സാമ്പത്തിക ശാസ്ത്രം (പഞ്ചവത്സര പദ്ധതികൾ )

ഒന്നാം പഞ്ചവത്സര പദ്ധതി(1951-56)


*1951 ഏപ്രിൽ 1-നാണ് പഞ്ചവത്സര പദ്ധതി ആരംഭിച്ചത്.

*ഭക്രാനംഗൽ,ഹിരാകുഡ് എന്നിവയുടെ നിർമ്മാണവും,ദാമോദർവാലി പദ്ധതിയും ആരംഭിച്ചത് ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലത്താണ് 

*യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷൻ (UGC)  ആരംഭിച്ചത് ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലത്താണ്.(1953)

*സാമൂഹിക വികസന പദ്ധതി(Community Development Programme),നാഷണൽ  എക്സ്സ്ൻഷൻ സർവീസ് എന്നിവ ആരംഭിച്ചത് ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്താണ്.

*സാമൂഹിക വികസന പദ്ധതി 1952 ഒക്ടോബർ 2 നാണ് ആരംഭിച്ചത്.ഗ്രാമങ്ങളിലെ ഭൗതികവും മാനുഷികവുമായ വിഭവങ്ങളുടെ പരിപൂർണമായ വികസനമായിരുന്നു ലക്ഷ്യം.

*ഒന്നാം പദ്ധതി ലക്ഷ്യമിട്ട വളർച്ചാനിരക്ക്
2.1,കൈവരിച്ചത്?

ans :
3.6%

*കാർഷിക പദ്ധതി എന്നറിയപ്പെടുന്നത്?

ans : ഒന്നാം പഞ്ചവത്സര പദ്ധതി

*ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നൽകിയിരുന്ന മേഖലകൾ?

ans : കൃഷി, ജലസേചനം, വൈദ്യുതീകരണം

*കുടുംബാസൂത്രണത്തിന് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി?

ans : ഒന്നാം പഞ്ചവത്സര പദ്ധതി

*ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയ വ്യക്തി?
a.കെ.എൻ. രാജ്  b.ജവഹർലാൽ നെഹ്റു  c.മഹലനോബിസ്  d.ഹരോഡ് - ഡോമർ  ഉത്തരം :a.കെ.എൻ. രാജ്

രണ്ടാം പഞ്ചവത്സര പദ്ധതി (1956-61)


*വ്യവസായവൽക്കരണത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട്  ആവിഷ്ക്കരിച്ച പദ്ധതിയാണ് രണ്ടാം പഞ്ചവത്സര പദ്ധതി.

*'വ്യാവസായിക പദ്ധതി' എന്നറിയപ്പെടുന്നത്?

ans : രണ്ടാം പഞ്ചവത്സര പദ്ധതി

*1955 ലെ കോൺഗ്രസ്സിന്റെ ആവഡി സമ്മേളനത്തിൽ അംഗീകരിച്ച സോഷ്യലിസ്റ്റ് സമൂഹത്തെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യവും രണ്ടാം പദ്ധതിക്കുണ്ടായിരുന്നു.

*1956-ൽ രണ്ടാം വ്യാവസായിക നയം പ്രഖ്യാപിച്ചു.

*തൊഴിലില്ലായ്മ കുറയ്ക്കുക,ദേശീയ വരുമാനം ഉയർത്തുക എന്നിവ രണ്ടാം ഉപലക്ഷ്യങ്ങളായിരുന്നു.

*രണ്ടാം പദ്ധതിക്കാലത്താണ് ഇരുമ്പുരുക്ക് ശാലകളായ ദുർഗാപൂർ (പശ്ചിമ ബംഗാൾ-ബ്രിട്ടീഷ് സഹായം ),ഭിലായ് (ഛത്തീസ്ഗഢ്- റഷ്യൻ സഹായം), റൂർക്കല (ഒഡീഷ-ജർമ്മൻ സഹായം) എന്നിവ സ്ഥാപിക്കപ്പെട്ടത്. 

*രണ്ടാം പദ്ധതി
4.27% വളർച്ചാ നിരക്കാണ്  കൈവരിച്ചത്.ലക്ഷ്യം വച്ചത് 45%  വളർച്ചാ നിരക്കാണ്.
മൻമോഹൻ മോഡൽ 

*ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പിൽ പ്രധാന പങ്ക് വഹിച്ച മലയാളി?

ans : കെ.എൻ. രാജ്

*ഹാരോൾഡ്-ഡോമർ മോഡൽ എന്നറിയപ്പെടുന്ന  പഞ്ചവത്സര പദ്ധതി?

ans : ഒന്നാം പഞ്ചവത്സര പദ്ധതി

*മഹലനോബിസ് മാതൃക എന്നറിയപ്പെടുന്ന പദ്ധതി?

ans : രണ്ടാം പഞ്ചവത്സരപദ്ധതി

*‘മൻമോഹൻ മോഡൽ’ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?

ans : എട്ടാം പഞ്ചവത്സര പദ്ധതി

മൂന്നാം പഞ്ചവത്സര പദ്ധതി (1961-66)


*മൂന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത്?

ans : സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത

*ഭക്ഷ്യസ്വയംപര്യാപ്തതയ്ക്ക് ഊന്നൽ നൽകി.

*ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച പദ്ധതി?

ans : മൂന്നാം പഞ്ചവത്സരപദ്ധതി

*1962-ലെ ഇന്ത്യ-ചൈനാ യുദ്ധവും 1965-ലെ ഇന്ത്യ-പാക് യുദ്ധവും കടുത്ത വരൾച്ചയും കാരണം
5.6%  വളർച്ച ലക്ഷ്യമിട്ടിരുന്ന പദ്ധതിക്ക്
2.4% വളർച്ച നേടാനേ കഴിഞ്ഞുള്ളൂ .
പ്ലാൻ ഹോളിഡേ 

*പ്ലാൻ ഹോളിഡേ(Plan Holiday)എന്നറിയപ്പെടുന്നത് 1966 മുതൽ 1969 വരെയുള്ള മൂന്ന് വർഷക്കാലമാണ്.

*1966 മുതൽ 1969 വരെ മൂന്നു വാർഷിക പദ്ധതികളാണ് നിലനിന്നത്.

നാലാം പഞ്ചവത്സര പദ്ധതി (1969-74)


*സ്ഥിരതയോടുകൂടിയ വളർച്ച, സ്വാശ്രയത്വം നേടിയെടുക്കുക എന്നിവയായിരുന്നു നാലാം പഞ്ചവത്സരപദ്ധതിയുടെ ലക്ഷ്യങ്ങൾ.

*വ്യവസായ രംഗത്ത് 9%-വും കാർഷിക രംഗത്ത്
5.6% വളർച്ച ലക്ഷ്യമിട്ടിരുന്നു.

*ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിന് നൽകിയ പദ്ധതിയാണ് നാലാം പഞ്ചവത്സര പദ്ധതി

*ഇന്തോ- പാക് യുദ്ധ (1971)വും ബംഗ്ലാദേശിൽ നിന്നുള്ള അഭയാർത്ഥി  പ്രവാഹവും പദ്ധതി പരാജയപ്പെടാൻ കാരണമായി.

11.
3.3% വളർച്ച കെവരിക്കാനേ ഈ പദ്ധതിക്കായുള്ളൂ (ലക്ഷ്യം -
5.6%) 
റോളിംഗ് പ്ലാൻ 

*മൊറാർജി ദേശായി ഗവൺമെന്റ് 1978-80  കാലഘട്ടത്തിലാണ് റോളിംഗ് പ്ലാൻ അവതരിപ്പിച്ചത്.

*‘റോളിംഗ് പ്ലാൻ’ എന്ന ആശയം. ആദ്യമായി അവതരിപ്പിച്ചത് ഗുണ്ണാർ മിർഡാൽ എന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് അദ്ദേഹത്തിന്റെ പ്രമുഖ രചനയാണ് ‘ഏഷ്യൻ ഡ്രാമ‘

*“സാമൂഹ്യനീതിക്കുവേണ്ടിയുള്ള വളർച്ച” എന്നതിനു പകരം “സാമൂഹ്യ നീതിയോടൊപ്പം വളർച്ച” എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

അഞ്ചാം പഞ്ചവത്സര പദ്ധതി


*അഞ്ചാം പഞ്ചവത്സര പദ്ധതി പ്രാമുഖ്യം നൽകിയത്?

ans : ദാരിദ്ര്യ നിർമ്മാർജ്ജനം

*ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി ശ്രീമതി ഇന്ദിരാഗാന്ധി 1975 ൽ ഇരുപതിന പരിപാടികൾ നടപ്പിലാക്കിയത് അഞ്ചാം പഞ്ചവത്സര പദ്ധതി കാലത്താണ്.

*കാർഷികോത്പാദനം  ലക്ഷ്യമാക്കി കമാന്റെ ഏരിയ വികസന പദ്ധതി(1974-75 ആരംഭിച്ചു)

*മൊറാർജി ദേശായി ഗവൺമെന്റ് 1978-ൽ  ഒരു വർഷം മുൻപേ അഞ്ചാം പദ്ധതി അവസാനിപ്പിച്ചു.

*അടിയന്തരാവസ്ഥ പ്രഖ്യാപനവും തുടർന്നുണ്ടായ  രാഷ്ട്രീയ മാറ്റവും അഞ്ചാം പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് തടസ്സമായി.

20.
5.1%  മാണ് ഈ പദ്ധതിയുടെ ശരാശരി വാർഷിക വളർച്ചാനിരക്ക്.

*‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യം ഏതു പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ans : അഞ്ചാം പഞ്ചവത്സരപദ്ധതി

ആറാം പഞ്ചവത്സര പദ്ധതി (1980-85)


*ദാരിദ്ര്യനിർമ്മാർജ്ജനമായിരുന്നു ആറാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം.

*കാർഷിക-വ്യാവസായ മേഖലകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നത് ഉപലക്ഷ്യമായിരുന്നു.

*ആർ.എൽ.ഇ.ജി.പി,ഐ.ആർ.ഡി.പി,എൻ.ആർ.ഇ പി, ട്രൈസം (1979-80), എന്നീ വികസന പദ്ധതികൾ ആറാം പഞ്ചവത്സര പദ്ധതി കാലത്താണ് തുടങ്ങിയത്.

*ഗ്രാമത്തിൽ സ്ത്രീകളുടേയും കുട്ടികളുടേയും വികസനം ലക്ഷ്യമാക്കിയിട്ടുള്ള(DWCRA - Development of  Women and Children in Rural Areas) പദ്ധതി ആരംഭിച്ചത് ആറാം പദ്ധതിക്കാലത്താണ്.(1982)

*ഈ പദ്ധതി ദേശീയ വരുമാനത്തിൽ
5.4% വാർഷിക വളർച്ച നേടി.

ഏഴാം പഞ്ചവത്സര പദ്ധതി (1985-90)


*തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കൽ, ഭക്ഷ്യധാന്യ ഉത്പാദനവർദ്ധന, ആധുനികവത്കരണം, സ്വയം പര്യാപ്തത, സാമൂഹിക നീതി തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പദ്ധതിയാണ് ഏഴാം പഞ്ചവത്സര പദ്ധതി. 

*ഇന്ത്യക്ക് വാർത്താവിനിമയ ഗതാഗത മേഖലകളിൽ വൻ പുരോഗതി കൈവരിക്കാൻ സാധിച്ചു. 

*വാർത്താവിനിമയരംഗത്ത് പുരോഗതിയ്ക്ക് നേതൃത്വം കൊടുത്തത് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാങ്കേതിക ഉപദേഷ്ടാവായിരുന്ന സാം പിത്രോഡയാണ്.

*ഈ പദ്ധതി
6.1% വാർഷിക വളർച്ച നേടി. 

*കേന്ദ്രത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം കാരണം 1990 മുതൽ 92 വരെ വാർഷിക പദ്ധതികളായിരുന്നു.

എട്ടാം പഞ്ചവത്സര പദ്ധതി (1992-97)


*എട്ടാം പഞ്ചവത്സരപദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം മനുഷ്യവികസനം (Human Development)ആയിരുന്നു.

*പ്രാഥമിക വിദ്യാഭ്യാസം,ശുദ്ധജലവിതരണം കൂടുതൽ തൊഴിലവസരങ്ങൾ, ജനസംഖ്യാനിയന്ത്രണം എന്നിവയുടെ വികാസമായിരുന്നു മാനവവികസന പദ്ധതിയുടെ പ്രധാന ഘടകങ്ങൾ 

*വ്യവസായങ്ങളുടെ ആധുനികവൽക്കരണമായിരുന്നു എട്ടാം പദ്ധതിയുടെ ലക്ഷ്യം

*നരസിംഹ റാവു ഗവൺമെന്റ് പുത്തൻ സാമ്പത്തിക പരിഷ്ക്കാരം ((New Economic Policy) നടപ്പിലാക്കിയത് എട്ടാം പഞ്ചവത്സര പദ്ധതിക്കാലത്താണ്.

*എട്ടാം പദ്ധതി ലക്ഷ്യം വച്ചത്
5.6% വളർച്ചാ നിരക്കാണ്.എന്നാൽ
6.8 ശതമാനം വളർച്ച കൈവരിക്കാൻ സാധിച്ചു.

*നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (1992) നിലവിൽ വന്നു.

*പഞ്ചായത്തീരാജ് (1993 ഏപ്രിൽ 24) നിലവിൽവന്നു.

*ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായത്?

*എട്ടാം പഞ്ചവത്സര പദ്ധതി കാലത്ത് (1995)

ഒമ്പതാം പഞ്ചവത്സരപദ്ധതി (1997-2002)


*ദരിദ്രർക്ക് ഭവനനിർമ്മാണ സഹായം, കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കൽ, ശുദ്ധജലവിതരണം ലഭ്യമാക്കൽ, പ്രാഥമിക ആരോഗ്യസൗകര്യം വർദ്ധിപ്പിക്കൽ, പ്രൈമറി വിദ്യാഭ്യാസം സാർവത്രികമാക്കൽ, ദരിദ്രർക്ക് ഭവന നിർമ്മാണ സഹായം, ഗ്രാമങ്ങളെ മുഖ്യധാരയുമായി ബന്ധിപ്പിക്കൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്ക് ഒമ്പതാം പദ്ധതി പ്രാധാന്യം നൽകി.

*രണ്ടാമത്തെ ആണവ പരീക്ഷണം (ഓപ്പറേഷൻ ശക്തി)
ഇന്ത്യ നടത്തിയത് ഒമ്പതാം പഞ്ചവത്സരപദ്ധതി കാലത്താണ്.
*കുടുംബശ്രീ ആരംഭിച്ചത് ഒമ്പതാം പഞ്ചവത്സരപദ്ധതി കാലത്താണ്.

*ലക്ഷ്യമിട്ടത്
6.5% വളർച്ചാ നിരക്കാണ് എന്നാൽ നേടിയത്
5.4% വളർച്ചയാണ്.

*സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികത്തിൽ ആരംഭിച്ച പദ്ധതി?

ans : ഒമ്പതാം പഞ്ചവത്സരപദ്ധതി

*സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി?

ans : ഒമ്പതാം പഞ്ചവത്സര പദ്ധതി

*ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി?

ans : ഒമ്പതാം പഞ്ചവത്സര പദ്ധതി

പത്താം പഞ്ചവത്സര പദ്ധതി (2002-2007)


*വിദേശ മൂലധനനിക്ഷേപം 750 കോടി ഡോളറായി ഉയർത്താനും, അഞ്ചുവർഷം കൊണ്ട് ഓഹരി വില്പനയിലൂടെ 78,000 കോടി രൂപ സമാഹരിക്കാനും പദ്ധതി ഉദ്ദേശിച്ചു.

*സാക്ഷരത 75% ആയി ഉയർത്തുക, ദാരിദ്ര്യ നിർമ്മാർജനം, പത്ത് വർഷംകൊണ്ട് ആളോഹരി വരുമാനം ഇരട്ടിപ്പിക്കുക എന്നിവ പത്താം പദ്ധതിയുടെ ലക്ഷ്യങ്ങളായിരുന്നു.

*കേരള വികസനപദ്ധതി നടപ്പിലാക്കപ്പെട്ടത് ഏത് Դl6IQ പഞ്ചവത്സര പദ്ധതി കാലത്താണ്-പത്താം പഞ്ചവത്സര പദ്ധതി

*ലക്ഷ്യമിട്ടത്
8.1% വളർച്ചാ നിരക്കാണ് എന്നാൽ നേടിയത് 77% വളർച്ചാ നിരക്കാണ്.

*1950 മുതൽ 1980 വരെയുള്ള കാലയളവിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ശരാശരി വളർച്ചാനിരക്ക്
3.5 ശതമാനമായിരുന്നു. 

*ഈ വളർച്ചാനിരക്കിനെ കുറിക്കാൻ ഉപയോഗിക്കുന്ന പദമാണ് ഹിന്ദു വളർച്ചാ നിരക്ക് (Hindu Rate of Growth).

*ഹിന്ദു വളർച്ചാ നിരക്ക് എന്ന പദത്തിന്റെ ഉപജ്ഞാതാവ് - രാജകൃഷ്ണ

പതിനൊന്നാം പഞ്ചവത്സര പദ്ധതി (2007-2012)


*പതിനൊന്നാം പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വളർച്ച് (inclusive growth) ആണ്.

*ദാരിദ്ര്യം പത്ത് ശതമാനമായി കുറയ്ക്കുക, 7 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക ജനസംഖ്യ വളർച്ചാ നിരക്ക് കുറയ്ക്കുക എന്നിവയെല്ലാം ഈ പദ്ധതിയുടെ ഭാഗമാണ്.

*1000 ന് മേൽ ജനസംഖ്യയുള്ള എല്ലാ ഗ്രാമങ്ങളിലും റോഡുകൾ.

*കാർഷികമേഖലയിൽ 4% വളർച്ചാനിരക്ക്.

*എല്ലാവർക്കും ശുദ്ധജലം 

*ആഭ്യന്തര ഉല്പാദന വളർച്ചാനിരക്ക് 9%-മായി വർദ്ധിപ്പിക്കുക.

*മാതൃമരണ നിരക്ക് 100ന് 1 ആയി കുറയ്ക്കുക എന്നിവ പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങളായിരുന്നു.

*പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ കാലത്ത് വനമേഖല 5% വർദ്ധിച്ചു.

*
7.9% വളർച്ചാ നിരക്ക് കൈവരിക്കാൻ ഈ പദ്ധതിയ്ക്ക് സാധിച്ചു.

*പഞ്ചവത്സര പദ്ധതികളിൽ ഏറ്റവും കൂടുതൽ ശരാശരി സാമ്പത്തിക വളർച്ചാ നിരക്ക് കൈവരിച്ചത് പതിനൊന്നാം പഞ്ചവത്സര പദ്ധതിയിലാണ്.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-2017)


*12-ാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം 2012 ഏപ്രിൽ 1  മുതൽ 2017 മാർച്ച് 31 വരെയാണ്

*സുസ്ഥിര വികസനം (sustainable development),ത്വരിതഗതിയിലുള്ള വളർച്ച (faster growth), എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച (inclusive growth) എന്നിവയാണ് 12-ാം പദ്ധതിയുടെ ലക്ഷ്യങ്ങൾ.

*പന്ത്രണ്ടാം പദ്ധതിയുടെ കരട്  രേഖയിൽ 9 ശതമാനം വളർച്ചാ നിരക്കാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 2012 ഡിസംബറിൽ ചേർന്ന ദേശീയ വികസന സമിതിയുടെ യോഗം 8 ശതമാനം എന്ന് പ്രഖ്യാപിച്ചു.
 

പഞ്ചവത്സര പദ്ധതി ഒറ്റനോട്ടത്തിൽ

പദ്ധതി                             വർഷം
*ഒന്നാം  പദ്ധതി                1951-56

*രണ്ടാം പദ്ധതി                 1956-61

*മൂന്നാം പദ്ധതി                (1966-69 )വാർഷിക പദ്ധതി                   -1961-66

*നാലാം പദ്ധതി                1969-74

*അഞ്ചാം പദ്ധതി              (1979-80 ) വാർഷിക പദ്ധതി-1974-79

*ആറാം പദ്ധതി                 1980-85

*ഏഴാം പദ്ധതി                 (1990-92) വാർഷിക പദ്ധതി-1985-90

*എട്ടാം പദ്ധതി                   1992-97

*ഒൻപതാം പദ്ധതി             1997-2002

*പത്താം പദ്ധതി                 2002-2007

*പതിനൊന്നാം പദ്ധതി         2007-2012

*പന്ത്രണ്ടാം പദ്ധതി             2012-2017


Manglish Transcribe ↓


onnaam panchavathsara paddhathi(1951-56)


*1951 epril 1-naanu panchavathsara paddhathi aarambhicchathu.

*bhakraanamgal,hiraakudu ennivayude nirmmaanavum,daamodarvaali paddhathiyum aarambhicchathu onnaam panchavathsara paddhathiyude kaalatthaanu 

*yoonivezhsitti graantu kammeeshan (ugc)  aarambhicchathu onnaam panchavathsara paddhathiyude kaalatthaanu.(1953)

*saamoohika vikasana paddhathi(community development programme),naashanal  eksnshan sarveesu enniva aarambhicchathu onnaam panchavathsara paddhathikkaalatthaanu.

*saamoohika vikasana paddhathi 1952 okdobar 2 naanu aarambhicchathu. Graamangalile bhauthikavum maanushikavumaaya vibhavangalude paripoornamaaya vikasanamaayirunnu lakshyam.

*onnaam paddhathi lakshyamitta valarcchaanirakku
2. 1,kyvaricchath?

ans :
3. 6%

*kaarshika paddhathi ennariyappedunnath?

ans : onnaam panchavathsara paddhathi

*onnaam panchavathsara paddhathi praadhaanyam nalkiyirunna mekhalakal?

ans : krushi, jalasechanam, vydyutheekaranam

*kudumbaasoothranatthinu praadhaanyam nalkiya panchavathsara paddhathi?

ans : onnaam panchavathsara paddhathi

*onnaam panchavathsara paddhathiyude aamukham thayyaaraakkiya vyakthi?
a. Ke. En. Raaju  b. Javaharlaal nehru  c. Mahalanobisu  d. Harodu - domar  uttharam :a. Ke. En. Raaju

randaam panchavathsara paddhathi (1956-61)


*vyavasaayavalkkaranatthinu kooduthal praadhaanyam nalkikkondu  aavishkkariccha paddhathiyaanu randaam panchavathsara paddhathi.

*'vyaavasaayika paddhathi' ennariyappedunnath?

ans : randaam panchavathsara paddhathi

*1955 le kongrasinte aavadi sammelanatthil amgeekariccha soshyalisttu samoohatthe vaartthedukkuka enna uddheshyavum randaam paddhathikkundaayirunnu.

*1956-l randaam vyaavasaayika nayam prakhyaapicchu.

*thozhilillaayma kuraykkuka,desheeya varumaanam uyartthuka enniva randaam upalakshyangalaayirunnu.

*randaam paddhathikkaalatthaanu irumpurukku shaalakalaaya durgaapoor (pashchima bamgaal-britteeshu sahaayam ),bhilaayu (chhattheesgadd- rashyan sahaayam), roorkkala (odeesha-jarmman sahaayam) enniva sthaapikkappettathu. 

*randaam paddhathi
4. 27% valarcchaa nirakkaanu  kyvaricchathu. Lakshyam vacchathu 45%  valarcchaa nirakkaanu.
manmohan modal 

*onnaam panchavathsara paddhathiyude nadatthippil pradhaana panku vahiccha malayaali?

ans : ke. En. Raaju

*haarold-domar modal ennariyappedunna  panchavathsara paddhathi?

ans : onnaam panchavathsara paddhathi

*mahalanobisu maathruka ennariyappedunna paddhathi?

ans : randaam panchavathsarapaddhathi

*‘manmohan modal’ ennariyappedunna panchavathsara paddhathi?

ans : ettaam panchavathsara paddhathi

moonnaam panchavathsara paddhathi (1961-66)


*moonnaam panchavathsara paddhathi oonnal nalkiyath?

ans : sampadghadanayude svayam paryaapthatha

*bhakshyasvayamparyaapthathaykku oonnal nalki.

*inthyayil haritha viplavatthinu thudakkam kuriccha paddhathi?

ans : moonnaam panchavathsarapaddhathi

*1962-le inthya-chynaa yuddhavum 1965-le inthya-paaku yuddhavum kaduttha varalcchayum kaaranam
5. 6%  valarccha lakshyamittirunna paddhathikku
2. 4% valarccha nedaane kazhinjulloo .
plaan holide 

*plaan holide(plan holiday)ennariyappedunnathu 1966 muthal 1969 vareyulla moonnu varshakkaalamaanu.

*1966 muthal 1969 vare moonnu vaarshika paddhathikalaanu nilaninnathu.

naalaam panchavathsara paddhathi (1969-74)


*sthirathayodukoodiya valarccha, svaashrayathvam nediyedukkuka ennivayaayirunnu naalaam panchavathsarapaddhathiyude lakshyangal.

*vyavasaaya ramgatthu 9%-vum kaarshika ramgatthu
5. 6% valarccha lakshyamittirunnu.

*durbala vibhaagangalude unnamanatthinu nalkiya paddhathiyaanu naalaam panchavathsara paddhathi

*intho- paaku yuddha (1971)vum bamglaadeshil ninnulla abhayaarththi  pravaahavum paddhathi paraajayappedaan kaaranamaayi.

11. 3. 3% valarccha kevarikkaane ee paddhathikkaayulloo (lakshyam -
5. 6%) 
rolimgu plaan 

*moraarji deshaayi gavanmentu 1978-80  kaalaghattatthilaanu rolimgu plaan avatharippicchathu.

*‘rolimgu plaan’ enna aashayam. Aadyamaayi avatharippicchathu gunnaar mirdaal enna saampatthika shaasthrajnjanaanu addhehatthinte pramukha rachanayaanu ‘eshyan draama‘

*“saamoohyaneethikkuvendiyulla valarccha” ennathinu pakaram “saamoohya neethiyodoppam valarccha” ennathaanu ee paddhathikondu uddheshikkunnathu.

anchaam panchavathsara paddhathi


*anchaam panchavathsara paddhathi praamukhyam nalkiyath?

ans : daaridrya nirmmaarjjanam

*daaridrya nirmmaarjjanatthinaayi shreemathi indiraagaandhi 1975 l irupathina paripaadikal nadappilaakkiyathu anchaam panchavathsara paddhathi kaalatthaanu.

*kaarshikothpaadanam  lakshyamaakki kamaante eriya vikasana paddhathi(1974-75 aarambhicchu)

*moraarji deshaayi gavanmentu 1978-l  oru varsham munpe anchaam paddhathi avasaanippicchu.

*adiyantharaavastha prakhyaapanavum thudarnnundaaya  raashdreeya maattavum anchaam paddhathiyude sugamamaaya nadatthippinu thadasamaayi.

20. 5. 1%  maanu ee paddhathiyude sharaashari vaarshika valarcchaanirakku.

*‘gareebi hadtaavo’ enna mudraavaakyam ethu paddhathiyumaayi bandhappettirikkunnu?

ans : anchaam panchavathsarapaddhathi

aaraam panchavathsara paddhathi (1980-85)


*daaridryanirmmaarjjanamaayirunnu aaraam panchavathsara paddhathiyude lakshyam.

*kaarshika-vyaavasaaya mekhalakalude adisthaana saukaryangal mecchappedutthuka ennathu upalakshyamaayirunnu.

*aar. El. I. Ji. Pi,ai. Aar. Di. Pi,en. Aar. I pi, drysam (1979-80), ennee vikasana paddhathikal aaraam panchavathsara paddhathi kaalatthaanu thudangiyathu.

*graamatthil sthreekaludeyum kuttikaludeyum vikasanam lakshyamaakkiyittulla(dwcra - development of  women and children in rural areas) paddhathi aarambhicchathu aaraam paddhathikkaalatthaanu.(1982)

*ee paddhathi desheeya varumaanatthil
5. 4% vaarshika valarccha nedi.

ezhaam panchavathsara paddhathi (1985-90)


*thozhilavasarangal varddhippikkal, bhakshyadhaanya uthpaadanavarddhana, aadhunikavathkaranam, svayam paryaapthatha, saamoohika neethi thudangiyavaykku praadhaanyam nalkikkondulla paddhathiyaanu ezhaam panchavathsara paddhathi. 

*inthyakku vaartthaavinimaya gathaagatha mekhalakalil van purogathi kyvarikkaan saadhicchu. 

*vaartthaavinimayaramgatthu purogathiykku nethruthvam kodutthathu pradhaanamanthri raajeevu gaandhiyude saankethika upadeshdaavaayirunna saam pithrodayaanu.

*ee paddhathi
6. 1% vaarshika valarccha nedi. 

*kendratthile raashdreeya anishchithathvam kaaranam 1990 muthal 92 vare vaarshika paddhathikalaayirunnu.

ettaam panchavathsara paddhathi (1992-97)


*ettaam panchavathsarapaddhathiyude adisthaana lakshyam manushyavikasanam (human development)aayirunnu.

*praathamika vidyaabhyaasam,shuddhajalavitharanam kooduthal thozhilavasarangal, janasamkhyaaniyanthranam ennivayude vikaasamaayirunnu maanavavikasana paddhathiyude pradhaana ghadakangal 

*vyavasaayangalude aadhunikavalkkaranamaayirunnu ettaam paddhathiyude lakshyam

*narasimha raavu gavanmentu putthan saampatthika parishkkaaram ((new economic policy) nadappilaakkiyathu ettaam panchavathsara paddhathikkaalatthaanu.

*ettaam paddhathi lakshyam vacchathu
5. 6% valarcchaa nirakkaanu. Ennaal
6. 8 shathamaanam valarccha kyvarikkaan saadhicchu.

*naashanal sttokku ekschenchu (1992) nilavil vannu.

*panchaayattheeraaju (1993 epril 24) nilavilvannu.

*inthya loka vyaapaara samghadanayil amgamaayath?

*ettaam panchavathsara paddhathi kaalatthu (1995)

ompathaam panchavathsarapaddhathi (1997-2002)


*daridrarkku bhavananirmmaana sahaayam, kuttikalkku poshakaahaaram labhyamaakkal, shuddhajalavitharanam labhyamaakkal, praathamika aarogyasaukaryam varddhippikkal, prymari vidyaabhyaasam saarvathrikamaakkal, daridrarkku bhavana nirmmaana sahaayam, graamangale mukhyadhaarayumaayi bandhippikkal thudangiya adisthaana saukaryangalkku ompathaam paddhathi praadhaanyam nalki.

*randaamatthe aanava pareekshanam (oppareshan shakthi)
inthya nadatthiyathu ompathaam panchavathsarapaddhathi kaalatthaanu.
*kudumbashree aarambhicchathu ompathaam panchavathsarapaddhathi kaalatthaanu.

*lakshyamittathu
6. 5% valarcchaa nirakkaanu ennaal nediyathu
5. 4% valarcchayaanu.

*svaathanthryatthinte 50-aam vaarshikatthil aarambhiccha paddhathi?

ans : ompathaam panchavathsarapaddhathi

*sthree shaaktheekaranam lakshyamitta panchavathsara paddhathi?

ans : ompathaam panchavathsara paddhathi

*janakeeya paddhathi ennariyappedunna paddhathi?

ans : ompathaam panchavathsara paddhathi

patthaam panchavathsara paddhathi (2002-2007)


*videsha mooladhananikshepam 750 kodi dolaraayi uyartthaanum, anchuvarsham kondu ohari vilpanayiloode 78,000 kodi roopa samaaharikkaanum paddhathi uddheshicchu.

*saaksharatha 75% aayi uyartthuka, daaridrya nirmmaarjanam, patthu varshamkondu aalohari varumaanam irattippikkuka enniva patthaam paddhathiyude lakshyangalaayirunnu.

*kerala vikasanapaddhathi nadappilaakkappettathu ethu Դl6iq panchavathsara paddhathi kaalatthaan-patthaam panchavathsara paddhathi

*lakshyamittathu
8. 1% valarcchaa nirakkaanu ennaal nediyathu 77% valarcchaa nirakkaanu.

*1950 muthal 1980 vareyulla kaalayalavil inthyan sampadu vyavasthayude sharaashari valarcchaanirakku
3. 5 shathamaanamaayirunnu. 

*ee valarcchaanirakkine kurikkaan upayogikkunna padamaanu hindu valarcchaa nirakku (hindu rate of growth).

*hindu valarcchaa nirakku enna padatthinte upajnjaathaavu - raajakrushna

pathinonnaam panchavathsara paddhathi (2007-2012)


*pathinonnaam paddhathiyude prakhyaapitha lakshyam ellaavareyum ulkkollicchukondulla valarcchu (inclusive growth) aanu.

*daaridryam patthu shathamaanamaayi kuraykkuka, 7 kodi puthiya thozhilavasarangal srushdikkuka janasamkhya valarcchaa nirakku kuraykkuka ennivayellaam ee paddhathiyude bhaagamaanu.

*1000 nu mel janasamkhyayulla ellaa graamangalilum rodukal.

*kaarshikamekhalayil 4% valarcchaanirakku.

*ellaavarkkum shuddhajalam 

*aabhyanthara ulpaadana valarcchaanirakku 9%-maayi varddhippikkuka.

*maathrumarana nirakku 100nu 1 aayi kuraykkuka enniva pathinonnaam panchavathsara paddhathiyude lakshyangalaayirunnu.

*pathinonnaam panchavathsara paddhathiyude kaalatthu vanamekhala 5% varddhicchu.

*
7. 9% valarcchaa nirakku kyvarikkaan ee paddhathiykku saadhicchu.

*panchavathsara paddhathikalil ettavum kooduthal sharaashari saampatthika valarcchaa nirakku kyvaricchathu pathinonnaam panchavathsara paddhathiyilaanu.

panthrandaam panchavathsara paddhathi (2012-2017)


*12-aam panchavathsara paddhathiyude kaalaghattam 2012 epril 1  muthal 2017 maarcchu 31 vareyaanu

*susthira vikasanam (sustainable development),thvarithagathiyilulla valarccha (faster growth), ellaavareyum ulkkollunna valarccha (inclusive growth) ennivayaanu 12-aam paddhathiyude lakshyangal.

*panthrandaam paddhathiyude karadu  rekhayil 9 shathamaanam valarcchaa nirakkaanu lakshyamittirunnathu. Ennaal 2012 disambaril chernna desheeya vikasana samithiyude yogam 8 shathamaanam ennu prakhyaapicchu.
 

panchavathsara paddhathi ottanottatthil

paddhathi                             varsham
*onnaam  paddhathi                1951-56

*randaam paddhathi                 1956-61

*moonnaam paddhathi                (1966-69 )vaarshika paddhathi                   -1961-66

*naalaam paddhathi                1969-74

*anchaam paddhathi              (1979-80 ) vaarshika paddhathi-1974-79

*aaraam paddhathi                 1980-85

*ezhaam paddhathi                 (1990-92) vaarshika paddhathi-1985-90

*ettaam paddhathi                   1992-97

*onpathaam paddhathi             1997-2002

*patthaam paddhathi                 2002-2007

*pathinonnaam paddhathi         2007-2012

*panthrandaam paddhathi             2012-2017
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution