സാമ്പത്തിക ശാസ്ത്രം (500,1000 നോട്ടുകളുടെ അസാധു)

500,1000 നോട്ടുകളുടെ അസാധു


*അടുത്തിടെ വിനിമയത്തിൽ നിന്നും പിൻവലിച്ച ഇന്ത്യൻ കറൻസികൾ?

ans : 500 രൂപ,1000 രൂപ 

*500 ന്റെയും 1000 ത്തിന്റെയും നോട്ടുകൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്?

ans : 2016 നവംബർ 8-ന്

*500 ന്റെയും 1000 ത്തിന്റെയും നോട്ടുകളുടെ നിരോധനം പ്രാബല്യത്തിൽ വന്നത്?

ans : 2016 നവംബർ 9 മുതൽ

*കള്ളപ്പണം തടയുന്നതിനും കള്ളനോട്ട് ഉപയോഗിച്ച് ഭീകരവാദം വളർത്തുന്നത് നേരിടാനുമുള്ള നടപടിയുടെ ഭാഗമായാണ് നിരോധനം.

*നോട്ട്  അസാധുവാക്കൽ തീരുമാനത്തിന് പ്രധാനമന്ത്രിക്ക് പ്രേരണയേകിയ സാമ്പത്തിക വിദഗ്ദൻ?

ans : അനിൽ ബോകിൽ

*അർത്ഥക്രാന്തി സൻസ്ഥാൻ എന്ന സാമ്പത്തിക ഉപദേശകസമിതിയുടെ  സ്ഥാപകനാര്?

ans : അനിൽ ബോകിൽ

*എ.ടി.എമ്മുകളിൽ ജനത്തിരക്കു പരിഗണിച്ച് എ.ടി.എം. റീകാലിബ്രേറ്റ് ചെയ്യാനായി RBI നിയമിച്ച സമിതിയുടെ തലവൻ?

ans : എസ്.എസ്. മുന്ദ്ര (2016 നവംബർ 14)

*നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്ന 5 സംസ്ഥാന മുഖ്യമന്തിമാരെ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ രൂപീകരിച്ച സബ് കമ്മിറ്റിയുടെ തലവൻ?

ans : എൻ. ചന്ദ്രബാബു നായിഡു

*പുതിയ 2000 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം?

ans : മംഗൾയാൻ

*പുതിയ 500 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം?

ans : ചെങ്കോട്ട

*അടുത്തിടെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ നിലവിൽ വിനിമയത്തിലുള്ള ഏറ്റവും മൂല്യമേറിയ കറൻസി?

ans : 2000 രൂപ 

*പുതിയ 2000 രൂപ നോട്ടിൽ ഒപ്പുവച്ച റിസർവ്വ് ബാങ്ക്  ഗവർണർ? 

ans : ഉർജിത് പട്ടേൽ 

*2000 രൂപ നോട്ട് പുറത്തിറക്കിയപ്പോൾ ഉള്ള ധനകാര്യമന്ത്രി?

ans : അരുൺ ജയ്റ്റ്ലി 

*കേന്ദ്ര സർക്കാർ നോട്ട്  പിൻവലിക്കുന്നതിന് അനുകൂലമായി നിയമസഭയിൽ പ്രമേയം  പാസ്സാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

ans : ഛത്തീസ്ഗഡ്

*ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് കറൻസിരഹിത ഇടപാടുകളെക്കുറിച്ച് അവബോധം നൽകാനായി കേന്ദ്ര സർക്കാർ ആരംഭിച്ച ടി.വി.ചാനൽ?

ans : Digishala (2016 ഡിസംബർ 9)

*കറൻസിരഹിത ഇടപാടുകൾക്ക്  ജനങ്ങളെ സഹായിക്കാനുള്ള ടോൾഫ്രീ നമ്പർ? 

ans : 14444

*ദക്ഷിണേന്ത്യയിലെ ആ കറൻസി രഹിത ഗ്രാമം?

ans : ഇബ്രാഹിവൂർ (തെലങ്കാന)(ഇന്ത്യയിലെ ആദ്യ കറൻസി രഹിത ഗ്രാമം-അകോദര (ഗുജറാത്ത്)

*ഇന്ത്യയിൽ  എത്ര പ്രാവശ്യം ഡിമൊറൈറ്റസേഷൻ നടത്തിയിട്ടുണ്ട്?

ans : 3  പ്രാവശ്യം (1946,1978,2016)

*ഇന്ത്യയിൽ ആദ്യമായി നോട്ടുകൾ പിൻവലിച്ച വർഷം?

ans : 1946

*1946-ൽ പിൻവലിച്ച നോട്ടുകൾ?

ans : 1000, 10000 

*1000, 5000, 10,000 എന്നീ നോട്ടുകൾ പുനരാരംഭിച്ച വർഷം?

ans : 1954

*കേന്ദ്ര സർക്കാർ 1978-ൽ പിൻവലിച്ച നോട്ടുകൾ?

ans : 1000,500,10000

*1978-ൽ നോട്ടുകൾ പിൻവലിച്ചപ്പോഴത്തെ ഇന്ത്യൻ പ്രധാനമന്ത്രി?

ans : മൊറാർജി ദേശായി (ജനതാ പാർട്ടി)

*1978 ൽ നോട്ടുകൾ പിൻവലിച്ചപ്പോഴത്തെ ധനകാര്യമന്ത്രി?

ans : എച്ച്.എം.പട്ടേൽ ആർ.ബി.ഐ. ഗവർണർ - ഐ.ജി. പട്ടേൽ)

*ഏത് വർഷം വരെയുള്ള നോട്ടുകളാണ് 2016 ജൂൺ 30 ന് പിൻവലിച്ചത്?

ans : 2005

*പുതിയ 2000 രൂപ നോട്ടുകൾ ആദ്യമായി ഡിസൈൻ ചെയ്തതും അച്ചടിച്ചതും എവിടെ?

ans : ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രേൺ ലിമിറ്റഡ് (BRBNMPL) ന്റെ മൈസൂർ പ്രസിൽ 

*ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രേൺ ലിമിറ്റഡ് (BRBNMPL) എന്ന സ്ഥാപനം ആർ.ബി.ഐ യ്ക്ക് കീഴിലാണ് ആരംഭിച്ചത്,ബാങ്ക് നോട്ടുകളുടെ  വർധിച്ചുവരുന്ന ആവശ്യം നേരിടാനായി ആരംഭിച്ചതാണിവ. കർണാടകത്തിലെ മൈസൂരിലും പശ്ചിമബംഗാളിലെ സൽബോണി(Salboni) യിലുമാണ് ഇവ സ്ഥിതി ചെയ്യുന്നത്.


Manglish Transcribe ↓


500,1000 nottukalude asaadhu


*adutthide vinimayatthil ninnum pinvaliccha inthyan karansikal?

ans : 500 roopa,1000 roopa 

*500 nteyum 1000 tthinteyum nottukal pinvalikkunnathaayi pradhaanamanthri narendramodi prakhyaapanam nadatthiyath?

ans : 2016 navambar 8-nu

*500 nteyum 1000 tthinteyum nottukalude nirodhanam praabalyatthil vannath?

ans : 2016 navambar 9 muthal

*kallappanam thadayunnathinum kallanottu upayogicchu bheekaravaadam valartthunnathu neridaanumulla nadapadiyude bhaagamaayaanu nirodhanam.

*nottu  asaadhuvaakkal theerumaanatthinu pradhaanamanthrikku preranayekiya saampatthika vidagdan?

ans : anil bokil

*arththakraanthi sansthaan enna saampatthika upadeshakasamithiyude  sthaapakanaar?

ans : anil bokil

*e. Di. Emmukalil janatthirakku pariganicchu e. Di. Em. Reekaalibrettu cheyyaanaayi rbi niyamiccha samithiyude thalavan?

ans : esu. Esu. Mundra (2016 navambar 14)

*nottu asaadhuvaakkalumaayi bandhappettundaaya buddhimuttukal pariharikkunna 5 samsthaana mukhyamanthimaare ulppedutthi kendrasarkkaar roopeekariccha sabu kammittiyude thalavan?

ans : en. Chandrabaabu naayidu

*puthiya 2000 roopa nottil aalekhanam cheythirikkunna chithram?

ans : mamgalyaan

*puthiya 500 roopa nottil aalekhanam cheythirikkunna chithram?

ans : chenkotta

*adutthide kendra sarkkaar puratthirakkiya nilavil vinimayatthilulla ettavum moolyameriya karansi?

ans : 2000 roopa 

*puthiya 2000 roopa nottil oppuvaccha risarvvu baanku  gavarnar? 

ans : urjithu pattel 

*2000 roopa nottu puratthirakkiyappol ulla dhanakaaryamanthri?

ans : arun jayttli 

*kendra sarkkaar nottu  pinvalikkunnathinu anukoolamaayi niyamasabhayil prameyam  paasaakkiya aadya inthyan samsthaanam?

ans : chhattheesgadu

*graamapradeshangalile janangalkku karansirahitha idapaadukalekkuricchu avabodham nalkaanaayi kendra sarkkaar aarambhiccha di. Vi. Chaanal?

ans : digishala (2016 disambar 9)

*karansirahitha idapaadukalkku  janangale sahaayikkaanulla dolphree nampar? 

ans : 14444

*dakshinenthyayile aa karansi rahitha graamam?

ans : ibraahivoor (thelankaana)(inthyayile aadya karansi rahitha graamam-akodara (gujaraatthu)

*inthyayil  ethra praavashyam dimoryttaseshan nadatthiyittundu?

ans : 3  praavashyam (1946,1978,2016)

*inthyayil aadyamaayi nottukal pinvaliccha varsham?

ans : 1946

*1946-l pinvaliccha nottukal?

ans : 1000, 10000 

*1000, 5000, 10,000 ennee nottukal punaraarambhiccha varsham?

ans : 1954

*kendra sarkkaar 1978-l pinvaliccha nottukal?

ans : 1000,500,10000

*1978-l nottukal pinvalicchappozhatthe inthyan pradhaanamanthri?

ans : moraarji deshaayi (janathaa paartti)

*1978 l nottukal pinvalicchappozhatthe dhanakaaryamanthri?

ans : ecchu. Em. Pattel aar. Bi. Ai. Gavarnar - ai. Ji. Pattel)

*ethu varsham vareyulla nottukalaanu 2016 joon 30 nu pinvalicchath?

ans : 2005

*puthiya 2000 roopa nottukal aadyamaayi disyn cheythathum acchadicchathum evide?

ans : bhaaratheeya risarvu baanku nottu mudren limittadu (brbnmpl) nte mysoor prasil 

*bhaaratheeya risarvu baanku nottu mudren limittadu (brbnmpl) enna sthaapanam aar. Bi. Ai ykku keezhilaanu aarambhicchathu,baanku nottukalude  vardhicchuvarunna aavashyam neridaanaayi aarambhicchathaaniva. Karnaadakatthile mysoorilum pashchimabamgaalile salboni(salboni) yilumaanu iva sthithi cheyyunnathu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution