ശബ്ദം ചോദ്യോത്തരങ്ങൾ

ശബ്ദം 


1.ശബ്ദം ഒരു അനുദൈർഘ്യതരംഗമാണ്

2.സാധാരണ ഊഷ്മാവിൽ വായുവിലൂടെയുള്ള ശബ്ദത്തിന്റെ പ്രവേഗമാണ്?

Ans: 340മീറ്റർ/സെക്കൻഡ്

3.പ്രകാശരശ്മികൾ ഉപയോഗിച്ച് ശബ്ദം സംപ്രേഷണം ചെയ്യുന്നതിനുള്ള ഉപകരണമാണ്? 

Ans: ഫോട്ടോഫോൺ

4.ശബ്ദതരംഗങ്ങൾക്ക് ശൂന്യതയിലൂടെ സഞ്ചരി ക്കാൻ കഴിയില്ല.

5.ശബ്ദതീവ്രത അളക്കുന്നതിനുള്ള യൂണിറ്റ് ?

Ans: ഡെസിബൽ

6.ആവൃത്തിയുടെ യൂണിറ്റ്? 

Ans: ഹെർട്സ്

7.മനുഷ്യന്റെ ശ്രാവണ പരിധി?

Ans: 20 ഹെർട്സ് മുതൽ 20,000 ഹെർട്സ് വരെ.

8.മനുഷ്യന്റെ ശ്രവണ പരിധിയിലും താഴ്ന്ന ശബ്ദമാണ്?

Ans: ഇൻഫ്രാസോണിക്

9.മനുഷ്യന്റെ ശ്രവണ പരിധിയിലും ഉയർന്ന ശബ്ദമാണ്?

Ans: അൾട്രാസോണിക്  

10.വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗം
അളക്കാൻ ഉപയോഗിക്കുന്നത്?
Ans: മക്നമ്പർ 

11.ശബ്ദത്തിന്റെ പ്രവേഗത്തേക്കാൾ കുറഞ്ഞ വേഗം?

Ans: സബ്സോണിക്

12.ശബ്ദത്തിന്റെ പ്രവേഗത്തേക്കാൾ കൂടിയ വേഗം ?

Ans: സൂപ്പർസോണിക്

13.ഭൗതികവസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദമുണ്ടാകുന്നത്.

14.ശബ്ദം സഞ്ചരിക്കുന്നത് അനുദൈർഘ്യ തരംഗരൂപത്തിലാണ്. ഇതിന് സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ്. 

15.തരംഗങ്ങളെ പ്രധാനമായി രണ്ടായി വേർതിരിക്കാം. മെക്കാനിക്കൽ വേവ്സും ഇലക്ട്രോ മാഗ്നറ്റിക് വേവ്സും.

16.മെക്കാനിക്കൽ വേവ്സ് പ്രേഷണം ചെയ്യപ്പെടുന്നത് പദാർഥ മാധ്യമത്തിന്റെ സഹായത്തോടെയാണ്. വൈദ്യുത കാന്തിക തരംഗങ്ങൾക്ക് സഞ്ചരിക്കാൻ മാധ്യമത്തിന്റെ ആവശ്യമില്ല.
16.ഭൂകമ്പത്തിൽ എത്രത്തോളം ഊർജം പുറത്തവിട്ടുവെന്ന് അളക്കുന്ന ഉപകരണമാണ്?

Ans: റിക്ടർ മാഗ്നിറ്റ്യൂഡ്  സ്കെയിൽ  

17.മനുഷ്യന് കേൾക്കാൻ സാധിക്കാത്ത വളരെ ഉയർന്ന ആവൃത്തിയുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ഒരു പ്രത്യേകതരം വിസിലാണ്

Ans: ഗാൾട്ടൻ വിസിൽ 

18.അൾട്രാസോണിക് ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ കഴിയുന്ന ജീവികളാണ്?

Ans: വവ്വാൽ, ഡോൾഫിൻ

19.ശബ്ദത്തിന്റെ പ്രതിഫലനം ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ഉപകരണമാണ് സോണാർ.

20.ശബ്ദം വൈദ്യുതസ്പന്ദനങ്ങളാക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?

Ans: മൈക്രോഫോൺ 

21.കേൾവിക്കുറവുള്ളവർക്ക് ശബ്ദം കൂടുതൽ വ്യക്തമായി കേൾക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

Ans: ഓഡിയോഫോൺ 

22.ശബ്ദത്തിന്റെ പ്രതിധ്വനി ഉപയോഗിച്ച് ഇരതേടുന്ന സസ്തനം

Ans: വവ്വാൽ

23.നായ്ക്കളുടെ ശ്രവണപരിധി?

Ans: 35 കിലോ ഹെർട്സ്

24.നാം സംസാരിക്കുമ്പോൾ ശബ്ദം ഉണ്ടാകുന്നത് സ്വനതന്തുക്കൾ കമ്പനം ചെയ്യുന്നതുകൊണ്ട്.

മാഗ്ലെവ്   ട്രെയിനുകൾ

ചക്രങ്ങളില്ലാതെ പാളത്തിനു മുകളിലൂടെ 'പാത്തുപോകുന്ന ട്രെയിനുകളാണ് മാഗ്ലെവ്  ട്രെയിനുകൾ (Magnetic Levitation Trains). ട്രെയിനിന്റെ അടിവശത്തുള്ള വൈദ്യുത കാന്തങ്ങളുടെ കാന്തികപ്രഭാവവും പാളങ്ങളിലെ ക്രമീരണങ്ങൾമൂലം ഉണ്ടാവുന്ന കാന്തിക പ്രവർത്തനങ്ങളുംമൂലം. ട്രെയിൻ പാളത്തിൽ തൊടാതെ അവയിൽനിന്ന് അല്പം ഉയർന്നു  നിൽക്കുകയും കാന്തിക ശക്തിയാൽതന്നെ അതിവേഗം മുന്നോട്ട് കുതിച്ചുപായുകയും ചെയ്യുന്ന  സംവിധാനമാണ് ഇതിലുള്ളത്

Manglish Transcribe ↓


shabdam 


1. Shabdam oru anudyrghyatharamgamaanu

2. Saadhaarana ooshmaavil vaayuviloodeyulla shabdatthinte pravegamaan?

ans: 340meettar/sekkandu

3. Prakaasharashmikal upayogicchu shabdam sampreshanam cheyyunnathinulla upakaranamaan? 

ans: phottophon

4. Shabdatharamgangalkku shoonyathayiloode sanchari kkaan kazhiyilla.

5. Shabdatheevratha alakkunnathinulla yoonittu ?

ans: desibal

6. Aavrutthiyude yoonittu? 

ans: herdsu

7. Manushyante shraavana paridhi?

ans: 20 herdsu muthal 20,000 herdsu vare.

8. Manushyante shravana paridhiyilum thaazhnna shabdamaan?

ans: inphraasoniku

9. Manushyante shravana paridhiyilum uyarnna shabdamaan?

ans: aldraasoniku  

10. Vimaanangaludeyum misylukaludeyum vegam
alakkaan upayogikkunnath?
ans: maknampar 

11. Shabdatthinte pravegatthekkaal kuranja vegam?

ans: sabsoniku

12. Shabdatthinte pravegatthekkaal koodiya vegam ?

ans: soopparsoniku

13. Bhauthikavasthukkalude kampanam moolamaanu shabdamundaakunnathu.

14. Shabdam sancharikkunnathu anudyrghya tharamgaroopatthilaanu. Ithinu sancharikkaan oru maadhyamam aavashyamaanu. 

15. Tharamgangale pradhaanamaayi randaayi verthirikkaam. Mekkaanikkal vevsum ilakdro maagnattiku vevsum.

16. Mekkaanikkal vevsu preshanam cheyyappedunnathu padaartha maadhyamatthinte sahaayatthodeyaanu. Vydyutha kaanthika tharamgangalkku sancharikkaan maadhyamatthinte aavashyamilla. 16. Bhookampatthil ethrattholam oorjam puratthavittuvennu alakkunna upakaranamaan?

ans: rikdar maagnittyoodu  skeyil  

17. Manushyanu kelkkaan saadhikkaattha valare uyarnna aavrutthiyulla shabdam purappeduvikkunna oru prathyekatharam visilaanu

ans: gaalttan visil 

18. Aldraasoniku shabdangal purappeduvikkaan kazhiyunna jeevikalaan?

ans: vavvaal, dolphin

19. Shabdatthinte prathiphalanam upayogappedutthi pravartthikkunna upakaranamaanu sonaar.

20. Shabdam vydyuthaspandanangalaakkunnathinu upayogikkunna upakaranam?

ans: mykrophon 

21. Kelvikkuravullavarkku shabdam kooduthal vyakthamaayi kelkkaan upayogikkunna upakaranam?

ans: odiyophon 

22. Shabdatthinte prathidhvani upayogicchu irathedunna sasthanam

ans: vavvaal

23. Naaykkalude shravanaparidhi?

ans: 35 kilo herdsu

24. Naam samsaarikkumpol shabdam undaakunnathu svanathanthukkal kampanam cheyyunnathukondu.

maaglevu   dreyinukal

chakrangalillaathe paalatthinu mukaliloode 'paatthupokunna dreyinukalaanu maaglevu  dreyinukal (magnetic levitation trains). Dreyininte adivashatthulla vydyutha kaanthangalude kaanthikaprabhaavavum paalangalile krameeranangalmoolam undaavunna kaanthika pravartthanangalummoolam. Dreyin paalatthil theaadaathe avayilninnu alpam uyarnnu  nilkkukayum kaanthika shakthiyaalthanne athivegam munnottu kuthicchupaayukayum cheyyunna  samvidhaanamaanu ithilullathu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution