തിരുവനന്തപുരം ജില്ലയിലെ 1913-ൽ ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബി.എ പാസായി. അധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഡി.എ.ഒ ആയാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. 1957 മുതൽ 1967 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു. 2003 ഡിസംബർ 10ന് മരണപ്പെട്ടു.
പുരസ്കാരങ്ങൾ:- ഉള്ളൂർ അവാർഡ് - 2003
വള്ളത്തോൾ അവാർഡ് - 1995
എഴുത്തച്ചൻ അവാർഡ് - 1998
കേരള സാഹിത്യ അക്കാദമി അവാർഡ് - 1973
ആശാൻ പ്രൈസ്
ശൂരനാട് കുഞ്ഞൻപിള്ള അവാർഡ്
Manglish Transcribe ↓
Thiruvananthapuram jillayile 1913-l janicchu. Thiruvananthapuram yoonivezhsitti kolejil ninnum bi. E paasaayi. Adhyaapakanaayi joliyil praveshiccha addheham di. E. O aayaanu sarvveesil ninnu viramicchathu. 1957 muthal 1967 vare kerala saahithya akkaadami amgamaayirunnu. 2003 disambar 10nu maranappettu. Puraskaarangal:- ulloor avaardu - 2003