About Inchakkad Balachandran
1954 ഒക്ടോബർ 20 ന് ശാസ്താംകോട്ടക്കടുത്തുള്ള തെക്കൻ സൂരനാട് (ഇഞ്ചക്കാട്) ജനിച്ചു. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ നിന്നും പ്രീഡിഗ്രി പൂർത്തിയാക്കി.
Manglish Transcribe ↓
1954 okdobar 20 nu shaasthaamkottakkadutthulla thekkan sooranaadu (inchakkaadu) janicchu. Shaasthaamkotta devasvam bordu kolejil ninnum preedigri poortthiyaakki.