About Attoor Ravi Varma

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ആറ്റൂർ എന്ന ഗ്രാമത്തിൽ 1930 ഡിസംബർ 27 ന് കൃഷ്ണൻ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. മലയാളത്തിൽ ബിരുദാനന്തര ബിരുദം. വിവിധ ഗവണ്മെന്റ് കോളേജുകളിൽ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചതിനുശേഷം വിരമിച്ചു. സാഹിത്യ അക്കാദമി ജനറൽ കൌൺസിലിൽ 2002 മുതൽ 2007 വരെ അംഗമായിരുന്നു. 1976 മുതൽ 1981 വരെ കോഴിക്കോട് സർവ്വകലാശാലാ സിണ്ടിക്കേറ്റ് മെമ്പർ ആയിരുന്നു. പുരസ്കാരങ്ങൾ:- എഴുത്തച്ഛൻ പുരസ്കാരം (2012)

പ്രേംജി പുരസ്‌കാരം (2008)

കേരള സാഹിത്യ അക്കാദമി അവാർഡ്

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്

ഉള്ളൂർ അവാർഡ് (2015)

ചെന്നൈ ആശാൻ സമിതി ഏർപ്പെടുത്തിയ ആശാൻ പുരസ്കാരം

പി.കുഞ്ഞിരാമൻ നായർ പുരസ്കാരം

കേരള സാഹിത്യ അക്കാദമി പുരസ്കാരം

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

ഇ.കെ.ദിവാകരൻ പോറ്റി പുരസ്കാരം

Manglish Transcribe ↓


Keralatthile thrushoor jillayile aattoor enna graamatthil 1930 disambar 27 nu krushnan nampoothiriyudeyum amminiyammayudeyum makanaayaanu addheham janicchathu. Malayaalatthil birudaananthara birudam. Vividha gavanmentu kolejukalil malayaalam prophasaraayi sevanamanushdticchathinushesham viramicchu. Saahithya akkaadami janaral kounsilil 2002 muthal 2007 vare amgamaayirunnu. 1976 muthal 1981 vare kozhikkodu sarvvakalaashaalaa sindikkettu mempar aayirunnu. Puraskaarangal:- ezhutthachchhan puraskaaram (2012)

premji puraskaaram (2008)

kerala saahithya akkaadami avaardu

kendra saahithya akkaadami avaardu

ulloor avaardu (2015)

chenny aashaan samithi erppedutthiya aashaan puraskaaram

pi. Kunjiraaman naayar puraskaaram

kerala saahithya akkaadami puraskaaram

kendra saahithya akkaadami puraskaaram

i. Ke. Divaakaran potti puraskaaram
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution