ആലായാല്‍ തറ വേണം Audio
കാവാലം നാരായണപ്പണിക്കർ=>ആലായാല്‍ തറ വേണം Audio
ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം
ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേർന്നൊരു കുളവും വേണം
ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേർന്നൊരു കുളവും വേണം
കുളിപ്പാനായ് കുളം വേണം കുളത്തിൽ ചെന്താമര വേണം
കുളിപ്പാനായ് കുളം വേണം കുളത്തിൽ ചെന്താമര വേണം
കുളിച്ചുചെന്നകം പൂകാൻ ചന്ദനം വേണം
ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം
പൂവായാൽ മണം വേണം പുമാനായാൽ ഗുണം വേണം
പൂവായാൽ മണം വേണം..... ഗുണം വേണം
പൂവായാൽ മണം വേണം പുമാനായാൽ ഗുണം വേണം
പൂമാനിനിമാർകളായാൽ അടക്കം വേണം
പൂമാനിനിമാർകളായാൽ അടക്കം വേണം
നാടായാൽ നൃപൻ വേണം ആ ആ
നാടായാൽ നൃപൻ വേണം അരികെ മന്ത്രിമാർ വേണം
നാട്ടിന്നു ഗുണമുള്ള...
നാട്ടിന്നു ഗുണമുള്ള പ്രജകൾ വേണം
ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേർന്നൊരു കുളവും വേണം
യുദ്ധത്തിങ്കൽ രാമൻനല്ലൂ കുലത്തിങ്കൽ സീതനല്ലൂ
യുദ്ധത്തിങ്കൽ രാമൻനല്ലൂ കുലത്തിങ്കൽ സീതനല്ലൂ
ഊണുറക്കമുപേക്ഷിപ്പാൻ ലക്ഷ്മണൻനല്ലൂ
ഊണുറക്കമുപേക്ഷിപ്പാൻ ലക്ഷ്മണൻനല്ലൂ
പടയ്ക്കു ഭരതൻനല്ലൂ..
പടയ്ക്കു ഭരതൻനല്ലൂ പറവാൻ പൈങ്കിളിനല്ലൂ
പടയ്ക്കു ഭരതൻനല്ലൂ പറവാൻ പൈങ്കിളിനല്ലൂ
പറക്കുന്ന പക്ഷികളിൽ..
പറക്കുന്ന പക്ഷികളിൽ ഗരുഡൻനല്ലൂ
ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നു...
മങ്ങാട്ടച്ചനു ന്യായംനല്ലൂ മംഗല്യത്തിനു സ്വർണ്ണംനല്ലൂ
മങ്ങാട്ടച്ചനു ന്യായംനല്ലൂ..
മങ്ങാതിരിപ്പാൻ നിലവിളക്കുനല്ലൂ
മങ്ങാതിരിപ്പാൻ നിലവിളക്കുനല്ലൂ
പാല്യത്തച്ചനുപായംനല്ലൂ..
പാല്യത്തച്ചനുപായംനല്ലൂ പാലിൽ പഞ്ചസാരനല്ലൂ
പാല്യത്തച്ചനുപായംനല്ലൂ പാലിൽ പഞ്ചസാരനല്ലൂ
പാരാതിരിപ്പാൻ..
പാരാതിരിപ്പാൻ ചില പദവിനല്ലൂ
ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേർന്നൊരു കുളവും വേണം
ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേർന്നൊരു കുളവും വേണം
കുളിപ്പാനായ് കുളം വേണം കുളത്തിൽ ചെന്താമര വേണം
കുളിച്ചുചെന്നകം പൂകാൻ ചന്ദനം വേണം
ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേർന്നൊരു കുളവും വേണം
ആലിന്നുചേർന്നൊരു കുളവും വേണം
ആലിന്നുചേർന്നൊരു കുളവും വേണം
Manglish Transcribe ↓
Kaavaalam naaraayanappanikkar=>aalaayaal thara venam audio
aalaayaal thara venam adutthorampalam venam
aalaayaal thara venam adutthorampalam venam
aalinnuchernnoru kulavum venam
aalaayaal thara venam adutthorampalam venam
aalinnuchernnoru kulavum venam
kulippaanaayu kulam venam kulatthil chenthaamara venam
kulippaanaayu kulam venam kulatthil chenthaamara venam
kulicchuchennakam pookaan chandanam venam
aalaayaal thara venam adutthorampalam venam
poovaayaal manam venam pumaanaayaal gunam venam
poovaayaal manam venam..... Gunam venam
poovaayaal manam venam pumaanaayaal gunam venam
poomaaninimaarkalaayaal adakkam venam
poomaaninimaarkalaayaal adakkam venam
naadaayaal nrupan venam aa aa
naadaayaal nrupan venam arike manthrimaar venam
naattinnu gunamulla... Naattinnu gunamulla prajakal venam
aalaayaal thara venam adutthorampalam venam
aalinnuchernnoru kulavum venam
yuddhatthinkal raamannalloo kulatthinkal seethanalloo
yuddhatthinkal raamannalloo kulatthinkal seethanalloo
oonurakkamupekshippaan lakshmanannalloo
oonurakkamupekshippaan lakshmanannalloo
padaykku bharathannalloo.. Padaykku bharathannalloo paravaan pynkilinalloo
padaykku bharathannalloo paravaan pynkilinalloo
parakkunna pakshikalil.. Parakkunna pakshikalil garudannalloo
aalaayaal thara venam adutthorampalam venam
aalinnu... Mangaattacchanu nyaayamnalloo mamgalyatthinu svarnnamnalloo
mangaattacchanu nyaayamnalloo.. Mangaathirippaan nilavilakkunalloo
mangaathirippaan nilavilakkunalloo
paalyatthacchanupaayamnalloo.. Paalyatthacchanupaayamnalloo paalil panchasaaranalloo
paalyatthacchanupaayamnalloo paalil panchasaaranalloo
paaraathirippaan.. Paaraathirippaan chila padavinalloo