രാജ്യങ്ങളുടെ ചോദ്യോത്തരങ്ങൾ


1.യു.എസ്.എ.യിൽ 50 സ്റ്റേറ്റുകളാണുള്ളത്. അലാസ്കയാണ് ഏറ്റവും വലിയ അമേരിക്കൻ സംസ്ഥാനം. റോഡ് ഐലൻറാണ് ഏറ്റവും ചെറുത് 

2.ഏറ്റവും ഒടുവിൽ രൂപംകൊണ്ട അമേരിക്കൻ സംസ്ഥാനം? 

Ans: ഹവായ് . 

3.മൂന്നു തലസ്ഥാനങ്ങളുള്ള ഒരേയൊരു രാജ്യം? 

Ans: ദക്ഷിണാഫ്രിക്ക (പ്രിട്ടോറിയ-ഭരണം, കേപ്ടൗൺ-നിയമനിർമാണം, ബ്ലോം ഫോണ്ടേൻ- നീതിന്യായം) 
4മധ്യഅമേരിക്കയിലെ ഏറ്റവും വലിയ രാജ്യം? 
Ans: നിക്കരാഗ്വ

5.മൂന്നുഭാഷയിൽ മൂന്നു ഔദ്യോഗിക നാമങ്ങളുള്ള രാജ്യം? 

Ans: സ്വിറ്റ്സർലൻഡ് 

6.കൃഷിചെയ്യുന്ന സ്ഥലത്തിന്റെ അളവിൽ ഒന്നാംസ്ഥാനം 

Ans: ചൈന .

7.ഏതുരാജ്യത്തിന്റെ തലസ്ഥാനനഗരമാണ് സമുദ്ര നിരപ്പിൽനിന്നും താഴെയായി സ്ഥിതിചെയ്യുന്നത്? 

Ans: നെതർലൻഡ്സ്(തലസ്ഥാനം - ആംസ്റ്റർഡാം) 

8.സ്വാതന്ത്ര്യം ലഭിച്ച ആദ്യ ആഫ്രിക്കൻ രാഷ്ട്രം? 

Ans: എത്യോപ്യ 

9.ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള ഏറ്റവും വിസ്തീർണം കുറഞ്ഞ രാജ്യം? 

Ans: മൊണാക്കോ

10.ലോകത്തിലെ ഒരേയൊരു ജൂതരാഷ്ട്രം? 

Ans: ഇസ്രായേൽ

11.ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരം?

Ans: ലാപാസ്(ബൊളീവിയ) 

12.ദക്ഷിണേഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യം? 

Ans: ബംഗ്ലാദേശ് 

13.'സരൺദീപ്’ എന്നറിയപ്പെട്ടിരുന്ന ഏഷ്യൻ രാജ്യം? 

Ans: ശ്രീലങ്ക 

14.നിക്കോബാർ ദ്വീപുകളോട് ഏറ്റവും അടുത്തായി സ്ഥിതിചെയ്യുന്ന രാജ്യം?

Ans: ഇൻഡൊനീഷ്യ 

15.ആന്തമാൻ ദ്വീപുകളോട് ഏറ്റവും അടുത്തായി  സ്ഥിതിചെയ്യുന്ന രാജ്യം?

Ans: മ്യാൻമർ

16.എ, ബി,.സി രാജ്യങ്ങൾ എന്നറിയപ്പെടുന്നത്? 

Ans: അർജൻറീന, ബ്രസീൽ, ചിലി 

17.ലോകത്താദ്യമായി ജനസംഖ്യാ നിയന്ത്രണപരിപാടി  ആരംഭിച്ച രാജ്യം?

Ans: ഇന്ത്യ

18.ഏറ്റവും കൂടുതൽ ജൂതൻമാരുള്ള രാഷ്ട്രം?

Ans: ഇസ്രായേൽ

19.ഏഷ്യയിലെ ഏറ്റവും ചെറിയ സ്വതന്ത്രരാഷ്ട്രം? 

Ans: മാലദ്വീപ്

20.ദയാവധത്തിന് നിയമസാധുത നൽകിയ ആദ്യ രാഷ്ട്രം? 

Ans: നെതർലൻഡ്സ് 

21.ഏറ്റവും കൂടുതൽ ഹിന്ദുക്കളുള്ള രാഷ്ട്രം?

Ans: ഇന്ത്യ 

22.ഏറ്റവും കൂടുതൽ മുസ്ലിങ്ങളുള്ള രാജ്യം?

Ans: ഇൻഡൊനീഷ്യ

23.ഏറ്റവും പഴക്കം ചെന്ന എയർലൈൻസ് ഏത് രാജ്യത്തിന്റേതാണ്?

Ans: നെതർലൻഡ്സ്(റോയൽ ഡച്ച് എയർലൈൻസ് (KLM))

24.ലോകത്തിലാദ്യമായി ജനാധിപത്യം നിലവിൽ വന്ന  രാജ്യം?

Ans:  ഗ്രീസ് 

25.ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വ്യാവസായികമായി ഏറ്റവും പുരോഗതി പ്രാപിച്ച രാജ്യം? 

Ans: ദക്ഷിണാഫ്രിക്ക

26.കരീബിയൻ ദ്വീപുരാഷ്ട്രങ്ങളിൽവെച്ച്ഏറ്റവും വലുത്?

Ans: ക്യൂബ 

27.ഏറ്റവും വടക്കായി സ്ഥിതിചെയ്യുന്ന യൂറോപ്യൻ രാഷ്ട്രം?

Ans: നോർവെ

28.ഏറ്റവും വലിയ ഗൾഫ് രാഷ്ട്രം? 

Ans: സൗദി അറേബ്യ 

29.’ന്യൂസ്പെയിൻ'  ഇപ്പോൾ അറിയപ്പെടുന്നത്? 

Ans: മെക്സസിക്കോ 

30.മൊസാംബിക്കിന്റെ പഴയ പേര്? 

Ans: പോർച്ചുഗീസ് ഈസ്റ്റ് ആഫ്രിക്ക 

31.’ലൂസിറ്റാനിയ' ഇപ്പോൾ എന്തു പേരിലറിയപ്പെടുന്നു? 

Ans: പോർച്ചുഗൽ

32.'ഫ്രഞ്ച് സുഡാന്റെ’ പുതിയ പേര്? 

Ans: മാലി.

33.വടക്കേ അമേരിക്കയിലെ ഏറ്റവും വിസ്തീർണം കൂടിയ രാജ്യം?

Ans:  കാനഡ 

34.വടക്കേ അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം? 

Ans: യു.എസ്.എ. 

35.ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ഏഷ്യൻ രാജ്യം? 

Ans: സിംഗപ്പൂർ 

36.ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ ഏറ്റവുമാദ്യം വരുന്ന രാജ്യം? 

Ans: അഫ്ഗാനിസ്താൻ 

37.ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം? 

Ans: ആഫ്രിക്ക 

38.രാജ്യങ്ങളില്ലാത്ത ഭൂഖണ്ഡം? 

Ans: അൻറാർട്ടിക്ക 

39.ഒരു രാജ്യം മാത്രമുള്ള ഭൂഖണ്ഡം? 
 
Ans: ഓസ്‌ട്രേലിയ 

40.ലോകത്തിലെ ഏറ്റവും വലിയ കരബന്ധിത രാജ്യം? 

Ans: കസാക്കിസ്താൻ 

41.ഭൂഗോളത്തിൽ ഏറ്റവും നീളത്തിൽ സ്ഥിതി ചെയ്യുന്ന രാജ്യം? 

Ans: റഷ്യ 

42.ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട പാർലമെൻറ് നിലവിൽ വന്ന ഗൾഫ് രാഷ്ട്രം? 

Ans: കുവൈറ്റ് 

43.ഉത്തരാർധഗോളത്തിലും ദക്ഷിണാർധ ഗോളത്തിലുമായി സ്ഥിതിചെയ്യുന്ന രാഷ്ട്രങ്ങളിൽ ഏറ്റവും വലുത്?

Ans: ബ്രസീൽ 

44.ഉത്തരാർധഗോളത്തിലെ ഏറ്റവും വിസ്തീർണം കൂടിയ രാജ്യം ?

Ans: റഷ്യ

45.ആരും ജനിക്കാത്ത സ്വതന്ത്ര രാഷ്ട്രം?

Ans: വത്തിക്കാൻ

46.ദക്ഷിണാർധ ഗോളത്തിലെ  ഏറ്റവും വിസ്തീർണം കൂടിയ രാജ്യം ?

Ans: ബ്രസീൽ 

47.പൂജ്യം ഡിഗ്രി രേഖാംശത്തിന്റെ അടിസ്ഥാനമായ ഗ്രീനിച്ച് ഏതു രാജ്യത്താണ്?

Ans: ഇംഗ്ലണ്ട്

48. ലോകമഹായുദ്ധങ്ങളിൽ നിഷ്പക്ഷത പാലിച്ച രാജ്യം? 

Ans: സ്വിറ്റ്സർലൻഡ് 

49.ഏതുരാജ്യത്താണ് അച്ചടി ആരംഭിച്ചത്?

Ans: ജർമനി

50.പൊതുതിരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യൻ രാജ്യം? 

Ans: ഇന്ത്യ

51.പീരങ്കികൾ ആദ്യമായി ഉപയോഗിച്ച രാജ്യം?

Ans: ചൈന 

52.ഏതു രാജ്യക്കാരാണ് പൂജ്യം ആദ്യമായി ഉപയോഗിച്ചത്?

Ans: ഇന്ത്യ 

53.ഇൻറർനെറ്റ് കമ്പ്യൂട്ടർ ശൃംഖലയ്ക്ക് തുടക്കമിട്ട രാജ്യം ?

Ans: യു.എസ്.എ. 

54.സൈബർ  നിയമങ്ങൾ നടപ്പിലാക്കിയ ആദ്യ ഏഷ്യൻ രാജ്യം?

Ans: സിംഗപ്പൂർ 

55.ഏതു രാജ്യത്തെയാണ് തദ്ദേശീയർ 'നിപ്പോൺ' എന്നു വിളിക്കുന്നത്?

Ans: ജപ്പാൻ 

56.ലോകത്തിലാദ്യമായി തീവണ്ടി സർവീസ് ആരംഭിച്ച രാജ്യം?

Ans: ഫ്രാൻസ് 

57.ലോകത്തിലാദ്യമായി കാറോട്ട മൽസരം നടന്ന രാജ്യം ?

Ans: ഫ്രാൻസ് 

58.രാജ്യത്തിന്റെ പേര് സ്റ്റാമ്പിൽ അച്ചടിക്കാത്ത ഏക രാജ്യം?

Ans: ഇംഗ്ലണ്ട്

59.ലോകത്തിലെ ആദ്യത്തെ പത്രം ഏതു രാജ്യത്താണ് പ്രസിദ്ധീകരിച്ചത്?
ചൈന 
60.വെടിമരുന്ന് കണ്ടുപിടിച്ചത്?

Ans: ചൈനക്കാർ 

61.അമേരിക്കൻ ഐക്യനാടുകളിലെ പൗരൻമാരിൽ ഭൂരിഭാഗവും എവിടെനിന്നും വന്നവരുടെ പിൻഗാമികളാണ്

Ans: ഗ്രേറ്റ് ബ്രിട്ടൺ 

62.സ്വർണത്തിന്റെ ഉപഭോഗത്തിൽ ഒന്നാം സ്ഥാനമുള്ള രാജ്യം

Ans: ഇന്ത്യ

63.ഇന്ത്യൻ വംശജർ ഏറ്റവും കൂടുതലുള്ള  രണ്ട്  ദ്വീപരാഷ്ട്രങ്ങൾ?

Ans: മൗറീഷ്യസ്, ഫിജി 

64.ലോകത്തെ ആദ്യ ടെലിഫോൺ എക്സ്ചേഞ്ച്സ്ഥാപിതമായ രാജ്യം?

Ans: യു.എസ്.എ.

65.ആധുനിക ജനാധിപത്യസമ്പ്രദായം നിലവിൽ വന്ന ആദ്യ രാഷ്ട്രം?

Ans: ഇംഗ്ലണ്ട് 

66.നിയമനിർമാണസഭയുടെ ഉപരിസഭയിലെ അംഗങ്ങളെ ആയുഷ്കാലത്തേക്ക് നാമനിർദേശം ചെയ്യുന്ന രാജ്യം?

Ans: കാനഡ 

67.എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ആരംഭിച്ച ആദ്യ രാജ്യം?

Ans: യു.എസ്.എ.

68.യൂറോപ്പിലെ ഏവും വലിയ ദ്വീപ്?

Ans: ഗ്രേറ്റ് ബ്രിട്ടൺ.

69.ഏതു രാജ്യത്താണ് പോളോ കളി ഉദ്ഭവിച്ചത്? 

Ans: ഇന്ത്യ

70.പട്ട്, കളിമൺ പാത്രങ്ങൾ എന്നിവ ആദ്യമായി നിർമിച്ചത്

Ans: ചൈനക്കാർ 

71.മെട്രിക് സംവിധാനം ആദ്യമായി നടപ്പിലാക്കപ്പെട്ട രാജ്യം?

Ans: ഫ്രാൻസ് 

72.അമേരിക്കൻ ഐക്യനാടുകൾക്ക് സ്റ്റാച്യു ഓഫ് ലിബർട്ടി സമ്മാനിച്ച രാജ്യം?

Ans: ഫ്രാൻസ്

73.ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യം?

Ans: ടാൻസാനിയ 

74.ഏതു രാജ്യത്തെ പഞ്ചാംഗത്തിലാണ് മാസങ്ങളുടെ പേരിന് 12 മൃഗങ്ങളുടെ പേര് ഉപയോഗിക്കുന്നത്?

Ans: ചൈന

75.ആദ്യമായി ‘മൂല്യവർധിത നികുതി' എന്ന ആശയം പ്രായോഗികമാക്കിയ രാജ്യം?

Ans: ഫ്രാൻസ് 

76.ഏറ്റവും കൂടുതൽ പഞ്ചസാര ഉപയോഗിക്കുന്ന രാജ്യം?

Ans: ഇന്ത്യ 

77.മോണ്ടികാർലോ കാർ റാലി നടക്കുന്നത് ഏത് രാജ്യത്താണ്?

Ans: മൊണാക്കോ 

78.‘ഷ്കിപ്പെറി’ എന്ന രാജ്യം അറിയപ്പെടുന്നത് ഏതു പേരിലാണ് ?

Ans: അൽബേനിയ

79.കാർബൺ ഡയോക്സൈഡ് പുറത്തുവിടുന്നതിന്റെ പ്രതിശീർഷ നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യം?

Ans: യു.എസ്.എ. 

80.ഏതു രാജ്യത്തുനിന്നാണ് ഏറ്റവും കൂടുതൽ രാജ്യങ്ങൾ സ്വാതന്ത്ര്യം നേടിയത്?

Ans: ബ്രിട്ടൻ 

81.ഊർജത്തിന്റെ ഉപഭോഗത്തിൽ  ഒന്നാം സ്ഥാനം?

Ans:  യു.എസ്.എ. 

82.ഏറ്റവും വലിയ  രാജകുടുംബം ഏതു രാജ്യത്താണ്? 

Ans: സൗദി അറേബ്യ

83.വിഡ്ഢിദിനം ഏതു രാജ്യത്താണ് ആഘോഷിച്ചു തുടങ്ങിയത്?

Ans: ഫ്രാൻസ്

84.ഇടതുപക്ഷം, വലതുപക്ഷം എന്ന സമ്പ്രദായം ഏതു രാജ്യത്താണ് ആരംഭിച്ചത്?

Ans: ഫ്രാൻസ് 

85.ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രസിദ്ധീകരി ക്കുന്ന രാജ്യം

Ans: യു.എസ്.എ.

86.കുരിശിന്റെ ചിത്രമുള്ള പതാകയുള്ള രാജ്യം?

Ans: സ്വിറ്റ്സർലൻഡ്

87.ഏറ്റവും കൂടുതൽ റോമൻ കത്തോലിക്കർ ഉള്ള രാജ്യം
ബ്രസീൽ
88.ഏറ്റവും കൂടുതൽ വനഭൂമിയുള്ള രാജ്യം

Ans: റഷ്യ

89.എഴുത്തുവിദ്യ ആദ്യമായി ഉപയോഗിച്ച നാഗരികത 

Ans: സുമേറിയൻ (Cuniform ലിപി) 

90.ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള രാജ്യം? 

Ans: യു.എസ്.എ. 

91.'ഹെലനിക് റിപ്പബ്ലിക്’ ഏതു രാജ്യത്തിന്റെ മറ്റൊരു പേരാണ്?

Ans: ഗ്രീസ്

92.ആഗസ്‌ത് 15 സ്വാതന്ത്ര്യദിനമായുള്ള ഏഷ്യൻ രാജ്യങ്ങൾ?

Ans: ഇന്ത്യ, ദക്ഷിണകൊറിയ 

93.ആഗസ്ത്15 സ്വാതന്ത്ര്യദിനമായ ആഫ്രിക്കൻ രാജ്യം? 

Ans: റിപ്പബ്ലിക്ക് ഓഫ് കോംഗോ 

94.ഇൻറർനെറ്റ് ബ്രോഡ്ബാൻഡ് സർവീസ് നിയമപരമായ അവകാശമാക്കിയ ലോകത്തിലെ ആദ്യ രാജ്യം?

Ans: ഫിൻലൻഡ്‌ 

95.ഇൻറർനെറ്റ് വഴി തിരഞ്ഞെടുപ്പു നടത്തിയ ആദ്യ രാജ്യം?

Ans: എസ്തോണിയ

96.ദയാവധത്തിന് നിയമസാധുത നൽകിയ ആദ്യരാജ്യം?

Ans: ന്യൂസീലാൻഡ്

97.വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം? 

Ans: ന്യൂസീലൻഡ്

98.'പേർഷ്യ' എന്നറിയപ്പെട്ടിരുന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ പേര്? 

Ans: ഇറാൻ

99.'മെസോപ്പൊട്ടേമിയ’ എന്നറിയപ്പെട്ടിരുന്ന പ്രദേശം ഇപ്പോൾ ഏതു രാജ്യമാണ്? 

Ans: ഇറാഖ്

100.'മെസോപ്പൊട്ടേമിയ  എന്ന വാക്കിന്റെ അർഥം ? 

Ans: നദികൾക്കിടയിലെ രാജ്യം


Manglish Transcribe ↓



1. Yu. Esu. E. Yil 50 sttettukalaanullathu. Alaaskayaanu ettavum valiya amerikkan samsthaanam. Rodu ailanraanu ettavum cheruthu 

2. Ettavum oduvil roopamkonda amerikkan samsthaanam? 

ans: havaayu . 

3. Moonnu thalasthaanangalulla oreyoru raajyam? 

ans: dakshinaaphrikka (prittoriya-bharanam, kepdaun-niyamanirmaanam, blom phonden- neethinyaayam) 
4madhyaamerikkayile ettavum valiya raajyam? 
ans: nikkaraagva

5. Moonnubhaashayil moonnu audyogika naamangalulla raajyam? 

ans: svittsarlandu 

6. Krushicheyyunna sthalatthinte alavil onnaamsthaanam 

ans: chyna .

7. Ethuraajyatthinte thalasthaananagaramaanu samudra nirappilninnum thaazheyaayi sthithicheyyunnath? 

ans: netharlandsu(thalasthaanam - aamsttardaam) 

8. Svaathanthryam labhiccha aadya aaphrikkan raashdram? 

ans: ethyopya 

9. Aikyaraashdrasabhayil amgathvamulla ettavum vistheernam kuranja raajyam? 

ans: meaanaakko

10. Lokatthile oreyoru jootharaashdram? 

ans: israayel

11. Ettavum uyaratthil sthithicheyyunna thalasthaana nagaram?

ans: laapaasu(boleeviya) 

12. Dakshineshyayile ettavum praayam kuranja raajyam? 

ans: bamglaadeshu 

13.'sarandeep’ ennariyappettirunna eshyan raajyam? 

ans: shreelanka 

14. Nikkobaar dveepukalodu ettavum adutthaayi sthithicheyyunna raajyam?

ans: indoneeshya 

15. Aanthamaan dveepukalodu ettavum adutthaayi  sthithicheyyunna raajyam?

ans: myaanmar

16. E, bi,. Si raajyangal ennariyappedunnath? 

ans: arjanreena, braseel, chili 

17. Lokatthaadyamaayi janasamkhyaa niyanthranaparipaadi  aarambhiccha raajyam?

ans: inthya

18. Ettavum kooduthal joothanmaarulla raashdram?

ans: israayel

19. Eshyayile ettavum cheriya svathanthraraashdram? 

ans: maaladveepu

20. Dayaavadhatthinu niyamasaadhutha nalkiya aadya raashdram? 

ans: netharlandsu 

21. Ettavum kooduthal hindukkalulla raashdram?

ans: inthya 

22. Ettavum kooduthal muslingalulla raajyam?

ans: indoneeshya

23. Ettavum pazhakkam chenna eyarlynsu ethu raajyatthintethaan?

ans: netharlandsu(royal dacchu eyarlynsu (klm))

24. Lokatthilaadyamaayi janaadhipathyam nilavil vanna  raajyam?

ans:  greesu 

25. Aaphrikkan bhookhandatthil vyaavasaayikamaayi ettavum purogathi praapiccha raajyam? 

ans: dakshinaaphrikka

26. Kareebiyan dveepuraashdrangalilvecchettavum valuth?

ans: kyooba 

27. Ettavum vadakkaayi sthithicheyyunna yooropyan raashdram?

ans: norve

28. Ettavum valiya galphu raashdram? 

ans: saudi arebya 

29.’nyoospeyin'  ippol ariyappedunnath? 

ans: meksasikko 

30. Mosaambikkinte pazhaya per? 

ans: porcchugeesu eesttu aaphrikka 

31.’loosittaaniya' ippol enthu perilariyappedunnu? 

ans: porcchugal

32.'phranchu sudaante’ puthiya per? 

ans: maali.

33. Vadakke amerikkayile ettavum vistheernam koodiya raajyam?

ans:  kaanada 

34. Vadakke amerikkayile ettavum janasamkhya koodiya raajyam? 

ans: yu. Esu. E. 

35. Ettavum kooduthal janasaandrathayulla eshyan raajyam? 

ans: simgappoor 

36. Imgleeshu aksharamaalaakramatthil ettavumaadyam varunna raajyam? 

ans: aphgaanisthaan 

37. Ettavum kooduthal raajyangalulla bhookhandam? 

ans: aaphrikka 

38. Raajyangalillaattha bhookhandam? 

ans: anraarttikka 

39. Oru raajyam maathramulla bhookhandam? 
 
ans: osdreliya 

40. Lokatthile ettavum valiya karabandhitha raajyam? 

ans: kasaakkisthaan 

41. Bhoogolatthil ettavum neelatthil sthithi cheyyunna raajyam? 

ans: rashya 

42. Aadyamaayi thiranjedukkappetta paarlamenru nilavil vanna galphu raashdram? 

ans: kuvyttu 

43. Uttharaardhagolatthilum dakshinaardha golatthilumaayi sthithicheyyunna raashdrangalil ettavum valuth?

ans: braseel 

44. Uttharaardhagolatthile ettavum vistheernam koodiya raajyam ?

ans: rashya

45. Aarum janikkaattha svathanthra raashdram?

ans: vatthikkaan

46. Dakshinaardha golatthile  ettavum vistheernam koodiya raajyam ?

ans: braseel 

47. Poojyam digri rekhaamshatthinte adisthaanamaaya greenicchu ethu raajyatthaan?

ans: imglandu

48. Lokamahaayuddhangalil nishpakshatha paaliccha raajyam? 

ans: svittsarlandu 

49. Ethuraajyatthaanu acchadi aarambhicchath?

ans: jarmani

50. Pothuthiranjeduppu nadanna aadya eshyan raajyam? 

ans: inthya

51. Peerankikal aadyamaayi upayogiccha raajyam?

ans: chyna 

52. Ethu raajyakkaaraanu poojyam aadyamaayi upayogicchath?

ans: inthya 

53. Inrarnettu kampyoottar shrumkhalaykku thudakkamitta raajyam ?

ans: yu. Esu. E. 

54. Sybar  niyamangal nadappilaakkiya aadya eshyan raajyam?

ans: simgappoor 

55. Ethu raajyattheyaanu thaddhesheeyar 'nippon' ennu vilikkunnath?

ans: jappaan 

56. Lokatthilaadyamaayi theevandi sarveesu aarambhiccha raajyam?

ans: phraansu 

57. Lokatthilaadyamaayi kaarotta malsaram nadanna raajyam ?

ans: phraansu 

58. Raajyatthinte peru sttaampil acchadikkaattha eka raajyam?

ans: imglandu

59. Lokatthile aadyatthe pathram ethu raajyatthaanu prasiddheekaricchath?
chyna 
60. Vedimarunnu kandupidicchath?

ans: chynakkaar 

61. Amerikkan aikyanaadukalile pauranmaaril bhooribhaagavum evideninnum vannavarude pingaamikalaanu

ans: grettu brittan 

62. Svarnatthinte upabhogatthil onnaam sthaanamulla raajyam

ans: inthya

63. Inthyan vamshajar ettavum kooduthalulla  randu  dveeparaashdrangal?

ans: maureeshyasu, phiji 

64. Lokatthe aadya deliphon ekschenchsthaapithamaaya raajyam?

ans: yu. Esu. E.

65. Aadhunika janaadhipathyasampradaayam nilavil vanna aadya raashdram?

ans: imglandu 

66. Niyamanirmaanasabhayude uparisabhayile amgangale aayushkaalatthekku naamanirdesham cheyyunna raajyam?

ans: kaanada 

67. Employmenru ekschenchu aarambhiccha aadya raajyam?

ans: yu. Esu. E.

68. Yooroppile evum valiya dveep?

ans: grettu brittan.

69. Ethu raajyatthaanu polo kali udbhavicchath? 

ans: inthya

70. Pattu, kaliman paathrangal enniva aadyamaayi nirmicchathu

ans: chynakkaar 

71. Medriku samvidhaanam aadyamaayi nadappilaakkappetta raajyam?

ans: phraansu 

72. Amerikkan aikyanaadukalkku sttaachyu ophu libartti sammaaniccha raajyam?

ans: phraansu

73. Ettavum kooduthal aanakalulla raajyam?

ans: daansaaniya 

74. Ethu raajyatthe panchaamgatthilaanu maasangalude perinu 12 mrugangalude peru upayogikkunnath?

ans: chyna

75. Aadyamaayi ‘moolyavardhitha nikuthi' enna aashayam praayogikamaakkiya raajyam?

ans: phraansu 

76. Ettavum kooduthal panchasaara upayogikkunna raajyam?

ans: inthya 

77. Mondikaarlo kaar raali nadakkunnathu ethu raajyatthaan?

ans: monaakko 

78.‘shkipperi’ enna raajyam ariyappedunnathu ethu perilaanu ?

ans: albeniya

79. Kaarban dayoksydu puratthuvidunnathinte prathisheersha nirakku ettavum kooduthalulla raajyam?

ans: yu. Esu. E. 

80. Ethu raajyatthuninnaanu ettavum kooduthal raajyangal svaathanthryam nediyath?

ans: brittan 

81. Oorjatthinte upabhogatthil  onnaam sthaanam?

ans:  yu. Esu. E. 

82. Ettavum valiya  raajakudumbam ethu raajyatthaan? 

ans: saudi arebya

83. Vidddidinam ethu raajyatthaanu aaghoshicchu thudangiyath?

ans: phraansu

84. Idathupaksham, valathupaksham enna sampradaayam ethu raajyatthaanu aarambhicchath?

ans: phraansu 

85. Ettavum kooduthal pusthakangal prasiddheekari kkunna raajyam

ans: yu. Esu. E.

86. Kurishinte chithramulla pathaakayulla raajyam?

ans: svittsarlandu

87. Ettavum kooduthal roman kattholikkar ulla raajyam
braseel
88. Ettavum kooduthal vanabhoomiyulla raajyam

ans: rashya

89. Ezhutthuvidya aadyamaayi upayogiccha naagarikatha 

ans: sumeriyan (cuniform lipi) 

90. Ettavum kooduthal desheeyodyaanangalulla raajyam? 

ans: yu. Esu. E. 

91.'helaniku rippablik’ ethu raajyatthinte mattoru peraan?

ans: greesu

92. Aagasthu 15 svaathanthryadinamaayulla eshyan raajyangal?

ans: inthya, dakshinakoriya 

93. Aagasth15 svaathanthryadinamaaya aaphrikkan raajyam? 

ans: rippablikku ophu komgo 

94. Inrarnettu brodbaandu sarveesu niyamaparamaaya avakaashamaakkiya lokatthile aadya raajyam?

ans: phinlandu 

95. Inrarnettu vazhi thiranjeduppu nadatthiya aadya raajyam?

ans: esthoniya

96. Dayaavadhatthinu niyamasaadhutha nalkiya aadyaraajyam?

ans: nyooseelaandu

97. Vanithakalkku vottavakaasham nalkiya aadya raajyam? 

ans: nyooseelandu

98.'pershya' ennariyappettirunna raajyatthinte ippozhatthe per? 

ans: iraan

99.'mesoppottemiya’ ennariyappettirunna pradesham ippol ethu raajyamaan? 

ans: iraakhu

100.'mesoppottemiya  enna vaakkinte artham ? 

ans: nadikalkkidayile raajyam
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution