans: എട്ടാം പദ്ധതി