ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങളുടെ ചോദ്യോത്തരങ്ങൾ 4

മലമ്പാതകൾ 


1.'ഇന്ത്യയിലേക്കുള്ള പ്രവേശനകവാടം' എന്നു ചരിത്രപരമായി അറിയപ്പെടുന്ന മലമ്പാത ഏത്? 

Ans: ഖൈബർ ചുരം

2.ഏതൊക്കെ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഖൈബർ ചുരം? 

Ans: പാകിസ്താൻ-അഫ്ഗാനിസ്താൻ 

3.'ഡെക്കാനിലേക്കുള്ള താക്കോൽ' എന്നറിയപ്പെടുന്ന മലമ്പാത ഏത്?

Ans: അസിർഗർ 

4.അസിർഗർ ചുരം സ്ഥിതിചെയ്യുന്നത് ഏതു മലനിര യിലാണ്?

Ans: സാത്പുര

5.ഹിമാചൽപ്രദേശ്, ടിബറ്റ് എന്നീ ഭൂപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഹിമാലയൻ മലമ്പാതയേത്?

Ans: ഷിപ്കി ലാ 

6.ഷിപ്കി ലാ ചുരം വഴി ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്ന നദിയേത്?

Ans: സത്‌ലജ്

7.സിക്കിം, ടിബറ്റ് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മലമ്പാത ഏതാണ്?

Ans: നാഥുലാ

8. ഇന്ത്യയും ചൈനയുമായുള്ള 2006-ലെ കരാറിനെ
ത്തുടർന്ന് വ്യാപാരത്തിനായി തുറന്ന ചുരമേത്?  നാഥുലാ
9.ഇന്ത്യ, ചൈന, നേപ്പാൾ എന്നീ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ചുരമേത്?

Ans: ലിപുലെഖ്

10.ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ലിപുലെഖ്ചുരം സ്ഥിതിചെയ്യുന്നത്?

Ans: ഉത്തരാഖണ്ഡ്

11.ജമ്മു-കശ്മീർ സംസ്ഥാനത്തെ കശ്മീർ, ലഡാക്ക് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരമേത്?

Ans: സോജി ലാ

12.എവറസ്റ്റ്കൊടുമുടിയുടെ ഉയരമെത്ര?

Ans: 8,848 മീറ്റർ അഥവാ
29.029 അടി

13.8,586 മീറ്റർ ഉയരമുള്ള കാഞ്ചൻജംഗ ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? 

Ans: സിക്കിം 

14.ഇന്ത്യയെ, വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന മലനിരയേത് ?

Ans: വിന്ധ്യപർവതം

15.ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവത നിരയേത് ?

Ans: ആരവല്ലി

16.എവറസ്റ്റാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി എന്നാദ്യം, 1852-ൽ  പ്രഖ്യാപിച്ച ബംഗാളിൽ നിന്നുള്ള സർവേയർ ആരാണ്? 

Ans:  രാധാനാഥ്സിക്ദർ.

17. പൂർവഘട്ടം എത്ര സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നു?

Ans: നാല്

കൃഷി 


18.ലോകത്തിൽഏറ്റവുമധികം പാലുത്പാദിപ്പിക്കുന്ന രാജ്യമേത്?

Ans: ഇന്ത്യ

19.ഏറ്റവുമധികം ചണം ഉത്പാദിപ്പിക്കുന്ന രാജ്യമേത്? 

Ans: ഇന്ത്യ

20.ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

Ans:  ഡോ. നോർമൻ ബോർലാഗ്

21.ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവ്" ആരാണ്? 

Ans: ഡോ. എം.എസ്. സ്വാമിനാഥൻ 

22.'ധവളവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

Ans: 
വർഗീസ് കുര്യൻ

23.ധവളവിപ്ലവം എന്തുമായി ബന്ധപ്പെട്ടതാണ്? 

Ans: പാലുത്പാദനം 

24.രജതവിപ്ലവം ഏത് മേഖലയിൽ നടന്നതാണ്? 

Ans: മുട്ടയുത്പാദനം 

25.നീലവിപ്ലവം ഏതുമേഖലയുമായി ബന്ധപ്പെട്ടതായിരുന്നു?

Ans: മത്സ്യം  

26.ഇന്ത്യയിൽ ഏറ്റവുമധികം കരിമ്പുത്പാദിപ്പിക്കുന്ന സംസ്ഥാനമേത്?

Ans: ഉത്തർപ്രദേശ്

27.ലോക നാളികേരദിനമായി ആചരിക്കുന്നത്? 

Ans: സപ്തംബർ 2 

28.ഇന്ത്യയിൽ ഹരിതവിപ്ലവം ശക്തിയാർജിച്ചു1966-69 കാലയളവിൽ കേന്ദ്രീകൃഷിമന്ത്രി ആരായിരുന്നു? 

Ans: സി. സുബ്രമണ്യം

29.പാലുത്പാദനം കൂട്ടാനായി 1970 കളിൽ ഇന്ത്യയിൽ നടന്ന പ്രവർത്തനങ്ങൾ എങ്ങനെ അറിയപ്പെടുന്നു?

Ans: ഓപ്പറേഷൻ ഫ്ലഡ്

30.ആരുടെ വിഖ്യാതഗ്രന്ഥമാണ് 'ഒറ്റവൈക്കോൽ വിപ്ലവം'?

Ans: മസനോബു ഫുക്കുവോക്ക

31.സസ്യവളർച്ചയ്ക്കാവശ്യമായ പോഷകങ്ങളടങ്ങിയ ലായനിയിൽ ചെടികൾ വളർത്തുന്ന സങ്കേതികവിദ്യയേത്?

Ans: ഹൈഡ്രോപോണിക്സ്

32.റിച്ചാർഡ് സ്റ്റോണർ വികസിപ്പിച്ച കാർഷിക സാങ്കേതികവിദ്യയേത്? 

Ans: എയ്റോപോണിക്സ്

വ്യവസായം


33.ഇന്ത്യയിൽ ഏറ്റവും വലിയ പരുത്തിത്തുണി ഉത്പാദനകേന്ദ്രമേത്?

Ans: മുംബൈ

34.ഇന്ത്യയിലെ ആദ്യത്തെ സിമൻറ് ഫാക്ടറി സ്ഥാപിച്ചത് എവിടെ?

Ans: ചെന്നൈയിൽ 

35.ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽ മേഖലയേത്?

Ans: പരുത്തിത്തുണി വ്യവസായം 

36.1854-ൽ ഇന്ത്യയിലെ ആദ്യത്തെ ചണമില്ല് തുറന്നതെവിടെ?

Ans:   റിഷ്റ (ബംഗാൾ).

37.അമൃതസർ, ലുധിയാന എന്നീ പ്രദശങ്ങൾ ഏതു വ്യവസായത്തിന്റ്റെ കേന്ദ്രങ്ങളാണ്?

Ans: കമ്പിളി 

38.പട്ടുനൂൽ വ്യവസായത്തിൽ ഒന്നാമതുള്ള സംസ്ഥാനമേത്?

Ans: കർണാടക

39.സിന്ധ്രി എന്തിന്റെ ഉത്പാദനത്തിനാണ് പ്രസിദ്ധം 

Ans: രാസവളം

40.പിംപ്രി, ഋഷികേശ് എന്നീ പ്രദേശങ്ങൾ ഏതു വ്യവസായവുമായി ബന്ധപ്പെട്ടവയാണ്? 

Ans: ഔഷധനിർമാണം.

41.ഏഷ്യയിലെ തന്നെ ആദ്യത്തെ വൻകിട ഇരുമ്പുരു ക്കുശാല 1907-ൽ സ്ഥാപിക്കപ്പെട്ടതെവിടെ? 

Ans: ജാംഷെഡ്പൂർ (ജാർഖണ്ഡ്)

42.ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പുരുക്കുശാല ഏതാണ്?

Ans: ടാറ്റാ സ്റ്റീൽപ്ലാൻറ് (ജാംഷെഡ്പൂർ

43.ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ സ്റ്റീൽ പ്ലാന്റേത്?

Ans: ഭിലായ് ഉരുക്കുശാല (ഛത്തീസ്ഗഢ്)

44.വിശ്വേശ്വരയ്യ ഇരുമ്പുരുക്കുശ9ല ഏത് സംസ്ഥാനത്താണ്?

Ans: കർണാടക (ഭദ്രാവതി)

45.ദുർഗാപ്പൂർ സ്റ്റീൽപ്ലാൻറ് ഏത് സംസ്ഥാനത്താണ്? 

Ans: പശ്ചിമ ബംഗാൾ

46.റൂർഖേല ഉരുക്കുശാല ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?

Ans: ഒഡിഷ

47.ബൊക്കാറോ സ്റ്റീൽ പ്ലാൻറ് ഏത് സംസ്ഥാനത്താണ്?

Ans: ജാർഖണ്ഡ്

48.കുദ്രെമുഖ് ഉരുമ്പുരുക്കു കമ്പനി ഏത് സംസ്ഥാനത്താണ്?

Ans: കർണ്ണാടക.

49.ഏത് രാജ്യത്തിനെൻറ് സഹകരണത്തോടെയാണ് ഭിലായ് ഉരുക്കുശാല സ്ഥാപിച്ചിട്ടുള്ളത്? 

Ans: റഷ്യ

50.ദുർഗാപൂർ ഉരുക്കുശാല സ്ഥാപിച്ചിട്ടുള്ളത് ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ്?

Ans: ബ്രിട്ടൻ

51.റൂർഖേല ഉരുക്കുശാല സ്ഥാപിച്ചിട്ടള്ളത് ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ്?

Ans:  ജർമനി

52.ഏത് രാജ്യത്തിന്റെ സഹകരണ ത്തോടെയാണ് ബാക്കാറോ ഉരുക്കു ശാല സ്ഥാപിച്ചിരിക്കുന്നത്?

Ans: റഷ്യ


Manglish Transcribe ↓


malampaathakal 


1.'inthyayilekkulla praveshanakavaadam' ennu charithraparamaayi ariyappedunna malampaatha eth? 

ans: khybar churam

2. Ethokke raajyangale thammil bandhippikkunnathaanu khybar churam? 

ans: paakisthaan-aphgaanisthaan 

3.'dekkaanilekkulla thaakkol' ennariyappedunna malampaatha eth?

ans: asirgar 

4. Asirgar churam sthithicheyyunnathu ethu malanira yilaan?

ans: saathpura

5. Himaachalpradeshu, dibattu ennee bhoopradeshangale bandhippikkunna himaalayan malampaathayeth?

ans: shipki laa 

6. Shipki laa churam vazhi inthyayilekku ozhukiyetthunna nadiyeth?

ans: sathlaju

7. Sikkim, dibattu ennee pradeshangale bandhippikkunna malampaatha ethaan?

ans: naathulaa

8. Inthyayum chynayumaayulla 2006-le karaarine
tthudarnnu vyaapaaratthinaayi thuranna churameth?  naathulaa
9. Inthya, chyna, neppaal ennee raajyangale parasparam bandhippikkunna churameth?

ans: lipulekhu

10. Inthyayile ethu samsthaanatthaanu lipulekhchuram sthithicheyyunnath?

ans: uttharaakhandu

11. Jammu-kashmeer samsthaanatthe kashmeer, ladaakku pradeshangale bandhippikkunna churameth?

ans: soji laa

12. Evarasttkodumudiyude uyaramethra?

ans: 8,848 meettar athavaa
29. 029 adi

13. 8,586 meettar uyaramulla kaanchanjamga ethu samsthaanatthaanu sthithicheyyunnath? 

ans: sikkim 

14. Inthyaye, vadakke inthya thekke inthya enningane verthirikkunna malanirayethu ?

ans: vindhyaparvatham

15. Inthyayile ettavum pazhakkamulla parvatha nirayethu ?

ans: aaravalli

16. Evarasttaanu lokatthile ettavum uyaramulla kodumudi ennaadyam, 1852-l  prakhyaapiccha bamgaalil ninnulla sarveyar aaraan? 

ans:  raadhaanaathsikdar.

17. Poorvaghattam ethra samsthaanangalilaayi sthithicheyyunnu?

ans: naalu

krushi 


18. Lokatthilettavumadhikam paaluthpaadippikkunna raajyameth?

ans: inthya

19. Ettavumadhikam chanam uthpaadippikkunna raajyameth? 

ans: inthya

20. Harithaviplavatthinte pithaavu ennariyappedunnathaar?

ans:  do. Norman borlaagu

21. Inthyayile harithaviplavatthinte pithaavu" aaraan? 

ans: do. Em. Esu. Svaaminaathan 

22.'dhavalaviplavatthinte pithaavu ennariyappedunnathaar?

ans: 
vargeesu kuryan

23. Dhavalaviplavam enthumaayi bandhappettathaan? 

ans: paaluthpaadanam 

24. Rajathaviplavam ethu mekhalayil nadannathaan? 

ans: muttayuthpaadanam 

25. Neelaviplavam ethumekhalayumaayi bandhappettathaayirunnu?

ans: mathsyam  

26. Inthyayil ettavumadhikam karimputhpaadippikkunna samsthaanameth?

ans: uttharpradeshu

27. Loka naalikeradinamaayi aacharikkunnath? 

ans: sapthambar 2 

28. Inthyayil harithaviplavam shakthiyaarjicchu1966-69 kaalayalavil kendreekrushimanthri aaraayirunnu? 

ans: si. Subramanyam

29. Paaluthpaadanam koottaanaayi 1970 kalil inthyayil nadanna pravartthanangal engane ariyappedunnu?

ans: oppareshan phladu

30. Aarude vikhyaathagranthamaanu 'ottavykkol viplavam'?

ans: masanobu phukkuvokka

31. Sasyavalarcchaykkaavashyamaaya poshakangaladangiya laayaniyil chedikal valartthunna sankethikavidyayeth?

ans: hydroponiksu

32. Ricchaardu sttonar vikasippiccha kaarshika saankethikavidyayeth? 

ans: eyroponiksu

vyavasaayam


33. Inthyayil ettavum valiya parutthitthuni uthpaadanakendrameth?

ans: mumby

34. Inthyayile aadyatthe simanru phaakdari sthaapicchathu evide?

ans: chennyyil 

35. Inthyayile ettavum valiya thozhil mekhalayeth?

ans: parutthitthuni vyavasaayam 

36. 1854-l inthyayile aadyatthe chanamillu thurannathevide?

ans:   rishra (bamgaal).

37. Amruthasar, ludhiyaana ennee pradashangal ethu vyavasaayatthintte kendrangalaan?

ans: kampili 

38. Pattunool vyavasaayatthil onnaamathulla samsthaanameth?

ans: karnaadaka

39. Sindhri enthinte uthpaadanatthinaanu prasiddham 

ans: raasavalam

40. Pimpri, rushikeshu ennee pradeshangal ethu vyavasaayavumaayi bandhappettavayaan? 

ans: aushadhanirmaanam.

41. Eshyayile thanne aadyatthe vankida irumpuru kkushaala 1907-l sthaapikkappettathevide? 

ans: jaamshedpoor (jaarkhandu)

42. Inthyayile aadyatthe vankida irumpurukkushaala ethaan?

ans: daattaa stteelplaanru (jaamshedpoor

43. Inthyayile ettavum pradhaanappetta pothumekhalaa stteel plaanteth?

ans: bhilaayu urukkushaala (chhattheesgaddu)

44. Vishveshvarayya irumpurukkusha9la ethu samsthaanatthaan?

ans: karnaadaka (bhadraavathi)

45. Durgaappoor stteelplaanru ethu samsthaanatthaan? 

ans: pashchima bamgaal

46. Roorkhela urukkushaala ethu samsthaanatthaanu sthithicheyyunnath?

ans: odisha

47. Bokkaaro stteel plaanru ethu samsthaanatthaan?

ans: jaarkhandu

48. Kudremukhu urumpurukku kampani ethu samsthaanatthaan?

ans: karnnaadaka.

49. Ethu raajyatthinenru sahakaranatthodeyaanu bhilaayu urukkushaala sthaapicchittullath? 

ans: rashya

50. Durgaapoor urukkushaala sthaapicchittullathu ethu raajyatthinte sahakaranatthodeyaan?

ans: brittan

51. Roorkhela urukkushaala sthaapicchittallathu ethu raajyatthinte sahakaranatthodeyaan?

ans:  jarmani

52. Ethu raajyatthinte sahakarana tthodeyaanu baakkaaro urukku shaala sthaapicchirikkunnath?

ans: rashya
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution