സാമ്പത്തിക ശാസ്ത്രം (ദേശീയ വരുമാനം,ആളോഹരി വരുമാനം,ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്,ആസൂതണ കമ്മീഷൻ,നിതി ആയോഗ്,ദേശീയ വികസന സമിതി )
സാമ്പത്തിക ശാസ്ത്രം (ദേശീയ വരുമാനം,ആളോഹരി വരുമാനം,ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്,ആസൂതണ കമ്മീഷൻ,നിതി ആയോഗ്,ദേശീയ വികസന സമിതി )
ദേശീയ വരുമാനം (National Income)
*ഒരു വർഷം ഒരു രാജ്യത്ത് മൊത്തം ഉത്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെത്തുകയാണ് ദേശീയ വരുമാനം.
*ഇന്ത്യയുടെ ദേശീയവരുമാനം കണക്കാക്കുന്നത്?
ans : സെൻടൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ(C.S.O)
*C.S.O ആരംഭിച്ച വർഷം?
ans : 1951
*C.S.O യുടെ ആസ്ഥാനം?
ans : ഡൽഹി
*C.S.O. യുടെ തലവൻ?
ans : ഡയറക്ടർ ജനറൽ
*CSO യുടെ ഔദ്യോഗിക ബുള്ളറ്റിനായ ധവളപത്രം ആദ്യം പ്രസിദ്ധീകരിച്ചത്?
ans : 1956-ൽ
*ഇന്ത്യയിൽ ദേശീയ വരുമാനവും പ്രതിശീർഷ വരുമാനവും ആദ്യമായി കണക്കാക്കിയ വ്യക്തി?
ans : ദാദാഭായ് നവറോജി (1867-68 ൽ)
*ഇന്ത്യയിൽ ശാസ്ത്രീയമായി ദേശീയവരുമാനം ആദ്യമായി കണക്കാക്കിയത്?
ans : വി.കെ.ആർ.വി. റാവു (1931-ൽ)
ആളോഹരി വരുമാനം(Percapita incom)
*ഒരു രാജ്യത്തെ ഒരാളുടെ ഒരു വർഷത്തെ ശരാശരി വരുമാനമാണ് ആ ളാഹരി വരുമാനം(പ്രതിശീർഷ വരുമാനം)
*ദേശീയ വരുമാനത്തെ ജനസംഖ്യ കൊണ്ട് ഹരിച്ചാൽ പ്രതിശീർഷ വരുമാനം അഥവാ ആളോഹരി വരുമാനം കിട്ടും. ആളോഹരി വരുമാനം =ദേശീയവരുമാനം/ജനസംഖ്യ
*ഇന്ത്യയിൽ സാമ്പത്തിക വർഷം കണക്കാക്കുന്നത്?
ans : ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ
*ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ ദേശീയ പ്ലാനിങ് കമ്മിറ്റി നിലവിൽ വന്ന വർഷം?
ans : 1938
*1944-ലെ ഗാന്ധിയൻ പദ്ധതി (Gandhian Plan)യുടെ ഉപജ്ഞാതാവ്?
ans : ശ്രീ നാരായൺ അഗർവാൾ
*'ഗാന്ധിയൻ സമ്പദ വ്യവസ്ഥ' എന്ന ആശയത്തിന്റെ വക്താവ്?
ans : ജെ.സി. കുമാരപ്പ
*ജനകീയാസൂത്രണത്തിന്റെ (പീപ്പിൾസ് പ്ലാൻ-1945)ഉപജ്ഞാതാവ്?
ans : എം.എൻ.റോയ്
*‘സർവ്വോദയ പദ്ധതി’(1950) യുടെ ഉപജ്ഞാതാവ്?
ans : ജയപ്രകാശ് നാരായൺ
ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്
*‘ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്’?
ans : എം.വിശ്വേശരയ്യ
*ഇന്ത്യൻ എഞ്ചിനിയറിംഗിന്റെ പിതാവ്?
ans : എം.വിശ്വേശരയ്യ
*‘പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ’ എന്ന പ്രസിദ്ധമായ കൃതി എഴുതിയത്?
ans : എം.വിശ്വേശരയ്യ
ആസൂതണ കമ്മീഷൻ (Planning Commission)
*ആസൂത്രണ കമ്മീഷൻ ഭരണഘടനാ സ്ഥാപനവുമല്ല സ്റ്റാറ്റ്യൂട്ടറി ബോഡിയുമല്ല (ഉപദേശക സമിതി).
*ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത്?
ans : 1950 മാർച്ച് 15
*ആസൂത്രണ കമ്മീഷന്റെ ആസ്ഥാനം?
ans : യോജനാ ഭവൻ (ന്യൂഡൽഹി)
*ആസൂത്രണ കമ്മീഷൻ അദ്ധ്യക്ഷൻ?
ans : പ്രധാന മന്ത്രി
*ആസൂത്രണ കമ്മീഷന്റെ ആദ്യ ചെയർമാൻ?
ans : ജവഹർലാൽ നെഹ്റു
*ആസൂത്രണ കമ്മീഷന്റെ ആദ്യ ഉപാദ്ധ്യക്ഷൻ?
ans : ഗുൽസാരിലാൽ നന്ദ
*ആസൂത്രണ കമ്മീഷന്റെ അവസാനത്തെ ഉപാദ്ധ്യക്ഷൻ?
ans : മൊണ്ടോഗ്സിംഗ് അലുവാലിയ
*സംസ്ഥാന ആസൂത്രണ ബോർഡിന്റെ ചെയർമാൻ?
ans : മുഖ്യമന്ത്രി
*'ദേശീയ വികസനത്തിന്റെ ആണിക്കല്ല് എന്നറിയപ്പെടുന്നത്?
ans : ആസൂത്രണ കമ്മീഷൻ
*സംസ്ഥാനങ്ങളിൽ ആസൂത്രണ കമീഷൻ നിലവിൽ വന്നത്?
ans : 1950 (സ്വിറ്റ്സർലാന്റ്)
ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്
*ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്?
ans : ദാദാഭായ് നവറോജി
*'ഇന്ത്യയുടെ വന്ദ്യവയോധികൻ’ എന്നറിയപ്പെടുന്നത്?
ans : ദാദാഭായ് നവറോജി
*രസ്ത്ഗോഫ്താർ (The Truth Teller) എന്ന ദ്വൈവാരികയുടെ പത്രാധിപകൻ?
ans : ദാദാഭായ് നവറോജി
*‘വോയ്‌സ് ഓഫ് ഇന്ത്യ’ എന്ന പത്രത്തിന്റെ സ്ഥാപകൻ?
ans : ദാദാഭായ് നവറോജി
*ദാദാഭായ് നവറോജിയുടെ പേരിൽ പുരസ്‌കാരം ഏർപ്പെടുത്തിയ രാജ്യം?
ans : ബ്രിട്ടൺ
*ചോർച്ചാ സിദ്ധാന്ത വുമായി ബന്ധപ്പെട്ട് നവറോജി എഴുതിയ ഗ്രന്ഥം?
ans : പോവാർട്ടി ആന്റ് ആൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ
നിതി ആയോഗ്
*ആസൂത്രണത്തിനുവേണ്ടി പ്ലാനിംഗ് കമ്മീഷനു പകരം നിലവിൽ വന്ന ഭരണ സംവിധാനം?
ans : നിതി ആയോഗ്
*NITIA ayogo- National Institution for Transforming India
*നിതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്നത്?
ans : 2015 ജനുവരി 1
*നിതി ആയോഗിന്റെ അദ്ധ്യക്ഷൻ?
ans : പ്രധാനമന്ത്രി
*നിതി ആയോഗിന്റെ പ്രഥമ അദ്ധ്യക്ഷൻ?
ans : നരേന്ദ്രമോദി
*നിതി ആയോഗിന്റെ പ്രഥമ ഉപാദ്ധ്യക്ഷൻ?
ans : അരവിന്ദ് പനഗരിയ
*നിതി ആയോഗിന്റെ പ്രഥമ സി.ഇ.ഒ ?
ans : സിന്ധുശ്രീ ഖുള്ളർ
*നിതി ആയോഗിന്റെ നിലവിലെ സി.ഇ.ഒ?
ans : അമിതാഭ് കാന്ത്
ഗവേണിംഗ് കൗൺസിൽ
* നാഷണൽ ഡവലപ്മെന്റ് കൗൺസിലിനു പകരമായി രൂപംകൊണ്ട സംവിധാനം.പ്രധാനമന്ത്രി അദ്ധ്യക്ഷനായ ഗവേണിംഗ് കൗൺസിലിൽ എല്ലാ മുഖ്യമന്ത്രിമാരും ലഫ്റ്റന്റ് ഗവർണർമാരും അംഗങ്ങളായിരിക്കും.
മുഴുവൻ സമയ അംഗങ്ങൾ
* ബിബേക്സ് ദബ്രോയ്
*വി.കെ. സാരസ്വത്
*രമേഷ് ചന്ദ്
താരതമ്യ പഠനം
ഘടന
നിതി ആയോഗ്
ആസൂത്രണകമ്മീഷൻ
* അധ്യക്ഷൻ -ചെയർമാൻ(പ്രധാനമന്ത്രി) -ചെയർമാൻ(പ്രധാനമന്ത്രി)
* ഭരണസമിതി - ഗവേണിംഗ് കൗൺസിൽ(പ്രധാനമന്ത്രി,മുഖ്യമന്ത്രിമാർ,ലഫ് ഗവർണർമാർ,അംഗങ്ങൾ )-നാഷണൽ ഡെവലപ്മെന്റ് കൗൺസിൽ (NDC)പ്രധാനമന്ത്രി,കേന്ദ്രമന്ത്രിസഭ,മുഖ്യമന്ത്രിമാർ,സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രിമാർ
* ഉപാദ്ധ്യക്ഷൻ- വൈസ് ചെയർമാൻ - ഡെപ്യൂട്ടി ചെയർമാൻ
* ഉപാദ്ധ്യക്ഷനെ നിയമിക്കുന്നത് - പ്രധാനമന്ത്രി-കാബിനറ്റ്
* അനൗദ്യോഗിക അംഗങ്ങൾ -കേന്ദ്രമന്ത്രിസഭ-ആസൂത്രണ മന്ത്രി
* ഓഫീസ് മാനേജ്മെന്റ് സി.ഇ.ഒ ആസൂത്രണ സെക്രട്ടറി
ഇന്ത്യൻ ബഡ്ജറ്റിന്റെ പിതാവ്
*സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയവരുമാനം കണക്കാക്കിയത്?
ans : പി.സി.മഹലനോബിസ്
*സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ രൂപീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത്?
ans : പി.സി.മഹലനോബിസ്
*കൊൽക്കത്തയിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്?
ans : പി.സി.മഹലനോബിസ് (1931)
*'ഇന്ത്യൻ സ്ഥിതി വിവര ശാസ്ത്രവിഭാഗത്തിന്റെ ശിൽപി’ എന്നറിയപ്പെടുന്നത്?
ans : പി.സി.മഹലനോബിസ്
*ഭാരത സർക്കാർ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ് ദിനമായി പ്രഖ്യാപിച്ചത്?
ans : ജൂൺ 29 (മഹലനോബിസിന്റെ ജന്മദിദിനം)
*ഇന്ത്യൻ ബഡ്ജറ്റിന്റെ പിതാവ്?
ans : പി.സി.മഹലനോബിസ്
*മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം?
ans : സംഖ്യ
ബോംബെ പദ്ധതി
*ആസൂത്രണവുമായി ബന്ധപ്പെട്ട ബോംബെ പദ്ധതി(Bombay Plan) നിലവിൽ വന്നത്?
ans : 1944
*ബോംബെ പദ്ധതിയ്ക്ക് നേതൃത്വം കൊടുത്തത്?
ans : അർദ്ദേശിർ ദലാൽ
*ജെ.ആർ.ഡി. റ്റാറ്റ, ജി.ഡി. ബിർള, പുരുഷോത്തം ദാസ്, താക്കൂർ ദാസ്,എ.ഡി. ഷ്റോഫ്,കസ്തൂർബായി ലാൽബായി, ശ്രീറാം എന്നിവർഈ പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ച പ്രമുഖ വ്യവസായികളാണ്.
*ബോംബൈ പദ്ധതിയ്ക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി?
ans : ജോൺ മത്തായി
ദേശീയ വികസന സമിതി (NDC-National Development Council)
* പഞ്ചവത്സര പദ്ധതി ആദ്യമായി നടപ്പിലാക്കിയത്?
ans : ജോസഫ് സ്റ്റാലിൻ
*പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത്?
ans : യു.എസ്.എ സ്.ആർ ൽ നിന്ന്
*പഞ്ചവത്സര പദ്ധതികൾക്ക് അംഗീകാരം നൽകുന്നത്?
ans : ദേശീയ വികസന കൗൺസിൽ (NDC)
*നാഷണൽ ഡവലപ്മെന്റ് കൗൺസിൽ(NDC) സ്ഥാപിതമായത്?
ans : 1952 ആഗസ്റ്റ് 6
*NDC ഭരണഘടനാ സ്ഥാപനവുമല്ല സ്റ്റാറ്റ്യൂട്ടറി ബോഡിയുമല്ല.
*NDCയുടെ അദ്ധ്യക്ഷൻ?
ans : പ്രധാനമന്ത്രി
*നാഷണൽ പ്ലാനിംഗ് കൗൺസിൽ രൂപീകരിച്ച വർഷം?
ans : 1965
*പഞ്ചവത്സര പദ്ധതികളുടെ രൂപരേഖ തയ്യാറാക്കിയിരുന്നത്?
ans : ആസൂത്രണ കമ്മീഷൻ
Manglish Transcribe ↓
desheeya varumaanam (national income)
*oru varsham oru raajyatthu mottham uthpaadippikkunna saadhanangaludeyum sevanangaludeyum aaketthukayaanu desheeya varumaanam.
*inthyayude desheeyavarumaanam kanakkaakkunnath?
ans : sendal sttaattisttikkal organyseshan(c. S. O)
*c. S. O aarambhiccha varsham?
ans : 1951
*c. S. O yude aasthaanam?
ans : dalhi
*c. S. O. Yude thalavan?
ans : dayarakdar janaral
*cso yude audyogika bullattinaaya dhavalapathram aadyam prasiddheekaricchath?
ans : 1956-l
*inthyayil desheeya varumaanavum prathisheersha varumaanavum aadyamaayi kanakkaakkiya vyakthi?
ans : daadaabhaayu navaroji (1867-68 l)
*inthyayil shaasthreeyamaayi desheeyavarumaanam aadyamaayi kanakkaakkiyath?
ans : vi. Ke. Aar. Vi. Raavu (1931-l)