സാമ്പത്തിക ശാസ്ത്രം ( )

സഹകരണം 


*സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് ?

ans : റോബർട്ട് ഓവൻ 

*ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് ?

ans : ഫ്രഡറിക്‌ നിക്കോൾസൺ 

*ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്?

ans : ആൾ ഇന്ത്യ റൂറൽ ക്രഡിറ്റ് സർവ്വേ കമ്മിറ്റി 

*സഹകരണ പ്രസ്ഥാനത്തിന്റെ ജന്മനാട്?

ans : ഇംഗ്ലണ്ട് 

*സംസ്ഥാന  സഹകരണ വകുപ്പിന്റെ തലവൻ?

ans : സഹകരണസംഘം രജിസ്ട്രാർ

*ഇന്ത്യയിലാദ്യമായി സഹകരണ നിയമം വന്നത്?

ans : 1904-ൽ

*അന്താരാഷ്ട്ര സഹകരണ വർഷം?

ans : 2012

*സഹകരണമേഖലയിൽ പ്രവർത്തിക്കുന്ന ജില്ലാതല ബാങ്കുകൾ?

ans : കോ-ഓപ്പറേറ്റീവ്  ബാങ്കുകൾ

*ഏഷ്യയിലെ ആദ്യത്തെ സഹകരണ മ്യൂസിയം  സ്ഥാപിക്കുന്നത്?

ans : കോഴിക്കോട് 

ദാരിദ്ര്യരേഖ (BPL)


*ഇന്ത്യയിൽ  ദാരിദ്ര്യം നിർണ്ണയിക്കുന്നതിന് അധികാരം നൽകിയിരിക്കുന്ന കമ്മിറ്റി?

ans : ആസൂത്രണ കമ്മീഷൻ

സാമ്പത്തിക ശാസ്ത്രത്തിലെ സാങ്കേതിക പദങ്ങൾ

>ദീർഘകാല മൂലധനത്തിനുവേണ്ടി കടം വാങ്ങുന്നതിനും കൊടുക്കുന്നതിനുമുള്ള  വിപണിയാണ് മൂലധന വിപണി (Capital market)  >(ഹസ്വകാല ഫണ്ടുകൾ കടം വാങ്ങുന്നതിനും കൊടുക്കുന്നതിനുമുള്ള വിപണി, പണവിപണി (Money market) എന്നറിയപ്പെടുന്നു. >മൂലധനം കൈവശം വച്ചിരിക്കുന്നവരിൽ നിന്നും മൂലധനം ആവശ്യമുള്ളവരിലേക്ക് കൈമാറ്റം ചെയ്യുന്നതിലും സമാഹരിക്കുന്നതിലും  പ്രത്യേക വൈദഗ്ധ്യം നേടിയിട്ടുള്ള ധനകാര്യ മധ്യവർത്തിയാണ് മർച്ചന്റ്  ബാങ്കർ  (Merchant Banker) >ട്രഷറി ബില്ലുകൾ ക്രയവിക്രയം നടത്തുന്ന  വിപണിയാണ് ട്രഷറി ബിൽ മാർക്കറ്റ്. >കേന്ദ്ര ഗവൺമെന്റിനുവേണ്ടി RBI പുറപ്പെടുവിക്കുന്ന ഹ്രസ്വകാലപ്രോമിസറി നോട്ടുകളാണ് ട്രഷറി ബില്ലുകൾ. >അത്യധികമായ പ്രത്യേക  വൈദഗ്ധ്യവും പ്രായോഗികതയും ആവശ്യമുള്ള ഊഹക്കച്ചവട പ്രവർത്തനമാണ് ആർബിട്രേജ് (Arbitrage) >ബ്രോക്കറുടെ നേരിട്ടുള്ള ഇടപെടൽ കൂടാതെ ഇന്റർനെറ്റിലൂടെ നിക്ഷേപ പ്രവർത്തനങ്ങൾ നടത്തുന്ന വ്യാപാരരീതിയാണ് ‘ഓൺലൈൻ വ്യാപാരം’ > ഒരു ലിമിറ്റഡ് കമ്പനിയുടെ സാധാരണ ഓഹരികളാണ് ബാങ്കുകൾ ഇക്വിറ്റി ഓഹരികൾ (Equity shares)
*ഇന്ത്യയിൽ ദാരിദ്യരേഖയ്ക്കു താഴെയുള്ള ജനങ്ങൾ ഏറ്റവും കൂടുതലുള്ള  സംസ്ഥാനം?

ans : ഉത്തർപ്രദേശ്  

*BPL-ലിസ്റ്റിലുള്ളവരുടെ റേഷൻകാർഡിന്റെ നിറം?

ans : ഇരുണ്ട പിങ്ക് നിറം 

*ഇന്ത്യയിൽ ദാരിദ്ര്യ നിർണ്ണയ രേഖയുമായി ബന്ധപ്പെട്ട കമ്മീഷൻ?

ans : ലക്കഡവാല കമ്മീഷൻ

*ദാരിദ്യ നിർണ്ണയ കമ്മിറ്റിയുടെ  അവലോകന പ്രകാരം ഗ്രാമീണ ജനതയ്ക്ക് ഒരു ദിവസം ആവശ്യമായ പോഷക ആഹാരത്തിന്റെ അളവ്?

ans : 2400 കലോറി 

*നഗര വാസികൾക്ക് ഒരു ദിവസം ആവശ്യമായ പോഷക ആഹാരത്തിന്റെ അളവ്?

ans : 2100 കലോറി 

ഇന്ത്യയിലെ സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്സുകളുടെ നാണയ നിർമ്മാണ ശാലകളും 

നാണയ നിർമ്മാണ ശാലകൾ
>ഇന്ത്യാ ഗവൺമെന്റ് മിന്റ് - മുംബൈ 
*1829-ൽ സ്ഥാപിതമായി 

*നാണയങ്ങൾക്ക് പുറമെ മെഡലുകളും നിർമ്മിക്കുന്നു 
>ഇന്ത്യാ ഗവൺമെന്റ് മിന്റ്- കൊൽക്കത്ത 
* പതിനെട്ടാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ടു

* 1952-ൽ പരിഷ്ക്കരിച്ചു 

* ആലിപ്പൂർ മിന്റ് എന്നറിയപ്പെടുന്നു 
>ഇന്ത്യാ ഗവൺമെന്റ് മിന്റ്- ഹൈദരാബാദ് 
* 1903-ൽ ആരംഭിച്ചു 

* ഇന്ത്യയിലെ ഏറ്റവും ആധുനികമായ നാണയ നിർമ്മാണശാല
>ഇന്ത്യാ ഗവൺമെന്റ് മിന്റ്- നോയിഡ(യു.പി.)
* 1988-ൽ ആരംഭിച്ചു
ബാങ്ക് നോട്ട് പ്രിന്റിംഗ് പ്രസ്സുകൾ
>കറൻസി നോട്ട് പ്രസ്സ് - നാസിക്സ് - മഹാരാഷ്ട്ര 
* 1928-ൽ പ്രവർത്തനം ആരംഭിച്ചു 

* വിവിധ മൂല്യമുള്ള നോട്ടുകൾ ഇവിടെ അച്ചടിക്കുന്നു 
>ബാങ്ക് നോട്ട് പ്രസ് - ദിവാസ്, മധ്യപ്രദേശ് 
*20, 50, 100, 500 രൂപ നോട്ടുകൾ അച്ചടിക്കുന്ന പ്രസ്സ്, 1973-ൽ സ്ഥാപിതമായി.

*1000  രൂപയുടെ നോട്ടുകൾ RBI പുറത്തിറക്കിയ വർഷം - ഒക്ടോബർ
2000.
സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്സുകൾ
>ഇന്ത്യാ സെക്യൂരിറ്റി പ്രസ്സ് - നാസിക് (മുംബൈ)
*1925-ൽ സ്ഥാപിതമായി 

* ജുഡീഷ്യൽ/നോൺ ജുഡീഷ്യൽ സ്റ്റാമ്പ് പേപ്പറുകൾ,പോസ്റ്റൽ നോൺ പോസ്റ്റൽ സ്റ്റാമ്പുകൾ, പാസ്പോർട്ട്, വിസ, ഇന്ത്യൻ പോസ്റ്റൽ ഓർഡർ, ഇന്ദിരാ വികാസ പത്ര തുടങ്ങിയവ അച്ചടിക്കുന്നു.
>സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്സ് -ഹൈദ്രാബാദ്
*1967-ൽ സ്ഥാപിതമായി 

*കുറഞ്ഞ തുകയ്ക്കുള്ള പോസ്റ്റൽ സ്റ്റാമ്പുകൾ,സ്റ്റാമ്പ് പേപ്പറുകൾ എന്നിവ അച്ചടിക്കുന്നു.
സെക്യൂരിറ്റി  പേപ്പർ മിൽ
>സെക്യൂരിറ്റി  പേപ്പർ മിൽ-ഹോഷംഗാബാദ് (മധ്യപ്രദേശ്)
* 1968-ൽ സ്ഥാപിതമായി.

* വിവിധയിനം സെക്യൂരിറ്റി പേപ്പറുകൾ അച്ചടിക്കുന്നു.


Manglish Transcribe ↓


sahakaranam 


*sahakarana prasthaanatthinte pithaavu ?

ans : robarttu ovan 

*inthyan sahakarana prasthaanatthinte pithaavu ?

ans : phradariku nikkolsan 

*inthyan sahakarana prasthaanatthinte maagnaakaartta ennariyappedunnath?

ans : aal inthya rooral kradittu sarvve kammitti 

*sahakarana prasthaanatthinte janmanaad?

ans : imglandu 

*samsthaana  sahakarana vakuppinte thalavan?

ans : sahakaranasamgham rajisdraar

*inthyayilaadyamaayi sahakarana niyamam vannath?

ans : 1904-l

*anthaaraashdra sahakarana varsham?

ans : 2012

*sahakaranamekhalayil pravartthikkunna jillaathala baankukal?

ans : ko-opparetteevu  baankukal

*eshyayile aadyatthe sahakarana myoosiyam  sthaapikkunnath?

ans : kozhikkodu 

daaridryarekha (bpl)


*inthyayil  daaridryam nirnnayikkunnathinu adhikaaram nalkiyirikkunna kammitti?

ans : aasoothrana kammeeshan

saampatthika shaasthratthile saankethika padangal

>deerghakaala mooladhanatthinuvendi kadam vaangunnathinum kodukkunnathinumulla  vipaniyaanu mooladhana vipani (capital market)  >(hasvakaala phandukal kadam vaangunnathinum kodukkunnathinumulla vipani, panavipani (money market) ennariyappedunnu. >mooladhanam kyvasham vacchirikkunnavaril ninnum mooladhanam aavashyamullavarilekku kymaattam cheyyunnathilum samaaharikkunnathilum  prathyeka vydagdhyam nediyittulla dhanakaarya madhyavartthiyaanu marcchantu  baankar  (merchant banker) >drashari billukal krayavikrayam nadatthunna  vipaniyaanu drashari bil maarkkattu. >kendra gavanmentinuvendi rbi purappeduvikkunna hrasvakaalapromisari nottukalaanu drashari billukal. >athyadhikamaaya prathyeka  vydagdhyavum praayogikathayum aavashyamulla oohakkacchavada pravartthanamaanu aarbidreju (arbitrage) >brokkarude nerittulla idapedal koodaathe intarnettiloode nikshepa pravartthanangal nadatthunna vyaapaarareethiyaanu ‘onlyn vyaapaaram’ > oru limittadu kampaniyude saadhaarana oharikalaanu baankukal ikvitti oharikal (equity shares)
*inthyayil daaridyarekhaykku thaazheyulla janangal ettavum kooduthalulla  samsthaanam?

ans : uttharpradeshu  

*bpl-listtilullavarude reshankaardinte niram?

ans : irunda pinku niram 

*inthyayil daaridrya nirnnaya rekhayumaayi bandhappetta kammeeshan?

ans : lakkadavaala kammeeshan

*daaridya nirnnaya kammittiyude  avalokana prakaaram graameena janathaykku oru divasam aavashyamaaya poshaka aahaaratthinte alav?

ans : 2400 kalori 

*nagara vaasikalkku oru divasam aavashyamaaya poshaka aahaaratthinte alav?

ans : 2100 kalori 

inthyayile sekyooritti printimgu prasukalude naanaya nirmmaana shaalakalum 

naanaya nirmmaana shaalakal
>inthyaa gavanmentu mintu - mumby 
*1829-l sthaapithamaayi 

*naanayangalkku purame medalukalum nirmmikkunnu 
>inthyaa gavanmentu mintu- kolkkattha 
* pathinettaam noottaandil sthaapikkappettu

* 1952-l parishkkaricchu 

* aalippoor mintu ennariyappedunnu 
>inthyaa gavanmentu mintu- hydaraabaadu 
* 1903-l aarambhicchu 

* inthyayile ettavum aadhunikamaaya naanaya nirmmaanashaala
>inthyaa gavanmentu mintu- noyida(yu. Pi.)
* 1988-l aarambhicchu
baanku nottu printimgu prasukal
>karansi nottu prasu - naasiksu - mahaaraashdra 
* 1928-l pravartthanam aarambhicchu 

* vividha moolyamulla nottukal ivide acchadikkunnu 
>baanku nottu prasu - divaasu, madhyapradeshu 
*20, 50, 100, 500 roopa nottukal acchadikkunna prasu, 1973-l sthaapithamaayi.

*1000  roopayude nottukal rbi puratthirakkiya varsham - okdobar
2000.
sekyooritti printimgu prasukal
>inthyaa sekyooritti prasu - naasiku (mumby)
*1925-l sthaapithamaayi 

* judeeshyal/non judeeshyal sttaampu pepparukal,posttal non posttal sttaampukal, paasporttu, visa, inthyan posttal ordar, indiraa vikaasa pathra thudangiyava acchadikkunnu.
>sekyooritti printimgu prasu -hydraabaadu
*1967-l sthaapithamaayi 

*kuranja thukaykkulla posttal sttaampukal,sttaampu pepparukal enniva acchadikkunnu.
sekyooritti  peppar mil
>sekyooritti  peppar mil-hoshamgaabaadu (madhyapradeshu)
* 1968-l sthaapithamaayi.

* vividhayinam sekyooritti pepparukal acchadikkunnu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution