▲ പൂക്കാരി മയൂഖമാല

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ പൂക്കാരി മയൂഖമാല

താമരപ്പച്ചിലപ്പൊതിക്കുള്ളിലാ

ത്തൂമലർമാല വെച്ചെനിക്കേകുവാൻ,

അന്നുഷസ്സി,ലപ്പൂങ്കാവനത്തിങ്കൽ

വന്നു നിന്നാളൊരന്ധയാം ബാലിക.

ഞാനതെൻ ഗളനാളത്തിലിട്ടപ്പോ

ളാനന്ദാശ്രു പൊടിഞ്ഞിതെൻ കൺകളിൽ.

ബന്ധുരാംഗിയെച്ചുംബിച്ചു ചൊല്ലി ഞാ

നന്ധയാണു നീയിപ്പൂക്കളെന്നപോൽ.

നിന്‍റെ സമ്മാനമെത്ര സമ്മോഹന

മെന്നറിവീല നീതന്നെയോമനേ!...

Manglish Transcribe ↓


Changampuzha krushnapilla=>▲ pookkaari mayookhamaala

thaamarappacchilappothikkullilaa

tthoomalarmaala vecchenikkekuvaan,

annushasi,lappoonkaavanatthinkal

vannu ninnaalorandhayaam baalika. Njaanathen galanaalatthilittappo

laanandaashru podinjithen kankalil. Bandhuraamgiyecchumbicchu cholli njaa

nandhayaanu neeyippookkalennapol. Nin‍re sammaanamethra sammohana

mennariveela neethanneyomane!...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution