പ്രതിരോധം

പ്രതിരോധം

ഇന്ത്യൻ പ്രതിരോധസേനയുടെ 'സുപ്രിം കമാൻഡർ’ രാഷ്ട്രപതിയാണെങ്കിലും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഭരണപരമായ ചുമതലകൾ നിർവഹിക്കുന്നത് പ്രധിരോധ മന്ത്രാലയമാണ്.

കരസേന


* ആപ്തവാക്യം: സർവീസ് ബിഫോർ സെൽഫ്.

* മേജർ ജനറൽ സ്ട്രിങ്ങർ ലോറൻസ്, കരസേനയുടെ പിതാവെന്ന് അറിയപ്പെടുന്നു.

* ഇന്ത്യക്കാരനായ ആദ്യ കരസേനാ മേധാവിയാണ്. ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ.’കിപ്പർ’ എന്ന അപരനാമത്തിലും ഇദ്ദേഹം അറിയപ്പെടുന്നു. 

* ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോഴത്തെ കരസേനാ മേധാവിയാണ് സർ റോബർട്ട് മക്ഗ്രിഗർ മക്ഡൊണാൾഡ് ലോക്ഹാർട്ട്.

* സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഫീൽഡ് മാർഷലാണ് (കരസേനയിലെ ഏറ്റവും ഉയർന്ന റാങ്ക്) സാം മനേക്ഷാ. 

* ലോകത്തിലെതന്നെ ഏറ്റവും ഉയരത്തിലുള്ളതും തണുപ്പേറിയതുമായ യുദ്ധമുഖം സ്ഥിതിചെയ്യുന്ന  സിയാച്ചിനിലാണ്.

* ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക വിഭാഗം ഇന്ത്യയുടെതാണ്.

നാവികസേന


* ആപ്തവാക്യം: ശംനോ വരുണ. 

* ആദ്യ നാവികസേനാ മേധാവി, സർ ചാൾസ് തോമസ് മാർക്ക്  പെെസിയാണ്.

* രാംദാസ് കട്ടാരിയാണ് ഇന്ത്യക്കാരനായ ആദ്യ നാവികസേനാ മേധാവി. 

* ഏഷ്യയിലെതന്നെ ഏറ്റവും വലിയ നാവികസേന

* പരിശീലന കേന്ദ്രം കണ്ണൂർ ജില്ലയിലെ ഏഴിമലയിലാണ് സ്ഥിതിചെയ്യുന്നത്. 

വ്യാമസേന


* 1932 ഒക്ടോബർ 8ന് സ്ഥാപിതമായി.

* ആപ്തവാക്യം:നാഭഃ സ്പർശം ദീപ്തംഃ (Touch the sky with Glory)

* സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കമാൻഡർ ഇൻ ചീഫ് എയർ മാർഷൽ Sir. Thomas Walker Elmhirst ആണ്.

* ഇന്ത്യയുടെ അതിർത്തിക്കുപ്പുറത്തുള്ള ആദ്യത്തെ എയർ ബേസ് താജിക്കിസ്ഥാനിലുള്ള ഫോക്കർ എയർ ബേസാണ്. 
 
* ജനുവരി 16 'ഇന്ത്യൻ ആർമി ഡേ' (കരസേനാദിനം) ആയി ആചരിക്കുന്നു.

* ഡിസംബർ 4 'ഇന്ത്യൻ നേവി ഡേ’ ആയി ആചരിക്കുന്നു.

* ഒക്ടോബർ 8, എയർഫോഴ്സ്ഡേ’

ഇന്ത്യൻ കോസ്റ്റ് ഗാർഡ്


* ആപ്തവാക്യം: വയം രക്ഷമഃ (We Protcet) 

* ’കോസ്സ്ഗാർഡ് ഡേ'ഫിബ്രവരി 1

* ഡോണിയർ , HAL ദ്രുവ്, HAL ചേതക് എന്നിവ
കോസ്റ്റ്ഗാർഡിന്റെ കീഴിലുള്ള ഹെലിക്കോപ്ടറുകളാണ്.
* കണ്ണൂർ ജില്ലയിലെ അഴീക്കലിൽ കോസ്റ്റ്ഗാർഡി ന്റെ പരിശീലന അക്കാദമി സ്ഥാപിക്കുന്നുണ്ട്.

അസം ഹൈഫിൾസ്


* 1835-ൽ സ്ഥാപിതമായി. 

* ആപ്ത വാക്യം:'ഫ്രണ്ട്സ് ഓഫ് ദി ഹിൽ പീപ്പിൾ' 

* വടക്കുകിഴക്കൻ അതിർത്തി കാക്കുകയും സായുധ കലാപങ്ങൾക്ക് തടയിടുകയുമാണ് പ്രധാന ലക്ഷ്യം.

*  Sentinels of the North East എന്നും അറിയപ്പെടുന്നു.

*  ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അർധസൈനിക വിഭാഗമാണ്.
* തലസ്ഥാനം ഷില്ലോങ്ങാണ്. 

* കാച്ചാർ ലെവി എന്നാണ് തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്.

സ്പെഷൽ ഫ്രോണ്ടിയർ ഫോഴ്സ്


* 1962 നവംബർ 14-ന് സ്ഥാപിതമായി. 

* റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. 

* ഇന്തോ ചൈനീസ് അതിർത്തിയിലെ രഹസ്യ പ്രവൃത്തികൾ മനസ്സിലാക്കുവാനാണ് സ്ഥാപിച്ചത്.

* 1984-ലെ ഓപ്പറേഷൻ ബ്ളൂസ്റ്റാർ, കാർഗിൽ യുദ്ധം തുടങ്ങിയവയിൽ സജീവമായിരുന്നു.

സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF)


* 1939 ജൂലായ് 27-ന് സ്ഥാപിതമായി. 

* കേന്ദ്ര പോലീസ് സേനകളിൽ ഏറ്റവും വലുത്.

* VIP സുരക്ഷ, ഇലക്ഷൻ ചുമതല നക്സൽ പ്രവർത്തനങ്ങളെ തടയൽ തുടങ്ങി വ്യത്യസ്ത ചുമതലകളാണ് CRPFനുള്ളത്. 

* റാപ്പിഡ് ആക്ഷൻ ഫോഴ്സും (RAF) കമാൻഡോ ബറ്റാലിയൻ ഫോർ റെസലൂട്ട് ആക്ഷനും (COBRA) ഇതിന്റെ കീഴിൽ പ്രവർത്തിക്കുന്നു.

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF)


* 1965 ഡിസംബർ ഒന്നിന് സ്ഥാപിതമായി. 

* ആപ്തവാക്യം: ജീവൻ പര്യന്ത് കർത്തവ്യ (Duty unto Death)

* BSF ന്റെ ആദ്യത്തെ ഡയറക്ടർ ജനറൽ കെ.എഫ്. റുസ്തംജി ആണ്.

* വാഗാ അതിർത്തിയിലെ 'ബീറ്റിങ് റിട്രീട്ട് ആചാരം ദിവസവും നിർവഹിക്കുന്നത് ബി.എസ്.എഫ്. ആണ്.

ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (I.T.B.P.)


* 1962 ഒക്ടോബർ 24-ന് സ്ഥാപിതമായി.

* ആപ്തവാക്യം:ശൗര്യ-ദൃഢത-കർമനിഷ്ട (Valour-Determination-Devotion to duty)

* ആഭ്യന്തര മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്നു.
 

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി  ഫോഴ്സ്(C.I.S.F.) 


* 1969 മാർച്ച് 10-ന് സ്ഥാപിതമായി.

* ആപ്ലവാക്യം:സംരക്ഷണവും സുരക്ഷയും (Protection&Security) 

* VIP സുരക്ഷയും ദുരന്തനിവാരണവും ഇവരുടെ കർത്തവ്യമാണ്. 

* എയർപോർട്ടുകൾ, ഡൽഹിമെട്രോ തുടങ്ങി പൊതുമേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ സംരക്ഷണ ചുമതല CISF-നാണ്.

സശസ്ത്ര സീമാ ബൽ (S.S.B)


* 1963 ഡിസംബർ 20-ന് സ്ഥാപിതമായി. 

* ആപ്തവാക്യം: സേവ, സുരക്ഷ, സാഹോദര്യം (Service, Security, Brotherhood) 

* ഇന്തോ-നേപ്പാൾ, ഇന്തോ-ഭൂട്ടാൻ അതിർത്തികൾ കാക്കുകയാണ് പ്രധാന ലക്ഷ്യം. 

* തലസ്ഥാനം ന്യൂഡൽഹി

നാഷണൽ ഇൻവെസ്റ്റിഗേഷൻ  (NIA)


* 2009 ജനവരി 1ന് നിലവിൽ വന്നു.

*  രാധ വിനോദ് രാജുവാണ്NIAയുടെ സ്ഥാപക തലവൻ.

* 2008-ലെ മുംബൈ ഭീകരാക്രമണം എൻ.ഐ.എ. രൂപവത്കരണത്തിന് കാരണമായി

* സംസ്ഥാനങ്ങളുടെ പ്രത്യേക സമ്മതമില്ലാതെ തന്നെ തീവ്രവാദം സംബന്ധിച്ച എല്ലാ കുറ്റകൃത്യങ്ങളും അന്വേഷിക്കാനുള്ള അധികാരമുണ്ട്.

നാഷണൽ സെക്യൂരിറ്റി ഗാർഡ്(NSG)


* ഇന്ദിരാഗാന്ധിയുടെ മരണത്തിനു പിന്നാലെ 1984 ൽ 
സ്ഥാപിതമായി.
* ആപ്തവാത്യം:സർവത്ര,സർവോത്തം,സുരക്ഷ(Omni present,Omnipotent,Defense)

*  തീവ്രവാദ പ്രവർത്തനങ്ങളെ നേരിടുക,ബോംബ് നിർവീര്യമാക്കുക,വിമാന റാഞ്ചൽ പോലുള്ളവയിൽനിന്ന് ബന്ധികളെ രക്ഷിക്കുക തുടങ്ങിയ അതിസാഹസിക കൃത്യങ്ങളാണ്NSG കമാൻഡോസ് നിർവഹിക്കുന്നത്.

* ഇന്ത്യൻ സായുധസേനയിലെ ഏറ്റവും  മിടുക്കരായ സൈനികരെ,ഒരു  
വർഷത്തെ അതികഠിനമായ ട്രെയിനിങ്ങുശേഷമാണ് NSG-യിലേക്ക് തിരഞ്ഞെടുക്കുന്നത്.
* സ്പെഷൽ ആക്ഷൻ ഗ്രൂപ്പ് (SAG),സ്പെഷൽ റേഞ്ചർ ഗ്രൂപ്പ്(SRG)  എന്നിവ NSG-യുടെ വിഭാഗങ്ങളാണ്.

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(CBI)


* 1941-ൽ സ്പെഷൽ പോലീസ് എസ്ററാബ്ലിഷ്മെൻ്റ് എന്ന പേരിൽ സ്ഥാപിതമായി.

* 1963 ഏപ്രിലിൽ സെൻട്രൽ ബ്യൂറോ ഒാഫ് ഇൻവെസ്റ്റിഗേഷൻഎന്ന പുനർനാമകരണം ചെയ്തു.

*  ആപ്തവാക്യം:industry,impartiality,integtity

* CBI ക്ക്  കീഴിൽ മൂന്ന് വിഭാഗങ്ങളുണ്ട്. 
(a)അഴിമതി അന്വേഷണ വിഭാഗം  (b) സാമ്പത്തിക കുറ്റകൃത്യ വിഭാഗം  (c) പ്രത്യേക കുറ്റാന്വേഷണ വിഭാഗം.

റിസർച്ച് ആൻഡ് അനാലിസിസ് വിങ് (RAW)


*  1968 സപ്തംബർ 21-ന് സ്ഥാപിതമായി.

* ആപ്തവാക്യം:ധർമേ രക്ഷതി രക്ഷിതാഃ(The law protects when it is protected)

* 1962-ലെ ഇന്തോ-ചൈന യുദ്ധത്തിലെ തിരിച്ചടിയാണ് അന്താരാഷ്ട്ര രഹസ്യപ്പൊലീസ് എന്ന ആശയത്തിന് അടിത്തറയിട്ടത്.

*  രമേശ്വർനാഥ് കാപു ആണ് RAWയുടെ ആദ്യതലവൻ.
ഇന്ത്യൻ സായുധ സേനയിലെ പ്രധാന  യുദ്ധോപകരണങ്ങൾ


1.Sukhoi Su-30Mki


* ഇന്ത്യൻ വ്യോമസേനയിലെ ഏറ്റവും മികച്ച ഫൈറ്റർ വിമാനം.

* വേഗം മണിക്കൂറിൽ 2120 കി.മീ.


2.Brahmos Missile


*  ഇന്ത്യയുടെ ഹ്രസ്വദൂര ശബ്ദാതിവേഗ സൂപ്പർസോണിക് ക്രൂയിസ് മിസൈൽ.

* റഷ്യയുടെ പങ്കാളിത്തത്തോടെയാണ് ഇത് നിർമിച്ചിരിക്കുന്നത്.

*  ഇന്ത്യയിലെ ബ്രഹ്മപുത്ര, റഷ്യയിലെ മോസ്ക്ക്വാ നദികളുടെ പേരുകൾ ചേർന്നതാണ് ബ്രഹ്മോസ് എന്ന് പേരിട്ടത്. 


3.Arjun Mark-II


* ഇന്ത്യൻ കരസേനയുടെ ബാറ്റൻ ടാങ്കാണിത്.

*  അതികഠിനമായ പ്രതലങ്ങളിൽ കൂടി സഞ്ചരിക്കാൻ സാധിക്കുന്ന ഇവയിൽ യുദ്ധസാമഗ്രികളും മെഷീൻഗണ്ണും ഘടിപ്പിച്ചിട്ടുണ്ട്.


4. INS VIKRAMADITYA


* ഇന്ത്യൻ നാവികസേനയുടെ ഏറ്റവും മികച്ച വിമാന വാഹിനിക്കപ്പൽ.

* 36 യുദ്ധവിമാനങ്ങളെവരെ വഹിക്കാനുള്ള ശേഷിയുണ്ട്.

* റഷ്യയുടെ കീവ് വിഭാഗത്തിൽപ്പെട്ട വിമാനവാഹിനിയുടെ പരിഷ്കൃത രൂപമാണിത്.


5.INSCHAKRA


* ആണവശേഷിയിൽ പ്രവർത്തിക്കുന്ന ഇന്ത്യയുടെ ഏറ്റവും മികച്ച അന്തർവാഹിനിയാണിത്.

* സ്രാവിന്റെ രൂപത്തിലുള്ള ഇവയ്ക്ക് എതിരാളികളുടെ കപ്പലുകളെ നിഷ്പ്രയാസം വേട്ടയാടി നശിപ്പിക്കാൻ സാധിക്കും

*  INSCHAKRA, റഷ്യയിൽനിന്ന് 10 വർഷത്തെ  പാട്ടത്തിനാണ് എടുത്തിരിക്കുന്നത്.


6. AGNI-V Missile

 

* DRDO വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ.

* 1000 Kg വരെയുള്ള ആണവശേഖരം വഹിക്കാൻ
കഴിയുന്ന ഇവയ്ക്ക് 8000 KM ദൂരം വരെ താണ്ടുവാനുള്ള ശേഷിയുണ്ട്.


7.PHALCON AWACS (Airborne Early Warning And Control System)


* ഇന്ത്യയുടെ AWACS,ഇസ്രയേലിൻ്റെയും റഷ്യയുടെയും   സഹകരണത്തോടെയാണ് നിർമിച്ചിരിക്കുന്നത്

* ശത്രുക്കളുടെ റേഡിയോ തരംഗ വിക്ഷേപണ  ഉപാധികൾ (RADAR) കണ്ടെത്താനും സാറ്റലൈറ്റ് സന്ദേശങ്ങൾ നിരീക്ഷിക്കാനും ഇവയ്ക്ക് സാധിക്കും


8. INSVIKRANT


* ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ വിമാന വാഹിനി കപ്പലാണ് INSVIKRANT.

* വൈദ്യുത-വാതകശേഷിയിൽ പ്രവർത്തിക്കുന്ന ഇവ, 80 മെഗാവാട്ടിലധികം ഊർജം ഉത്പാദിപ്പിക്കുന്നു.

സുഖോയ് 30-ബ്രഹ്മോസ് സംയോജനം


* ലോകത്തെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലായ ബ്രഹ്മോസ് പോർവിമാനമായ സുഖോയിൽ ഘടിപ്പിക്കാനുള്ള സംവിധാനം ഇന്ത്യവികസിപ്പിച്ചു.

*  ശബ്ദാതിവേഗ മിസൈൽ, ദീർഘദൂര പോർ വിമാനത്തിൽ ഘടിപ്പിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് ഇന്ത്യ

*  ആദ്യ പരീക്ഷണ പറത്തൽ നടത്തിയത് മലയാളിയായ  വിങ് കമാൻഡർ
പ്രശാന്ത് നായരും, വിങ് കമാൻഡർ എം.എസ്. രാജുവും ചേർന്നാണ്.

Manglish Transcribe ↓


prathirodham

inthyan prathirodhasenayude 'suprim kamaandar’ raashdrapathiyaanenkilum raajyasurakshayumaayi bandhappetta bharanaparamaaya chumathalakal nirvahikkunnathu pradhirodha manthraalayamaanu.

karasena


* aapthavaakyam: sarveesu biphor selphu.

* mejar janaral sdringar loransu, karasenayude pithaavennu ariyappedunnu.

* inthyakkaaranaaya aadya karasenaa medhaaviyaanu. Pheeldu maarshal ke. Em. Kariyappa.’kippar’ enna aparanaamatthilum iddheham ariyappedunnu. 

* inthyakku svaathanthryam labhicchappozhatthe karasenaa medhaaviyaanu sar robarttu makgrigar makdonaaldu lokhaarttu.

* svathanthra inthyayude aadyatthe pheeldu maarshalaanu (karasenayile ettavum uyarnna raanku) saam manekshaa. 

* lokatthilethanne ettavum uyaratthilullathum thanupperiyathumaaya yuddhamukham sthithicheyyunna  siyaacchinilaanu.

* lokatthile ettavum valiya moonnaamatthe synika vibhaagam inthyayudethaanu.

naavikasena


* aapthavaakyam: shamno varuna. 

* aadya naavikasenaa medhaavi, sar chaalsu thomasu maarkku  peesiyaanu.

* raamdaasu kattaariyaanu inthyakkaaranaaya aadya naavikasenaa medhaavi. 

* eshyayilethanne ettavum valiya naavikasena

* parisheelana kendram kannoor jillayile ezhimalayilaanu sthithicheyyunnathu. 

vyaamasena


* 1932 okdobar 8nu sthaapithamaayi.

* aapthavaakyam:naabha sparsham deepthama (touch the sky with glory)

* svathanthra inthyayude aadya kamaandar in cheephu eyar maarshal sir. Thomas walker elmhirst aanu.

* inthyayude athirtthikkuppuratthulla aadyatthe eyar besu thaajikkisthaanilulla phokkar eyar besaanu. 
 
* januvari 16 'inthyan aarmi de' (karasenaadinam) aayi aacharikkunnu.

* disambar 4 'inthyan nevi de’ aayi aacharikkunnu.

* okdobar 8, eyarphozhsde’

inthyan kosttu gaardu


* aapthavaakyam: vayam rakshama (we protcet) 

* ’kosgaardu de'phibravari 1

* doniyar , hal druvu, hal chethaku enniva
kosttgaardinte keezhilulla helikkopdarukalaanu.
* kannoor jillayile azheekkalil kosttgaardi nte parisheelana akkaadami sthaapikkunnundu.

asam hyphilsu


* 1835-l sthaapithamaayi. 

* aaptha vaakyam:'phrandsu ophu di hil peeppil' 

* vadakkukizhakkan athirtthi kaakkukayum saayudha kalaapangalkku thadayidukayumaanu pradhaana lakshyam.

*  sentinels of the north east ennum ariyappedunnu.

*  inthyayile ettavum pazhakkam chenna ardhasynika vibhaagamaanu.
* thalasthaanam shillongaanu. 

* kaacchaar levi ennaanu thudakkatthil ariyappettirunnathu.

speshal phrondiyar phozhsu


* 1962 navambar 14-nu sthaapithamaayi. 

* risarcchu aandu anaalisisu vinginte bhaagamaayi pravartthikkunnu. 

* intho chyneesu athirtthiyile rahasya pravrutthikal manasilaakkuvaanaanu sthaapicchathu.

* 1984-le oppareshan bloosttaar, kaargil yuddham thudangiyavayil sajeevamaayirunnu.

sendral risarvu poleesu phozhsu (crpf)


* 1939 joolaayu 27-nu sthaapithamaayi. 

* kendra poleesu senakalil ettavum valuthu.

* vip suraksha, ilakshan chumathala naksal pravartthanangale thadayal thudangi vyathyastha chumathalakalaanu crpfnullathu. 

* raappidu aakshan phozhsum (raf) kamaando battaaliyan phor resaloottu aakshanum (cobra) ithinte keezhil pravartthikkunnu.

bordar sekyooritti phozhsu (bsf)


* 1965 disambar onninu sthaapithamaayi. 

* aapthavaakyam: jeevan paryanthu kartthavya (duty unto death)

* bsf nte aadyatthe dayarakdar janaral ke. Ephu. Rusthamji aanu.

* vaagaa athirtthiyile 'beettingu ridreettu aachaaram divasavum nirvahikkunnathu bi. Esu. Ephu. Aanu.

intho-dibattan bordar poleesu (i. T. B. P.)


* 1962 okdobar 24-nu sthaapithamaayi.

* aapthavaakyam:shaurya-druddatha-karmanishda (valour-determination-devotion to duty)

* aabhyanthara manthraalayatthinukeezhil pravartthikkunnu.
 

sendral indasdriyal sekyooritti  phozhsu(c. I. S. F.) 


* 1969 maarcchu 10-nu sthaapithamaayi.

* aaplavaakyam:samrakshanavum surakshayum (protection&security) 

* vip surakshayum duranthanivaaranavum ivarude kartthavyamaanu. 

* eyarporttukal, dalhimedro thudangi pothumekhalayil pravartthikkunna vyavasaaya sthaapanangalude samrakshana chumathala cisf-naanu.

sashasthra seemaa bal (s. S. B)


* 1963 disambar 20-nu sthaapithamaayi. 

* aapthavaakyam: seva, suraksha, saahodaryam (service, security, brotherhood) 

* intho-neppaal, intho-bhoottaan athirtthikal kaakkukayaanu pradhaana lakshyam. 

* thalasthaanam nyoodalhi

naashanal investtigeshan  (nia)


* 2009 janavari 1nu nilavil vannu.

*  raadha vinodu raajuvaanniayude sthaapaka thalavan.

* 2008-le mumby bheekaraakramanam en. Ai. E. Roopavathkaranatthinu kaaranamaayi

* samsthaanangalude prathyeka sammathamillaathe thanne theevravaadam sambandhiccha ellaa kuttakruthyangalum anveshikkaanulla adhikaaramundu.

naashanal sekyooritti gaardu(nsg)


* indiraagaandhiyude maranatthinu pinnaale 1984 l 
sthaapithamaayi.
* aapthavaathyam:sarvathra,sarvottham,suraksha(omni present,omnipotent,defense)

*  theevravaada pravartthanangale neriduka,bombu nirveeryamaakkuka,vimaana raanchal polullavayilninnu bandhikale rakshikkuka thudangiya athisaahasika kruthyangalaannsg kamaandosu nirvahikkunnathu.

* inthyan saayudhasenayile ettavum  midukkaraaya synikare,oru  
varshatthe athikadtinamaaya dreyiningusheshamaanu nsg-yilekku thiranjedukkunnathu.
* speshal aakshan grooppu (sag),speshal renchar grooppu(srg)  enniva nsg-yude vibhaagangalaanu.

sendral byooro ophu investtigeshan(cbi)


* 1941-l speshal poleesu esraraablishmen്ru enna peril sthaapithamaayi.

* 1963 eprilil sendral byooro oaaphu investtigeshanenna punarnaamakaranam cheythu.

*  aapthavaakyam:industry,impartiality,integtity

* cbi kku  keezhil moonnu vibhaagangalundu. 
(a)azhimathi anveshana vibhaagam  (b) saampatthika kuttakruthya vibhaagam  (c) prathyeka kuttaanveshana vibhaagam.

risarcchu aandu anaalisisu vingu (raw)


*  1968 sapthambar 21-nu sthaapithamaayi.

* aapthavaakyam:dharme rakshathi rakshithaaa(the law protects when it is protected)

* 1962-le intho-chyna yuddhatthile thiricchadiyaanu anthaaraashdra rahasyappoleesu enna aashayatthinu adittharayittathu.

*  rameshvarnaathu kaapu aanu rawyude aadyathalavan.
inthyan saayudha senayile pradhaana  yuddhopakaranangal


1. Sukhoi su-30mki


* inthyan vyomasenayile ettavum mikaccha phyttar vimaanam.

* vegam manikkooril 2120 ki. Mee.


2. Brahmos missile


*  inthyayude hrasvadoora shabdaathivega soopparsoniku krooyisu misyl.

* rashyayude pankaalitthatthodeyaanu ithu nirmicchirikkunnathu.

*  inthyayile brahmaputhra, rashyayile moskkvaa nadikalude perukal chernnathaanu brahmosu ennu perittathu. 


3. Arjun mark-ii


* inthyan karasenayude baattan daankaanithu.

*  athikadtinamaaya prathalangalil koodi sancharikkaan saadhikkunna ivayil yuddhasaamagrikalum mesheengannum ghadippicchittundu.


4. Ins vikramaditya


* inthyan naavikasenayude ettavum mikaccha vimaana vaahinikkappal.

* 36 yuddhavimaanangalevare vahikkaanulla sheshiyundu.

* rashyayude keevu vibhaagatthilppetta vimaanavaahiniyude parishkrutha roopamaanithu.


5. Inschakra


* aanavasheshiyil pravartthikkunna inthyayude ettavum mikaccha antharvaahiniyaanithu.

* sraavinte roopatthilulla ivaykku ethiraalikalude kappalukale nishprayaasam vettayaadi nashippikkaan saadhikkum

*  inschakra, rashyayilninnu 10 varshatthe  paattatthinaanu edutthirikkunnathu.


6. Agni-v missile

 

* drdo vikasippiccheduttha inthyayude bhookhandaanthara baalisttiku misyl.

* 1000 kg vareyulla aanavashekharam vahikkaan
kazhiyunna ivaykku 8000 km dooram vare thaanduvaanulla sheshiyundu.


7. Phalcon awacs (airborne early warning and control system)


* inthyayude awacs,israyelin്reyum rashyayudeyum   sahakaranatthodeyaanu nirmicchirikkunnathu

* shathrukkalude rediyo tharamga vikshepana  upaadhikal (radar) kandetthaanum saattalyttu sandeshangal nireekshikkaanum ivaykku saadhikkum


8. Insvikrant


* inthyayil nirmiccha aadyatthe vimaana vaahini kappalaanu insvikrant.

* vydyutha-vaathakasheshiyil pravartthikkunna iva, 80 megaavaattiladhikam oorjam uthpaadippikkunnu.

sukhoyu 30-brahmosu samyojanam


* lokatthe eka shabdaathivega kroosu misylaaya brahmosu porvimaanamaaya sukhoyil ghadippikkaanulla samvidhaanam inthyavikasippicchu.

*  shabdaathivega misyl, deerghadoora por vimaanatthil ghadippikkunna lokatthile aadya raajyamaanu inthya

*  aadya pareekshana paratthal nadatthiyathu malayaaliyaaya  vingu kamaandar
prashaanthu naayarum, vingu kamaandar em. Esu. Raajuvum chernnaanu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution