1.2015-16 ലെ മൊത്ത ആഭ്യന്തരോത്പാദന വളർച്ച നിരക്ക്?
Ans:
7.6 ശതമാനം
2.ദേശീയ വരുമാനം കണക്കാക്കുന്നതിന് ഉപയോഗിക്കുന്ന അടിസ്ഥാന വർഷം?
Ans: 2011-12
3.2015-16 ലെ ഭക്ഷ്യധാന്യ ഉത്പാദനം എത്ര?
Ans:
252.7 മെട്രിക് ടൺ
4.ജലസേചന സൗകര്യമുള്ള കൃഷിയിടങ്ങൾ ആകെ കൃഷിയിടങ്ങളുടെ എത്ര ശതമാനമാണ്?
Ans:
33.9 ശതമാനം
5.ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യം?
Ans: ഇന്ത്യ
6.ഇന്ത്യയിലെ നികുതികൾ ജി.ഡി.പി.യുടെ എത്ര ശതമാനമാണ്?
Ans:
16.6 ശതമാനം
7.ഒന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ?
Ans: കെ.സി. നിയോഗി
8.ഇന്ത്യയിലെ ദേശീയ വരുമാനം അളന്നു തിട്ടപ്പെടുത്തുന്ന ഔദ്യോഗിക ഏജൻസി?
Ans: സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ
9.ഇന്ത്യയുടെ ദേശീയ വരുമാനത്തെക്കുറിച്ചുള്ള കണക്കുകൾ ആദ്യമായി അവതരിപ്പിച്ചത്?
Ans: ദാദാഭായ് നവ്റോജി
10.നികുതി, ധനവിനിയോഗം, കടമെടുക്കൽ എന്നിവ സംബന്ധിച്ച നയം?
Ans: ധനം(ഫിസ്ക്കൽ പോളിസി)
11.ബാങ്ക് നിരക്ക് റിപ്പോ നിരക്ക് തുടങ്ങിയ നയങ്ങ സൂചിപ്പിക്കുന്ന പദം ഏത്?
Ans: നാണ്യനയം (മോണിറ്ററി പോളിസി)
12.നാണ്യനയം ആവിഷ്ണുരിക്കുന്നതാര്?
Ans: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
13.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുങ്കുമം കൃഷിചെയ്യുന്ന സംസ്ഥാനം?
Ans: ജമ്മുകീർ
14.കാർഷിക ആദായനികുതി ആദ്യമായി ഏർപ്പെടുത്തിയ സംസ്ഥാനം?
Ans: പഞ്ചാബ്
15.ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്ന സംസ്ഥാനം?
Ans: പഞ്ചാബ്
16.ലോക ഭക്ഷ്യദിനം?
Ans: ഒക്ടോബർ 16
17.കാപ്പി ഉത്പാദനത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം?
Ans: കർണാടക
18.ധവളവിപ്ലവത്തിന്റെ പിതാവ്?
Ans: വർഗീസ് കുര്യൻ
19.ഇന്ത്യയിലെ ആധുനിക വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
Ans: ജെ.ആർ.ഡി. ടാറ്റ
20.ഭിലായ് ഉരുക്ക് നിർമാണശാല നിർമിക്കാൻ സഹായം ചെയ്ത വിദേശ രാജ്യം?
Ans: റഷ്യ
21.അഹമ്മദാബാദ് ടെക്സ്റ്റൈൽ ലേബർ ഓർഗനൈസേഷൻ സ്ഥാപിച്ചതാര്?
Ans: മഹാന്മാഗാന്ധി
22.ഇന്ത്യയിലെ ആദ്യത്തെ സിമൻറ് ഫാക്ടറി സ്ഥാപിച്ചത്?
Ans: 1904-ൽ ചെന്നെയിൽ
23.ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉണ്ടാക്കുന്ന രാജ്യം?
Ans: ഇന്ത്യ
24.ഇന്ത്യൻ രൂപയുടെ ചിഹ്നമായ 'രൂപകല്പന ചെയ്തത്?
Ans: ഡി. ഉദയകുമാർ
25.ഇന്ത്യയിൽ ആദ്യമായി രൂപ'ഉപയോഗത്തിൽ കൊ ണ്ടുവന്നത്?
Ans: ഷെർഷ
26.കൊച്ചിൻ പോർട്ട്ടസ്റ്റ് രൂപവത്കരിച്ചത്?
Ans: 1964-ൽ
27.ഇന്ത്യൻ ബജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
Ans: പി.സി.മഹല നോബിസ്
ഓഹരിവിപണി
28.കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ് ചേഞ്ച്?
Ans: കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച്
29.കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിച്ച വർഷം?
Ans: 1978
30.ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്?
Ans: 1875-ൽ സ്ഥാപിച്ച ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്
31. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക?
Ans: നിഫ്റ്റി
32.നിഫ്റ്റിക്ക് രൂപം നല്ലിയത്?
Ans: അജയ്ഷായും സൂസൻ തോമസ്സ്
33.ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക?
Ans: സെൻസെക്സ്
34.ഇന്ത്യയിലെ ഓഹരിവിപണിയെ നിയന്തിക്കുന്ന സ്ഥാപനം.
Ans: സെബി
35.സെബി സ്ഥാപിതമായ വർഷം?
Ans: 1992
36.വാൾസ്ട്രീറ്റ് എവിടെയാണ്?
Ans: 1992
37. വാൾസ്ട്രീറ്റ്എവിടെയാണ്?
Ans: ന്യൂയോർക്ക്38 സെബിയുടെ ആസ്ഥാനം'
Ans: മുബൈ