സാമ്പത്തിക ശാസ്ത്രം (ബാങ്കുകൾ )

ബാങ്കുകൾ


*ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ചത്?

ans : ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770) 

*ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക്?

ans : അലഹബാദ് ബാങ്ക്

*അലഹബാദ് ബാങ്ക് പ്രവർത്തനമാരംഭിച്ച വർഷം?

ans : 1865

*ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക്?

ans : സിറ്റി യൂണിയൻ ബാങ്ക് (1904)

*യു.ടി.ഐ. ബാങ്കിന്റെ ഇപ്പോഴത്തെ പേര്?

ans : ആക്സിസ്  ബാങ്ക്

*പൊതുമേഖലാ ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്തുന്നതിനായി 2016 ഏപ്രിൽ 1 ന് നിലവിൽ വന്ന സ്ഥാപനം?

ans : ബാങ്ക് ബോർഡ് ബ്യൂറോ

*ബാങ്ക് ബോർഡ് ബ്യൂറോയുടെ ആദ്യ ചെയർമാൻ?

ans : വിനോദ് റായ്

*ഇന്ത്യയിലെ ആദ്യ ബാങ്കിംഗ് റോബോട്ട്?

ans : ലക്ഷ്മി (ചെന്നൈ)(നിർമ്മിച്ചത് -സിറ്റി യൂണിയൻ ബാങ്ക്)

ബാങ്കിംഗ് ഓംബുഡ്‌സ്മാൻ 


*ഇന്ത്യയിലെ ബാങ്കുകളുടെ സേവനങ്ങളെ സംബന്ധിക്കുന്ന പരാതികൾക്ക് പരിഹാരം കാണുന്നതിനായി നിലവിൽ വന്ന സമ്പ്രദായമാണ് ബാങ്കിംഗ് ഓംബുഡ്‌സ്മാൻ.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(R.B.I.)


*ഇന്ത്യയിലെ കേന്ദ്ര ബാങ്ക്?

ans : റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ

*റിസർവ്വ് ബാങ്ക് ആക്ട് പാസാക്കിയ വർഷം?

ans : 1934

*ഇന്ത്യയിലെ റിസർവ്വ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്?

ans : 1935 ഏപ്രിൽ 1

*R.B.I രൂപം കൊണ്ടത് ഏത് കമ്മീഷന്റെ ശുപാർശ പ്രകാരമാണ് ? 

ans : ഹിൽട്ടൺയങ് കമ്മീഷൻ (1926)

*ഹിൽട്ടൺയങ് കമ്മീഷൻ ഇന്ത്യയിൽ വന്നപ്പോൾ അറിയപ്പെട്ട പേര്?

ans : റോയൽ കമ്മീഷൻ ഓഫ് ഇന്ത്യൻ കറൻസി ആന്റ് ഫിനാൻസ്

*റിസർവ്വ് ബാങ്ക് ദേശസാത്ക്കരിച്ചത്?

ans : 1949 ജനുവരി 1

*റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം?

ans : മുംബൈ

*കേരളത്തിൽ റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം?

ans : തിരുവനന്തപുരം

*ബാങ്കിംഗ് റഗുലേഷൻ ആക്ട് പാസ്സാക്കിയ വർഷം?

ans : 1949

*ഇന്ത്യയിൽ ബാങ്കുകളുടെ പ്രവർത്തനം നടക്കുന്നത്?

ans : 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് പ്രകാരം

*അന്താരാഷ്ട്ര നാണയ നിധിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്?

ans : റിസർവ്വ് ബാങ്ക്

*ഇന്ത്യൻ കറൻസിയുടെ വിനിമയ മൂല്യം സ്ഥിരമായി സൂക്ഷിക്കുന്നത്?

ans : റിസർവ്വ് ബാങ്ക് 

*പണ സംബന്ധമായ എല്ലാ കാര്യങ്ങൾക്കും ഗവൺമെന്റിനെ ഉപദേശിക്കുന്നത്?

ans : റിസർവ്വ് ബാങ്ക്

*ഇന്ത്യയിൽ കറൻസി നോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യാനുള്ള 
അവകാശം കൈയ്യാളുന്നത്?
ans : റിസർവ്വ് ബാങ്ക് 

*ഇന്ത്യൻ രൂപയ്ക്ക് എസ്.ഡി.ആർ. (SDR) ലഭിച്ചത് ?

ans : 1990-91 ൽ

*R.B.I ഗവർണ്ണറായശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായ വ്യക്തി?

ans : മൻമോഹൻ സിങ്

*റിസർവ്വ് ബാങ്കിന്റെ പുതിയ ഗവർണർ?

ans : ഊർജിത് പട്ടേൽ (24-മത്തെ )

*റിസർവ്വ് ബാങ്കിന്റെ ആദ്യ ഗവർണ്ണർ?

ans : സർ ഓസ്ബോൺ സ്മിത്ത് 

*റിസർവ്വ് ബാങ്കിന്റെ ഇന്ത്യാക്കാരനായ ആദ്യ ഗവർണ്ണർ?

ans : സി.ഡി. ദേശ്നമുഖ് 

*റിസർവ്വ് ബാങ്കിൽ ഡെപ്യൂട്ടി ഗവർണറായ ആദ്യ വനിത?

ans : കെ.ജെ. ഉദ്ദേശി

വായ്പകളുടെ നിയന്ത്രകൻ  


*ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്?

ans : റിസർവ്വ് ബാങ്ക്

*‘വായ്പകളുടെ നിയന്ത്രകൻ’ എന്നറിയപ്പെടുന്ന ബാങ്ക്?

ans : റിസർവ്വ് ബാങ്ക്

*റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള മൃഗം?

ans : കടുവ

*റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം?

ans : എണ്ണപ്പന

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)


*എസ്.ബി.ഐയുടെ ആപ്തവാക്യം?

ans : pure Banking Nothing Else

*പത്രപരസ്യത്തിൽ എസ്.ബി.ഐയുടെ കസ്റ്റമർ ആയി പ്രത്യക്ഷപ്പെടുന്ന ദേശീയ കവി?

ans : ടാഗോർ

*ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്? 

ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

*സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര്?

ans : ഇംപീരിയൽ ബാങ്ക്

*ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത്?

ans : 1921 ജനുവരി 27

*ഇംപീരിയൽ ബാങ്കിന് ആ പേര് നിർദ്ദേശിച്ചത്?

ans : ജോൺ കെയിൻസ്

*ഇംപീരിയൽ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നായത്?

ans : 1955-ൽ

*എസ്.ബി.ഐ. ദേശസാൽക്കരിച്ചത്?

ans : 1955-ൽ

*എസ്.ബി.ഐ.യുടെ അസോസിയേറ്റ് ബാങ്കുകളുടെ എണ്ണം?

ans : 5

*ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എ.ടി.എം. സ്ഥാപിച്ചത്?

ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(2004 ഫെബ്രുവരി കൊച്ചിക്കും വൈപ്പിനുമിടയിൽ)

*ഇസ്രായേലിൽ ശാഖ  തുടങ്ങിയ ഇന്ത്യയിലെ ആദ്യ ബാങ്ക്?

ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

*ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ ശാഖകളുള്ള ബാങ്ക്?

ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

*എസ്. ബി. ഐ.യുടെ ആദ്യ വനിത ചെയർമാൻ?

ans : അരുന്ധതി ഭട്ടാചാര്യ

*മുൻ ഇടപാടുകാരെ തിരിച്ചു കൊണ്ടുവരാൻ SBT ആരംഭിച്ച പുതിയ പദ്ധതി?

ans : ബാങ്ക് വാപ്സി

*ഇന്ത്യയുടെ ആദ്യ സാമ്പത്തിക സൂപ്പർമാർക്കറ്റ് നിലവിൽ വന്ന നഗരം?

ans : ജയ്പൂർ (സ്ഥാപിച്ചത് സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കനിർ&ജയ്പൂർ)

S.B.I.യുടെ അസോസിയേറ്റഡ് ബാങ്കുകൾ 

>സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കനിർ ആന്റ് ജയ്പൂർ-ജയ്പൂർ >സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് - ഹൈദരാബാദ് >സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ-ബംഗളൂരു >സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല-പാട്യാല >സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ-തിരുവനന്തപുരം

കോർ ബാങ്കിംഗ് 


*ബാങ്കിന്റെ  ശാഖകൾ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് ഏത് ശാഖയിൽ നിന്നും മറ്റ് ശാഖകളിലേക്ക് സേവനം ലഭ്യമാക്കുന്ന സൗകര്യത്തിനായി വികസിപ്പിച്ചെടുത്ത സംവിധാനം?

ans : കോർ ബാങ്കിംഗ്

*ഇന്ത്യയിലാദ്യമായി കോർബാങ്കിംഗ് നടപ്പാക്കിയ ബാങ്ക്?

ans : എസ്.ബി.ഐ. (മുംബൈ ബ്രാഞ്ച്, 2004)

ഐ.സി.ഐ.സി.ഐ. ബാങ്ക് (I.C.I.Cl)


*ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വാണിജ്യ ബാങ്ക്?

ans : ഐ.സി.ഐ.സി.ഐ. ബാങ്ക്

*ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ പൂർണ്ണനാമം?

ans : ഇൻഡസ്ട്രിയൽ ക്രഡിറ്റ് ആന്റ് ഇൻവസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ബാങ്ക്

*ഇന്ത്യയിലെ ആദ്യത്തെ ‘യൂണിവേഴ്സൽ ബാങ്ക്' എന്നറിയപ്പെടുന്നത്? 

ans : ഐ.സി.ഐ.സി.ഐ.ബാങ്ക്

*ലോക ബാങ്കുമായി ചേർന്നുള്ള ഐ.സി.ഐ.സി.ഐ.യുടെ പാരന്റ് കമ്പനി രൂപീകൃതമായത്?

ans : 1955

*ഐ.സി.ഐ.സി.ഐ ബാങ്ക് രൂപീകരിച്ച വർഷം?

ans : 1994 

*ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക്?

ans : ഐ.സി.ഐ.സി.ഐ  ബാങ്ക്

*ഐ.സി.ഐ.സി.ഐ.ബാങ്കിന്റെ ഇപ്പോഴത്തെ എം.ഡി&സി.ഇ.ഒ ?

ans : ചന്ദ കൊച്ചാർ

എച്ച്.ഡി.എഫ്.സി. ബാങ്ക്(H.D.F.C.)


*എച്ച്.ഡി.എഫ്.സി. ബാങ്ക് രൂപീകൃതമായത്?

ans : 1994 

*എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ആസ്ഥാനം?

ans : മുംബൈ (മഹാരാഷ്ട്ര)

*ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക് ലയനം?

ans : ടൈംസ് ബാങ്കും എച്ച്.ഡി.എഫ്.സി ബാങ്കും തമ്മിൽ (2000)

എച്ച്.എസ്.ബി.സി. ബാങ്ക് (H.SB.C)


*എച്ച്.എസ്.ബി.സി. ബാങ്ക് രൂപീകൃതമായത്?

ans : 1991

*എച്ച്.എസ്.ബി.സി. ബാങ്കിന്റെ ആസ്ഥാനം?

ans : ലണ്ടൻ

*എച്ച്.എസ്.ബി.സി.യുടെ സ്ഥാപകൻ?

ans : തോമസ് സൂത്തർലാന്റ്

ഫെഡറൽ ബാങ്ക്


*ഫെഡറൽ ബാങ്ക് രൂപീകൃതമായത്?

ans : 1945

*ഫെഡറൽ ബാങ്കിന്റെ ആസ്ഥാനം?

ans : ആലുവ 

*അടുത്തിടെ വിദേശത്ത് ശാഖ തുടങ്ങാൻ ലൈസൻസ് ലഭിച്ച കേരളത്തിലെ ബാങ്ക്?

ans : ഫെഡറൽ ബാങ്ക് (ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലാണ് ഫെഡറൽ ബാങ്കിന്റെ ആദ്യ വിദേശ ശാഖ തുറക്കാൻ RBI ( അനുമതി നല്കിയത്)

*ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക്/മൊബൈൽ പാസ്ബുക്ക് പുറത്തിറക്കിയ ബാങ്ക്?

ans : ഫെഡറൽ ബാങ്ക്

പഞ്ചാബ് നാഷണൽ ബാങ്ക്


*പൂർണ്ണമായും തദ്ദേശീയമായ ആദ്യ ബാങ്ക്?

ans : പഞ്ചാബ് നാഷണൽ ബാങ്ക് (1895)

*പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകൻ?

ans : ലാലാലജ്പത് റായ് 

*പൂർണ്ണമായും ഇന്ത്യൻ മൂലധനം ഉപയോഗിച്ച് തുടങ്ങിയ ആദ്യത്തെ ഇന്ത്യൻ ബാങ്ക് ?

ans : പഞ്ചാബ് നാഷണൽ ബാങ്ക്

*പഞ്ചാബ് നാഷണൽ ബാങ്കിന്റെ ആസ്ഥാനം?

ans : ന്യൂഡൽഹി

*പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്കായി ആരംഭിച്ച പുതിയ പദ്ധതി?

ans : മഹാ ബചത് സ്‌കീം (Maha Bachat Scheme) 

*പഞ്ചാബ് നാഷണൽ ബാങ്ക് 'മൈക്രോ ഫിനാൻസ് ബ്രാഞ്ച് ആരംഭിച്ചത്?

ans : ന്യൂഡൽഹിയിൽ

*ഇന്ത്യയിലാദ്യമായി സ്വയം പിരിഞ്ഞുപോകൽ പദ്ധതി (V.R.S) നടപ്പിലാക്കിയ ബാങ്ക്?

ans : പഞ്ചാബ് നാഷണൽ ബാങ്ക്

ധനാനുപാതം (Cash Reserve Ratio)


*വാണിജ്യബാങ്കുകൾ തങ്ങ ളുടെ ഡിമാന്റ് ഡെപ്പോസിറ്റിന്റെ ഒരു നിശ്ചിത ശതമാനം നിയമാനുസൃതമായി റിസർവ് ബാങ്കിൽ കരുതൽ ധനമായി നിക്ഷേപിക്കണം. ഇതിനെയാണ് കരുതൽ ധനാനുപാതം (C.R.R)എന്ന് പറയുന്നത്.

നെടുങ്ങാടി ബാങ്ക്


*കേരളത്തിലെ  ആദ്യത്തെ ഇന്ത്യൻ ബാങ്ക്?

ans : നെടുങ്ങാടി ബാങ്ക്(സ്ഥാപിച്ചത് -അപ്പു നെടുങ്ങാടി)

*നെടുങ്ങാടി ബാങ്ക് രൂപം കൊണ്ടത്?

ans : 1899

*2003 ൽ നെടുങ്ങാടി ബാങ്കിനെ പഞ്ചാബ് നാഷണൽ ബാങ്ക് ഏറ്റെടുത്തു.

ഗ്രാമീൺ ബാങ്കുകൾ(R.R.B)


*ഗ്രാമങ്ങളുടെ സാമ്പത്തിക വികസനത്തിനായി ആരംഭിച്ച ബാങ്കുകൾ?

ans : ഗ്രാമീൺ ബാങ്കുകൾ

*റീജിയണൽ ഗ്രാമീണ ബാങ്കുകൾ സ്ഥാപിതമായത്?

ans : 1975

*ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ ബാങ്ക് സ്ഥാപിക്കപ്പെട്ടത്?

ans : മൊറാദാബാദ് (ഉത്തർപ്രദേശ്)

*R.R.B.യുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി?

ans : നരസിംഹം കമ്മിറ്റി

*1992-93 ലെ നരസിംഹം കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് ഇന്ത്യയിൽ ബാംങ്കിംഗ് പരിഷ്കാരങ്ങൾക്ക് തുടക്കമിട്ടത്.

*ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക്?

ans : കേരള ഗ്രാമീൺ ബാങ്ക്

*ഏറ്റവുമധികം റീജണൽ ഗ്രാമീണ ബാങ്കുകളുള്ള സംസ്ഥാനം?

ans : ഉത്തർപ്രദേശ്

*ഗ്രാമീണ ബാങ്കുകൾ ഇല്ലാത്ത സംസ്ഥാനങ്ങൾ?

ans : സിക്കിം,ഗോവ 

*കേരളത്തിൽ നോർത്ത് മലബാർ ഗ്രാമീൺ ബാങ്കും സൗത്ത് മലബാർ ഗ്രാമീൺ ബാങ്കും ലയിച്ചുണ്ടായ പുതിയ ബാങ്ക്?

ans : കേരള ഗ്രാമീൺ ബാങ്ക് (2013 ജൂലൈ 8)

*കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം?

ans : മലപ്പുറം

*സമൂഹത്തിൽ വളരെ പിന്നാക്കം നിൽക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ വായ്പ നൽകാൻ  1970 ൽ ആരംഭിച്ചതാണ് ബംഗ്ലാദേശ് ഗ്രാമീൺ ബാങ്ക്.

*ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കും പ്രൊഫസർ മുഹമ്മദ് യുനൂസും ചേർന്ന് ലെ സമാധാനത്തിലുള്ള നോബൽ സമ്മാനം നേടി.

*പാവങ്ങളുടെ ബാങ്കർ - മുഹമ്മദ് യുനൂസ്

നബാർഡ് 


*കൃഷിയ്ക്കും ഗ്രാമവികാസത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക്?

ans : നബാർഡ്

*നബാർഡിന്റെ ആസ്ഥാനം?

ans : മുംബൈ

*നബാർഡ് രൂപീകൃതമായത്?

ans : 1982 ജൂലായ് 12

*നബാർഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷൻ?

ans : ശിവരാമൻ കമ്മീഷൻ

*ചെറുകിട വായ്പകളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്ന ബാങ്ക്?

ans : നബാർഡ്

എക്സിം ബാങ്ക് (Export and import Bank)


*വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട സ്ഥാപിതമായ ഇന്ത്യയിലെ ഉന്നത സാമ്പത്തിക സ്ഥാപനം?

ans : എക്സിം ബാങ്ക്(1982-ൽ സ്ഥാപിതം)

*എക്സിം ബാങ്കിന്റെ ആസ്ഥാനം?

ans : മുംബൈ

സിഡ്ബി (Small Industries Development Bank of India)


*ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ വായ്പ നൽകുന്ന ബാങ്ക്?

ans : സിഡ്ബി  (SIDBI) 

*സിഡ്ബി പ്രവർത്തനമാരംഭിച്ചത്?

ans : 1990 ഏപ്രിൽ 2 

*ഇന്ത്യയിൽ ആഭ്യന്തര വാണിജ്യത്തിന് പണം നൽകി സഹായിക്കുന്ന ബാങ്കുകൾ?

ans : വാണിജ്യ ബാങ്കുകൾ

*വ്യാവസായികാവശ്യങ്ങൾക്ക് ധനസഹായം നൽകുന്നതിന് വേണ്ടി സ്ഥാപിച്ച ബാങ്ക്?

ans : ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് ബാങ്ക് ഓഫ് ഇന്ത്യ(I.D.B.I)

ഐ.എഫ്.സി.ഐ  (I.F.C.I.)


*ഇൻഡസ്ട്രിയൽ ഫിനാൻസ് കോപ്പറേഷൻ സ്ഥാപിതമായത്?

ans : 1948 (ന്യൂഡൽഹി)

*സ്വകാര്യ പൊതുമേഖലാ കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുന്ന സ്ഥാപനമായി I.F.C.I പ്രവർത്തിക്കുന്നു 

*ഇന്റർനെറ്റ് സൗകര്യം ആരംഭിച്ച ആദ്യ ബാങ്ക്?

ans : I.C.I.C.I.

*I.S.O. സർട്ടിഫിക്കറ്റ് നേടിയ ആദ്യ ബാങ്ക്?

ans : കാനറാ ബാങ്ക്

*ക്രഡിറ്റ് കാർഡ് ആരംഭിച്ച ആദ്യ ബാങ്ക്?

ans : സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

*ഇന്ത്യയിൽ ചെക്ക് സമ്പ്രദായം ഏർപ്പെടുത്തിയ ആദ്യ ബാങ്ക്?

ans : ബംഗാൾ ബാങ്ക്

*A.T.M. സൗകര്യം നടപ്പിലാക്കിയ ആദ്യ ബാങ്ക്?

ans : H.S.B.C. (1987-മുംബൈ )

*ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ എ.റ്റി.എം ആരംഭിച്ച ബാങ്ക്?

ans : I.C.I.C.I.

*സേവിംഗ്സ് ബാങ്ക് സംവിധാനം തുടങ്ങിയ ആദ്യ ബാങ്ക്? 

ans : പ്രസിഡൻസി ബാങ്ക്

മുദ്ര ബാങ്ക്


*സൂക്ഷ്മ വ്യവസായ യൂണിറ്റുകളുടെ ധന പോഷണത്തിനായി 2015 ഏപ്രിൽ 8ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി?

ans : MUDRA (മൈക്രോ യൂണിറ്റസ് ഡവലപ്മെന്റ് ആൻഡ് റിഫിനാൻസ് ഏജൻസി)

*ആദ്യമായി മുദ്രകാർഡ് പുറത്തിറക്കിയ ബാങ്ക്?

ans : കോർപറേഷൻ ബാങ്ക്

*മുദ്രാലോൺ മേളകൾ വഴി നൽകുന്ന ലോണുകൾ?

ans : ശിശു (50000 ൽ താഴെ),കിശോർ (50,000 - 5 ലക്ഷം),തരുൺ (5 ലക്ഷം - 10 ലക്ഷം)

ബന്ധൻ ബാങ്ക്


*ബന്ധൻ ഫിനാൻഷ്യൽ സർവ്വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ പേര്?

ans : ബന്ധൻ ബാങ്ക്

*ബന്ധൻ ബാങ്ക് പ്രവർത്തനം ആരംഭിച്ചത്?

ans : 2015 ആഗസ്റ്റ് 23 (ഉദ്ഘാടകൻ-പ്രണബ് മുഖർജി )

*ബന്ധൻ ബാങ്കിന്റെ ആദ്യ ചെയർമാൻ?

ans : അശോക് കുമാർ ലാഹിരി

I.D.F.C


*.അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബാങ്ക് ?

ans : I.D.F.C ബാങ്ക്

*I.D.F.C ബാങ്ക് പ്രവർത്തനമാരംഭിച്ചത്?

ans : 2015 ഒക്ടോബർ 1

*I.DF.C. ബാങ്കിന്റെ മുദ്രാവാക്യം?

ans : hatke bank

പെയ്മെന്റ് ബാങ്കുകൾ


*ബാങ്കിങ് സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ ബാങ്കിങ് സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതുതായി നിലവിൽ വന്ന ബാങ്ക്?

ans : പെയ്മെന്റ് ബാങ്കുകൾ

*പെയ്മെന്റ് ബാങ്കുകളുടെ രൂപീകരണത്തിന് ശുപാർശ ചെയ്ത കമ്മീഷൻ?

ans : നചികേത് മോർ കമ്മീഷൻ

*പെയ്മെന്റ് ബാങ്കുകൾക്ക് സ്വീകരിക്കാൻ കഴിയുന്ന പരാമവാധി നിക്ഷേപം?

ans : ഒരു ലക്ഷം രൂപ

*പെയ്മെന്റ് ബാങ്കുകളുടെ കുറഞ്ഞ മൂലധനം?

ans : 100 കോടി രൂപ

* ഇന്ത്യയിലെ ആദ്യത്തെ പെയ്മെന്റ് ബാങ്ക് സ്ഥാപിച്ച ടെലികോം കമ്പനി?

ans : എയർടെൽ (രാജസ്ഥാൻ)

ഭാരതീയ മഹിളാ ബാങ്ക്


*പൂർണ്ണമായും വനിതകൾ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക്?

ans : ഭാരതീയ മഹിളാ ബാങ്ക്

*ഭാരതീയ മഹിളാ ബാങ്ക് നിലവിൽ വന്നത്?

ans : 2013 നവംബർ 19

* കേരളത്തിൽ മഹിളാ ബാങ്കിന്റെ ആദ്യ ശാഖ?

ans : മണക്കാട് (തിരുവനന്തപുരം)

*മുൻപ്രധാനമന്തി ഇന്ദിരാഗാന്ധിയയുടെ 96-ാം ജന്മദിനത്തിൽ ഉദ്ഘാടനം ചെയ്ത ബാങ്ക്?

ans : ഭാരതീയ മഹിളാ ബാങ്ക്

*ഭാരതീയ മഹിളാബാങ്ക് ആരംഭിച്ച മൂന്നാമത്തെ രാജ്യം?

ans : ഇന്ത്യ (പാകിസ്ഥാനും ടാൻസാനിയയുമാണ് ഒന്നും രണ്ടും രാജ്യങ്ങൾ)

ബാങ്കുകൾ -മുദ്രാവാക്യങ്ങൾ

>എസ്. ബി. ഐ. - പ്യൂർ ബാങ്കിംഗ് നത്തിംഗ് എൽസവിത്ത് യു ആൾ ദ വേ,ദ ബാങ്ക് ഓഫ് ദി കോമൺ മാൻ,ദ ബാങ്കർ ടു എവരി ഇന്ത്യൻ,ദ നേഷൻ ബാങ്ക്സ് ഓൺ അസ് >എസ്. ബി. റ്റി. -എ ലോങ് ട്രെഡിഷൻ ഓഫ് ട്രസ്റ്റ് > ഭാരതീയ മഹിളാ ബാങ്ക്-എംപവറിങ് വുമൻ >കാനറാ ബാങ്ക്-ഇറ്റ് ഈസ് ഈസി റ്റു ചെയ്ഞ്ച് ഫോർ ദോസ് ഹു യു ലവ്, റ്റുഗെദർ വി കാൻ >ഫെഡറൽ ബാങ്ക്-യുവർ പെർഫെക്ട് ബാങ്കിംഗ്  പാർട്ണർ >ബാങ്ക് ഓഫ് ഇന്ത്യ -റിലേഷൻഷിപ്പ് ബിയോണ്ട് ബാങ്കിംഗ്  >എച്ച്.ഡി.എഫ്. സി-വീ അണ്ടർസ്റ്റാൻഡ് യുവർ വേൾഡ്  >യൂക്കോ ബാങ്ക് -ഹോണേഴ്സ് യുവർ ട്രസ്റ്റ് >ഐ.സി.ഐ.സി.ഐ -ഖായൽ ആപ്ക ഹം ഹേ നാ

ബാങ്ക് ദേശസാൽക്കരണം 


*ബാങ്ക് ദേശസാൽക്കരണം നടത്തിയ പ്രധാനമന്ത്രി?

ans : ഇന്ദിരാഗാന്ധി 

*ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത്?

ans : 1969 ജൂലൈ 19(14 ബാങ്കുകൾ) 

*രണ്ടാംഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത്?

ans : 1980 ഏപ്രിൽ 15 ( 6 ബാങ്കുകൾ) 

*ഇന്ത്യയിലെ ദേശസാൽകൃത ബാങ്കുകളുടെ  എണ്ണം?

ans : 20 (2013-ൽ ഭാരതീയ മഹിളാബാങ്ക് പ്രവർത്തനം  ആരംഭിച്ചപ്പോൾ
ദേശസാൽക്കരിക്കപ്പെട്ട ബാങ്കുകളുടെ  എണ്ണം 20 ആയി )
*1969 ൽ ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണ  സമയത്തെ ധനകാര്യമന്ത്രി?

ans : ഇന്ദിരാഗാന്ധി 

ദേശസാൽകൃത ബാങ്കുകൾ            ആസ്ഥാനങ്ങൾ


*സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ                             മുംബൈ

* ദേന ബാങ്ക്                                                    മുംബൈ

*ബാങ്ക് ഓഫ് ഇന്ത്യ                                           മുംബൈ

* യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ                           മുംബൈ

* ഇന്ത്യൻ ഓവർസീസ് ബാങ്ക്                               ചെന്നൈ 

* ഇന്ത്യൻ ബാങ്ക്                                                 ചെന്നൈ

* കോപ്പറേഷൻ ബാങ്ക്                                        മംഗലാപുരം

* പഞ്ചാബ് നാഷണൽ ബാങ്ക്                                ന്യൂഡൽഹി 

*പഞ്ചാബ് ആന്റ് സിന്ധ്  ബാങ്ക്                            ന്യൂഡൽഹി 

*  ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്                 ന്യൂഡൽഹി

* ബാങ്ക് ഓഫ് ബറോഡ                                         വഡോദര 

* കാനറാ ബാങ്ക്                                                   ബാംഗ്ലൂർ

* സിൻഡിക്കേറ്റ് ബാങ്ക്                                          മണിപ്പാൽ (കർണ്ണാടകം)

*അലഹബാദ് ബാങ്ക്                                            കൊൽക്കത്ത

* യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ                            കൊൽക്കത്ത

*യൂക്കോ ബാങ്ക്                                                  കൊൽക്കത്ത

* ബാങ്ക് ഓഫ് മഹാരാഷ്ട്ര                                      ലോക്മംഗൾ(പൂനെ) 

*വിജയാ ബാങ്ക്                                                     ബാംഗ്ലൂർ

* ആന്ധ്രാ ബാങ്ക്                                                    ഹൈദരാബാദ് 

*ഭാരതീയ മഹിളാ ബാങ്ക്                                       ന്യൂഡൽഹി

*ഇന്ത്യയിലെ ആദ്യത്തെ എ.ടി.എം 1987-ൽമുംബൈയിൽ തുറന്നത്?

ans : ദി. ഹോങ്കോങ്ങ് ആൻഡ് ഷാങ്ഹായി ബാങ്കിങ്ങ് കോർപ്പറേഷൻ (HSBC)

*ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന എ.ടി.എം. തുടങ്ങിയത്?

ans : സ്റ്റേറ്റ് ഓഫ് ഇന്ത്യ (2004) (കൊച്ചിക്കും വൈപ്പിനുമിടയിൽ സർവ്വീസ് നടത്തുന്ന ജങ്കാർ ബോട്ടിലായിരുന്നു ഇൗ എ.ടി.എം.)

*ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എ.ടി.എം. സ്ഥിതിചെയ്യുന്നത്?

ans : സിക്കിമിലെ തെഗു (ആക്സിസ് ബാങ്ക്) 

*ഏറ്റവും കൂടുതൽ എ.ടി.എമ്മുകൾ പ്രവർത്തിക്കുന്ന സംസ്ഥാനം?

ans : മഹാരാഷ്ട (രണ്ടാം സ്ഥാനത്ത് തമിഴ്നാടും മൂന്നാം സ്ഥാനം കർണ്ണാടകയും) 

*കേരളത്തിലാദ്യമായി ATM ആരംഭിച്ചത്?

ans : ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് (1992 -ൽ തിരുവനന്തപുരം )

*എ.ടി.എം. എന്ന ആശയം ആദ്യമായി കൊണ്ടുവന്നത് ?

ans : ലൂദർ ജോർജ്ജ് സിംജിജയൻ  ( (ന്യൂയോർക്ക് കെമിക്കൽ ബാങ്കിനു  വേണ്ടി 1969-ൽ  ഡോക്യുടെൽ എന്ന കമ്പനി സ്ഥാപിച്ച  ഡോക്യുടെൽ മെഷീനാണ് ഇപ്പോൾ പ്രചാരത്തിലുള്ളലുള്ള  എ.ടി.എമ്മുകളുടെ യഥാർത്ഥ മുൻഗാമി 

*ആധുനിക   രീതിയിലുള്ള എ.ടി.എം കണ്ടുപിടിച്ചത്?

ans : ഡോണാർഡ് സി. വാറ്റ്സെൽ  സംസ്ഥാനം 

സമ്പൂർണ്ണ  ബാങിംഗ് 


*ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംഗ്  സംസ്ഥാനം?

ans : കേരളം 

*എല്ലാ കുടുംബങ്ങളിലെയും ഒരംഗത്തിനെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന നേട്ടം കൈവരിച്ച ഇന്ത്യയിലെ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല?

ans : പാലക്കാട് 


Manglish Transcribe ↓


baankukal


*inthyayil aadhunika reethiyilulla baankimgu sampradaayatthinu thudakkam kuricchath?

ans : baanku ophu hindusthaan (1770) 

*inthyayile ettavum pazhakkamulla thaddhesheeyamaaya aadya baanku?

ans : alahabaadu baanku

*alahabaadu baanku pravartthanamaarambhiccha varsham?

ans : 1865

*inthyayile aadya svakaarya baanku?

ans : sitti yooniyan baanku (1904)

*yu. Di. Ai. Baankinte ippozhatthe per?

ans : aaksisu  baanku

*pothumekhalaa baankukalude bharanam mecchappedutthunnathinaayi 2016 epril 1 nu nilavil vanna sthaapanam?

ans : baanku bordu byooro

*baanku bordu byooroyude aadya cheyarmaan?

ans : vinodu raayu

*inthyayile aadya baankimgu robottu?

ans : lakshmi (chenny)(nirmmicchathu -sitti yooniyan baanku)

baankimgu ombudsmaan 


*inthyayile baankukalude sevanangale sambandhikkunna paraathikalkku parihaaram kaanunnathinaayi nilavil vanna sampradaayamaanu baankimgu ombudsmaan.

risarvu baanku ophu inthya(r. B. I.)


*inthyayile kendra baanku?

ans : risarvvu baanku ophu inthya

*risarvvu baanku aakdu paasaakkiya varsham?

ans : 1934

*inthyayile risarvvu baanku pravartthanam aarambhicchath?

ans : 1935 epril 1

*r. B. I roopam kondathu ethu kammeeshante shupaarsha prakaaramaanu ? 

ans : hilttanyangu kammeeshan (1926)

*hilttanyangu kammeeshan inthyayil vannappol ariyappetta per?

ans : royal kammeeshan ophu inthyan karansi aantu phinaansu

*risarvvu baanku deshasaathkkaricchath?

ans : 1949 januvari 1

*risarvvu baankinte aasthaanam?

ans : mumby

*keralatthil risarvvu baankinte aasthaanam?

ans : thiruvananthapuram

*baankimgu raguleshan aakdu paasaakkiya varsham?

ans : 1949

*inthyayil baankukalude pravartthanam nadakkunnath?

ans : 1949-le baankimgu reguleshan aakdu prakaaram

*anthaaraashdra naanaya nidhiyil inthyaye prathinidheekarikkunnath?

ans : risarvvu baanku

*inthyan karansiyude vinimaya moolyam sthiramaayi sookshikkunnath?

ans : risarvvu baanku 

*pana sambandhamaaya ellaa kaaryangalkkum gavanmentine upadeshikkunnath?

ans : risarvvu baanku

*inthyayil karansi nottukal acchadicchu vitharanam cheyyaanulla 
avakaasham kyyyaalunnath?
ans : risarvvu baanku 

*inthyan roopaykku esu. Di. Aar. (sdr) labhicchathu ?

ans : 1990-91 l

*r. B. I gavarnnaraayashesham inthyayude pradhaanamanthriyaaya vyakthi?

ans : manmohan singu

*risarvvu baankinte puthiya gavarnar?

ans : oorjithu pattel (24-matthe )

*risarvvu baankinte aadya gavarnnar?

ans : sar osbon smitthu 

*risarvvu baankinte inthyaakkaaranaaya aadya gavarnnar?

ans : si. Di. Deshnamukhu 

*risarvvu baankil depyootti gavarnaraaya aadya vanitha?

ans : ke. Je. Uddheshi

vaaypakalude niyanthrakan  


*baankukalude baanku ennariyappedunnath?

ans : risarvvu baanku

*‘vaaypakalude niyanthrakan’ ennariyappedunna baanku?

ans : risarvvu baanku

*risarvu baankinte chihnatthilulla mrugam?

ans : kaduva

*risarvu baankinte chihnatthilulla vruksham?

ans : ennappana

sttettu baanku ophu inthya (esu. Bi. Ai)


*esu. Bi. Aiyude aapthavaakyam?

ans : pure banking nothing else

*pathraparasyatthil esu. Bi. Aiyude kasttamar aayi prathyakshappedunna desheeya kavi?

ans : daagor

*inthyayile ettavum valiya vaanijya baanku? 

ans : sttettu baanku ophu inthya

*sttettu baanku ophu inthyayude pazhaya per?

ans : impeeriyal baanku

*impeeriyal baanku ophu inthya nilavil vannath?

ans : 1921 januvari 27

*impeeriyal baankinu aa peru nirddheshicchath?

ans : jon keyinsu

*impeeriyal baanku sttettu baanku ophu inthya ennaayath?

ans : 1955-l

*esu. Bi. Ai. Deshasaalkkaricchath?

ans : 1955-l

*esu. Bi. Ai. Yude asosiyettu baankukalude ennam?

ans : 5

*inthyayile aadyatthe ozhukunna e. Di. Em. Sthaapicchath?

ans : sttettu baanku ophu inthya(2004 phebruvari kocchikkum vyppinumidayil)

*israayelil shaakha  thudangiya inthyayile aadya baanku?

ans : sttettu baanku ophu inthya

*inthyaykku puratthu ettavum kooduthal raajyangalil shaakhakalulla baanku?

ans : sttettu baanku ophu inthya

*esu. Bi. Ai. Yude aadya vanitha cheyarmaan?

ans : arundhathi bhattaachaarya

*mun idapaadukaare thiricchu konduvaraan sbt aarambhiccha puthiya paddhathi?

ans : baanku vaapsi

*inthyayude aadya saampatthika soopparmaarkkattu nilavil vanna nagaram?

ans : jaypoor (sthaapicchathu sttettu baanku ophu bikkanir&jaypoor)

s. B. I. Yude asosiyettadu baankukal 

>sttettu baanku ophu bikkanir aantu jaypoor-jaypoor >sttettu baanku ophu hydaraabaadu - hydaraabaadu >sttettu baanku ophu mysoor-bamgalooru >sttettu baanku ophu paadyaala-paadyaala >sttettu baanku ophu draavankoor-thiruvananthapuram

kor baankimgu 


*baankinte  shaakhakal thammil bandhippicchukondu upabhokthaakkalkku ethu shaakhayil ninnum mattu shaakhakalilekku sevanam labhyamaakkunna saukaryatthinaayi vikasippiccheduttha samvidhaanam?

ans : kor baankimgu

*inthyayilaadyamaayi korbaankimgu nadappaakkiya baanku?

ans : esu. Bi. Ai. (mumby braanchu, 2004)

ai. Si. Ai. Si. Ai. Baanku (i. C. I. Cl)


*inthyayile ettavum valiya svakaarya vaanijya baanku?

ans : ai. Si. Ai. Si. Ai. Baanku

*ai. Si. Ai. Si. Ai. Baankinte poornnanaamam?

ans : indasdriyal kradittu aantu invasttmentu korppareshan ophu inthya baanku

*inthyayile aadyatthe ‘yoonivezhsal baanku' ennariyappedunnath? 

ans : ai. Si. Ai. Si. Ai. Baanku

*loka baankumaayi chernnulla ai. Si. Ai. Si. Ai. Yude paarantu kampani roopeekruthamaayath?

ans : 1955

*ai. Si. Ai. Si. Ai baanku roopeekariccha varsham?

ans : 1994 

*nyooyorkku sttokku ekschenchil sthaanam pidiccha inthyayile aadya baanku?

ans : ai. Si. Ai. Si. Ai  baanku

*ai. Si. Ai. Si. Ai. Baankinte ippozhatthe em. Di&si. I. O ?

ans : chanda kocchaar

ecchu. Di. Ephu. Si. Baanku(h. D. F. C.)


*ecchu. Di. Ephu. Si. Baanku roopeekruthamaayath?

ans : 1994 

*ecchu. Di. Ephu. Si. Baankinte aasthaanam?

ans : mumby (mahaaraashdra)

*inthyayile aadya svakaarya baanku layanam?

ans : dymsu baankum ecchu. Di. Ephu. Si baankum thammil (2000)

ecchu. Esu. Bi. Si. Baanku (h. Sb. C)


*ecchu. Esu. Bi. Si. Baanku roopeekruthamaayath?

ans : 1991

*ecchu. Esu. Bi. Si. Baankinte aasthaanam?

ans : landan

*ecchu. Esu. Bi. Si. Yude sthaapakan?

ans : thomasu soottharlaantu

phedaral baanku


*phedaral baanku roopeekruthamaayath?

ans : 1945

*phedaral baankinte aasthaanam?

ans : aaluva 

*adutthide videshatthu shaakha thudangaan lysansu labhiccha keralatthile baanku?

ans : phedaral baanku (dubaayu intarnaashanal phinaanshyal sentarilaanu phedaral baankinte aadya videsha shaakha thurakkaan rbi ( anumathi nalkiyathu)

*inthyayil aadyamaayi ilakdroniku/mobyl paasbukku puratthirakkiya baanku?

ans : phedaral baanku

panchaabu naashanal baanku


*poornnamaayum thaddhesheeyamaaya aadya baanku?

ans : panchaabu naashanal baanku (1895)

*panchaabu naashanal baankinte sthaapakan?

ans : laalaalajpathu raayu 

*poornnamaayum inthyan mooladhanam upayogicchu thudangiya aadyatthe inthyan baanku ?

ans : panchaabu naashanal baanku

*panchaabu naashanal baankinte aasthaanam?

ans : nyoodalhi

*panchaabu naashanal baanku sthira nikshepangalkkaayi aarambhiccha puthiya paddhathi?

ans : mahaa bachathu skeem (maha bachat scheme) 

*panchaabu naashanal baanku 'mykro phinaansu braanchu aarambhicchath?

ans : nyoodalhiyil

*inthyayilaadyamaayi svayam pirinjupokal paddhathi (v. R. S) nadappilaakkiya baanku?

ans : panchaabu naashanal baanku

dhanaanupaatham (cash reserve ratio)


*vaanijyabaankukal thanga lude dimaantu depposittinte oru nishchitha shathamaanam niyamaanusruthamaayi risarvu baankil karuthal dhanamaayi nikshepikkanam. Ithineyaanu karuthal dhanaanupaatham (c. R. R)ennu parayunnathu.

nedungaadi baanku


*keralatthile  aadyatthe inthyan baanku?

ans : nedungaadi baanku(sthaapicchathu -appu nedungaadi)

*nedungaadi baanku roopam kondath?

ans : 1899

*2003 l nedungaadi baankine panchaabu naashanal baanku ettedutthu.

graameen baankukal(r. R. B)


*graamangalude saampatthika vikasanatthinaayi aarambhiccha baankukal?

ans : graameen baankukal

*reejiyanal graameena baankukal sthaapithamaayath?

ans : 1975

*inthyayile aadyatthe reejiyanal baanku sthaapikkappettath?

ans : moraadaabaadu (uttharpradeshu)

*r. R. B. Yude roopeekaranavumaayi bandhappetta kammitti?

ans : narasimham kammitti

*1992-93 le narasimham kammittiyude nirddhesha prakaaramaanu inthyayil baamnkimgu parishkaarangalkku thudakkamittathu.

*inthyayile ettavum valiya graameen baanku?

ans : kerala graameen baanku

*ettavumadhikam reejanal graameena baankukalulla samsthaanam?

ans : uttharpradeshu

*graameena baankukal illaattha samsthaanangal?

ans : sikkim,gova 

*keralatthil nortthu malabaar graameen baankum sautthu malabaar graameen baankum layicchundaaya puthiya baanku?

ans : kerala graameen baanku (2013 jooly 8)

*kerala graameen baankinte aasthaanam?

ans : malappuram

*samoohatthil valare pinnaakkam nilkkunnavarkku kuranja nirakkil vaaypa nalkaan  1970 l aarambhicchathaanu bamglaadeshu graameen baanku.

*bamglaadeshu graameen baankum prophasar muhammadu yunoosum chernnu le samaadhaanatthilulla nobal sammaanam nedi.

*paavangalude baankar - muhammadu yunoosu

nabaardu 


*krushiykkum graamavikaasatthinum vendiyulla desheeya baanku?

ans : nabaardu

*nabaardinte aasthaanam?

ans : mumby

*nabaardu roopeekruthamaayath?

ans : 1982 joolaayu 12

*nabaardinte roopeekaranavumaayi bandhappetta kammeeshan?

ans : shivaraaman kammeeshan

*cherukida vaaypakalude niyanthrakan ennariyappedunna baanku?

ans : nabaardu

eksim baanku (export and import bank)


*videsha vyaapaaravumaayi bandhappetta sthaapithamaaya inthyayile unnatha saampatthika sthaapanam?

ans : eksim baanku(1982-l sthaapitham)

*eksim baankinte aasthaanam?

ans : mumby

sidbi (small industries development bank of india)


*cherukida vyavasaayangale prothsaahippikkaan vaaypa nalkunna baanku?

ans : sidbi  (sidbi) 

*sidbi pravartthanamaarambhicchath?

ans : 1990 epril 2 

*inthyayil aabhyanthara vaanijyatthinu panam nalki sahaayikkunna baankukal?

ans : vaanijya baankukal

*vyaavasaayikaavashyangalkku dhanasahaayam nalkunnathinu vendi sthaapiccha baanku?

ans : indasdriyal devalapmen്ru baanku ophu inthya(i. D. B. I)

ai. Ephu. Si. Ai  (i. F. C. I.)


*indasdriyal phinaansu koppareshan sthaapithamaayath?

ans : 1948 (nyoodalhi)

*svakaarya pothumekhalaa kampanikalkku saampatthika sahaayam nalkunna sthaapanamaayi i. F. C. I pravartthikkunnu 

*intarnettu saukaryam aarambhiccha aadya baanku?

ans : i. C. I. C. I.

*i. S. O. Sarttiphikkattu nediya aadya baanku?

ans : kaanaraa baanku

*kradittu kaardu aarambhiccha aadya baanku?

ans : sendral baanku ophu inthya

*inthyayil chekku sampradaayam erppedutthiya aadya baanku?

ans : bamgaal baanku

*a. T. M. Saukaryam nadappilaakkiya aadya baanku?

ans : h. S. B. C. (1987-mumby )

*inthyayile aadyatthe mobyl e. Tti. Em aarambhiccha baanku?

ans : i. C. I. C. I.

*sevimgsu baanku samvidhaanam thudangiya aadya baanku? 

ans : prasidansi baanku

mudra baanku


*sookshma vyavasaaya yoonittukalude dhana poshanatthinaayi 2015 epril 8nu pradhaanamanthri prakhyaapiccha paddhathi?

ans : mudra (mykro yoonittasu davalapmentu aandu riphinaansu ejansi)

*aadyamaayi mudrakaardu puratthirakkiya baanku?

ans : korpareshan baanku

*mudraalon melakal vazhi nalkunna lonukal?

ans : shishu (50000 l thaazhe),kishor (50,000 - 5 laksham),tharun (5 laksham - 10 laksham)

bandhan baanku


*bandhan phinaanshyal sarvveesu pryvattu limittadinte puthiya per?

ans : bandhan baanku

*bandhan baanku pravartthanam aarambhicchath?

ans : 2015 aagasttu 23 (udghaadakan-pranabu mukharji )

*bandhan baankinte aadya cheyarmaan?

ans : ashoku kumaar laahiri

i. D. F. C


*. Adutthide pradhaanamanthri narendramodi udghaadanam cheytha baanku ?

ans : i. D. F. C baanku

*i. D. F. C baanku pravartthanamaarambhicchath?

ans : 2015 okdobar 1

*i. Df. C. Baankinte mudraavaakyam?

ans : hatke bank

peymentu baankukal


*baankingu saukaryamillaattha sthalangalil baankingu saukaryangal labhyamaakkuka enna lakshyatthode puthuthaayi nilavil vanna baanku?

ans : peymentu baankukal

*peymentu baankukalude roopeekaranatthinu shupaarsha cheytha kammeeshan?

ans : nachikethu mor kammeeshan

*peymentu baankukalkku sveekarikkaan kazhiyunna paraamavaadhi nikshepam?

ans : oru laksham roopa

*peymentu baankukalude kuranja mooladhanam?

ans : 100 kodi roopa

* inthyayile aadyatthe peymentu baanku sthaapiccha delikom kampani?

ans : eyardel (raajasthaan)

bhaaratheeya mahilaa baanku


*poornnamaayum vanithakal niyanthrikkunna inthyayile aadya baanku?

ans : bhaaratheeya mahilaa baanku

*bhaaratheeya mahilaa baanku nilavil vannath?

ans : 2013 navambar 19

* keralatthil mahilaa baankinte aadya shaakha?

ans : manakkaadu (thiruvananthapuram)

*munpradhaanamanthi indiraagaandhiyayude 96-aam janmadinatthil udghaadanam cheytha baanku?

ans : bhaaratheeya mahilaa baanku

*bhaaratheeya mahilaabaanku aarambhiccha moonnaamatthe raajyam?

ans : inthya (paakisthaanum daansaaniyayumaanu onnum randum raajyangal)

baankukal -mudraavaakyangal

>esu. Bi. Ai. - pyoor baankimgu natthimgu elsavitthu yu aal da ve,da baanku ophu di koman maan,da baankar du evari inthyan,da neshan baanksu on asu >esu. Bi. Tti. -e longu dredishan ophu drasttu > bhaaratheeya mahilaa baanku-empavaringu vuman >kaanaraa baanku-ittu eesu eesi ttu cheynchu phor dosu hu yu lavu, ttugedar vi kaan >phedaral baanku-yuvar perphekdu baankimgu  paardnar >baanku ophu inthya -rileshanshippu biyondu baankimgu  >ecchu. Di. Ephu. Si-vee andarsttaandu yuvar veldu  >yookko baanku -honezhsu yuvar drasttu >ai. Si. Ai. Si. Ai -khaayal aapka ham he naa

baanku deshasaalkkaranam 


*baanku deshasaalkkaranam nadatthiya pradhaanamanthri?

ans : indiraagaandhi 

*onnaamghatta baanku deshasaalkkaranam nadannath?

ans : 1969 jooly 19(14 baankukal) 

*randaamghatta baanku deshasaalkkaranam nadannath?

ans : 1980 epril 15 ( 6 baankukal) 

*inthyayile deshasaalkrutha baankukalude  ennam?

ans : 20 (2013-l bhaaratheeya mahilaabaanku pravartthanam  aarambhicchappol
deshasaalkkarikkappetta baankukalude  ennam 20 aayi )
*1969 l onnaamghatta baanku deshasaalkkarana  samayatthe dhanakaaryamanthri?

ans : indiraagaandhi 

deshasaalkrutha baankukal            aasthaanangal


*sendral baanku ophu inthya                             mumby

* dena baanku                                                    mumby

*baanku ophu inthya                                           mumby

* yooniyan baanku ophu inthya                           mumby

* inthyan ovarseesu baanku                               chenny 

* inthyan baanku                                                 chenny

* koppareshan baanku                                        mamgalaapuram

* panchaabu naashanal baanku                                nyoodalhi 

*panchaabu aantu sindhu  baanku                            nyoodalhi 

*  oriyantal baanku ophu komezhsu                 nyoodalhi

* baanku ophu baroda                                         vadodara 

* kaanaraa baanku                                                   baamgloor

* sindikkettu baanku                                          manippaal (karnnaadakam)

*alahabaadu baanku                                            kolkkattha

* yunyttadu baanku ophu inthya                            kolkkattha

*yookko baanku                                                  kolkkattha

* baanku ophu mahaaraashdra                                      lokmamgal(poone) 

*vijayaa baanku                                                     baamgloor

* aandhraa baanku                                                    hydaraabaadu 

*bhaaratheeya mahilaa baanku                                       nyoodalhi

*inthyayile aadyatthe e. Di. Em 1987-lmumbyyil thurannath?

ans : di. Honkongu aandu shaanghaayi baankingu korppareshan (hsbc)

*lokatthile aadyatthe ozhukunna e. Di. Em. Thudangiyath?

ans : sttettu ophu inthya (2004) (kocchikkum vyppinumidayil sarvveesu nadatthunna jankaar bottilaayirunnu iau e. Di. Em.)

*lokatthile ettavum uyaram koodiya e. Di. Em. Sthithicheyyunnath?

ans : sikkimile thegu (aaksisu baanku) 

*ettavum kooduthal e. Di. Emmukal pravartthikkunna samsthaanam?

ans : mahaaraashda (randaam sthaanatthu thamizhnaadum moonnaam sthaanam karnnaadakayum) 

*keralatthilaadyamaayi atm aarambhicchath?

ans : britteeshu baanku ophu midil eesttu (1992 -l thiruvananthapuram )

*e. Di. Em. Enna aashayam aadyamaayi konduvannathu ?

ans : loodar jorjju simjijayan  ( (nyooyorkku kemikkal baankinu  vendi 1969-l  dokyudel enna kampani sthaapiccha  dokyudel mesheenaanu ippeaal prachaaratthilullalulla  e. Di. Emmukalude yathaarththa mungaami 

*aadhunika   reethiyilulla e. Di. Em kandupidicchath?

ans : donaardu si. Vaattsel  samsthaanam 

sampoornna  baangimgu 


*inthyayile aadya sampoornna baankimgu  samsthaanam?

ans : keralam 

*ellaa kudumbangalileyum oramgatthinenkilum baanku akkaundu enna nettam kyvariccha inthyayile sampoornna baankimgu jilla?

ans : paalakkaadu 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution