30 മെയ് 1973 ൽ കൊല്ലം ഉമയിനല്ലൂരിൽ എം. അബ്ദുൾ റഷീദ്, കെ ബുഷാറ ബീവിയുടെയും മകനായി ജനിച്ചു. രവിവർമ കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്നും ഫൈൻ ആർട്ട്സിൽ ബിരുദം നേടി. പത്തു വർഷത്തിലേറെയായി വിവിധ സ്കൂളുകളിൽ ഡ്രയർ മാസ്റ്ററായി ജോലി ചെയ്തിട്ടുണ്ട്. വിദ്യാർത്ഥിയായിരിക്കുമ്പോൾ കവിത എഴുതാൻ തുടങ്ങി.