ജി .കെ ക്യാപ്സ്യൂൾ ബാങ്കിങ്

ബാങ്കിങ്


1.ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്ക് ആരംഭിച്ച വർഷം?

Ans: 1935

2.സ്വകാര്യ ബാങ്കായിരുന്ന റിസർവ് ബാങ്കിനെ ദേശസാത്കരിച്ച വർഷം?

Ans: 1949 

3.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനകാര്യവർഷം ഏതാണ്?

Ans: ജൂലായ് 1 മുതൽ ജൂൺ 30 വരെ 

4.ഇന്ത്യയിൽ സ്ഥാപിതമായ ആദ്യബാങ്ക് 

Ans: ഹിന്ദുസ്ഥാൻ ബാങ്ക1770-ൽ സ്ഥാപിതമായി 

5.ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് ലഭിച്ച ബാങ്ക്

Ans: കാനറാ ബാങ്ക്

6.സ്വകാര്യമേഖലയിൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഷെഡ്യൂൾഡ് ബാങ്ക്? 

Ans: സൗത്ത് ഇന്ത്യൻ ബാങ്ക്

7.ഇന്ത്യയിൽ ആദ്യമായി ക്രെഡിറ്റ് കാർഡ് നടപ്പിലാക്കിയ പൊതുമേഖലാ ബാങ്ക്? 

Ans: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 

8.ആദ്യമായി വിദേശത്ത് ശാഖ ആരംഭിച്ച ഇന്ത്യൻ ബാങ്ക്?
ബാങ്ക് ഓഫ് ഇന്ത്യ(1946-ൽ ലണ്ടനിൽ) 
9.ചെക്കിന്റെ കാലാവധി എത്രമാസമാണ്

Ans: 3മൂന്നുമാസം

10.1969-ൽ ബാങ്കുകൾ ആദ്യമായി ദേശസാത്കരിച്ച പ്പോൾ പ്രധാനമന്ത്രി ആരായിരുന്നു? 

Ans: ഇന്ദിരാഗാന്ധി

11.കേരളത്തിൽ ആരംഭിച്ച ആദ്യത്തെ ബാങ്ക്?

Ans: 1899-ൽ ആരംഭിച്ച നെടുങ്ങാടി ബാങ്ക്

12.ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കിന്റെ ആസ്ഥാനനം?  

Ans: മനില

13.EMI എന്തിനെ സൂചിപ്പിക്കുന്നു?

Ans: Equated Monthly Instalment 

14.ബാങ്കിങ് ഓംബുഡ്സ്മാനെ നിയമിക്കുന്നത്? 

Ans: റിസർവ് ബാങ്ക് ഒഫ് ഇന്ത്യ

15.ഇന്ത്യയിൽ ആദ്യമായി പൂട്ടുകളില്ലാത്ത ശാഖ ആരംഭിച്ച ബാങ്ക്'

Ans: യൂക്കോ ബാങ്ക്(മഹാരാഷ്ട്രയിൽ)

16. സംസാരിക്കുന്ന  എ.ടി.എം. ആദ്യമായി സ്ഥാപിച്ച ബാങ്ക്?

Ans: യുണിയൻ ബാങ്ക്

17.IFSC കോഡിന് എത്ര ഡിജിറ്റുകളുണ്ട്?

Ans: 11

18.പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ആസ്ഥാനം?

Ans: ന്യൂഡൽഹി

19.ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ദേശസാത്കരണം നടന്നത്? 

Ans: 1955

20.ഇന്ത്യയിൽ ആദ്യമായി എ.ടി.എം. അവതരിപ്പിച്ചത് ഏത് ബാങ്ക്?

Ans: എച്ച്.എസ്.ബി.സി. (1987-ൽ മുംബൈയിൽ) 

21.ഇന്ത്യൻ ബാങ്കിങ് മേഖലയെക്കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിറ്റി? 

Ans: നരസിംഹം കമ്മിറ്റി 

22.ബ്രിക്സ് രാജ്യങ്ങളുടെ ന്യൂ   ഡെവലപ്മെൻറ് ബാങ്കിന്റെ ആസ്ഥാനം?

Ans: ചൈനയിലെ ഷാങ്ഹായ്
 
23.ഗ്രാമീണ ബാങ്കുകളുടെ ശില്പി?

Ans: മുഹമ്മദ് യൂനുസ്

24.സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ അസോസിയേറ്റഡ് 
ബാങ്കുകൾ ആരംഭിച്ച വർഷം?
Ans: 1959

25.എത്രാം പഞ്ചവത്സര പദ്ധതിക്കാലത്താണ് ഇന്ദിരാഗാന്ധി 14 ബാങ്കുകളെ ദേശസത്കരിച്ചത്?

Ans: 4-മത്തെ പദ്ധതി

26.മഹാത്മാഗാന്ധി ഉദ്ഘാടനം ചെയ്ത ബാങ്ക്?

Ans: യുണിയൻ ബാങ്ക് ഓഫ് ഇന്ത്യ 1919-ൽ 

27.നബാർഡ് സ്ഥാപിച്ച വർഷം?

Ans: 1982

28.ലാലാ ലജ്പത്റായി ലാഹോറിൽ ആരംഭിച്ച ബാങ്ക്?

Ans: പഞ്ചാബ് നാഷണൽ ബാങ്ക്.

ഇൻഷുറൻസ്


29.ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനി? 

Ans: 1818-ൽ കൊൽക്കത്തയിൽ ആരംഭിച്ച ഓറിയൻറൽ ലൈഫ് ഇൻഷുറൻസ് കമ്പനി. 

30.ഇന്ത്യയിലെ ലൈഫ് ഇൻഷുറൻസ് ദേശസാത്കരിച്ചത്?

Ans: 1956 ജനവരി 19

31. ഇന്ത്യയിൽ  ജനറൽ ഇൻഷുറൻസ് ദേശസാത്കരിച്ചത്?

Ans: 1972

32.മഹാകവി രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച ഇൻഷുറൻസ് കമ്പനി?

Ans: ഹിന്ദുസ്ഥാൻ കോ-ഓപ്പറേറ്റീവ് ഇൻഷുറൻസ് കമ്പനി.

33.IRDA(Insurance Regulatory and Development Authority)ആരംഭിച്ചത്?

Ans: 1999

34.ജനറൽ ഇൻഷുറൻസ്  കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

Ans: മുംബൈ

35.ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിച്ച വർഷം?

Ans: 1956 

36.ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

Ans:  മുംബൈ

37.ഇ.എസ്.ഐ. ദിനമായി ആചരിക്കുന്നത്? 

Ans: ഫിബ്രവരി 24, 

38.കയറ്റുമതിക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന സ്ഥാപനം?

Ans: ഇ.സി.ജി.സി. ലിമിറ്റഡ്(ECGCLtd) 

39.നാഷണൽ അഗ്രികൾച്ചറൽ ഇൻഷുറൻസ് സ്കീം ആരംഭിച്ചത്?

Ans: 1999


Manglish Transcribe ↓


baankingu


1. Inthyayude kendrabaankaaya risarvu baanku aarambhiccha varsham?

ans: 1935

2. Svakaarya baankaayirunna risarvu baankine deshasaathkariccha varsham?

ans: 1949 

3. Risarvu baanku ophu inthyayude dhanakaaryavarsham ethaan?

ans: joolaayu 1 muthal joon 30 vare 

4. Inthyayil sthaapithamaaya aadyabaanku 

ans: hindusthaan baanka1770-l sthaapithamaayi 

5. Inthyayil aadyamaayi ai. Esu. O. Sarttiphikkattu labhiccha baanku

ans: kaanaraa baanku

6. Svakaaryamekhalayil aarambhiccha keralatthile aadyatthe shedyooldu baanku? 

ans: sautthu inthyan baanku

7. Inthyayil aadyamaayi kredittu kaardu nadappilaakkiya pothumekhalaa baanku? 

ans: sendral baanku ophu inthya 

8. Aadyamaayi videshatthu shaakha aarambhiccha inthyan baanku?
baanku ophu inthya(1946-l landanil) 
9. Chekkinte kaalaavadhi ethramaasamaanu

ans: 3moonnumaasam

10. 1969-l baankukal aadyamaayi deshasaathkariccha ppol pradhaanamanthri aaraayirunnu? 

ans: indiraagaandhi

11. Keralatthil aarambhiccha aadyatthe baanku?

ans: 1899-l aarambhiccha nedungaadi baanku

12. Eshyan devalapmenru baankinte aasthaananam?  

ans: manila

13. Emi enthine soochippikkunnu?

ans: equated monthly instalment 

14. Baankingu ombudsmaane niyamikkunnath? 

ans: risarvu baanku ophu inthya

15. Inthyayil aadyamaayi poottukalillaattha shaakha aarambhiccha baanku'

ans: yookko baanku(mahaaraashdrayil)

16. Samsaarikkunna  e. Di. Em. Aadyamaayi sthaapiccha baanku?

ans: yuniyan baanku

17. Ifsc kodinu ethra dijittukalundu?

ans: 11

18. Panchaabu naashanal baankin്re aasthaanam?

ans: nyoodalhi

19. Impeeriyal baanku ophu inthyayude deshasaathkaranam nadannath? 

ans: 1955

20. Inthyayil aadyamaayi e. Di. Em. Avatharippicchathu ethu baanku?

ans: ecchu. Esu. Bi. Si. (1987-l mumbyyil) 

21. Inthyan baankingu mekhalayekkuricchu padtikkaan niyamikkappetta kammitti? 

ans: narasimham kammitti 

22. Briksu raajyangalude nyoo   devalapmenru baankinte aasthaanam?

ans: chynayile shaanghaayu
 
23. Graameena baankukalude shilpi?

ans: muhammadu yoonusu

24. Sttettbaanku ophu inthya asosiyettadu 
baankukal aarambhiccha varsham?
ans: 1959

25. Ethraam panchavathsara paddhathikkaalatthaanu indiraagaandhi 14 baankukale deshasathkaricchath?

ans: 4-matthe paddhathi

26. Mahaathmaagaandhi udghaadanam cheytha baanku?

ans: yuniyan baanku ophu inthya 1919-l 

27. Nabaardu sthaapiccha varsham?

ans: 1982

28. Laalaa lajpathraayi laahoril aarambhiccha baanku?

ans: panchaabu naashanal baanku.

inshuransu


29. Inthyayile aadyatthe lyphu inshuransu kampani? 

ans: 1818-l kolkkatthayil aarambhiccha oriyanral lyphu inshuransu kampani. 

30. Inthyayile lyphu inshuransu deshasaathkaricchath?

ans: 1956 janavari 19

31. Inthyayil  janaral inshuransu deshasaathkaricchath?

ans: 1972

32. Mahaakavi raveendranaatha daagor sthaapiccha inshuransu kampani?

ans: hindusthaan ko-opparetteevu inshuransu kampani.

33. Irda(insurance regulatory and development authority)aarambhicchath?

ans: 1999

34. Janaral inshuransu  korppareshan ophu inthyayude aasthaanam?

ans: mumby

35. Lyphu inshuransu korppareshan ophu inthya sthaapiccha varsham?

ans: 1956 

36. Lyphu inshuransu korppareshan ophu inthyayude aasthaanam?

ans:  mumby

37. I. Esu. Ai. Dinamaayi aacharikkunnath? 

ans: phibravari 24, 

38. Kayattumathikku inshuransu pariraksha nalkunna sthaapanam?

ans: i. Si. Ji. Si. Limittadu(ecgcltd) 

39. Naashanal agrikalccharal inshuransu skeem aarambhicchath?

ans: 1999
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution