ബാങ്കിങ്
1.ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്ക് ആരംഭിച്ച വർഷം?

Ans: 1935

2.സ്വകാര്യ ബാങ്കായിരുന്ന റിസർവ് ബാങ്കിനെ ദേശസാത്കരിച്ച വർഷം?

Ans: 1949 

3.റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..................

1.'കനാലുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്? 

Ans: പാകിസ്താൻ

2.ഏതൊക്കെ രാജ്യങ്ങളെയാണ്  38-ാം സമാന്തര രേഖ വേർതിരിക്കുന്നത്? 

Ans: ഉത്തര കൊറിയ, ദക്ഷിണ കൊറിയ 

3.ഏത് രാജ്യത്തിന്റെ ഔദ്യ..................

1.ആഗോളതാപനത്തിനെതിരെ ലോകശ്രദ്ധ ആകർഷിക്കുവാൻ 2009 ഡിസംബറിൽ എവറസ്റ്റ് കൊട
മുടിയിൽ മന്ത്രിസഭായോഗം നടത്തിയ രാജ്യം? 
Ans: നേപ്പാൾ 

2.ആഗോളതാപനത്തിന്റെ കെടുതികളിൽ നിന്നും രാജ്യത്തെ രക്ഷ..................

1.യു.എസ്.എ.യിൽ 50 സ്റ്റേറ്റുകളാണുള്ളത്. അലാസ്കയാണ് ഏറ്റവും വലിയ അമേരിക്കൻ സംസ്ഥാനം. റോഡ് ഐലൻറാണ് ഏറ്റവും ചെറുത് 

2.ഏറ്റവും ഒടുവിൽ രൂപംകൊണ്ട അമേരിക്കൻ സംസ്ഥാനം? 

Ans: ഹവായ് . 

3.മൂന്നു ത..................

1.മൂന്ന് തലസ്ഥാനങ്ങൾ ഉള്ള ലോകത്തിലെ ഏക രാജ്യം? 

2.'സിറ്റി ഓഫ് റോസസ്’ എന്നറിയപ്പെടുന്ന ദക്ഷി ണാഫ്രിക്കയുടെ നിയമതലസ്ഥാനമേത്? 

3."ലോകത്തിന്റെ ഫാഷൻ തലസ്ഥാനം' എന്നറിയപ്പെടുന്ന നഗരമേത്? [..................
മധ്യകാലലോകം 
1.എ.ഡി.476-ൽ റോമിനെ ആക്രമിച്ചു കീഴടക്കിയ ജനതയാര്?

2.പ്രാചീന ലോകചരിത്രത്തിന്റെ അന്ത്യം കുറിച്ച സംഭവമായി അറിയപ്പെടുന്നതേത്?

3.യേശുക്രിസ്തു ജനിക്കുമ്പോൾ റോമാചക..................
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution