സ്മൃതിമധുരം
അനിൽ പനച്ചൂരാൻ=>സ്മൃതിമധുരം
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
ആദ്യത്തെ ചുംബനം മറക്കുവാനാകില്ല
പെണ്ണായ് പിറന്നവര്‍ക്കൊന്നും
പെണ്ണായ് പിറന്നവര്‍ക്കൊന്നും
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
ആദ്യത്തെ ചുംബനം മറക്കുവാനാകില്ല
അംഗനമാര്‍ക്കൊരുനാളും
അംഗനമാര്‍ക്കൊരുനാളും
കണ്ണനെ തേടുന്ന രാധയുണ്ടെന്നെന്നും
പെണ്ണിന്‍റെയുള്ളിന്‍റെയുള്ളില്‍
കണ്ണനെ തേടുന്ന രാധയുണ്ടെന്നെന്നും
പെണ്ണിന്‍റെയുള്ളിന്‍റെയുള്ളില്‍
കാണാതെ കാണുന്നുണ്ടവരെന്നും ഉള്ളിലെ
പ്രേമസ്വരൂപന്‍റെ രൂപം
പ്രേമസ്വരൂപന്‍റെ രൂപം
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
ആദ്യത്തെ ചുംബനം മറക്കുവാനാകില്ല
പെണ്ണായ് പിറന്നവര്‍ക്കൊന്നും
പെണ്ണായ് പിറന്നവര്‍ക്കൊന്നും
ഓമനിയ്ക്കെന്നെന്നും ഓര്‍മ്മയില്‍ വെച്ചൊരു
സംഗമ സായൂജ്യ ഗാനം
ഓമനിയ്ക്കെന്നെന്നും ഓര്‍മ്മയില്‍ വെച്ചൊരു
സംഗമ സായൂജ്യ ഗാനം
കേള്‍ക്കാതെ കേള്‍ക്കുന്നുണ്ടവരെന്നും ഉള്ളിലോരോ
ഓടക്കുഴല്‍ വിളി നാദം
ഓടക്കുഴല്‍ വിളി നാദം
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
ആദ്യത്തെ ചുംബനം മറക്കുവാനാകില്ല
അംഗനമാര്‍ക്കൊരുനാളും
അറിയാതെ വേദനിയ്ക്കെന്നെന്നും ആത്മാവില്‍
അരുതാത്തെ മോഹങ്ങളോര്‍ത്ത്
അറിയാതെ വേദനിയ്ക്കെന്നെന്നും ആത്മാവില്‍
അരുതാത്തെ മോഹങ്ങളോര്‍ത്ത്
മുറിയാതെ രക്തമിറ്റുന്നുണ്ട്
ജീവനില്‍ പൊയ്പോയ കാലങ്ങളോര്‍ത്ത്
പൊയ്പോയ കാലങ്ങളോര്‍ത്ത്
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
ആദ്യത്തെ ചുംബനം മറക്കുവാനാകില്ല
അംഗനമാര്‍ക്കൊരുനാളും
അംഗനമാര്‍ക്കൊരുനാളും Video
Audio
Manglish Transcribe ↓
Anil panacchooraan=>smruthimadhuram
aadyatthe anuraagam marakkuvaanaavilla
aajeevanaanthamoraalkkum
aadyatthe chumbanam marakkuvaanaakilla
pennaayu pirannavarkkonnum
pennaayu pirannavarkkonnum
aadyatthe anuraagam marakkuvaanaavilla
aajeevanaanthamoraalkkum
aadyatthe chumbanam marakkuvaanaakilla
amganamaarkkorunaalum
amganamaarkkorunaalum
kannane thedunna raadhayundennennum
penninreyullinreyullil
kannane thedunna raadhayundennennum
penninreyullinreyullil
kaanaathe kaanunnundavarennum ullile
premasvaroopanre roopam
premasvaroopanre roopam
aadyatthe anuraagam marakkuvaanaavilla
aajeevanaanthamoraalkkum
aadyatthe chumbanam marakkuvaanaakilla
pennaayu pirannavarkkonnum
pennaayu pirannavarkkonnum
omaniykkennennum ormmayil vecchoru
samgama saayoojya gaanam
omaniykkennennum ormmayil vecchoru
samgama saayoojya gaanam
kelkkaathe kelkkunnundavarennum ulliloro
odakkuzhal vili naadam
odakkuzhal vili naadam
aadyatthe anuraagam marakkuvaanaavilla
aajeevanaanthamoraalkkum
aadyatthe chumbanam marakkuvaanaakilla
amganamaarkkorunaalum
ariyaathe vedaniykkennennum aathmaavil
aruthaatthe mohangalortthu
ariyaathe vedaniykkennennum aathmaavil
aruthaatthe mohangalortthu
muriyaathe rakthamittunnundu
jeevanil poypoya kaalangalortthu
poypoya kaalangalortthu
aadyatthe anuraagam marakkuvaanaavilla
aajeevanaanthamoraalkkum
aadyatthe chumbanam marakkuvaanaakilla
amganamaarkkorunaalum
amganamaarkkorunaalum video
audio