ഒളപ്പമണ്ണ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരിപ്പാട് മലയാളത്തിലെ പ്രശസ്തനായ കവിയാണ്. (ജനനം - 1923 ജനുവരി 10, മരണം - 2000 ഏപ്രിൽ 10). അദ്ദേഹം പാലക്കാട് ജില്ലയില്‍ വെള്ളിനേഴിയിൽ ജനിച്ചു. ഒരു വ്യവസായിയും കേരള കലാമണ്ഡലത്തിന്‍റെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം.
പുരസ്കാരങ്ങൾ:- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം - 1989