രാജ്യങ്ങളുടെ ചോദ്യോത്തരങ്ങൾ 2


1.ആഗോളതാപനത്തിനെതിരെ ലോകശ്രദ്ധ ആകർഷിക്കുവാൻ 2009 ഡിസംബറിൽ എവറസ്റ്റ് കൊട
മുടിയിൽ മന്ത്രിസഭായോഗം നടത്തിയ രാജ്യം? 
Ans: നേപ്പാൾ 

2.ആഗോളതാപനത്തിന്റെ കെടുതികളിൽ നിന്നും രാജ്യത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് സമുദ്രത്തിനടിയിൽ 2009 ഒക്ടോബറിൽ മാന്ത്രിസഭായോഗം  നടത്തിയ രാജ്യം?

Ans: മാലദ്വീപ്

3.കാലാവസ്ഥ വ്യതിയാനത്തിനെതിരെ  പാലമെൻറിൽ നിയമനിർമാണം നടത്തിയ ആദ്യ രാജ്യം? 

Ans: കാനഡ 

4.’യൂറോപ്പിലെ രോഗി' എന്നറിയപ്പെട്ട രാജ്യം? 

Ans: തുർക്കി 

5.’ഏഷ്യയിലെ രോഗി'എന്നറിയപ്പെടുന്ന രാജ്യം? 

Ans: മ്യാൻമർ 

6.ഈഫൽഗോപുരം ഏതുരാജ്യത്താണ്? 

Ans: ഫ്രാൻസ്(പാരിസ്) 

7.സ്റ്റാച്യു ഓഫ് ലിബർട്ടി അമേരിക്കയ്ക്ക് സമ്മാനിച്ച  രാജ്യം? 

Ans: ഫ്രാൻസ് 

8.ചെരിയുന്ന ഗോപുരം ഏതുരാജ്യത്താണ്? 

Ans: ഇറ്റലി (പിസ) 

9.ലാറ്റിൻ ഔദ്യോഗിക ഭാഷയായ ഏകരാജ്യം? 

Ans: വത്തിക്കാൻ 

10.ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യം? 

Ans: കാനഡ 

11.'ജൂനിയർ അമേരിക്ക' എന്നറിയപ്പെടുന്ന രാജ്യം? 

Ans: കാനഡ 

12.ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന ഏതു രാജ്യത്തിന്റേതാണ്?

Ans: അമേരിക്ക

13.പട്ടാളത്തെ ഒഴിവാക്കിയ ആദ്യ രാജ്യമേത്? 

Ans: കോസ്റ്റാറിക്ക

14.ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ചത് ഏത് രാജ്യത്താണ്?

Ans: മെക്സിക്കോ

15.’ലോകത്തിന്റെ സംഭരണശാല’ എന്നറിയപ്പെട്ട രാജ്യമേത്?

Ans: മെക്സിക്കോ

16.ഏത് രാഷ്ട്രത്തലവന്റെ ഔദ്യോഗിക വസതിയാണ് 
വൈറ്റ്ഹൗസ്? 
Ans: അമേരിക്കൻ പ്രസിഡൻറ്

17.49-ാം സമാന്തരം അഥവാ മെഡിസിൻ ലൈൻ വേർതിരിക്കുന്നത് ഏതൊക്കെ രാജ്യങ്ങളെ? 

Ans: അമേരിക്ക, കാനഡ

18.'പറക്കും മത്സ്യങ്ങളുടെ നാട്? 

Ans: ബാർബഡോസ് 

19.വസന്തത്തിന്റെ നാട്  എന്നറിയപ്പെടുന്നത്?

Ans: ജമൈക്ക 

20.ലോകത്തിലെ ആദ്യത്തെ വനിതാപ്രസിഡൻറായ മരിയ ഇസബെൽ പെറോൺ ഭരണം നടത്തിയ  രാജ്യം? 

Ans: അർജന്റീന 

21.'ഫുട്ബോൾ കൺട്രി’ എന്നറിയപ്പെടുന്ന രാജ്യം?

Ans: ബ്രസീൽ

22.വലുപ്പം, ജനസംഖ്യ എന്നിവയിൽ ലോകത്ത് അഞ്ചാംസ്ഥാനമുള്ള രാജ്യം?

Ans: ബ്രസീൽ

23.ചണം ഉത്പാദനത്തിൽ ഒന്നാമതുള്ള ലോകരാജ്യം? 

Ans: ഇന്ത്യ

24.ശ്രീനാരായണ ഗുരുവിന്റെ സ്മരണാർഥം തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ ആദ്യത്തെ വിദേശരാജ്യം? 

Ans: ശ്രീലങ്ക

25.ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള  ഭൂഖണ്ഡം?

Ans: ആഫ്രിക്ക (54 രാജ്യങ്ങൾ)

26.ആഫ്രിക്കാ ഭൂഖണ്ഡത്തിലെ ഏറ്റവും വലുപ്പം കൂടിയ രാജ്യം?

Ans: അൾജീരിയ 

27.ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം?

Ans: നൈജീരിയ

28.ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗമായ ഏറ്റവും ചെറിയ രാജ്യം?

Ans: സെയ്‌ഷെൽസ്

29.'ഗോൾഡ് കോസ്റ്റ്' എന്നറിയപ്പെട്ടിരുന്ന രാജ്യം?

Ans: ഘാന

30.ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത തടാകങ്ങളിൽ ഒന്നായ വോൾട്ടാ തടാകം ഏത് രാജ്യത്താണ്?

Ans: ഘാന

31.കൊളോണിയൽ ഭരണത്തിൽനിന്നും സ്വതന്ത്രമായ ആദ്യത്തെ ആഫ്രിക്കൻ  രാജ്യമേത്?

Ans: എത്യോപ്യ

32.'കാപ്പിയുടെ ജൻമനാട്’ എന്നറിയപ്പെടുന്ന രാജ്യം? 

Ans: എത്യോപ്യ

33.’മഴ’ എന്നർഥം വരുന്ന 'പുല' ഏതുരാജ്യത്തെ കറൻസിയാണ്?

Ans: ബോട്സ്വാന

34.ഐക്യരാഷ്ട്രസഭാ അംഗത്വത്തിൽ നിന്നും സ്വമേധയാ പിൻവാങ്ങിയിട്ടുള്ള ഏകരാജ്യമേത്?

Ans: ഇൻഡോനീഷ്യ

35.'സത്യസന്ധൻമാരുടെ നാട്'എന്നറിയപ്പെട്ട ആഫ്രിക്കൻ രാജ്യം?

Ans: ബുർക്കിനഫാസോ

36.'ആഫ്രിക്കയുടെ കൊമ്പ്'എന്നറിയപ്പെടുന്ന രാജ്യം?

Ans: സൊമാലിയ 

37. 'ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ് എന്നറിയപ്പെടുന്ന
രാജ്യം?
Ans: ജിബൂട്ടി 

38.ഏറ്റവും കൂടുതൽ കൊക്കോ ഉത്പാദിപ്പിക്കുന്ന രാജ്യം?

Ans: ഐവറികോസ്റ്റ്

39.‘ആഫ്രിക്കയുടെ നിലച്ച ഹൃദയം’ എന്നറിയപ്പെടുന്ന രാജ്യം?

Ans: ചാഢ്

40.‘ആഫ്രിക്കയുടെ ഹൃദയം' ഏത് രാജ്യമാണ്?
Ans: ബുറുണ്ടി

41.ഏത് രാജ്യമാണ് 'ആഫ്രിക്കയുടെ തടവറ' എന്ന് കുപ്രസിദ്ധം?

Ans: ഇക്വറ്റോറിയൽ ഗിനിയ

42.സ്റ്റാച്യു ഓഫ് ലിബർട്ടി അമേരിക്കയിലെ ഏതു നഗരത്തിലാണ്?

Ans: ന്യൂയോർക്ക്

43.ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള രാജ്യം?

Ans: കാനഡ 

44.ഏതു രാജ്യത്തിന്റെ ദേശീയപതാകയാണ് 'ഓൾഡ് ഗ്ലോറി’?

Ans: അമേരിക്ക

45.എെക്യരാഷ്ട്ര  സംഘടനയിൽ ഏറ്റവും ഒടുവിലായി അംഗമായ രാജ്യം?

Ans: ദക്ഷിണസുഡാൻ (2011 ജൂലായ്)

46.ഏത് രാജ്യത്തെ സ്വാതന്ത്ര്യസമരമാണ് ക്വാമി എൻ ക്രൂമ നയിച്ചത്?

Ans: ഘാന

47.ആഫ്രിക്കയിലെ ഏറ്റവും പഴയ റിപ്പബ്ലിക്ക് ഏത്? 

Ans: ലൈബീരിയ

48.അമേരിക്കയിലെ അടിമത്വത്തിൽ നിന്നും മോചിതരായെത്തിയ കറുത്തവർഗക്കാർ സ്ഥാപിച്ച ആഫ്രിക്കൻ രാജ്യം? 

Ans: ലൈബീരിയ 

49.'ആഫ്രിക്കയിലെ ഉരുക്കുവനിത' എന്നറിയപ്പെടുന്ന എലൻ ജോൺസൺ സർലീഫ് ഏതുരാജ്യത്തെ നേതാവാണ് ? 

Ans: ലൈബീരിയ. 

50.പ്രശസ്ത പരിസ്ഥിതി പ്രവർത്തകയായിരുന്ന വംഗാരി മാതായി ഏത് രാജ്യക്കാരിയായിരുന്നു? 

Ans: കെനിയ  

51.'ആഫ്രിക്കയിലെ ചെറുഇന്ത്യ' എന്നറിയപ്പെടുന്ന രാജ്യം? 

Ans: മൗറീഷ്യസ് 

52.വംശനാശം സംഭവിച്ച ഡോഡോപ്പക്ഷികൾ ഏത് രാജ്യത്താണ് ഉണ്ടായിരുന്നത്? 

Ans: മൗറീഷ്യസ് 

53.ഏത് രാജ്യത്തിന്റെ സ്വാതന്ത്ര്യപ്പോരാട്ടത്തിനാണ് സാം നുജോമ നേതൃത്വം നൽകിയത്? 

Ans: നമീബിയ  

54.ബ്രിട്ടീഷുകാർക്കെതിരെ 'മൗ മൗലഹള' നടന്ന രാജ്യമേത്?

Ans: കെനിയ 

55.'മഴവിൽദേശം' എന്നറിയപ്പെടുന്ന ആഫ്രിക്കൻ രാജ്യമേത്? 

Ans: ദക്ഷിണാഫ്രിക്ക 

56.'ആഫ്രിക്കയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ' എന്നറിയപ്പെടുന്ന ജൂലിയസ് നെരേര ഏതു രാജ്യത്തെ നേതാവായിരുന്നു? 

Ans: ടാൻസാനിയ 

57.'സതേൺ റൊഡേഷ്യ' എന്നറിയപ്പെട്ട രാജ്യമേത്? 

Ans: സിംബാംബ്വെ 

58.ഏത് രാജ്യത്തിന്റെ രാഷ്ട്രപിതാവായിരുന്നുകെന്നത്ത് കൗണ്ട? 

Ans: സാംബിയ  

59.ഈദി അമീൻ ഏതുരാജ്യത്തെ ഏകാധിപതി ആയിരുന്നു? 

Ans: ഉഗാണ്ട 

60.ഏത് രാജ്യത്തെ സ്വാതന്ത്ര്യസമരത്തിനാണ് നെൽസൺ മണ്ടേല നേതൃത്വം നൽകിയത്? 

Ans: ദക്ഷിണാഫ്രിക്ക 

61.'നദികളുടെയും കൈവഴികളുടെയും നാട് എന്നറിയപ്പെടുന്ന രാജ്യം ? 

Ans: ബംഗ്ലാദേശ് 

62.'പാവങ്ങളുടെ ബാങ്കർ' എന്നറിയപ്പെടുന്ന മുഹമ്മദ് യൂനുസ് ഏതു രാജ്യക്കാരനാണ്? 

Ans: ബംഗ്ലാദേശ് 

63.'ഇടിമിന്നലിന്റെ നാട്? 

Ans: ഭൂട്ടാൻ 

64.ലോകത്തിലെ  ഏറ്റവും വലിയ ക്ഷേത്രമായ ആങ്കോർവാത് ഏത് രാജ്യത്താണ്? 

Ans: കംബോഡിയ 

65.ലോകജനസംഖ്യയിൽ ഒന്നാമതുള്ള രാജ്യം ഏതാണ്? 

Ans: ചൈന 

66.ഏറ്റവുമധികം രാജ്യങ്ങളുമായി കരയതിർത്തിയുള്ള രാജ്യങ്ങൾ ഏവ?

Ans: റഷ്യ, ചൈന

67.ലോകത്തിലെ ഏറ്റവും വലിയ നിയമനിർമാണസഭയായ നാഷണൽ പീപ്പിൾസ് കോൺഗ്രസ് ഏതു രാജ്യത്തിന്റേറതാണ്?

Ans: ചൈനയുടെ 

68.ലോകാദ്ഭുതങ്ങളിലൊന്നായ വൻമതിൽ സ്ഥിതിചെയ്യുന്ന രാജ്യമേത്?

Ans: ചൈന

69.ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയായ ത്രീ ഗോർജസ് അണക്കെട്ട് ഏതുരാജ്യത്താണ്?

Ans: ചൈന

70.21-ാം നൂറ്റാണ്ടിൽ പിറവിയെടുത്ത ആദ്യത്തെ രാജ്യം? 

Ans: കിഴക്കൻ തിമൂർ 

71.പോർച്ചുഗീസ് സംസാരഭാഷയായ ഏഷ്യയിലെ ഏകരാജ്യം?

Ans: കിഴക്കൻ തിമൂർ

72.2003-ൽ 'റോസ് വിപ്ലവം’ എന്നറിയപ്പെട്ട ജനകീയ പ്രക്ഷോഭം നടന്ന രാജ്യം?

Ans: ജോർജിയ 

73.ഭൂമധ്യരേഖ കടന്നുപോകുന്ന ഏഷ്യയിലെ ഏക രാജ്യം?

Ans: ഇൻഡൊനീഷ്യ

74.ഏറ്റവുമധികം മുസ്ലിം ജനസംഖ്യയുള്ള രാജ്യം?

Ans: ഇൻഡൊനീഷ്യ 

75.ഏതു രാജ്യത്തിന്റെ സ്വാതന്ത്ര്യസമരമാണ് അഹമ്മദ് സുകാർണോ നയിച്ചത്? 

Ans: ഇൻഡൊനീഷ്യ

76.ഹീബ്രു ഏതു രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയാണ്?

Ans: ഇസ്രായേൽ

77.പാഴ്സിമതം, ബഹായിമതം എന്നിവ ഉടലെടുത്തത് എതു രാജ്യത്താണ്?

Ans: ഇറാൻ

78.‘ഉദയസൂര്യന്റെ നാട്’ എന്നറിയപ്പെടുന്ന രാജ്യം?
Ans: ജപ്പാൻ 

79.ചക്രവർത്തി എന്ന പേരിൽ രാജവാഴ്ചയുള്ള ഏക രാജ്യമേത്?

Ans: ജപ്പാൻ

80.‘എട്ടാമത്തെ ഭൂഖണ്ഡം' എന്നറിയപ്പെടുന്ന ആഫ്രിക്കൻ രാജ്യം?

Ans: മഡഗാസ്കർ

81.ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം?

Ans: ഇൻഡൊനീഷ്യ

82.ലോകത്തിലെ ഏക ജൂതരാഷ്ട്രം?

Ans: ഇസ്രായേൽ

83.ലോകത്തിലെ ഏറ്റവും പഴക്കമുള്ള രാജവാഴ്ച ഏതു രാജ്യത്തെയാണ് ?

Ans: ജപ്പാനിലെ

84.ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയഗാനമായ ‘കിമി ഗായോ’ ഏതുരാജ്യത്തിന്റേതാണ്? 

Ans: ജപ്പാൻ

85.ലോകത്ത് ആദ്യമായി ആറ്റംബോംബ് പ്രയോഗിച്ച  രാജ്യം?

Ans: അമേരിക്ക 

86.ആദ്യമായി ആറ്റംബോംബ് വീണ രാജ്യം?

Ans: ജപ്പാൻ 

87.സുമോഗുസ്തി ഏതു രാജ്യത്തെ കായികവിനോദമാണ്?

Ans: ജപ്പാൻ 

88.‘കിമോണോ' എന്നറിയപ്പെടുന്ന പരമ്പരാഗത വസ്ത്രധാരണരീതി ഏതു രാജ്യത്തെതാണ്?

Ans: ജപ്പാൻ 

89.വൃക്ഷങ്ങളെ മുരടിപ്പിച്ചു വളർത്തുന്ന 'ബോൺ സായ് സമ്പ്രദായം' ഉടലെടുത്ത രാജ്യം?

Ans: ജപ്പാൻ

90.ഏതു രാജ്യത്തെ പുഷ്ടാലങ്കാരരീതിയാണ് ഇക്ക്ബാന ?

Ans: ജപ്പാൻ 

91.ലോകത്തിലെ ഏറ്റവും വലിയ കരബന്ധിതരാജ്യം ഏതാണ്?

Ans: കസാഖ്സ്താൻ 

92.ലോകത്തിലെ ഏറ്റവും പഴയ ബഹിരാകാശ വിക്ഷേപണകേന്ദ്രമായ ബൈക്കനൂർ ഏത് രാജ്യത്താണ്? 

Ans: കസാഖ്സ്താൻ

93.ലോകത്തിലെ ഏറ്റവും മുല്യമുള്ള കറൻസി ഏത് രാജ്യത്തിന്റെതാണ്?

Ans: കുവൈത്ത്

94."ടുലിപ് വിപ്ലവം" എന്നറിയപ്പെട്ട ജനകീയ പ്രക്ഷോഭം 2005-ൽ അരങ്ങേറിയ രാജ്യം?

Ans: കിർഗിസ്താൻ

95.ആയിരം ആനകളുടെ നാട്' എന്നറിയപ്പെടുന്ന രാജ്യം?

Ans:  ലാവോസ് .

96.'മെഡിറ്ററേനിയന്റെ മുത്ത് എന്നറിയപ്പെടുന്ന രാജ്യം?

Ans: ലെബനൻ

97.തിരഞ്ഞെടുക്കപ്പെടുന്ന രാജാവുള്ള ഏകരാജ്യം? 

Ans: മലേഷ്യ

98.ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം?

Ans: മാലദ്വീപ്

99.ഏതുരാജ്യത്തെ പ്രധാന ഭാഷയാണ് ദിവേഹി? 

Ans: മാലദ്വീപ്

100.ഏതു രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രക്ഷോഭത്തിനാണ് ആങ്സാൻ സൂചി നേതൃത്വംനൽകിയത്? 

Ans: മ്യാൻമർ


Manglish Transcribe ↓



1. Aagolathaapanatthinethire lokashraddha aakarshikkuvaan 2009 disambaril evarasttu koda
mudiyil manthrisabhaayogam nadatthiya raajyam? 
ans: neppaal 

2. Aagolathaapanatthinte keduthikalil ninnum raajyatthe rakshikkanamennaavashyappettu samudratthinadiyil 2009 okdobaril maanthrisabhaayogam  nadatthiya raajyam?

ans: maaladveepu

3. Kaalaavastha vyathiyaanatthinethire  paalamenril niyamanirmaanam nadatthiya aadya raajyam? 

ans: kaanada 

4.’yooroppile rogi' ennariyappetta raajyam? 

ans: thurkki 

5.’eshyayile rogi'ennariyappedunna raajyam? 

ans: myaanmar 

6. Eephalgopuram ethuraajyatthaan? 

ans: phraansu(paarisu) 

7. Sttaachyu ophu libartti amerikkaykku sammaaniccha  raajyam? 

ans: phraansu 

8. Cheriyunna gopuram ethuraajyatthaan? 

ans: ittali (pisa) 

9. Laattin audyogika bhaashayaaya ekaraajyam? 

ans: vatthikkaan 

10. Lokatthile randaamatthe valiya raajyam? 

ans: kaanada 

11.'jooniyar amerikka' ennariyappedunna raajyam? 

ans: kaanada 

12. Lokatthile aadyatthe likhitha bharanaghadana ethu raajyatthintethaan?

ans: amerikka

13. Pattaalatthe ozhivaakkiya aadya raajyameth? 

ans: kosttaarikka

14. Harithaviplavatthinu thudakkam kuricchathu ethu raajyatthaan?

ans: meksikko

15.’lokatthinte sambharanashaala’ ennariyappetta raajyameth?

ans: meksikko

16. Ethu raashdratthalavante audyogika vasathiyaanu 
vytthaus? 
ans: amerikkan prasidanru

17. 49-aam samaantharam athavaa medisin lyn verthirikkunnathu ethokke raajyangale? 

ans: amerikka, kaanada

18.'parakkum mathsyangalude naad? 

ans: baarbadosu 

19. Vasanthatthinte naadu  ennariyappedunnath?

ans: jamykka 

20. Lokatthile aadyatthe vanithaaprasidanraaya mariya isabel peron bharanam nadatthiya  raajyam? 

ans: arjanteena 

21.'phudbol kandri’ ennariyappedunna raajyam?

ans: braseel

22. Valuppam, janasamkhya ennivayil lokatthu anchaamsthaanamulla raajyam?

ans: braseel

23. Chanam uthpaadanatthil onnaamathulla lokaraajyam? 

ans: inthya

24. Shreenaaraayana guruvinte smaranaartham thapaal sttaampu puratthirakkiya aadyatthe videsharaajyam? 

ans: shreelanka

25. Ettavum kooduthal raajyangalulla  bhookhandam?

ans: aaphrikka (54 raajyangal)

26. Aaphrikkaa bhookhandatthile ettavum valuppam koodiya raajyam?

ans: aljeeriya 

27. Aaphrikkayile ettavum janasamkhya koodiya raajyam?

ans: nyjeeriya

28. Aaphrikkan bhookhandatthinte bhaagamaaya ettavum cheriya raajyam?

ans: seyshelsu

29.'goldu kosttu' ennariyappettirunna raajyam?

ans: ghaana

30. Lokatthile ettavum valiya manushyanirmitha thadaakangalil onnaaya volttaa thadaakam ethu raajyatthaan?

ans: ghaana

31. Koloniyal bharanatthilninnum svathanthramaaya aadyatthe aaphrikkan  raajyameth?

ans: ethyopya

32.'kaappiyude janmanaad’ ennariyappedunna raajyam? 

ans: ethyopya

33.’mazha’ ennartham varunna 'pula' ethuraajyatthe karansiyaan?

ans: bodsvaana

34. Aikyaraashdrasabhaa amgathvatthil ninnum svamedhayaa pinvaangiyittulla ekaraajyameth?

ans: indoneeshya

35.'sathyasandhanmaarude naadu'ennariyappetta aaphrikkan raajyam?

ans: burkkinaphaaso

36.'aaphrikkayude kompu'ennariyappedunna raajyam?

ans: seaamaaliya 

37. 'aaphrikkayude panayappetta kompu ennariyappedunna
raajyam?
ans: jibootti 

38. Ettavum kooduthal kokko uthpaadippikkunna raajyam?

ans: aivarikosttu

39.‘aaphrikkayude nilaccha hrudayam’ ennariyappedunna raajyam?

ans: chaaddu

40.‘aaphrikkayude hrudayam' ethu raajyamaan? Ans: burundi

41. Ethu raajyamaanu 'aaphrikkayude thadavara' ennu kuprasiddham?

ans: ikvattoriyal giniya

42. Sttaachyu ophu libartti amerikkayile ethu nagaratthilaan?

ans: nyooyorkku

43. Ettavum kooduthal samudratheeramulla raajyam?

ans: kaanada 

44. Ethu raajyatthinte desheeyapathaakayaanu 'oldu glori’?

ans: amerikka

45. Eekyaraashdra  samghadanayil ettavum oduvilaayi amgamaaya raajyam?

ans: dakshinasudaan (2011 joolaayu)

46. Ethu raajyatthe svaathanthryasamaramaanu kvaami en krooma nayicchath?

ans: ghaana

47. Aaphrikkayile ettavum pazhaya rippablikku eth? 

ans: lybeeriya

48. Amerikkayile adimathvatthil ninnum mochitharaayetthiya karutthavargakkaar sthaapiccha aaphrikkan raajyam? 

ans: lybeeriya 

49.'aaphrikkayile urukkuvanitha' ennariyappedunna elan jonsan sarleephu ethuraajyatthe nethaavaanu ? 

ans: lybeeriya. 

50. Prashastha paristhithi pravartthakayaayirunna vamgaari maathaayi ethu raajyakkaariyaayirunnu? 

ans: keniya  

51.'aaphrikkayile cheruinthya' ennariyappedunna raajyam? 

ans: maureeshyasu 

52. Vamshanaasham sambhaviccha dodoppakshikal ethu raajyatthaanu undaayirunnath? 

ans: maureeshyasu 

53. Ethu raajyatthinte svaathanthryapporaattatthinaanu saam nujoma nethruthvam nalkiyath? 

ans: nameebiya  

54. Britteeshukaarkkethire 'mau maulahala' nadanna raajyameth?

ans: keniya 

55.'mazhavildesham' ennariyappedunna aaphrikkan raajyameth? 

ans: dakshinaaphrikka 

56.'aaphrikkayude manasaakshi sookshippukaaran' ennariyappedunna jooliyasu nerera ethu raajyatthe nethaavaayirunnu? 

ans: daansaaniya 

57.'sathen rodeshya' ennariyappetta raajyameth? 

ans: simbaambve 

58. Ethu raajyatthinte raashdrapithaavaayirunnukennatthu kaunda? 

ans: saambiya  

59. Eedi ameen ethuraajyatthe ekaadhipathi aayirunnu? 

ans: ugaanda 

60. Ethu raajyatthe svaathanthryasamaratthinaanu nelsan mandela nethruthvam nalkiyath? 

ans: dakshinaaphrikka 

61.'nadikaludeyum kyvazhikaludeyum naadu ennariyappedunna raajyam ? 

ans: bamglaadeshu 

62.'paavangalude baankar' ennariyappedunna muhammadu yoonusu ethu raajyakkaaranaan? 

ans: bamglaadeshu 

63.'idiminnalinte naad? 

ans: bhoottaan 

64. Lokatthile  ettavum valiya kshethramaaya aankorvaathu ethu raajyatthaan? 

ans: kambodiya 

65. Lokajanasamkhyayil onnaamathulla raajyam ethaan? 

ans: chyna 

66. Ettavumadhikam raajyangalumaayi karayathirtthiyulla raajyangal eva?

ans: rashya, chyna

67. Lokatthile ettavum valiya niyamanirmaanasabhayaaya naashanal peeppilsu kongrasu ethu raajyatthinterathaan?

ans: chynayude 

68. Lokaadbhuthangalilonnaaya vanmathil sthithicheyyunna raajyameth?

ans: chyna

69. Lokatthile ettavum valiya jalavydyuthapaddhathiyaaya three gorjasu anakkettu ethuraajyatthaan?

ans: chyna

70. 21-aam noottaandil piraviyeduttha aadyatthe raajyam? 

ans: kizhakkan thimoor 

71. Porcchugeesu samsaarabhaashayaaya eshyayile ekaraajyam?

ans: kizhakkan thimoor

72. 2003-l 'rosu viplavam’ ennariyappetta janakeeya prakshobham nadanna raajyam?

ans: jorjiya 

73. Bhoomadhyarekha kadannupokunna eshyayile eka raajyam?

ans: indoneeshya

74. Ettavumadhikam muslim janasamkhyayulla raajyam?

ans: indoneeshya 

75. Ethu raajyatthinte svaathanthryasamaramaanu ahammadu sukaarno nayicchath? 

ans: indoneeshya

76. Heebru ethu raajyatthinte audyogika bhaashayaan?

ans: israayel

77. Paazhsimatham, bahaayimatham enniva udaledutthathu ethu raajyatthaan?

ans: iraan

78.‘udayasooryante naad’ ennariyappedunna raajyam? Ans: jappaan 

79. Chakravartthi enna peril raajavaazhchayulla eka raajyameth?

ans: jappaan

80.‘ettaamatthe bhookhandam' ennariyappedunna aaphrikkan raajyam?

ans: madagaaskar

81. Lokatthile ettavum valiya dveepasamooham?

ans: indoneeshya

82. Lokatthile eka jootharaashdram?

ans: israayel

83. Lokatthile ettavum pazhakkamulla raajavaazhcha ethu raajyattheyaanu ?

ans: jappaanile

84. Lokatthile ettavum pazhakkamulla desheeyagaanamaaya ‘kimi gaayo’ ethuraajyatthintethaan? 

ans: jappaan

85. Lokatthu aadyamaayi aattambombu prayogiccha  raajyam?

ans: amerikka 

86. Aadyamaayi aattambombu veena raajyam?

ans: jappaan 

87. Sumogusthi ethu raajyatthe kaayikavinodamaan?

ans: jappaan 

88.‘kimono' ennariyappedunna paramparaagatha vasthradhaaranareethi ethu raajyatthethaan?

ans: jappaan 

89. Vrukshangale muradippicchu valartthunna 'bon saayu sampradaayam' udaleduttha raajyam?

ans: jappaan

90. Ethu raajyatthe pushdaalankaarareethiyaanu ikkbaana ?

ans: jappaan 

91. Lokatthile ettavum valiya karabandhitharaajyam ethaan?

ans: kasaakhsthaan 

92. Lokatthile ettavum pazhaya bahiraakaasha vikshepanakendramaaya bykkanoor ethu raajyatthaan? 

ans: kasaakhsthaan

93. Lokatthile ettavum mulyamulla karansi ethu raajyatthintethaan?

ans: kuvytthu

94."dulipu viplavam" ennariyappetta janakeeya prakshobham 2005-l arangeriya raajyam?

ans: kirgisthaan

95. Aayiram aanakalude naadu' ennariyappedunna raajyam?

ans:  laavosu .

96.'medittareniyante mutthu ennariyappedunna raajyam?

ans: lebanan

97. Thiranjedukkappedunna raajaavulla ekaraajyam? 

ans: maleshya

98. Eshyayile ettavum cheriya raajyam?

ans: maaladveepu

99. Ethuraajyatthe pradhaana bhaashayaanu divehi? 

ans: maaladveepu

100. Ethu raajyatthinte svaathanthryaprakshobhatthinaanu aangsaan soochi nethruthvamnalkiyath? 

ans: myaanmar
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution