രസതന്ത്രം ചോദ്യോത്തരങ്ങൾ

രസതന്ത്രം


1.രസതന്ത്രത്തിനും സമാധാനത്തിനും നൊബേൽ സമ്മനം നേടിയത്?

Ans: ലിനസ്പോളിങ്

2.DDT യുടെ കീടനാശകസ്വഭാവം കണ്ടുപിടിച്ചതാര്? 

Ans: പോൾ ഹെർമൻ മുള്ളർ 

3.ബ്ലീച്ചിങ് പൗഡർ കണ്ടുപിടിച്ചത്? 

Ans: ചാൾസ് ടെനൻറ് 

4.ബെൻസീൻ കണ്ടുപിടിച്ചത് ?

Ans: മൈക്കിൾ  ഫാരഡേ 

5.ആസ്പിരിൻ കണ്ടുപിടിച്ചത്? 

Ans: ഫെലിക്സ് ഹോഫ്മാൻ 

6.പെൻസിലിൻ കണ്ടുപിടിച്ചത്? 

Ans: അലക്സാണ്ടർ ഫ്ലെമിങ് 

7.രസതന്ത്രത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? 

Ans: റോബർട്ട്ബോയിൽ 

8.ഓക്സിജൻ കണ്ടുപിടിച്ചതാര്? 

Ans: പ്രിസ്റ്റലി 

9.ഇന്ത്യൻ രാസവ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനാര്? 

Ans: പ്രഫുല്ലചന്ദ്ര റായ് 

10.2009-ൽ രസതന്ത്ര നൊബേൽ ലഭിച്ച ഇന്ത്യൻ വംശജനാര്? 

Ans: വെങ്കിട്ടരാമൻ രാമകൃഷ്ണൻ 

11.ഹൈഡ്രജൻ വാതകം കണ്ടുപിടിച്ചതാര്? 

Ans: ഹെൻറി കാവൻഡിഷ് 

12.തണുത്ത ജലത്തിൽ സൂക്ഷിക്കുന്ന ഒരു മൂലകം? 

Ans: വെളുത്ത ഫോസ്ഫറസ് 

13.പ്രകൃതിദത്ത മൂലകങ്ങളുടെ എണ്ണം? 

Ans: 92 എണ്ണം 

14.സൂര്യനിൽ  ഏറ്റവുമധികം കാണപ്പെടുന്ന മൂലകം ഏത് ?

Ans: ഹൈഡ്രജൻ

15.കൃത്രിമ മൂലകങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ്?

Ans: ട്രാൻസ് യുറാനിക് മൂലകങ്ങൾ 

16.ഭൂവൽക്കത്തിൽ ഏറ്റവും സുലഭമായി കാണപ്പെടുന്ന ലോഹം?

Ans: അലുമിനിയം

17. അണുഭാരം ഏറ്റവും കൂടുതലുള്ള സ്വാഭാവിക മൂലകം?

Ans: യുറേനിയം

18.ഭൂമിയിലെ ഏറ്റവും ദുർലഭമായി കാണുന്ന മൂലകം ഏത് ?

Ans: അസ്റ്റാറ്റിൻ

19.റബ്ബറിന് കാഠിന്യം കൂട്ടാൻ ഉപയോഗിക്കുന്ന മൂലകം?

Ans: സൾഫർ 

20.എല്ലാ ആസിഡികളിലും അടങ്ങിയിരിക്കുന്ന മൂലകം?

Ans: ഹൈഡ്രജൻ 

21.ഏറ്റവും ഭാരം  കുറഞ്ഞ ലോഹം?

Ans: ലിഥിയം 

22.ഏറ്റവും ഭാരമുള്ള  മൂലകം? 

Ans: ഓസ്മിയം

23.ഡ്രൈസെല്ലിൽ നെഗറ്റീവ് ഇലക്ട്രോഡായി ഉപയോഗിക്കുന്ന മൂലകം?

Ans: സിങ്കം 

24.ഡ്രൈസെല്ലിൽ  പോസിറ്റീവ് ഇലക്ട്രോഡായി ഉപയോഗിക്കുന്ന മൂലകം?

Ans: കാർബൺ

25.ഇലക്ട്രിക് ബൾബുകളിൽ ഫിലമെൻറായി ഉപയോഗിക്കുന്ന ലോഹമൂലകം?

Ans: ടങ്സ്റ്റൺ

26.ഫോട്ടോഗ്രഫിയിൽ ഉപയോഗിക്കുന്ന സിൽവർ 
സംയുക്തം?
Ans: സിൽവർ ബ്രെമൈഡ്

27.ഈർപ്പമില്ലാത്ത  കുമ്മായപ്പൊടിയിലൂടെ ക്ലോറിൻ വാതകം കടത്തിവിടുമ്പോൾ ലഭിക്കുന്നത്?

Ans: ബ്ലീച്ചിങ് പൗഡർ 

28.ആൻറിക്ലോർ എന്നറിയപ്പെടുന്ന പദാർഥം?

Ans: സൾഫർ ഡയോക്‌സൈഡ് 

29.ഇടിമിന്നൽ സമയത്ത് അന്തരീക്ഷത്തിൽ ഉണ്ടാകുന്ന നൈട്രജൻ സംയുക്തം? 

Ans: നൈട്രിക് ഓക്സൈഡ്

30.സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ഏക അലോഹ മൂലകം? 

Ans: ബ്രോമിൻ

31.ആദ്യമായി നിർമിക്കപ്പെട്ട കൃതിമമൂലകം ?

Ans: ടെക്‌നീഷ്യം

32.സ്മെല്ലിങ് സാൾട്ട് എന്നറിയപ്പെടുന്നത്?

Ans: അമോണിയം കാർബണേറ്റ്

33.സാൽ അമോണിയാക് എന്നറിയപ്പെടുന്നത്?

Ans: അമോണിയം ക്ലോറൈഡ്

34.ക്ലാവ് രാസപരമായി ഏതു പദാർഥമാണ്?

Ans: ബേസിക് കോപ്പർ കാർബണേറ്റ്

35.മയക്കുമരുന്നായി ഉപയോഗിക്കുന്ന സംയുക്തം?

Ans: പൊട്ടാസ്യം ബ്രോമൈഡ്

36.എലിവിഷം രാസപരമായി എന്താണ്?

Ans: സിങ്ക് ഫോസ് ഫൈഡ്

37.പ്ലാറ്റിനത്തെയും സ്വർണത്തെയും ലയിപ്പിക്കാൻ  കഴിവുള്ള ദ്രാവകം?

Ans: അക്വാറീജിയ

38.സോപ്പ് നിർമിക്കാൻ ഉപയോഗിക്കുന്ന ഒരു സംയുക്തം?

Ans: സോഡിയം കാർബണേറ്റ്

39.പ്ലാസ്റ്റർ ഓഫ് പാരീസിന്റെ രാസനാമം?

Ans: കാൽസ്യം സൾഫേറ്റ് 

40.എപ്സം സാൾട്ട് രാസപരമായി എന്താണ്?

Ans: മഗ്നീഷ്യം സൾഫേറ്റ്

41.ചുവപ്പ് ലെഡ് എന്താണ്?

Ans: ട്രൈ പ്ലംബിക് ടെട്രോക്സൈഡ്

42.ആസ്പിരിന്റെ രാസനാമം?

Ans: അസറ്റൈൽ സാലിസിലിക് അമ്ലം

43.ചുണ്ണാമ്പ് വെള്ളത്തിന്റെ രാസനാമം?

Ans: കാൽസ്യം ഹൈഡ്രോക്സൈഡ് 

44.കുലീന ലോഹങ്ങൾ എന്നറിയപ്പെടുന്നത് ?

Ans: സ്വർണം,വെള്ളി,പ്ലാറ്റിനം

45.മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന സംയുക്തമേത്?

Ans: ജലം 

46.പ്രോട്ടീനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകമേത്?

Ans: നൈട്രജൻ 

47.ന്യൂക്ലിയസ്സിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം ഏത്?

Ans: ഹൈഡ്രജൻ 

48.ആഗോളതാപനത്തിന് കാരണമായ പ്രധാന വാതകം?

Ans: കാർബൺ  ഡൈ ഓക്സൈഡ് 

49.രക്തത്തിലെ ഹീമോഗ്ലോബിനിലെ ഇരുമ്പിനെ ബാധിക്കുന്ന വിഷവാതകം?

Ans: കാർബൺ മോണോക്സൈഡ്

50.കാലാവസ്ഥ പഠനങ്ങളിൽ ഉപയോഗിക്കുന്ന ബലൂണറുകളിൽ നിറയ്ക്കുന്ന വാതകം? 

Ans: ഹീലിയം

51.ജലത്തിൽ ഏറ്റവും കൂടുതൽ ലയിക്കുന്ന വാതകം?

Ans: അമോണിയ 

52.ചുണ്ണാമ്പുകല്ല് ചൂടാക്കുമ്പോൾ സ്വതന്ത്രമാകുന്ന വാതകം?

Ans: കാർബൺ ഡൈ ഓക്സൈഡ്

53.കള്ള് പുളിക്കുമ്പോൾ പതഞ്ഞുപൊന്തുന്ന വാതകം?

Ans: കാർബൺ ഡൈ ഓക്സൈഡ്

54.ഏറ്റവും ലഘുവായ അമിനോ ആസിഡ്? 

Ans: ഗ്ലൈസിൻ

55.ഉറുമ്പിനെൻറ് ശരീരത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ്?

Ans: ഫോമിക് ആസിഡ്

56.കാർബണിന്റെ അംശം ഏറ്റവും ഉയർന്ന കൽക്കരിയിനം?

Ans: ആന്ത്രാസൈറ്റ്(92-98%) 

57.കാർബണിന്റെ ശതമാനം ഏറ്റവും കുറഞ്ഞ കൽക്കരിയുടെ വകഭേദം?

Ans: പീറ്റ്

58.ഹൈഡ്രജന്റെ ക്ലോറികമൂല്യം?

Ans: 150 kJ/g 

59.നീല ലിറ്റ്മസിനെ ചുവപ്പാക്കുന്നത് എന്താണ്? 

Ans: ആസിഡുകൾ 

60.കാർ ബാറ്റ്റിയിൽ ഉപയോഗിക്കുന്ന ആസിഡ്? 

Ans: സൾഫ്യൂരിക് ആസിഡ് 

61.വായുവിൽ പുകയുന്ന ആസിഡ്?

Ans: നൈട്രിക് ആസിഡ്

62.രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്? 

Ans: സൾഫ്യൂരിക് ആസിഡ് 

63.സോഡാവെള്ളം രാസപരമായി അറിയപ്പെടുന്നത്?

Ans: കാർബോണിക്സ് ആസിഡ്

64.തേനിന്റെ സ്വാഭാവിക ഗന്ധമുള്ള വസ്തുവാണ്? 

Ans: മീഥൈൽ ഫിനൈൽ അസറ്റേറ്റ് 

65.ഹൈനാപ്പിളിന്റെ ഗന്ധമുള്ള രാസവസ്തു?

Ans: ഈഥൈൽ ബ്യൂട്ടറേറ്റ് 

66.ഏത്തപ്പഴത്തിന്റെ ഗന്ധമുള്ള രാസവസ്തു?

Ans: അമൈൽ അസറ്റേറ്റ്

67.മൂല്ലപ്പൂവിന്റെ സുഗന്ധമുള്ള രാസവസ്തു?

Ans: ബെൻസൈൽ അസറ്റേറ്റ്

68.ശുദ്ധമായ സ്വർണം എത്ര കാരറ്റാണ്?

Ans: 24

69.പദാർഥങ്ങളുടെ കാഠിന്യം അളക്കാൻ ഉപയോഗിക്കുന്ന സ്കെയിൽ?

Ans: മോഹ്സ്  സ്കെയിൽ

70.ദ്രാവകരൂപത്തിലുള്ള ഒരു ലോഹം ഏത്? 

Ans: മെർക്കുറി 

71. മനുഷ്യൻ  ആദ്യമായി ഉപയോഗിച്ച് തുടങ്ങിയ ലോഹം?

Ans: ചെമ്പ്

72.ഏറ്റവും  കാഠിന്യമുള്ള ലോഹം?

Ans:
ക്രോമിയം

73.മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള ലോഹം?

Ans: കാത്സ്യം 

74.വൈറ്റമിൻ ബി-12 ൽ അടങ്ങിയിരിക്കുന്ന ലോഹം? 

Ans: കോബാൾട്ട്

75.ഇലകളിലെ  ക്ലോറോഫില്ലിൽ കാണപ്പെടുന്ന ലോഹം?
മഗ്നീഷ്യം 
76.കടൽവെള്ളരിയിൽ സമൃദ്ധമായുള്ള ലോഹം?

Ans: വനോഡിയം

77.ആറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം? 

Ans: സീലിയം 

78.ചന്ദ്രനിലെ പാറകളിൽ സമൃദ്ധമായി കാണപ്പെടുന്ന ലോഹം ഏതാണ്? 

Ans: ടൈറ്റാനിയം 

79.ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം? 

Ans: സിങ്ക്

80.താപം, വൈദ്യുതി എന്നിവയെ ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹം?

Ans: വെള്ളി 

81.ഇൻവാറിൽ അടങ്ങിയിട്ടുള്ള ലോഹങ്ങൾ?

Ans: അയൺ,നിക്കൽ 

82.ഐസി ചിപ്പുകളുടെ  നിർമാണത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഉപലോഹം?

Ans: സിലിക്കൺ

83.ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം?

Ans: റോട്ട് അയൺ

84.പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉണ്ട് എന്ന് കരുതപ്പെടുന്ന ലോഹം?

Ans: ഇരുമ്പ്

85.അയണിന്റെ പുറത്ത് സിങ്ക് പൂശുന്ന പ്രക്രിയ ? 

Ans: ഗാൽവനൈസേഷൻ 

86.ദ്രവണാങ്കം ഏറ്റവും കൂടിയ ലോഹം? 

Ans: ടങ്സ്റ്റൺ 

87.ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹം? 

Ans: മെർക്കുറി

88.സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹം?

Ans: ഈയം

89.കൈവെള്ളയുടെ ചൂടിൽ പോലും ദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ലോഹം?

Ans: ഗാലിയം 

90.മഞ്ഞളിന്റെ മഞ്ഞ നിറത്തിന് കാരണമായ രാസവസ്തു ഏത്?

Ans: കുർക്കുമിൻ

91.മുളകിന് എരിവു നൽകുന്ന രാസവസ്തു?

Ans: കാപ്പസേസിൻ 

92.ശരീരവേദനകൾ ഇല്ലാതാക്കാൻ ഔഷധമായുപയോഗിക്കുന്ന രാസവസ്തുക്കൾക്ക് പറയുന്ന പേരെന്ത്?

Ans: അനാൽജെസിക്സ് 

93.കാസർകോട് ജില്ലയിലെ ഗ്രാമങ്ങളിൽ  ദുരന്തം വിതച്ച  കീടനാശിനി? 

Ans: എൻഡോസൾഫാൻ

94.ആദ്യത്തെ കൃതിമ നാരിന്റെ പേര് ?

Ans: റയോൺ 

95.കൃതിമമായി നിർമിച്ച ആദ്യത്തെ പഞ്ചസാര?

Ans: സക്കറിൻ

96.കൃതിമപട്ട് എന്നറിയപെടുന്നത്?

Ans: റയോൺ 

97.മണ്ണിന്റെ അമ്ലവീര്യം കുറയ്ക്കുന്ന പദാർത്ഥം ?

Ans: കുമ്മായം


Manglish Transcribe ↓


rasathanthram


1. Rasathanthratthinum samaadhaanatthinum nobel sammanam nediyath?

ans: linaspolingu

2. Ddt yude keedanaashakasvabhaavam kandupidicchathaar? 

ans: pol herman mullar 

3. Bleecchingu paudar kandupidicchath? 

ans: chaalsu denanru 

4. Benseen kandupidicchathu ?

ans: mykkil  phaarade 

5. Aaspirin kandupidicchath? 

ans: pheliksu hophmaan 

6. Pensilin kandupidicchath? 

ans: alaksaandar phlemingu 

7. Rasathanthratthinte pithaavu ennu visheshippikkappedunnath? 

ans: robarttboyil 

8. Oksijan kandupidicchathaar? 

ans: pristtali 

9. Inthyan raasavyavasaayatthinte pithaavu ennariyappedunna shaasthrajnjanaar? 

ans: praphullachandra raayu 

10. 2009-l rasathanthra nobel labhiccha inthyan vamshajanaar? 

ans: venkittaraaman raamakrushnan 

11. Hydrajan vaathakam kandupidicchathaar? 

ans: henri kaavandishu 

12. Thanuttha jalatthil sookshikkunna oru moolakam? 

ans: veluttha phospharasu 

13. Prakruthidattha moolakangalude ennam? 

ans: 92 ennam 

14. Sooryanil  ettavumadhikam kaanappedunna moolakam ethu ?

ans: hydrajan

15. Kruthrima moolakangal ariyappedunnathu ethu perilaan?

ans: draansu yuraaniku moolakangal 

16. Bhoovalkkatthil ettavum sulabhamaayi kaanappedunna loham?

ans: aluminiyam

17. Anubhaaram ettavum kooduthalulla svaabhaavika moolakam?

ans: yureniyam

18. Bhoomiyile ettavum durlabhamaayi kaanunna moolakam ethu ?

ans: asttaattin

19. Rabbarinu kaadtinyam koottaan upayogikkunna moolakam?

ans: salphar 

20. Ellaa aasidikalilum adangiyirikkunna moolakam?

ans: hydrajan 

21. Ettavum bhaaram  kuranja loham?

ans: lithiyam 

22. Ettavum bhaaramulla  moolakam? 

ans: osmiyam

23. Drysellil negatteevu ilakdrodaayi upayogikkunna moolakam?

ans: sinkam 

24. Drysellil  positteevu ilakdrodaayi upayogikkunna moolakam?

ans: kaarban

25. Ilakdriku balbukalil philamenraayi upayogikkunna lohamoolakam?

ans: dangsttan

26. Phottographiyil upayogikkunna silvar 
samyuktham?
ans: silvar bremydu

27. Eerppamillaattha  kummaayappodiyiloode klorin vaathakam kadatthividumpol labhikkunnath?

ans: bleecchingu paudar 

28. Aanriklor ennariyappedunna padaartham?

ans: salphar dayoksydu 

29. Idiminnal samayatthu anthareekshatthil undaakunna nydrajan samyuktham? 

ans: nydriku oksydu

30. Saadhaarana ooshmaavil draavakaavasthayil sthithicheyyunna eka aloha moolakam? 

ans: bromin

31. Aadyamaayi nirmikkappetta kruthimamoolakam ?

ans: dekneeshyam

32. Smellingu saalttu ennariyappedunnath?

ans: amoniyam kaarbanettu

33. Saal amoniyaaku ennariyappedunnath?

ans: amoniyam klorydu

34. Klaavu raasaparamaayi ethu padaarthamaan?

ans: besiku koppar kaarbanettu

35. Mayakkumarunnaayi upayogikkunna samyuktham?

ans: pottaasyam bromydu

36. Elivisham raasaparamaayi enthaan?

ans: sinku phosu phydu

37. Plaattinattheyum svarnattheyum layippikkaan  kazhivulla draavakam?

ans: akvaareejiya

38. Soppu nirmikkaan upayogikkunna oru samyuktham?

ans: sodiyam kaarbanettu

39. Plaasttar ophu paareesinte raasanaamam?

ans: kaalsyam salphettu 

40. Epsam saalttu raasaparamaayi enthaan?

ans: magneeshyam salphettu

41. Chuvappu ledu enthaan?

ans: dry plambiku dedreaaksydu

42. Aaspirinte raasanaamam?

ans: asattyl saalisiliku amlam

43. Chunnaampu vellatthinte raasanaamam?

ans: kaalsyam hydroksydu 

44. Kuleena lohangal ennariyappedunnathu ?

ans: svarnam,velli,plaattinam

45. Manushyashareeratthil ettavum kooduthal adangiyirikkunna samyukthameth?

ans: jalam 

46. Protteenil ettavum kooduthal kaanappedunna moolakameth?

ans: nydrajan 

47. Nyookliyasil nyoodron illaattha moolakam eth?

ans: hydrajan 

48. Aagolathaapanatthinu kaaranamaaya pradhaana vaathakam?

ans: kaarban  dy oksydu 

49. Rakthatthile heemoglobinile irumpine baadhikkunna vishavaathakam?

ans: kaarban monoksydu

50. Kaalaavastha padtanangalil upayogikkunna baloonarukalil niraykkunna vaathakam? 

ans: heeliyam

51. Jalatthil ettavum kooduthal layikkunna vaathakam?

ans: amoniya 

52. Chunnaampukallu choodaakkumpol svathanthramaakunna vaathakam?

ans: kaarban dy oksydu

53. Kallu pulikkumpol pathanjuponthunna vaathakam?

ans: kaarban dy oksydu

54. Ettavum laghuvaaya amino aasid? 

ans: glysin

55. Urumpinenru shareeratthil adangiyirikkunna aasid?

ans: phomiku aasidu

56. Kaarbaninte amsham ettavum uyarnna kalkkariyinam?

ans: aanthraasyttu(92-98%) 

57. Kaarbaninte shathamaanam ettavum kuranja kalkkariyude vakabhedam?

ans: peettu

58. Hydrajante klorikamoolyam?

ans: 150 kj/g 

59. Neela littmasine chuvappaakkunnathu enthaan? 

ans: aasidukal 

60. Kaar baarttiyil upayogikkunna aasid? 

ans: salphyooriku aasidu 

61. Vaayuvil pukayunna aasid?

ans: nydriku aasidu

62. Raasavasthukkalude raajaavu ennariyappedunnath? 

ans: salphyooriku aasidu 

63. Sodaavellam raasaparamaayi ariyappedunnath?

ans: kaarboniksu aasidu

64. Theninte svaabhaavika gandhamulla vasthuvaan? 

ans: meethyl phinyl asattettu 

65. Hynaappilinte gandhamulla raasavasthu?

ans: eethyl byoottarettu 

66. Etthappazhatthinte gandhamulla raasavasthu?

ans: amyl asattettu

67. Moollappoovinte sugandhamulla raasavasthu?

ans: bensyl asattettu

68. Shuddhamaaya svarnam ethra kaarattaan?

ans: 24

69. Padaarthangalude kaadtinyam alakkaan upayogikkunna skeyil?

ans: mohsu  skeyil

70. Draavakaroopatthilulla oru loham eth? 

ans: merkkuri 

71. Manushyan  aadyamaayi upayogicchu thudangiya loham?

ans: chempu

72. Ettavum  kaadtinyamulla loham?

ans:
kromiyam

73. Manushyashareeratthil ettavum kooduthal ulla loham?

ans: kaathsyam 

74. Vyttamin bi-12 l adangiyirikkunna loham? 

ans: kobaalttu

75. Ilakalile  klorophillil kaanappedunna loham?
magneeshyam 
76. Kadalvellariyil samruddhamaayulla loham?

ans: vanodiyam

77. Aattomiku klokkukalil upayogikkunna loham? 

ans: seeliyam 

78. Chandranile paarakalil samruddhamaayi kaanappedunna loham ethaan? 

ans: dyttaaniyam 

79. Insulinil adangiyirikkunna loham? 

ans: sinku

80. Thaapam, vydyuthi ennivaye ettavum nannaayi kadatthividunna loham?

ans: velli 

81. Invaaril adangiyittulla lohangal?

ans: ayan,nikkal 

82. Aisi chippukalude  nirmaanatthil vyaapakamaayi upayogikkunna upaloham?

ans: silikkan

83. Irumpinte ettavum shuddhamaaya roopam?

ans: rottu ayan

84. Prapanchatthil ettavum kooduthal undu ennu karuthappedunna loham?

ans: irumpu

85. Ayaninte puratthu sinku pooshunna prakriya ? 

ans: gaalvanyseshan 

86. Dravanaankam ettavum koodiya loham? 

ans: dangsttan 

87. Dravanaankam ettavum kuranja loham? 

ans: merkkuri

88. Sttoreju baattarikalil upayogikkunna loham?

ans: eeyam

89. Kyvellayude choodil polum draavakaavasthayil sthithicheyyunna loham?

ans: gaaliyam 

90. Manjalinte manja niratthinu kaaranamaaya raasavasthu eth?

ans: kurkkumin

91. Mulakinu erivu nalkunna raasavasthu?

ans: kaappasesin 

92. Shareeravedanakal illaathaakkaan aushadhamaayupayogikkunna raasavasthukkalkku parayunna perenthu?

ans: anaaljesiksu 

93. Kaasarkodu jillayile graamangalil  durantham vithaccha  keedanaashini? 

ans: endosalphaan

94. Aadyatthe kruthima naarinte peru ?

ans: rayon 

95. Kruthimamaayi nirmiccha aadyatthe panchasaara?

ans: sakkarin

96. Kruthimapattu ennariyapedunnath?

ans: rayon 

97. Manninte amlaveeryam kuraykkunna padaarththam ?

ans: kummaayam
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution