About S.Joseph

1965-ൽ ഏറ്റുമാനൂരിനടുത്ത് പട്ടിത്താനത്ത് ജനിച്ചു. ഇപ്പോൾ എറണാകുളം മഹാരാജാസ് കോളേജിൽ മലയാളം അദ്ധ്യാപകനായി പ്രവർത്തിക്കുന്നു.

പുരസ്കാരങ്ങൾ:- കേരള സാഹിത്യ അക്കാദമി പുരസ്കാരം - 2012

ഓടക്കുഴൽ പുരസ്കാരം - 2015

Manglish Transcribe ↓


1965-l ettumaanoorinadutthu pattitthaanatthu janicchu. Ippol eranaakulam mahaaraajaasu kolejil malayaalam addhyaapakanaayi pravartthikkunnu. Puraskaarangal:- kerala saahithya akkaadami puraskaaram - 2012

odakkuzhal puraskaaram - 2015
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution