ഇന്ത്യൻ ഇക്കണോമി
1.2015-16 ലെ മൊത്ത ആഭ്യന്തരോത്പാദന വളർച്ച നിരക്ക്?

Ans:
7.6 ശതമാനം 

2.ദേശീയ വരുമാനം കണക്കാക്കുന്നതിന് ഉപയോഗിക്കുന്ന അടിസ്ഥാന വർഷം? 

Ans: 2011-12

3.2015-16 ലെ  ഭക്ഷ്യധാന്..................
സഹകരണം 
*സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് ?

ans : റോബർട്ട് ഓവൻ 

*ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് ?

ans : ഫ്രഡറിക്‌ നിക്കോൾസൺ 

*ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്റെ മാഗ്നാക................
കറൻസികൾ
*ലോകത്തിലാദ്യമായി പേപ്പർ കറൻസികൾ പുറപ്പെടുവിച്ച രാജ്യം ?

ans : ചൈന 

*ഇന്ത്യയിൽ ആദ്യമായി ഒരു പേപ്പർ കറൻസി കൊണ്ടുവന്നത് ബ്രിട്ടീഷുകാരാണ്.

*ഇന്ത്യയിൽ റുപ്പി സമ്പ................
ബാങ്കുകൾ
*ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ചത്?

ans : ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770) 

*ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ................
ഒന്നാം പഞ്ചവത്സര പദ്ധതി(1951-56)
*1951 ഏപ്രിൽ 1-നാണ് പഞ്ചവത്സര പദ്ധതി ആരംഭിച്ചത്.

*ഭക്രാനംഗൽ,ഹിരാകുഡ് എന്നിവയുടെ നിർമ്മാണവും,ദാമോദർവാലി പദ്ധതിയും ആരംഭിച്ചത് ഒന്നാം പഞ്ചവത്സര പദ്................
ദേശീയ വരുമാനം (National Income)
*ഒരു വർഷം ഒരു രാജ്യത്ത് മൊത്തം ഉത്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെത്തുകയാണ് ദേശീയ വരുമാനം.

*ഇന്ത്യയുടെ ദേശീയവരുമാനം കണക്കാക്കുന്................
500,1000 നോട്ടുകളുടെ അസാധു
*അടുത്തിടെ വിനിമയത്തിൽ നിന്നും പിൻവലിച്ച ഇന്ത്യൻ കറൻസികൾ?

ans : 500 രൂപ,1000 രൂപ 

*500 ന്റെയും 1000 ത്തിന്റെയും നോട്ടുകൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി നരേന................
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution